Sports
- Apr- 2021 -7 April
വാങ്കഡെ സ്റ്റേഡിയത്തിലെ മൂന്ന് ജീവനക്കാർക്ക് കൂടി കോവിഡ്
ഐപിഎൽ 14-ാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ മൂന്ന് ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ഗ്രൗണ്ട് സ്റ്റാഫുകളും ഒരു…
Read More » - 6 April
വൂൾവസിനെ തകർത്ത് വെസ്റ്റ് ഹാം; ലീഗിൽ ചെൽസിയെ പിന്തള്ളി നാലാമത്
പ്രീമിയർ ലീഗിൽ സ്റ്റാർ പ്ലയെർ ഡെക്ലൻ റൈസ് ഇല്ലാതെ ഇറങ്ങിയ വെസ്റ്റ് ഹാം വൂൾവസിനെ പരാജയപ്പെടുത്തി. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് വെസ്റ്റ് ഹാമിന്റെ വിജയം.…
Read More » - 6 April
ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം
യുവേഫ ചാമ്പ്യൻസ് ലീഗിൽ ആദ്യ പാദ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം രാത്രി 12.30 മുതൽ നടക്കുന്ന മത്സരത്തിൽ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ…
Read More » - 6 April
ഇന്ത്യയിലെ കോവിഡ് വ്യാപനം ഐപിഎല്ലിനെ ബാധിക്കില്ല: സൗരവ് ഗാംഗുലി
ഇന്ത്യയിലെ കോവിഡ് വ്യാപനം ഐപിഎല്ലിനെ ബാധിക്കില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഐപിഎൽ നിശ്ചയിച്ച സമയത്തുതന്നെ നടക്കും. വൈറസ് ഭീഷണി കൂടുതലുള്ള മുംബൈയെ വേദികളിൽ നിന്ന് ഒഴിവാക്കില്ലെന്നും…
Read More » - 6 April
വനിതാ ടി 20 ചലഞ്ച് ഡൽഹിയിൽ നടക്കും
2021 പുതിയ സീസണിലെ വനിതാ ടി 20 ചലഞ്ച് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുമെന്ന് റിപ്പോർട്ട്. ഐപിഎൽ പ്ലേ ഓഫുകൾ നടക്കുന്ന അഹമ്മദാബാദിൽ തന്നെ വനിതാ…
Read More » - 6 April
സ്പാനിഷ് ലീഗിൽ ബാഴ്സലോണക്ക് ജയം
സ്പാനിഷ് ലീഗിൽ റയൽ വല്ലഡോയിഡിനെ പരാജയപ്പെടുത്തി ബാഴ്സലോണ കിരീട പോരാട്ടത്തിൽ അത്ലാന്റിക്കോ മാഡ്രിഡിന് തൊട്ടു പിന്നിൽ. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സലോണയുടെ ജയം. കളിയുടെ ഇഞ്ചുറി ടൈമിൽ…
Read More » - 6 April
സൗഹൃദ മത്സരത്തിൽ ബംഗളൂരു ഗോവയെ പരാജയപ്പെടുത്തി
ഏഷ്യൻ ടൂർണമെന്റിന് മുന്നോടിയായി നടത്തിയ സൗഹൃദ മത്സരത്തിൽ ബംഗളൂരു എഫ്സി ഗോവ എഫ്സിയെ പരാജയപ്പെടുത്തി. ഏഷ്യൻ ടൂർണമെന്റുകളായ എ എഫ് സി കപ്പും എ എഫ് സി…
Read More » - 6 April
മുംബൈയിലെ മത്സരങ്ങൾക്ക് മാറ്റമില്ല; ബിസിസിഐ
ദിവസേന ഒമ്പതിനായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നിന്ന് ഐപിഎൽ വേദികൾക്ക് മാറ്റമില്ലെന്ന് ബിസിസിഐ. ഇനിയൊരു വേദി മാറ്റത്തിന് സമയമില്ലെന്നും അതുകൊണ്ട്…
Read More » - 5 April
ടീമിന്റെ പ്രകടനത്തിൽ നിരാശനാണ്; ഏർലിങ് ഹലാൻഡ്
ബെറൂസിയഡോർട്മുണ്ടിന്റെ ആകെയുള്ള പ്രകടനത്തിൽ ഏർലിങ് ഹലാൻഡ് നിരാശനാണെന്ന് റിപ്പോർട്ട്. ചാമ്പ്യൻസ് ലീഗിൽ ടീമിന്റെ ഫോം കണക്കിലെടുത്ത് ഹലാൻഡ് ക്ലബ് വിടാൻ ഒരുങ്ങുന്നതായും സ്പാനിഷ് വാർത്ത മാധ്യമമായ എഎസ്…
Read More » - 5 April
ഓസ്ട്രേലിയൻ സെന്റർ ബാക്ക് തോമിസ്ലാവ് മർഷേല ബംഗളൂരു എഫ് സിയിൽ
ഓസ്ട്രേലിയൻ സെന്റർ ബാക്കായ തോമിസ്ലാവ് മർഷേല ബംഗളൂരു എഫ് സിയിൽ. എ എഫ് സി കപ്പിനു മുന്നോടിയാണ് ബംഗളൂരു എഫ് സിയിൽ സൈനിങ് നടത്തിയത്. ആറു മാസത്തെ…
Read More » - 5 April
അത്ലാന്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് സെവിയ്യ
സ്പാനിഷ് ലീഗിൽ അത്ലാന്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് സെവിയ്യ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് സെവിയ്യയുടെ ജയം. രണ്ടാം പകുതിയിൽ നിശ്ചിത സമയത്ത് കളി അവസാനിക്കാൻ 20 മിനുട്ട് ശേഷിക്കെ…
Read More » - 5 April
മുൻ ഗുജറാത്ത് ഡിജിപി ഷാബിൽ ഹുസൈൻ ഷെഖദാം ഖണ്ഡ്വാവാലയെ അഴിമതി വിരുദ്ധ തലവനായി നിയമിച്ച് ബിസിസിഐ
മുംബൈ: മുൻ ഗുജറാത്ത് ഡി.ജി.പി ഷാബിൽ ഹുസൈൻ ഷെഖദാം ഖണ്ഡ്വാവാലയ്ക്ക് പുതിയ ചുമതല നൽകി ബിസിസിഐ. അഴിമതി വിരുദ്ധ സമിതിയുടെ തലവനായാണ് ബി.സി.സി.ഐ അദ്ദേഹത്തെ നിയമിച്ചത്. Read…
Read More » - 5 April
പിഎസ്ജിയിൽ മെസ്സിയെ സഹതാരമായി ലഭിക്കുന്നത് വലിയ കാര്യം: ഡി മരിയ
പിഎസ്ജിയിൽ ബാഴ്സലോണ താരം ലയണൽ മെസ്സിയെ സഹതാരമായി ലഭിക്കുന്നത് വലിയ കാര്യമാണെന്ന് ഏഞ്ചൽ ഡി മരിയ. നേരത്തെ അർജന്റീനയ്ക്ക് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങളാണ് മെസ്സിയും ഡി…
Read More » - 5 April
‘എനിക്ക് ധോണിയാകണ്ട, സഞ്ജു സാംസൺ ആയാൽ മതി’; തുറന്ന് പറഞ്ഞ് താരം
മുന്‍ ഇന്ത്യന്‍ നായകന് എം.എസ് ധോണിയെ പോലെയാകാന്‍ ആർക്കും സാധിക്കില്ലെന്ന് ഇന്ത്യന്‍ താരവും രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്. ധോണിയെ പോലെ ആകാൻ ശ്രമിച്ചിട്ടില്ലെന്നും സഞ്ജു…
Read More » - 5 April
പരിക്ക്; ആന്റണി മാർഷ്യലിന് ലീഗിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും
മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യലിന് പ്രീമിയർ ലീഗിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും. മാർഷ്യലിന് മുട്ടിനേറ്റ പരിക്കേറ്റതായി ക്ലബ് അധികൃതർ അറിയിച്ചു. ഫ്രാൻസിനുവേണ്ടി കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.…
Read More » - 5 April
വംശീയ അധിക്ഷേപം; വലൻസിയ താരങ്ങൾ മൈതാനം വിട്ടു
വംശീയ അധിക്ഷേപത്തിൽ നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഫുട്ബോൾ മൈതാനം. ലാ ലീഗയിൽ വലൻസിയ-കാഡിയ മത്സരത്തിനിടെയാണ് സംഭവം. വലൻസിയ താരം മുക്താർ ദിയഖബിയെ കാഡിയയുടെ യുവാൻ കാലോ…
Read More » - 5 April
ഒടുവിൽ മോയിൻ അലിയുടെ ആവശ്യം അംഗീകരിച്ച് സിഎസ്കെ
ഐപിഎൽ പതിനാലാം സീസണിൽ ടീം ജേഴ്സിയിൽ നിന്ന് മദ്യക്കമ്പനിയുടെ മുദ്ര നീക്കം ചെയ്യണമെന്ന ഇംഗ്ലീഷ് ക്രിക്കറ്റർ മോയിൻ അലിയുടെ ആവശ്യം അംഗീകരിച്ച് ചെന്നൈ സൂപ്പർ കിങ്സ്. ചെന്നൈ…
Read More » - 5 April
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് യുണൈറ്റഡ് ബ്രൈറ്റണിനെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കിയത്. യുവതാരങ്ങളായ റാഷ്ഫോർഡും…
Read More » - 5 April
ഐപിഎൽ മത്സരങ്ങൾ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കും
ദിവസേന ഒമ്പതിനായിരത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നിന്ന് ഐപിഎൽ വേദി മാറ്റുമെന്ന അഭ്യൂഹത്തിന് വിരാമം. ഇനിയൊരു വേദി മാറ്റത്തിന് സമയമില്ലെന്നും…
Read More » - 4 April
മദ്യക്കമ്പനിയുടെ ലോഗോയുള്ള ജേഴ്സിയാണെങ്കിൽ താനത് അണിയില്ലെന്ന് ക്രിക്കറ്റ് താരം മൊയിന്‍ അലി
തന്റെ ജേഴ്സിയില്‍ നിന്ന് മദ്യക്കമ്പനികളുടെ ലോഗോ മാറ്റണം എന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മുഈന്‍ അലിയുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. മതപരമായ കാരണങ്ങള്‍ ചൂണ്ടിയാണ്…
Read More » - 3 April
പരിക്ക് മാറി സെർജി റൊബെർട്ടോ തിരികെയെത്തി
ബാഴ്സലോണയുടെ സെർജി റൊബെർട്ടോ പരിക്ക് മാറി തിരികെയെത്തി. നീണ്ടകാലമായി പരിക്കേറ്റ് പുറത്തായിരുന്നു താരം. പൂർണ്ണ ഫിറ്റ്നസ് വീണ്ടെത്ത താരം ടീമിനൊപ്പം ചേർന്നതായി ക്ലബ് അധികൃതർ അറിയിച്ചു. ബാഴ്സലോണയുടെ…
Read More » - 3 April
അംലയുടെയും കോഹ്ലിയുടെയും റെക്കോർഡ് ഇനി ബാബർ അസമിന് സ്വന്തം
ദക്ഷിണാഫ്രിക്കക്കെതിയരായ ഏകദിന സെഞ്ചുറിയോടെ റെക്കോർഡ് നേട്ടം സ്വന്തമാക്കി പാക്കിസ്ഥാൻ നായകൻ ബാബർ അസം. ഏകദിനത്തിൽ അതിവേഗത്തിൽ 13 സെഞ്ചുറികൾ പൂർത്തിയാക്കിയ താരമെന്ന നേട്ടമാണ് ബാബർ സ്വന്തമാക്കിയത്. തന്റെ…
Read More » - 3 April
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയ്ക്ക് നാണംകെട്ട തോൽവി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പതിനാല് മത്സരങ്ങളിൽ തോൽവി അറിയാതെ വെസ്റ്റ് ബ്രോമിനെ നേരിട്ട ചെൽസിയ്ക്ക് നാണംകെട്ട തോൽവി. പത്തൊൻപതാം സ്ഥാനത്തുള്ള വെസ്റ്റ് ബ്രോം പ്രീമിയർ ലീഗിലെ വമ്പന്മാരെ…
Read More » - 3 April
വാങ്കഡെ സ്റ്റേഡിയത്തിലെ എട്ട് ഗ്രൗണ്ട് സ്റ്റാഫുകൾക്ക് കോവിഡ്
വാങ്കഡെ സ്റ്റേഡിയത്തിലെ എട്ട് ഗ്രൗണ്ട് സ്റ്റാഫുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. 19 ഗ്രൗണ്ട് സ്റ്റാഫുകളാണ് സ്റ്റേഡിയത്തിൽ ജോലി ചെയ്യുന്നത്. കഴിഞ്ഞയാഴ്ച മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) ജീവനക്കാർക്കായി നടത്തിയ…
Read More » - 3 April
പാകിസ്ഥാൻ താരങ്ങൾക്ക് വിസ നൽകുമെന്ന് ബിസിസിഐ
പാകിസ്ഥാൻ താരങ്ങൾക്ക് 2021 ടി20 ലോകകപ്പിൽ പങ്കെടുക്കാനുള്ള വിസ നൽകുമെന്ന് ബിസിസിഐ. ലോകകപ്പ് ഇന്ത്യയിൽ നടക്കാനിരിക്കെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായി തുടരുന്നതിനാൽ തന്നെ പാകിസ്ഥാൻ…
Read More »