Sports
- Jul- 2021 -22 July
സന്നാഹ മത്സരത്തിൽ രാഹുലിന് കൈയടിച്ച് ക്രിക്കറ്റ് ലോകം
മാഞ്ചസ്റ്റർ: കൗണ്ടി ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തിലാണ് ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യ. മത്സരത്തിൽ കെ എൽ രാഹുലിന്റെ സെഞ്ച്വറി പ്രകടനമാണ് (101) ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.…
Read More » - 22 July
മെസിക്കൊപ്പം കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് റാമോസ്
പാരീസ്: അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസിക്കൊപ്പം കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് സ്പാനിഷ് സൂപ്പർ താരം സെർജിയോ റാമോസ്. പുതിയ സീസണിൽ പിഎസ്ജിലെത്തിയ റാമോസ് തന്റെ ടീമിൽ കളിക്കുന്നതിനായി…
Read More » - 22 July
ബംഗ്ലാദേശ് പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു
സിഡ്നി: ബംഗ്ലാദേശ് പര്യടനത്തിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിനെ തുടർന്ന് വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിൽ വിട്ടുനിന്ന ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഓസ്ട്രേലിയയെ നയിക്കും. ഓഗസ്റ്റ് 3…
Read More » - 22 July
ടോക്കിയോ ഒളിമ്പിക്സ് 2021: പുരുഷ ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിലെ പുരുഷ ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. വമ്പൻ ടീമുകളായ അർജന്റീനയും ബ്രസീലും ജർമനിയും സ്പെയിനുമെല്ലാം ആദ്യ റൗണ്ട് പോരാട്ടത്തിനായി ഇന്ന് കളത്തിലിറങ്ങും. ഒളിമ്പിക്സിൽ…
Read More » - 22 July
യുവതാരം ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ചേർന്നു
മാഞ്ചസ്റ്റർ: കോവിഡ് മുക്തനായ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഇംഗ്ലണ്ടിൽ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ചേർന്നു. യുകെയിലെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പത്ത് ദിവസത്തെ ഐസൊലേഷനു…
Read More » - 22 July
ടോക്കിയോ ഒളിമ്പിക്സിന് നാളെ തിരിതെളിയും
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിന് നാളെ തിരിതെളിയും. ഇന്ത്യൻ സമയം നാളെ വൈകീട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. ഇത് രണ്ടാം തവണയാണ് ടോക്കിയോ ഒളിമ്പിക്സ് മാമാങ്കത്തിന് വേദിയാകുന്നത്.…
Read More » - 22 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഇതിഹാസങ്ങളുടെ ചരിത്രം ആവർത്തിക്കാൻ ഇന്ത്യൻ ഹോക്കി ടീം, ഇത് ഉറച്ച മെഡൽ
ദില്ലി: എട്ട് സ്വർണം, രണ്ട് വെള്ളി, ഒരു വെങ്കലം എന്നിവയടക്കം മൊത്തം 11 മെഡലുകൾ ഹോക്കിയിൽ ധ്യാൻ ചന്ദ്, ബൽബീർ സിംഗ് ജൂനിയർ, ഉദം സിംഗ് തുടങ്ങിയ…
Read More » - 21 July
പ്രതീക്ഷകളുടെ ഭാരം പേറി ഇന്ത്യന്‍ താരങ്ങള്‍ ടോക്കിയോയുടെ അങ്കത്തട്ടില്‍: കോവിഡ് കാലത്തെ ഒളിമ്പിക്സ് ചര്‍ച്ചയാകുമ്പോള്‍
മഹാമാരിയ്ക്ക് നടുവില്‍ ഒളിമ്പിക്സിന് തിരി തെളിയുകയാണ്. ലോകം ഒരു കുടക്കീഴിലേയ്ക്ക് ചുരുങ്ങുന്ന ഏതാനും ദിനങ്ങള്‍. കോവിഡ് കാലത്ത് പ്രതീക്ഷകള്‍ അസ്തമിക്കുന്നില്ലെന്ന സന്ദേശം നല്‍കിക്കൊണ്ടാണ് കായിക മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നത്.…
Read More » - 21 July
2032 ഒളിമ്പിക്സ് വേദി പ്രഖ്യാപിച്ചു
ടോക്കിയോ: 2032 ഒളിമ്പിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നടത്താൻ തീരുമാനമായി. ഒളിമ്പിക്സും പാരാലിമ്പിക്സും ബ്രിസ്ബേനിൽ തന്നെയാണ് നടക്കുക. ടോക്കിയോയിൽ വച്ച് നടന്ന യോഗത്തിൽ എതിരില്ലാതെയാണ് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി…
Read More » - 21 July
സുപ്രധാന തീരുമാനങ്ങളുമായി ജർമ്മൻ ബുണ്ടസ് ലിഗ
മ്യൂണിച്ച്: ജർമ്മൻ ബുണ്ടസ് ലിഗ ഫുട്ബോളിന്റെ 2021-22 സീസണിലും അഞ്ച് സബ്സ്റ്റിറ്റിയൂട്ടുകളെ കളത്തിലിറക്കാൻ ക്ലബുകൾക്ക് അനുമതി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ലീഗ് അധികൃതരുടെ ഈ തീരുമാനം. 2020-21…
Read More » - 21 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഓസ്ട്രേലിയൻ താരത്തിന് വിലക്ക്
ടോക്കിയോ: ഒളിമ്പിക്സിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നിരോധിത വസ്തുവായ കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തിയ ഓസ്ട്രേലിയൻ അശ്വാഭ്യാസിയെ ഒളിമ്പിക്സിൽ നിന്ന് പുറത്താക്കി. ജാമി കെർമോൺഡ് എന്ന താരത്തെയാണ് ഓസ്ട്രേലിയൻ…
Read More » - 21 July
അദ്ദേഹത്തിന് എന്നിൽ വിശ്വാസമുണ്ടായിരുന്നു: ദ്രാവിഡ് നൽകിയ ഉപദേശം വെളിപ്പെടുത്തി ചഹർ
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ മുൻനിര താരങ്ങൾ കൂടാരം കയറിയപ്പോൾ ഇന്ത്യൻ നിരയിൽ വാലറ്റത്തിന്റെ ചെറുത്തു നിൽപ്പാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. എട്ടാമനായി ഇറങ്ങിയ ദീപക് ചഹറിന്റെ…
Read More » - 21 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം
ടോക്കിയോ: ഒളിമ്പിക്സ് ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ടോക്കിയോ ഒളിമ്പിക്സ് വെള്ളിയാഴ്ചയാണ് ഔദ്യോഗിക തുടക്കമാവുന്നതെങ്കിലും മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. സോഫ്റ്റ്ബോൾ, വനിതാ ഫുട്ബോൾ മത്സരങ്ങൾക്കാണ് ഇന്ന് തുടക്കമാവുക.…
Read More » - 21 July
ടോക്കിയോ ഒളിമ്പിക്സ് 2021: രാജ്യമുറ്റ് നോക്കുന്ന സ്വർണത്തിളക്കം, പോരാട്ട വീര്യവുമായി മേരി കോം കളത്തിലേക്ക്
ടോക്കിയോ: കോവിഡ് ആശങ്കകൾക്കിടയിലും ജപ്പാനിലെ ടോക്കിയോയിൽ ഒളിമ്പിക്സിന് തുടക്കമാവുകയാണ്. ജൂലൈ 23 മുതൽ ലോകത്തെ ഏറ്റവും മികച്ച കായിക താരങ്ങൾ തങ്ങളുടെ മികവുകൾ മാറ്റുരയ്ക്കാൻ ഇറങ്ങും. ഒളിമ്പിക്സിൽ…
Read More » - 21 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഇന്ത്യയുടെ മെഡൽ സാധ്യത ഇനങ്ങളിൽ രണ്ടാമത് ബാഡ്മിന്റൺ
ദില്ലി: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് മെഡൽ സാധ്യതയുള്ള ഇനങ്ങളിൽ ഒന്നാണ് ബാഡ്മിന്റൺ. മെഡൽ പ്രതീക്ഷയുള്ള താരങ്ങളിൽ ഏറെ മുൻപന്തിയിലാണ് പിവി സിന്ധുവിന്റെ സ്ഥാനം. സൈന നെഹ്വാൾ അടക്കമുള്ള…
Read More » - 21 July
ഏറെ നാളായി ഈ ത്രയത്തെ ഒരുമിച്ച് കണ്ടിട്ട്, ആ മൂവർ സംഘം വീണ്ടും ഒന്നിക്കുന്നു: ഫിഗോ
മാഡ്രിഡ്: ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളാണ് പോർച്ചുഗലിന്റെ ലൂയിസ് ഫിഗോ ബ്രസീലിന്റെ റോബർട്ടോ കാർലോസ് സ്പാനിഷ് ഗോൾ കീപ്പർ ഇകർ കസിയസ്. ഫുട്ബോൾ കളത്തിൽ മൂവരും…
Read More » - 21 July
ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലും ജയം, പരമ്പര സ്വന്തമാക്കി ഇന്ത്യ
കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്ത്യൻ നിരയിൽ വാലറ്റത്തിന്റെ ചെറുത്തു നിൽപ്പാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. എട്ടാമനായി ഇറങ്ങിയ ദീപക് ചഹറിന്റെ തകർപ്പൻ…
Read More » - 21 July
ബാലപീഡനാരോപണം: ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരത്തെ ക്ലബിൽ നിന്ന് പുറത്താക്കി
മാഞ്ചസ്റ്റർ: കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഇംഗ്ലീഷ് പ്രീമിയർ ക്ലബ് എവർട്ടന്റെ സുപ്രധാന താരത്തിനെതിരെ അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയനായ മുൻനിര താരത്തിനെ ക്ലബ്…
Read More » - 20 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഒന്നിലധികം സ്വർണ്ണ മെഡലുകളുമായി ഇന്ത്യൻ താരങ്ങൾ മടങ്ങിവരുമെന്ന് അഭിനവ് ബിന്ദ്ര
ന്യൂഡൽഹി: ഒന്നിലധികം ഇന്ത്യൻ അത്ലറ്റുകൾ ടോക്കിയോയിൽ നിന്ന് സ്വർണ്ണ മെഡലുകളുമായി മടങ്ങിവരുമെന്ന് ഇന്ത്യയുടെ 2008 ബീജിംഗ് ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്ര. ജപ്പാനിലെ തലസ്ഥാനത്തേക്ക്…
Read More » - 20 July
ടോക്കിയോ ഒളിമ്പിക്സ് 2021: ഇന്ത്യൻ താരങ്ങൾക്ക് ആശംസകൾ നേർന്ന് സച്ചിൻ
മുംബൈ: ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ആശംസകൾ നേർന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ബിസിസിഐ പുറത്തുവിട്ട വീഡിയോയിലാണ് സച്ചിൻ ആശംസകൾ നേർന്നത്. ടോക്കിയോ…
Read More » - 20 July
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര: ഓസ്ട്രേലിയയെ അലക്സ് ക്യാരി നയിക്കും
ജമൈക്ക: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഓസ്ട്രേലിയയെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് ക്യാരി നയിക്കും. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് പരിക്കുമൂലം പിന്മാറിയതോടെയാണ് പ്രമുഖ താരങ്ങളുടെ അസാന്നിധ്യത്തിൽ…
Read More » - 20 July
ബിക്കിനി ധരിച്ചില്ല: നോർവേയുടെ വനിത ബീച്ച് ഹാൻഡ് ബോൾ ടീമിന് പിഴ
വെർണ: യൂറോപ്യൻ വനിത ബീച്ച് ഹാൻഡ് ബോൾ ടൂർണമെന്റിൽ ബിക്കിനി ധരിച്ച് മത്സരിക്കാത്തതിന് നോർവേയുടെ ദേശീയ ടീമിന് പിഴ ചുമത്തി. മത്സരം സംഘടിപ്പിക്കുന്ന യൂറോപ്യൻ ഹാൻഡ്ബോൾ ഫെഡറേഷനാണ്…
Read More » - 20 July
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര: പന്തിന് ബാറ്റിങ് ക്രമത്തിൽ സ്ഥാനക്കയറ്റം നൽകണമെന്ന് നാസർ ഹുസൈൻ
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിൽ യുവതാരം റിഷഭ് പന്തിന് ബാറ്റിങ് ക്രമത്തിൽ സ്ഥാനക്കയറ്റം നൽകണമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. നിലവിൽ…
Read More » - 20 July
മെയ്മോൾ റോക്കി ഇന്ത്യൻ വനിതാ സീനിയർ ടീമിന്റെ പരിശീലന സ്ഥാനം രാജിവെച്ചു
ദില്ലി: ഇന്ത്യൻ വനിതാ സീനിയർ ടീമിന്റെ ഹെഡ് കോച്ച് മെയ്മോൾ റോക്കി പരിശീലന സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ മുൻനിർത്തിയാണ് മെയ്മോൾ റോക്കി സ്ഥാനം രാജിവെച്ചതെന്ന് അഖിലേന്ത്യാ…
Read More » - 20 July
രണ്ടാം ഏകദിനം: ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു
കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ന് ജയിച്ചാൽ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. ആദ്യ ഏകദിന ടീമിനെ ഇന്ത്യ…
Read More »