Sports
- Apr- 2021 -29 April
ചാമ്പ്യൻസ് ലീഗ് രണ്ടാം സെമി; പാരീസിൽ സിറ്റി ആധിപത്യം
യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ രണ്ടാം സെമി ഫൈനലിൽ പിഎസ്ജിക്കെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിറ്റിയുടെ ജയം. പിഎസ്ജിക്കെതിരായ ജയത്തോടെ പാരീസിൽ…
Read More » - 29 April
ഐപിഎല്ലിൽ സ്റ്റോക്സിന്റെ പകരക്കാരൻ ആര്? സാധ്യതകൾ ഇങ്ങനെ
രാജസ്ഥാൻ റോയസിന്റെ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ താരത്തിന് പകരക്കാരനെ കണ്ടെത്തുന്ന ചർച്ചകൾ സജീവം. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ…
Read More » - 29 April
ചാമ്പ്യൻസ് ലീഗിൽ എല്ലാവരും നേരിടാൻ ഭയപ്പെടുന്ന ടീമായി ചെൽസി മാറി: ടൂഹൽ
ചാമ്പ്യൻസ് ലീഗിൽ എല്ലാവരും നേരിടാൻ ഭയപ്പെടുന്ന ടീമായി ചെൽസി മാറിയെന്ന് പരിശീലകൻ തോമസ് ടൂഹൽ. റിയൽ മാഡ്രിഡിനെതിരായ സെമി ഫൈനൽ മത്സരത്തിൽ മുൻതൂക്കം നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു…
Read More » - 29 April
കിരീട പോരാട്ടത്തിൽ ബാഴ്സലോണയ്ക്ക് ഇന്ന് നിർണായകം
സ്പാനിഷ് ലീഗിൽ ബാഴ്സലോണയ്ക്ക് ഇന്ന് നിർണായക മത്സരം. സ്വന്തം തട്ടകമായ ന്യൂക്യാമ്പിൽ ഇന്ത്യൻ സമയം രാത്രി 10.30 മുതൽ നടക്കുന്ന മത്സരത്തിൽ ഗ്രനേഡയെ നേരിടും. മത്സരത്തിൽ ജയിച്ചാൽ…
Read More » - 29 April
ചെൽസിയിൽ തന്നെ തുടരുമെന്ന് ടിമോ വെർണർ
ഈ സീസൺ അവസാനിച്ചതിന് ശേഷവും ചെൽസിയിൽ തന്നെ തുടരുമെന്ന് ടിമോ വെർണർ. ഈ സീസണിന്റെ തുടക്കത്തിൽ ചെൽസിയിൽ എത്തിയ വെർണറിന് ലണ്ടനിൽ കാര്യങ്ങൾ വിചാരിച്ചതുപോലെ എളുപ്പമായിരുന്നില്ല. എന്നാൽ…
Read More » - 29 April
നുവാൻ സൊയസയ്ക്ക് ഐസിസിയുടെ വിലക്ക്
മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം നുവാൻ സൊയസയ്ക്ക് ഐസിസിയുടെ ആറ് വർഷത്തെ വിലക്ക്. വാതുവയ്പുമായി ബന്ധപ്പെട്ടാണ് സൊയസയ്ക്ക് വിലക്കേർപ്പെടുത്തിയത്. 2018 ഒക്ടോബർ 31 മുതൽ വിലക്ക് ബാധകമായിരിക്കുമെന്ന്…
Read More » - 29 April
വണ്ടർ കിഡ് യുണൈറ്റഡിൽ തുടരും
വണ്ടർ കിഡ് ഹാന്നിബൽ മെജ്ബ്രി മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെച്ചു. താരം ദീർഘകാല കരാറാണ് ഒപ്പുവെച്ചത്. യുണൈറ്റഡ് യൂത്ത് ടീമുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഹാന്നിബലിന്…
Read More » - 29 April
വ്യക്തിഗത പുരസ്കാരങ്ങളല്ല മറിച്ച് ടീമിനൊപ്പം നേടുന്ന കിരീടങ്ങളാണ് ലക്ഷ്യം: ഹാരി കെയിൻ
ലീഗ് കപ്പ് ഫൈനലിൽ ടോട്ടൻഹാം പരാജയപ്പെട്ടതോടെ കരിയറിലെ ആദ്യ ട്രോഫിക്കായുള്ള ഹാരി കെയിനിന്റെ കാത്തിരിപ്പ് നീളുന്നു. ഈ സീസണിൽ തനിക്കും ടോട്ടൻഹാമിനും നിരാശയുടേത് മാത്രമാണെന്ന് ഹാരി കെയിൻ…
Read More » - 28 April
യൂറോപ്പ ലീഗിൽ 2007ലെ പ്രകടനമാണ് നാളെ വേണ്ടതെന്ന് ഒലെ
2007ൽ എ എസ് റോമയ്ക്കെതിരെ വൻ വിജയമാണ് നാളെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. അന്നത്തെ യുണൈറ്റഡിന്റെ പ്രകടനം മാന്ത്രികമായിരുന്നു. മാഞ്ചസ്റ്റർ…
Read More » - 28 April
റസ്സലും ഷാക്കിബും പാകിസ്താൻ സൂപ്പർ ലീഗിലേക്ക്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ ആന്ദ്രേ റസ്സലും ഷാക്കിബ് അൽ ഹസനും പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കും. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ലീഗ് ജൂണിൽ പുനരാരംഭിക്കുമ്പോൾ അവശേഷിക്കുന്ന…
Read More » - 28 April
ഇലക്ഷൻ ഡ്യൂട്ടി; മാർസെലോയ്ക്ക് ചാമ്പ്യൻസ് ലീഗ് രണ്ടാം പാദം നഷ്ടമായേക്കും
റയൽ മാഡ്രിഡ് ഫുൾബാക്കായ മാർസെലോയ്ക്ക് ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരായ രണ്ടാം പാദം നഷ്ടമായേക്കും. പരിക്ക് കൊണ്ടോ സസ്പെൻഷൻ കൊണ്ടോ ഒന്നുമല്ല മാർസെലോയ്ക്ക് ചെൽസിക്കെതിരായ രണ്ടാം പാദം സെമി…
Read More » - 28 April
അഞ്ച് മാസത്തോളം ക്രിക്കറ്റ് കളിച്ചിട്ടില്ലെന്ന് ഡിവില്ലിയേഴ്സ്, വിശ്വസിക്കുവാനാകുന്നില്ലെന്ന് കോഹ്ലിയും
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം എബി ഡിവില്ലിയേഴ്സ് അഞ്ച് മാസത്തോളം ക്രിക്കറ്റ് കളിച്ചിട്ടില്ല എന്നത് വിശ്വസിക്കുവാനാകുന്നില്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി. കഴിഞ്ഞ ദിവസമാണ് ഡിവില്ലിയേഴ്സ് തന്നെ ഇക്കാര്യം…
Read More » - 28 April
മെസ്സി ബാഴ്സലോണയിൽ തന്നെ കരിയർ അവസാനിപ്പിക്കണം: കോമാൻ
ലയണൽ മെസ്സി പിഎസ്ജിയിലേക്ക് പോകുമെന്ന വാർത്തകളെ തള്ളി ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കോമാൻ. താൻ ഇത്തരം വാർത്തകളിൽ പ്രതികരിക്കില്ലെന്നും അങ്ങനെ ഒരു ഓഫർ ഉണ്ടെന്ന് തനിക്ക് അറിയില്ലെന്നും…
Read More » - 28 April
ഐപിഎൽ ബയോ ബബിൾ നിബന്ധനകൾ കടുപ്പിച്ച് ബിസിസിഐ
മുംബൈ : ഐപിഎൽ ബയോ ബബിൾ നിബന്ധനകൾ കടുപ്പിക്കുന്നു. രാജ്യത്തെ കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ടെസ്റ്റുകൾ നടത്താനും ഇന്ത്യൻ താരങ്ങൾക്ക് വാക്സിനേഷൻ എടുക്കാനും ബിസിസിഐ…
Read More » - 28 April
മാസ്ക് ധരിക്കു അകലം പാലിക്കു: മോർഗൻ
കോവിഡ് മഹാമാരിയുടെ രണ്ടാം വരവിൽ ഇന്ത്യ വിറങ്ങലിച്ചുനിൽക്കുമ്പോൾ മാസ്ക് ധരിക്കണമെന്നും അകലം പാലിക്കണമെന്നും സുരക്ഷിതമായി വീടുകളിൽ ഇരിക്കണമെന്നും ആവശ്യപ്പെട്ട് ഓയിൽ മോർഗൻ. ഐപിഎൽ ടീമുകൾ കഴിയുന്ന ബയോ…
Read More » - 28 April
ശസ്ത്രക്രിയ വിജയകരം, ക്രിക്കറ്റിലേക്ക് ഉടൻ മടങ്ങിയെത്തും: നടരാജൻ
ഇന്ത്യൻ പേസർ നടരാജന്റെ കാൽമുട്ടിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. താരം ട്വിറ്ററിലൂടെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ശസ്ത്രക്രിയയ്ക്ക് വേണ്ടി പ്രയത്നിച്ച മെഡിക്കൽ ടീമിനും ബിസിസിഐക്കും പിന്തുണച്ച ആരാധകർക്കും…
Read More » - 28 April
ടി20 ലോകകപ്പ് മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റാൻ സാധ്യത
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടത്താനിരുന്ന ടി20 ലോകകപ്പ് മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റാൻ ആലോചന. ഐപിഎൽ മത്സരത്തിൽ നിന്ന് വിദേശതാരങ്ങൾ പിൻവാങ്ങുന്ന സാഹചര്യത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ…
Read More » - 28 April
ചാമ്പ്യൻസ് ലീഗ് രണ്ടാം സെമി; മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും നേർക്കുനേർ
ചാമ്പ്യൻസ് ലീഗ് രണ്ടാം സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി പിഎസ്ജിയെ നേരിടും. യൂറോപ്പിലെ ഏറ്റവും വലിയ സമ്പന്നരായ രണ്ടു ടീമുകളിൽ സൂപ്പർ താരങ്ങളുടെ വലിയ നിര തന്നെയുണ്ട്.…
Read More » - 28 April
വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല: തിയാഗോ സിൽവ
വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ചെൽസിയുടെ സെന്റർ ബാക്കായ തിയാഗോ സിൽവ. ഈ സീസൺ തുടക്കത്തിൽ ചെൽസിയിൽ എത്തിയ സിൽവ ചാമ്പ്യൻ ലീഗ് സെമി ഫൈനലിൽ റയലിനെതിരായ…
Read More » - 28 April
ചാമ്പ്യൻസ് ലീഗ്; മാഡ്രിഡിൽ ചെൽസിക്ക് മുൻതൂക്കം
ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിനെതിരെ ചെൽസിക്ക് മുൻതൂക്കം. റയൽ മാഡ്രിഡിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ചെൽസി റയലിനെ 1-1ന് സമനിലയിൽ തളക്കുകയായിരുന്നു.…
Read More » - 28 April
ബാലൻ ഡി ഒറിനേക്കാൾ പ്രാധാന്യം ചാമ്പ്യൻസ് ലീഗ്: നെയ്മർ
ഇന്ന് ചാമ്പ്യൻസ് ലീഗിൽ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ ഒരുങ്ങുകയാണ് നെയ്മറും പിഎസ്ജിയും. ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തിയാണ് പിഎസ്ജി സെമിയിൽ എത്തിയത്. എന്നാൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റിയെ…
Read More » - 28 April
ജൂലിയൻ നാഗെൽസ്മാൻ ബയേണിന്റെ പുതിയ പരിശീലകൻ
ജൂലിയൻ നാഗെൽസ്മാൻ ബയേണിന്റെ പുതിയ പരിശീലകൻ മുൻ ജർമ്മൻ താരം ജൂലിയൻ നാഗെൽസ്മാൻ ബയേൺ മ്യൂണിക്കിന്റെ പുതിയ പരിശീലകൻ. നിലവിലെ പരിശീലകൻ ഹാൻസി ഫ്ലിക് ഈ സീസണോടെ…
Read More » - 28 April
ആർസിബിയിൽ പുതിയ താരം
ന്യൂസിലാന്റ് പേസർ സ്കോട്ട് കുഗ്ഗെലൈനിനെ സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഐപിഎല്ലിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ കെയിൻ റിച്ചാർഡ്സണ് പകരമാണ് താരത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയത്.…
Read More » - 28 April
നെയ്മർ ബാഴ്സലോണയിൽ തുടർന്നിരുന്നെങ്കിൽ ബാഴ്സ കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയേനെ
നെയ്മർ ബാഴ്സലോണയിൽ തുടർന്നിരുന്നെങ്കിൽ ബാഴ്സ കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയേനെ എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. രണ്ടോ മൂന്നോ ചാമ്പ്യൻസ് ലീഗ് കിരീടങ്ങല്ലെങ്കിലും…
Read More » - 27 April
ആവേശകരമായ മത്സരത്തിൽ 1 റണ്ണിന് അകലെ ഡൽഹി വീണു; ബാംഗ്ലൂർ വീണ്ടും ഒന്നാമത്
അഹമ്മദാബാദ്: ആവേശം അവസാന പന്ത് വരെ നീണ്ടുനിന്ന മത്സരത്തിനൊടുവിൽ ജയിച്ചു കയറി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ…
Read More »