Sports
- Jun- 2021 -10 June
വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി
ഖത്തർ: ഫുട്ബോളിൽ നിന്നും താൻ ഇപ്പോൾ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. 36കാരനായ താൻ ഏറ്റവും ഫിറ്റ്നസോടെയാണ് ഇപ്പോൾ കളിക്കുന്നതെന്നും ഛേത്രി പറഞ്ഞു. തന്റെ…
Read More » - 10 June
യൂറോ കപ്പ് ഫുട്ബോളിന് നാളെ റോമിൽ തുടക്കം
റോം: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് നാളെ ഇറ്റലിയിലെ റോമിൽ തുടക്കമാവും. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2021ന് ജൂൺ 11ന് റോമിൽ…
Read More » - 9 June
കോപ അമേരിക്ക 2021: ബ്രസീലിൽ നടത്താൻ തീരുമാനമായി
ബ്രസീലിയ: ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരെ തീരുമാനിക്കുന്ന കോപ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് ബ്രസീലിൽ നടത്താൻ തെക്കേ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ തീരുമാനിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ടൂർണമെന്റ് അർജന്റീനയിൽ…
Read More » - 9 June
യൂറോ കപ്പിന് തയ്യാറെടുക്കുന്ന സ്പാനിഷ് ടീമിന് തിരിച്ചടി: ബുസ്കറ്റ്സിന് പിന്നാലെ മറ്റൊരു പ്രമുഖ താരത്തിനും കോവിഡ്
മാഡ്രിഡ്: യൂറോ കപ്പിന് തയ്യാറെടുക്കുന്ന സ്പാനിഷ് ടീമിന് വീണ്ടും തിരിച്ചടി. നായകന് സെര്‍ജിയോ ബുസ്കറ്റ്സിന് പിന്നാലെ ടീമിലെ ഒരു താരത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. സെന്‍ട്രല്‍ ഡിഫന്‍ഡര്‍…
Read More » - 9 June
ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് ജയം
പരാഗ്വെ: ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് ജയം. പരാഗ്വെയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തായിരുന്നു കാനറിപ്പടയുടെ ജയം. പരാഗ്വെയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ…
Read More » - 9 June
യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ഇനി 2 നാൾ
റോം: യൂറോ കപ്പിന് പന്തുരുളാൻ ഇനി 2 ദിവസങ്ങൾ കൂടി മാത്രം. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2021ന് ജൂൺ 11ന് റോമിൽ…
Read More » - 8 June
മെസിയ്ക്കും മുകളിൽ ഇനി ഛേത്രിയുണ്ട് : ഇന്ത്യൻ ഫുട്ബോൾ അഭിമാനനിമിഷത്തിൽ
ഖത്തർ: ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾ നഷ്ടമായെങ്കിലും മറ്റൊരു നേട്ടം ഇന്നലെ ദോഹയില്‍ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഇന്ത്യ കൈവരിച്ചു. ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി…
Read More » - 7 June
ഛേത്രിയുടെ തോളിലേറി ഇന്ത്യ: ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ ജയം
ദോഹ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് ഇന്ത്യ ബംഗ്ലാദേശിനെ അടിയറവ് പറയിച്ചത്. സൂപ്പര്‍ താരം സുനില്‍ ഛേത്രിയുടെ ഇരട്ട…
Read More » - 7 June
യൂറോ കപ്പിന് ഒരുങ്ങുന്ന സ്പാനിഷ് ടീമിന് തിരിച്ചടി: പ്രമുഖ താരത്തിന് കോവിഡ്
മാഡ്രിഡ്: യൂറോ കപ്പിന് ഒരുങ്ങുന്ന സ്പാനിഷ് ടീമിന് കനത്ത തിരിച്ചടി. ടീമിന്റെ നായകനും പരിചയസമ്പന്നനായ മധ്യനിര താരവുമായ സെര്‍ജിയോ ബുസ്കറ്റ്സിന് കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് ബുസ്കറ്റ്സിന് രോഗം…
Read More » - 7 June
ഒന്‍പത് വര്‍ഷം മുമ്പ് ഇട്ട പോസ്റ്റ് കുത്തിപ്പൊക്കി : ഇംഗ്ളണ്ട് താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്ക്
ലണ്ടൻ : ഇംഗ്ളണ്ട് ഫാസ്റ്റ് ബൗളര്‍ ഒലീ റോബിന്‍സണിനെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിലക്കി. ഒരാഴ്ച മുമ്പ് ദേശീയ ടെസ്റ്റ് ടീമിൽ ഇടംപിടിക്കുകയും മികച്ച പ്രകടനവുമായി ഇംഗ്ലീഷ്…
Read More » - 7 June
ഖാലിസ്ഥാൻ തീവ്രവാദി ഭിന്ദ്രൻവാലയ്ക്ക് പ്രണാമം അര്‍പ്പിച്ച് ക്രിക്കറ്റര്‍ ഹര്ഭജന് സിങ്: പ്രതിഷേധം ശക്തം
ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ തീവ്രവാദി ജര്‍നൈല്‍ സിങ് ഭിന്ദ്രന്‍വാലെയെ മഹത്വവത്കരിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്ഭജന് സിങ്. ഭിന്ദ്രന്‍വാലെയുടെ മരണ വാര്‍ഷികത്തിലാണ് ഹര്ഭജന് സിങ് അദ്ദേഹത്തെ ‘രക്തസാക്ഷി’ എന്ന് പ്രശംസിക്കുകയും…
Read More » - 6 June
കോവിഡ് വ്യാപനം : ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി : ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കുമെന്ന് സൂചന. വേദി മാറ്റുന്നതിൽ എതിർപ്പില്ലെന്ന് ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചെന്ന്…
Read More » - 5 June
യുവ താരത്തിന്റെ കരാർ പുതുക്കി ബാഴ്സലോണ
ബാഴ്സലോണ: യുവ താരം ഓസ്കാർ മിൻഗുവേസ ബാഴ്സലോണയിൽ കരാർ പുതുക്കി. 2023 വരെയുള്ള കരാറാണ് താരം ഒപ്പുവെച്ചത്. പുതിയ കരാറിൽ 100 മില്യനാണ് ക്ലബിന്റെ സെന്റർ ബാക്കായ…
Read More » - 5 June
പരിശീലകൻ മാറിയാലും ഇന്റർ മിലാനിൽ തുടരുമെന്ന് മാർട്ടിനെസ്
റോം: ബാഴ്സലോണയിലേക്ക് ഇല്ലെന്ന് ഇന്റർ മിലാൻ സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസ്. തനിക്ക് ഇന്റർ മിലാനിൽ തന്നെ തുടരാനാണ് താൽപര്യമെന്നും ഈ സമ്മറിൽ ഇന്റർ വിടില്ലെന്നും മാർട്ടിനെസ് വ്യക്തമാക്കി.…
Read More » - 5 June
ദേശീയ ക്യാമ്പിൽ വൈകിയെത്തിയതിന് കാന്റെയെ കോച്ച് സ്വീകരിച്ചത് ഇങ്ങനെ!
ക്ലെയർഫോണ്ടെയ്ൻ: ദേശീയ ടീം ക്യാമ്പിൽ വൈകിയെത്തിയതിന് ഫ്രഞ്ച് ടീം പരിശീലകൻ ദിദിയർ ദെഷാംപ്സ് കാന്റയെ സ്വീകരിച്ചത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിക്കാനുണ്ടായിരുന്നതിനാൽ കാന്റെ…
Read More » - 5 June
റൊണാൾഡ് കോമാൻ ബാഴ്സലോണയിൽ തുടരും
ബാഴ്സലോണ: വരുന്ന സീസണിലും ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് തുടരുമെന്ന് റൊണാൾഡ് കോമാൻ. താൻ ക്ലബുമായി രണ്ടു വർഷത്തെ കരാറാണ് ഒപ്പുവെച്ചത്. അതിനാൽ അടുത്ത സീസണിലും ക്ലബിൽ തുടരുമെന്ന്…
Read More » - 5 June
ലിയോണിന്റെ ഡച്ച് മുന്നേറ്റനിര താരത്തെ സ്വന്തമാക്കാനൊരുങ്ങി ബാഴ്സലോണ
മാഡ്രിഡ്: ഫ്രഞ്ച് ക്ലബായ ലിയോണിന്റെ ഡച്ച് മുന്നേറ്റനിര താരമായ മെംഫിസ് ഡീപേ ബാഴ്സയിലേക്ക്. ഡീപേ ബാഴ്സലോണയുടെ നാലാമത്തെ സൈനിങാകുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഗ്വേറോ, എറിക്…
Read More » - 5 June
എപ്പോഴും ഒരു പന്തും ഒരു പൂജാരയും ഒരുമിച്ച് വന്നാലേ അതൊരു വിന്നിംഗ് കോംബിനേഷനാകു: വിക്രം റാഥോർ
മുംബൈ: താരങ്ങളുമായുള്ള മികച്ച കമ്മ്യൂണിക്കേഷനാണ് തനിക്ക് ഇന്ത്യൻ ടീമിനെ മികച്ച രീതിയിൽ കോച്ച് ചെയ്യാൻ സഹായിക്കുന്നതെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാഥോർ. വിക്രം ബാറ്റിംഗ് കോച്ചായി…
Read More » - 5 June
എന്റെ സ്കിൻ കളർ ഓസ്ട്രേലിയക്ക് ചേരുന്നതല്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്: ഉസ്മാൻ ഖവാജ
സിഡ്നി: കരിയറിന്റെ തുടക്ക കാലത്ത് തനിക്കും വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ. തന്റെ കരിയറിന്റെ ആദ്യ കാലങ്ങളിൽ തനിക്ക് നിറത്തിന്റെ പേരിൽ പലതവണ…
Read More » - 5 June
ഡാനി റോസ് നിങ്ങൾക്ക് നന്ദി: ടോട്ടൻഹാം
ലണ്ടൻ: ടോട്ടൻഹാമിന്റെ ഫുൾബാക്കായ ഡാനി റോസിന് നന്ദി അറിയിച്ച് ക്ലബ് അധികൃതർ. ഡാനി ഈ സീസൺ അവസാനിച്ചതോടെ ടോട്ടൻഹാം വിട്ടിരുന്നു. ക്ലബുമായുള്ള കരാർ അവസാനിച്ചതോടെയാണ് ഡാനി റോസ്…
Read More » - 5 June
ലോകകപ്പ് യോഗ്യത മത്സരം: ബ്രസീലിന് തകർപ്പൻ ജയം
ബ്രസീലിയ: ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. ഇന്ന് ഇക്വഡോറിനെ നേരിട്ട ബ്രസീൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. മികച്ച പന്തടക്കത്തോടെ കളിച്ച ബ്രസീൽ ഇക്വഡോറിനെതിരെ…
Read More » - 5 June
യൂറോ കപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം
റോം: യൂറോ കപ്പിന് പന്തുരുളാൻ ഇനി 5 ദിവസങ്ങൾ കൂടി മാത്രം. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2021ന് ജൂൺ 11ന് റോമിൽ…
Read More » - 5 June
പ്രീമിയർ ലീഗിലെ പി.എഫ്.എ പുരസ്കാരം ഞായറാഴ്ച പ്രഖ്യാപിക്കും
ലണ്ടൻ: 2020-21 സീസൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച താരത്തിനുള്ള പ്രൊഫഷണൽ ഫുട്ബോളേഴ്സ് അസോസിയേഷൻ (പി.എഫ്.എ) പുരസ്കാരങ്ങൾ ഞായറാഴ്ച പ്രഖ്യാപിക്കും. ആറ് പേരാണ് സീസണിലെ മികച്ച താരമാകാൻ…
Read More » - 4 June
ടോട്ടനത്തിന്റെ സ്ഥിര പരിശീലകനാകാൻ ആഗ്രഹമുണ്ടെന്നറിയിച്ച് മേസൺ
ലണ്ടൻ: ഭാവിയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനത്തിന്റെ സ്ഥിര പരിശീലകനാകാൻ ആഗ്രഹമുണ്ടെന്നറിയിച്ച് താൽക്കാലിക പരിശീലകൻ റയാൻ മേസൺ. ജോസെ മൗറീനോ പുറത്തായതു മുതൽ താൽകാലിക പരിശീലകനായി…
Read More » - 4 June
ഒരു ഗോൾ അടിച്ചാൽ അത് ആഘോഷിക്കാൻ അഞ്ച് മിനുട്ട് കാത്തു നിൽക്കേണ്ട അവസ്ഥയാണ്: കവാനി
സാൾട്ടോ: ഫിഫ ഏർപ്പെടുത്തിയ വാർ സിസ്റ്റം ഫുട്ബോളിന്റെ സൗധര്യം ഇല്ലാതാക്കുകയാണെന്ന് ഉറുഗ്വേ സ്ട്രൈക്കർ എഡിസൺ കവാനി. ഫുട്ബോളിൽ സ്വഭാവികമായി ഉണ്ടായിരുന്ന പലതും ഇപ്പോഴില്ലെന്നും ഒരു ഗോൾ അടിച്ചാൽ…
Read More »