Sports
- May- 2021 -3 May
പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന് തകർപ്പൻ ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന് തകർപ്പൻ ജയം. ഷെഫീൽഡ് യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളിനാണ് ടോട്ടൻഹാം തോല്പിച്ചത്. പുതിയ കോച്ച് റയാൻ മസോണിന് കീഴിൽ ഇറങ്ങിയ ടോട്ടൻഹാമിനായി…
Read More » - 3 May
രക്ഷകനായി റൊണാൾഡോ; യുവന്റസിന് തകർപ്പൻ ജയം
സീരി എ യിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ ഉഡിനീസിനെതിരെ യുവന്റസിന് വിജയം. ലീഗിലെ നിർണായക മത്സരത്തിലാണ് റൊണാൾഡോ യുവന്റസിന്റെ രക്ഷക്കെത്തിയത്. ഉഡിനീസിനെ 2-1 നാണ് യുവന്റസ് പരാജയപ്പെടുത്തിയത്.…
Read More » - 3 May
സർജറി; രാഹുലിന്റെ ഐപിഎൽ സീസണിന് അവസാനം
പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ കെ എൽ രാഹുലിന് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും. കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഹുലിന് അപ്പെൻഡിസൈറ്റിസ് ആണെന്ന് കണ്ടെത്തിയിരുന്നു.…
Read More » - 3 May
ഇന്റർമിലാൻ സീരി എ ചാമ്പ്യൻമാർ
2010ന് ശേഷം ഇറ്റാലിയൻ സീരി എ കിരീടത്തിൽ മുത്തമിട്ട് അന്റോണിയോ കോന്റെയുടെ ഇന്റർമിലാൻ. ഇന്നലെ നടന്ന മത്സരത്തിൽ എഫ് സി ക്രോട്ടോണയെ ഏകപക്ഷീകമായ രണ്ട് ഗോളിന് തോൽപിച്ചാണ്…
Read More » - 3 May
പ്രീമിയർ ലീഗിൽ സ്കോട്ടിഷ് ക്ലബുകളുടെ വരവ് ഗുണം ചെയ്യും: ഡേവിഡ് മോയിസ്
സ്കോട്ടിഷ് ക്ലബുകളെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ക്ഷണിക്കണമെന്നാവശ്യപ്പെട്ട് വെസ്റ്റ് ഹാം പരിശീലകൻ ഡേവിഡ് മോയിസ്. യൂറോപ്യൻ സൂപ്പർ ലീഗിനെ കുറിച്ച് പ്രതികരിക്കുന്ന കൂട്ടത്തിലാണ് മോയിസ് ഇക്കാര്യം പങ്കുവെച്ചത്.…
Read More » - 3 May
മെസ്സി പിഎസ്ജിയിലേക്ക്; ഇത്തരം വാർത്തകളോട് പ്രതികരിക്കില്ലെന്ന് കോമാൻ
ലയണൽ മെസ്സി പിഎസ്ജിയിലേക്ക് പോകുമെന്ന വാർത്തകളെ തള്ളി ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കോമാൻ. താൻ ഇത്തരം വാർത്തകളിൽ പ്രതികരിക്കില്ലെന്നും അങ്ങനെ ഒരു ഓഫർ ഉണ്ടെന്ന് തനിക്ക് അറിയില്ലെന്നും…
Read More » - 3 May
ആരാധകരില്ലാതെ ജർമ്മൻ കപ്പ് ഫൈനൽ
ജർമ്മൻ കപ്പ് ഫൈനൽ മത്സരം കാണാൻ ആരാധകർ ഉണ്ടാകില്ല. നേരത്തെ സെമി ഫൈനലുകൾ മുതൽ ആരാധകരെ പ്രവേശിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും സെമി ഫൈനലിന് വേദിയാകുന്ന ബെർലിനിൽ കൂടുതൽ…
Read More » - 2 May
ധവാന്റെ ചിറകിലേറി ഡല്‍ഹി; പഞ്ചാബിനെ മലര്‍ത്തിയടിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമത്
അഹമ്മദാബാദ്: പഞ്ചാബ് കിംഗ്സിനെതിരെ അനായസം ജയിച്ചുകയറി ഡല്‍ഹി ക്യാപിറ്റല്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി 14 പന്തുകള്‍ ബാക്കി നിര്‍ത്തി മറികടന്നു. ശിഖര്‍ ധവാന്റെ…
Read More » - 2 May
ഭാഗ്യം തുണച്ചില്ല, അര്‍ഹിച്ച സെഞ്ച്വറി നേടാനാകാതെ മായങ്ക്; ഡല്‍ഹിയ്ക്ക് 167 റണ്‍സ് വിജയലക്ഷ്യം
അഹമ്മദാബാദ്: കെ.എല്‍ രാഹുലിന്റെ അഭാവത്തില്‍ നായക സ്ഥാനം ഏറ്റെടുത്ത മായങ്ക് അഗര്‍വാള്‍ കാഴ്ചവെച്ചത് അതിശയിപ്പിക്കുന്ന പ്രകടനം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മായങ്ക് അഗര്‍വാള്‍ 99 റണ്‍സുമായി പുറത്താകാതെ…
Read More » - 2 May
നായകനെ മാറ്റിയിട്ടും ഫലമില്ല; ഹൈദരാബാദിനെതിരെ രാജസ്ഥാന് 55 റണ്‍സ് ജയം
ഡല്‍ഹി: നായക സ്ഥാനത്തു നിന്നും ഡേവിഡ് വാര്‍ണറെ മാറ്റിയിട്ടും പരാജയത്തില്‍ നിന്നും കരകയറാനാകാതെ സണ്‍റൈസേഴ്സ് ഹൈദരാബാദ്. രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തില്‍ 55 റണ്‍സിനാണ് ഹൈദരാബാദ് പരാജയം ഏറ്റുവാങ്ങിയത്.…
Read More » - 2 May
പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ കെ.എല്‍.രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അഹമ്മദാബാദ് : കഠിനമായ വയറുവേദനയെത്തുടര്‍ന്ന് പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ കെ.എല്‍.രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്യൂട്ട് അപ്പെന്‍ഡിസൈറ്റിസ് സ്ഥിരീകരിച്ച താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമെന്ന് പഞ്ചാബ് കിംഗ്സ് അറിയിച്ചു. ശസ്ത്രക്രിയക്ക്…
Read More » - 1 May
പൊള്ളാര്‍ഡിന്റെ പവര്‍ ഹിറ്റിംഗിന് മുന്നില്‍ പകച്ച് ചെന്നൈ; അവസാന പന്തില്‍ ജയിച്ചു കയറി മുംബൈ
ഡല്‍ഹി: ആവേശം അവസാന പന്ത് വരെ നിറഞ്ഞു നിന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മുട്ടുകുത്തിച്ച് മുംബൈ ഇന്ത്യന്‍സ്. ചെന്നൈ ഉയര്‍ത്തിയ 219 റണ്‍സ് എന്ന കൂറ്റന്‍…
Read More » - 1 May
ഭൂമി കൈയ്യേറ്റ കേസില്‍ ജയിലില്‍ കഴിയുന്ന സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന് കോവിഡ്
ലക്നൗ: ജയിലില്‍ കഴിയുന്ന സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന് കോവിഡ്. അസം ഖാന് പുറമെ 13 തടവുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂമി കൈയ്യേറ്റ കേസിലാണ് അസം…
Read More » - 1 May
ചെൽസിക്കെതിരായ രണ്ടാം പാദത്തിൽ റാമോസ് കളിച്ചേക്കും
റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് പരിക്ക് മാറി ടീമിനൊപ്പം ചേർന്നു. ടീമിനൊപ്പം തുടർച്ചയായി രണ്ടാം ദിവസവും പരിശീലനം നടത്തിയ റാമോസ് ഒസാസുനക്കെതിരായ മത്സരത്തിൽ റയലിന്റെ ആദ്യ…
Read More » - 1 May
ഫിറോസ് ഷാ കോട്ലയില് സിക്സര്‍ പെരുമഴ; മുംബൈയ്ക്കെതിരെ ചെന്നൈയ്ക്ക് കൂറ്റന്‍ സ്കോര്‍
ഡല്‍ഹി: മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാരെ പഞ്ഞിക്കിട്ട് ചെന്നൈ ബാറ്റ്സ്മാന്മാര്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 218…
Read More » - 1 May
ടി20യിൽ പുതിയ നേട്ടം കൈവരിച്ച് രോഹിത് ശർമ്മ
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഇറങ്ങിയതോടെ പുതിയ നേട്ടം കൈവരിച്ച് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ആദ്യമായി 350 ടി20 മത്സരങ്ങൾ കളിക്കുന്ന താരമായി…
Read More » - 1 May
റാമോസ് കരാർ പുതുക്കാത്തതിൽ അതൃപ്തി അറിയിച്ച് പെരസ്
സെർജിയോ റാമോസ് റയൽ മാഡ്രിഡിൽ കരാർ പുതുക്കാത്തതിൽ അതൃപ്തി അറിയിച്ച് ക്ലബ് പ്രസിഡന്റ് പെരസ്. സെർജിയോ റാമോസ് എനിക്ക് മകനെ പോലെയാണ്. റാമോസ് റയൽ മാഡ്രിഡിൽ തുടരണം…
Read More » - 1 May
ലിവർപൂളുമായി കരാർ പുതുക്കുന്നതിനുള്ള ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ല: സലാ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളുമായി കരാർ പുതുക്കുന്നതിനുള്ള ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ലെന്ന് ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാ. പുതിയ കരാറിന്റെ ചർച്ചക്കായി ലിവർപൂളിൽ നിന്നും ആരും തന്നെ…
Read More » - 1 May
ഹൈദരാബാദിനെ ഇനി കെയ്ൻ വില്യംസൺ നയിക്കും
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ നായകസ്ഥാനത്ത് നിന്ന് ഡേവിഡ് വാർണർ മാറ്റി. വാർണർക്ക് പകരമായി ന്യൂസിലാന്റ് നായകൻ കെയ്ൻ വില്യംസൺ ഇനി സൺറൈസേഴ്സിനെ നയിക്കും. ആറു മത്സരങ്ങളിൽ നയിച്ച…
Read More » - 1 May
ഒരു വിജയം അകലെ, മാഞ്ചസ്റ്റർ സിറ്റി കിരീടനേട്ടത്തിനരികിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി കിരീടത്തിനരികെ. ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ടുഗോളുകളുടെ വിജയമാണ് സിറ്റി സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമി ഫൈനൽ…
Read More » - 1 May
ചെന്നൈയുടെ വിജയക്കുതിപ്പിന് തടയിടാന്‍ മുംബൈ; ഫിറോസ് ഷാ കോട്ലയില് ഇന്ന് ധോണിയും രോഹിത്തും നേര്‍ക്കുനേര്‍
ഡല്‍ഹി: ഐപിഎല്ലില്‍ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. ഫിറോസ് ഷാ കോട്ലയില് രാത്രി 7.30നാണ് മത്സരം നടക്കുക.…
Read More » - 1 May
ഓസ്കാർ മിൻഗുവേസ ബാഴ്സലോണയിൽ പുതിയ കരാർ
യുവ താരം ഓസ്കാർ മിൻഗുവേസ ബാഴ്സലോണയിൽ കരാർ പുതുക്കി. 2023 വരെയുള്ള കരാറാണ് താരം ഒപ്പുവെച്ചത്. പുതിയ കരാറിൽ 100 മില്യനാണ് ക്ലബിന്റെ സെന്റർ ബാക്കായ താരത്തിന്റെ…
Read More » - 1 May
ബാംഗ്ലൂരിനെതിരെ ശ്രദ്ധേയമായത് ഹർപ്രീത് ബ്രാറിന്റെ ബൗളിംഗ് പ്രകടനം
ഐപിഎൽ പതിനാലാം സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിങ്സ് വിജയം നേടിയപ്പോൾ ഹർപ്രീത് ബ്രാർ എന്ന യുവതാരത്തിന്റെ ബൗളിംഗ് പ്രകടനം ശ്രദ്ധേയമാകുന്നു. ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട്…
Read More » - 1 May
ഹാരി കെയ്നിനെ ടീമിൽ നിലനിർത്താൻ ചാമ്പ്യൻസ് ലീഗ് യോഗ്യത ആവശ്യമില്ല: മേസൺ
ടോട്ടൻഹാം സൂപ്പർതാരം ഹാരി കെയ്നിനെ ടീമിൽ നിലനിർത്താൻ ക്ലബിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ആവശ്യമില്ലെന്ന് പരിശീലകൻ റയാൻ മേസൺ. ടോട്ടൻഹാം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയില്ലെങ്കിലും താരം…
Read More » - 1 May
ലക്ഷ്യം ഫൈനൽ, റോമയെ വില കുറച്ചു കാണുന്നില്ലെന്ന് ലൂക് ഷോ
യൂറോപ്പ ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിൽ റോമയെ നേരിടാൻ തയ്യാറെടുക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. മെയ് ഏഴിന് നടക്കുന്ന രണ്ടാം പാദത്തിൽ റോമയുടെ തട്ടകത്തിലാണ് യുണൈറ്റഡ് ഇറങ്ങുന്നത്.…
Read More »