Latest NewsCricketNewsSports

ഐപിഎൽ ലോഗോയ്ക്ക് പിന്നിലെ രഹസ്യം ഡിവില്ലേഴ്സ്; സെവാഗ്

ഐപിഎൽ 14-ാം സീസണിൽ ബുംറ ഉൾപ്പെടെ ബൗളർമാരെ ഡെത്ത് ഓവറുകളിൽ പ്രഹരിച്ച് ഡിവില്ലേഴ്സ് സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സിനെ ജയത്തിലേക്ക് നയിച്ചത്. താരത്തിന്റെ വെടിക്കെട്ട് പ്രകടനത്തെ പ്രശംസിച്ച് ബ്രയാൻ ലാറ ഉൾപ്പെടെയുള്ള ഇതിഹാസ താരങ്ങൾ രംഗത്തെത്തി. എന്നാൽ ഏറെ രസകരമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ ഓപ്പണർ വീരേന്ദർ സെവാഗ്.‌

ഐപിഎൽ ലോഗോ ഡിവില്ലേഴ്സിനെ കണ്ടാണ് ഡിസൈൻ ചെയ്തത് എന്നാണ് സെവാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. ‘വിൽ പവർ എന്നാൽ ഡിവില്ലേഴ്സ് എന്നാണ്. എല്ലാ ശക്തികളേയും തോൽപ്പിക്കുന്നു. സെവാഗ് പറഞ്ഞു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബൗളിംഗ് പ്രകടനത്തെയും സെവാഗ് അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button