Sports
- Jun- 2021 -3 June
ബ്രസീൽ അർജന്റീനയെക്കാൾ മോശം അവസ്ഥയിലാണ് കോവിഡുള്ളത്: സ്കലോണി
ബ്യൂണസ് അയേഴ്സ്: കോപ അമേരിക്ക ടൂർണമെന്റ് ആരംഭിക്കാൻ ഇനി 11 നാളുകൾ കൂടി മാത്രം. കോപ ഇത്തവണ ബ്രസീലിൽ വെച്ചാണ് നടക്കുന്നത്. ആദ്യം കൊളംബിയയും അർജന്റീനയും സംയുക്തമായി…
Read More » - 3 June
തന്റെ പ്രിയപ്പെട്ട ബാറ്റ്സ്മാനെ വെളിപ്പെടുത്തി മില്ലർ
ജോഹന്നാസ്ബർഗ്: ക്രിക്കറ്റിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബാറ്റ്സ്മാൻ ആരെന്ന് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ഡേവിഡ് മില്ലർ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് തന്റെ പ്രിയ താരമെന്നും…
Read More » - 3 June
ഐ.പി.എൽ പുതിയ ടീമിനായുള്ള ടെണ്ടർ ഉടൻ ഉണ്ടാവില്ല
മുംബൈ: ഐ.പി.എൽ പുതിയ ടീമുകൾക്കായുള്ള ടെണ്ടർ ഉടനെ ഉണ്ടാവില്ലെന്ന് ബി.സി.സി.ഐ. രണ്ട് പുതിയ ടീമുകൾക്കുള്ള അപേക്ഷ ക്ഷണിക്കാനായിരുന്നു ബി.സി.സി.ഐയുടെ പദ്ധതിയെങ്കിലും ഐ.പി.എൽ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതിനാൽ…
Read More » - 3 June
റൊണാൾഡോയോടുള്ള ഇഷ്ടം വെളിപ്പെടുത്തി ആഞ്ചലോട്ടി
മാഡ്രിഡ്: യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള ഇഷ്ടം വെളിപ്പെടുത്തി റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി. ക്രിസ്റ്റ്യാനോ റൊണാൾഡോയെ റയലിൽ തിരികെ കൊണ്ടുവരുമോ എന്ന മാധ്യമ…
Read More » - 3 June
സൗഹൃദ മത്സരത്തിൽ ലോക ചാമ്പ്യന്മാർക്ക് തകർപ്പൻ ജയം
റോം: യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് വെയിൽസിനെ പരാജയപ്പെടുത്തിയത്. നീണ്ട ഇടവേളക്ക് ശേഷം ദേശീയ…
Read More » - 3 June
യൂറോ കപ്പിനുള്ള ഇറ്റാലിയൻ ടീമിനെ പ്രഖ്യാപിച്ചു
റോം : ഈ മാസം ആരംഭിക്കാനിരിക്കുന്ന യൂറോ കപ്പിനുള്ള 26 അംഗ ഇറ്റാലിയൻ ടീമിനെ പ്രഖ്യാപിച്ചു. ഇറ്റാലിയൻ ക്ലബായ സാസുവോളോയുടെ യുവ മുന്നേറ്റ താരം ജിയാക്കാമോ റാസ്പദോറിക്ക്…
Read More » - 3 June
പി.എഫ്.എ പുരസ്കാരം ഞായറാഴ്ച പ്രഖ്യാപിക്കും
ലണ്ടൻ: 2020-21 സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച താരത്തിനുള്ള പ്രൊഫഷണൽ ഫുട്ബോളേഴ്സ് അസോസിയേഷൻ (പി.എഫ്.എ) പുരസ്കാരങ്ങൾ ഞായറാഴ്ച പ്രഖ്യാപിക്കും. ആറ് പേരാണ് സീസണിലെ മികച്ച താരമാകാൻ…
Read More » - 3 June
ജർമ്മനിയെ സമനിലയിൽ തളച്ച് ഡെന്മാർക്ക്
റോം: യൂറോ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ജർമ്മനിയെ സമനിലയിൽ തളച്ച് ഡെന്മാർക്ക്. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ലക്ഷ്യത്തിലെത്തിക്കാൻ ജർമ്മനിക്ക് കഴിഞ്ഞില്ല. ഇരു ടീമുകളും ഓരോ ഗോൾ…
Read More » - 3 June
ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരും
മാഡ്രിഡ്: അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരും. 2023 വരെയുള്ള കരാറിലാണ് മെസ്സി ഒപ്പുവെക്കുക. മെസ്സിയുടെ പിതാവുമായി നടത്തിയ ചർച്ചകളിൽ നിന്നും രണ്ടു വർഷം കൂടി…
Read More » - 3 June
തുറന്ന സ്ഥലങ്ങളിൽ സംസ്കാര ചടങ്ങുകൾ, ഭയപ്പെടുത്തുന്നതാണ് ആ കാഴ്ച: വാർണർ
സിഡ്നി: ഐ.പി.എൽ പതിനാലാം സീസൺ കളിക്കുന്നതിനായി ഇന്ത്യയിലുണ്ടായിരുന്ന സമയത്ത് കാണേണ്ടി വന്ന ഭീകരാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി സൺറൈസേഴ്സ് ഹൈദരാബാദ് സൂപ്പർ താരം ഡേവിഡ് വാർണർ. കോവിഡ് ബാധിച്ചു…
Read More » - 2 June
അലെഗ്രി പണിതുടങ്ങി, ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി യുവന്റസ്
മിലാൻ: മികച്ച ഫോമിൽ തുടരുന്ന എസി മിലാൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ യുവന്റസ് ശക്തമാക്കി. അലെഗ്രി ക്ലബുമായി നടത്തിയ ചർച്ചക്കൊടുവിൽ യുവന്റസ് വർഷത്തിൽ 10…
Read More » - 2 June
ഈ രണ്ട് സൂപ്പർ താരങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തനിക്ക് നന്നായി അറിയാം: ഹിഗ്വയ്ൻ
ക്രിസ്റ്റിയാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും ഒപ്പം ഒരുപാട് കാലം കളിച്ച താരമാണ് ഗോൺസാലോ ഹിഗ്വയ്ൻ. ഈ രണ്ട് സൂപ്പർ താരങ്ങളെ മനസിലാക്കിയതുപോലെ വേറെ ആരും മനസിലാക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ്…
Read More » - 2 June
എല്ലാ പ്രതിസന്ധികളും മറികടന്നാണ് ഞങ്ങൾ ഈ നേട്ടം കൈവരിച്ചത്: രവി ശാസ്ത്രി
മുംബൈ: നിയമങ്ങൾ പാതിവഴിയിൽ മാറ്റിയിട്ടും, എല്ലാ പ്രതിസന്ധികളും മറികടന്നാണ് ടീം ഇന്ത്യ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയതെന്ന് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി. ശക്തമായ…
Read More » - 2 June
ആ ഇതിഹാസം ടീമിൽ വേണമെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു: മൈക്കൽ ക്ലാർക്ക്
ഓസ്ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ട് ക്യാപ്റ്റന്മാരാണ് മൈക്കൽ ക്ലാർക്കും, റിക്കി പോണ്ടിങും. പോണ്ടിങിന്റെ ക്യാപ്റ്റൻസിയിൽ 2003, 2007 ഏകദിന ലോകകപ്പുകളും, ക്ലാർക്ക് 2015ലെ ഏകദിന…
Read More » - 2 June
ലോകകപ്പുകളിൽ ടീമുകൾ വർധിപ്പിക്കാനൊരുങ്ങി ഐ.സി.സി
ദുബായ്: ലോകകപ്പുകളിൽ ടീമുകൾ വർധിപ്പിക്കാനൊരുങ്ങി ഐ.സി.സി. ഏകദിന, ടി20 ലോകകപ്പുകളിൽ ടീമുകളെ വർധിപ്പിക്കും. 2027, 2031 വർഷങ്ങളിൽ ഏകദിന ലോകകപ്പുകളിൽ 14 ടീമുകൾ മാറ്റുരയ്ക്കും. 2019 ലോകകപ്പിൽ…
Read More » - 2 June
യൂറോ, കോപ അമേരിക്ക മത്സരങ്ങൾ സോണിയിൽ
മുംബൈ: ഈ വർഷത്തെ ഫുട്ബോൾ ടൂർണമെന്റുകളായ യുവേഫ യൂറോ 2020, കോപ അമേരിക്ക 2021 എന്നീ മത്സരങ്ങൾ സോണി സ്പോർട്സ് നെറ്റ്വർക്കിൽ സംപ്രേക്ഷണം ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി,…
Read More » - 2 June
റയൽ മാഡ്രിഡിനു പുതിയ അമരക്കാരൻ; രണ്ടാം വരവ് മിന്നിക്കാൻ കാർലോ ആഞ്ചലോട്ടി
മാഡ്രിഡ്: സിനദിൻ സിദാന്റെ പകരക്കാരനെ കണ്ടെത്തി റയൽ മാഡ്രിഡ്. മുൻ എവർട്ടൺ പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് റയൽ മാഡ്രിഡിന്റെ പുതിയ പരിശീലകൻ. റയൽ മാഡ്രിഡ് തന്നെയാണ് ആഞ്ചലോട്ടിയെ…
Read More » - 2 June
ഡേവിഡ് മോയ്സ് വെസ്റ്റ് ഹാം യുണൈറ്റഡിൽ തുടരാൻ സാധ്യത
ലണ്ടൻ: കാർലോ ആഞ്ചലോട്ടി എവർട്ടൺ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്ലബ് അധികൃതർ. ആഞ്ചലോട്ടിക്ക് പകരക്കാരനായി മുൻ എവർട്ടൺ പരിശീലകൻ ഡേവിഡ് മോയ്സിനെ പരിഗണിക്കുന്നു…
Read More » - 1 June
അടുത്ത സീസണിൽ ടീം ശക്തമാക്കാനാണ് യുണൈറ്റഡ് ശ്രമിക്കുന്നത്: ഒലെ
യുകെ: മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസൺ വിജയകരമായിരുന്നുവെന്ന് പറയാനാകില്ലെന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്താനും ഒരു ഫൈനലിൽ എത്താനും…
Read More » - 1 June
രണ്ടാം സീസണിലും നിരാശ മാത്രമായിരുന്നു സമ്പാദ്യം: ഹസാർഡ്
മാഡ്രിഡ്: സ്പാനിഷ് ലീഗിൽ രണ്ടാം സീസണിലും നിരാശ മാത്രമായിരുന്നു സമ്പാദ്യമെന്ന് റയൽ മാഡ്രിഡ് സൂപ്പർ താരം ഈഡൻ ഹസാർഡ്. പരിക്ക് കാരണം ഈ സീസണിൽ ആകെ 11…
Read More » - 1 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കാണികളെ അനുവദിക്കാൻ തീരുമാനം
സതാംപ്ടൺ: ഇംഗ്ലണ്ടിൽ ക്രിക്കറ്റ് മത്സരങ്ങൾക്കായി കാണികളെ അനുവദിക്കാൻ തീരുമാനം. വരുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായിരിക്കും ആദ്യം കാണികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. 4000 കാണികളെ മത്സരം…
Read More » - 1 June
അർടുറോ വിദാലിന് കോവിഡ്; ലോക കപ്പ് യോഗ്യത മത്സരങ്ങൾക്ക് ഇല്ല
സാന്റിയാഗോ: ചിലിയുടെ സൂപ്പർ താരം അർടുറോ വിദാലിന് കോവിഡ് സ്ഥിരീകരിച്ചു. ടോൺസിലിറ്റിസിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച വിദാൽ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദാൽ കഴിഞ്ഞ ആഴ്ച കോവിഡ്…
Read More » - 1 June
റൗൾ ഹിമിനസ് ഫിറ്റ്നസ് വീണ്ടെടുക്കാൻ വോൾവ്സിൽ തുടരും
വോൾവർഹാംപ്ടൺ: വോൾവ്സിന്റെ സ്ട്രൈക്കർ റൗൾ ഹിമിനസ് മെക്സിക്കോ ദേശീയ ടീമിനൊപ്പം പോകില്ല. പരിക്ക് മാറിയെങ്കിലും ഹിമിനസ് അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കേണ്ടന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. പകരം ഓഫ് സീസണിൽ…
Read More » - 1 June
മറ്റൊരു സൂപ്പർ താരം കൂടി ബാഴ്സലോണ വിടുന്നു
ക്യാമ്പ് നൗ: ബാഴ്സലോണയുടെ വെർസറ്റൈൽ താരമായ സെർജിയോ റോബർട്ടോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. സെർജിയോ റോബർട്ടോയും മാഞ്ചസ്റ്റർ സിറ്റിയുമായി ചർച്ചയിൽ ആണെന്നും ഉടൻ സിറ്റിയിലേക്ക് ചേക്കേറുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ…
Read More » - 1 June
ആ ഓൾറൗണ്ടറുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് വെങ്കടപതി രാജു
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയും ന്യൂസിലാൻഡും. ജൂൺ 18ന് സതാംപ്ടണിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യയും ന്യൂസിലാൻഡും ഏറ്റുമുട്ടുന്നതു കാണാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.…
Read More »