Football
- Jan- 2020 -26 January
കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് വിലക്കും,പിഴയും
ന്യൂ ഡൽഹി : കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷട്ടോറിക്ക് വിലക്കും , പിഴയും. എടികെയ്ക്ക് എതിരായി നടന്ന മത്സരത്തിലെ മോശം പെരുമാറ്റത്തെ തുടർന്നാണ് എഐഎഫ്എഫ്ന്റെ(ഓള് ഇന്ത്യ…
Read More » - 26 January
വിജയ വഴിയിലേക്ക് തിരികെയെത്തി ഗോകുലം കേരള ; മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റ് തുകയും ധന്‍രാജിന്റെ കുടുംബത്തിന്
ഐലീഗില്‍ വിജയ വഴിയിലേക്ക് തിരികെയെത്തി ഗോകുലം കേരള എഫ് സി. ഇന്ന് നടന്ന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം കേരള പരാജയപ്പെടുത്തിയത്. കോഴിക്കോട്…
Read More » - 26 January
ജിസൂസിന്റെ ചിറകിലേറി മാഞ്ചസ്റ്റര്‍ സിറ്റി എഫ് എ കപ്പ് പ്രീ ക്വാര്‍ട്ടറില്‍
ബ്രസീലിയന്‍ താരം ഗബ്രിയേല്‍ ജിസൂസിന്റെ മികവില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ് എ കപ്പ് പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചു. ഫുള്‍ഹാമിനെതിരെ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്കാണ്…
Read More » - 25 January
പ്രതീക്ഷകൾ അസ്തമിച്ചു, ജീവൻ മരണ പോരാട്ടത്തിൽ പ്ലേ ഓഫ് സാധ്യതകൾ കൈവിട്ട് ബ്ലാസ്റ്റേഴ്സ് പുറത്തേക്ക് : ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഗോവ
പനാജി : പ്രതീക്ഷകൾ അസ്തമിച്ചു, ജീവൻ മരണ പോരാട്ടത്തിൽ പ്ലേ ഓഫ് സാധ്യതകൾ കൈവിട്ട് ഈ ഐഎസ്എൽ മത്സരത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് പുറത്തേക്ക്. നിർണായക എവേ…
Read More » - 25 January
നിർണ്ണായക മത്സരത്തിൽ മൂന്ന് പ്രധാനപ്പെട്ട മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്സ്
ഐഎസ്എല്ലില്‍ കരുത്തരായ എഫ്സി ഗോവക്കെതിരെ ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍. ജെംഷദ്പൂരിനെതിരായ മത്സരത്തില്‍ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളാണ് ഇന്നത്തെ ടീമില്‍. മധ്യനിരയില്‍…
Read More » - 25 January
കേരള ബ്ലാസ്റ്റേഴ്സിനു ഇന്ന് ജീവൻ മരണ പോരാട്ടം, എതിരാളി എഫ് സി ഗോവ
പനാജി : ഐഎസ്എല്ലിൽ ജീവൻ മരണ പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. കരുത്തരായ എഫ് സി ഗോവയാണ് എതിരാളി. രാത്രി 7.30നു ഗോവയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം.…
Read More » - 25 January
കളിക്കളത്തില്‍ കുഴഞ്ഞ് വീണ് മരിച്ച ധന്‍രാജിന്റെ കുടുംബത്തെ സഹായിക്കാന്‍ സുനില്‍ ഛേത്രിയും ഐഎം വിജയനും
കോഴിക്കോട്: കഴിഞ്ഞ മാസം മലപ്പുറത്ത് പെരിന്തല്‍മണ്ണ എഫ്സിക്ക് വേണ്ടി കളിക്കുന്നതിന് ഇടയില്‍ കുഴഞ്ഞുവീണ് മരിച്ച കേരള ഫുട്ബോള്‍ താരം ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ ഇന്ത്യന്‍ ഫുട്ബോള്‍ സൂപ്പര്‍…
Read More » - 25 January
ബ്രസീലിയന്‍ യുവതാരത്തിനായി റയല്‍ ; കരാര്‍ പുതുക്കാനൊരുങ്ങി ആഴ്സണല്‍
ആഴ്സനലിന്റെ ബ്രസീലിയന്‍ യുവതാരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയെ നോട്ടമിട്ട് സ്പാനിഷ് സൂപ്പര്‍ ക്ലബ് റയല്‍ മാഡ്രിഡ്. ഈ വാര്‍ത്തകള്‍ പുറത്തുവന്നതോടെ താരവുമായുള്ള കരാര്‍ പുതുക്കാന്‍ ഒരുങ്ങുകയാണ് ആഴ്സണല്‍. താരം…
Read More » - 25 January
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ പ്രതിഷേധം കടുപ്പിച്ച് ആരാധകര്‍ ; അടുത്ത മത്സരത്തില്‍ ഒഴിഞ്ഞ ഗ്യാലറിയോ ?
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയും ക്ലബ് ഉടമകള്‍ക്ക് എതിരെയും പ്രതിഷേധങ്ങള്‍ കടുപ്പിക്കുകയാണ് ആരാധകര്‍. ഗ്യാലറിയില്‍ നിന്ന് ഇറങ്ങിപ്പോയി കൊണ്ട് പ്രതിഷേധിക്കാന്‍ ആണ് യുണൈറ്റഡ് ആരാധകര്‍ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി തുടക്കത്തില്‍ വോള്‍വ്സിനെതിരായ…
Read More » - 25 January
തന്റെ മുന്നില്‍ വരുന്ന ഏതു വെല്ലുവിളിയും താന്‍ ധൈര്യമായി നേരിടും ; ഷറ്റോരി
തന്റെ മുന്നില്‍ വരുന്ന ഏതു വെല്ലുവിളിയും താന്‍ ധൈര്യമായി നേരിടുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഷല്കോ ഷറ്റോരി. താന്‍ എല്ലാ വെല്ലുവിളിക്കും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന്…
Read More » - 24 January
പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ മുംബൈക്ക് നിരാശ : മത്സരം അവസാനിച്ചത് സമനിലയിൽ
ഹൈദരാബാദ് : ഐഎസ്എല്ലിലെ പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ മുംബൈ സിറ്റിക്ക് കടുത്ത നിരാശ. ഇന്നത്തെ മത്സരം സമനിലയിൽ അവസാനിച്ചു. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ…
Read More » - 24 January
പ്ലേ ഓഫ് ഉറപ്പിക്കാൻ മുംബൈ സിറ്റി ഇന്നിറങ്ങും : എതിരാളി ഹൈദരാബാദ്
ഹൈദരാബാദ് : ഐഎസ്എല്ലിലെ പ്ലേ ഓഫ് ഉറപ്പിക്കാൻ മുംബൈ സിറ്റി ഇന്നിറങ്ങുന്നു. അവസാന സ്ഥാനക്കാരായ ഹൈദരാബാദ് എഫ്സിയാണ് എതിരാളി. ഇന്ന് വൈകിട്ട് 07:30തിന് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ…
Read More » - 24 January
ജൈത്രയാത്ര തുടര്‍ന്ന് ലിവര്‍പൂള്‍ ; വോള്‍വ്സും മുട്ടുമടക്കി
പ്രീമിയര്‍ ലീഗില്‍ ക്ലോപ്പിന്റെ ചെകുത്താന്മാരുടെ വിജയക്കുതിപ്പ് തടയാന്‍ സാന്റോയുടെ വോള്‍വ്സിനും ആയില്ല. എന്നും വലിയ ടീമുകളോട് മികവ് പുലര്‍ത്തുന്നവരാണ് വോള്‍വ്സ്. എന്നാല്‍ ഇന്ന് ലിവര്‍പൂളിനു മുന്നില്‍ മുട്ടുമടക്കേണ്ടി…
Read More » - 23 January
ഗോൾ മഴയിൽ മുങ്ങി ജംഷെഡ്പൂർ എഫ് സി : മുൻ ചാമ്പ്യൻമാർക്ക് തകർപ്പൻ ജയം
കൊച്ചി : ജംഷെഡ്പൂർ എഫ് സിയെ ഗോൾ മഴയിൽ മുക്കി മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ് സി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജംഷെഡ്പൂരിനെ തോൽപ്പിച്ചത്. നെരിജ്യസ് വാൽസ്കിസ്(13,74…
Read More » - 23 January
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ആരാധകരും കൈവിടുന്നു ; കളി അവസാനിക്കും മുമ്പേ ആരാധകര്‍ ഗാലറി വിട്ടു
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ആരാധകരും കൈവിടുകയാണ്. അതുകൊണ്ടുതന്നെ ക്ലബിന്റെ തകര്‍ച്ച പൂര്‍ണ്ണമായി എന്ന് പറയേണ്ടി വരും. ഇന്നലെ ബേര്‍ണ്‍ലിക്ക് എതിരെ ഓള്‍ഡ്ട്രാഫോര്‍ഡില്‍ നാണംകെട്ട പരാജയം ആണ് യുണൈറ്റഡ് ഏറ്റുവാങ്ങിയത്.…
Read More » - 23 January
പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ചെന്നൈയിന് എഫ്സിയും ജംഷെഡ്പൂര്‍ എഫ്സിയും നേര്‍ക്കുനേര്‍
ചെന്നൈ: ഐഎസ്എല്‍ ആറാം സീസണിലെ ഇന്നത്തെ മത്സരത്തില്‍ ചെന്നൈയിന് എഫ്സിയും ജംഷെഡ്പൂര്‍ എഫ്സിയും ഏറ്റുമുട്ടും. ചെന്നൈയുടെ മൈതാനത്ത് രാത്രി 7.30 നടക്കുന്ന മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.…
Read More » - 23 January
കോപ ഡെല്‍റെയില്‍ നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ട് ബാഴ്സലോണ ; തകര്‍പ്പന്‍ ജയവുമായി റയല്‍ മാഡ്രിഡ്
കോപ ഡെല്‍റെയില്‍ റയല്‍ മാഡ്രിഡിനും ബാഴ്സലോണക്കും വിജയം. യു ഡി സാലമങ്കയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ വിജയം. എന്നാല്‍ നാണക്കേടില്‍ നിന്നാണ് ബാഴ്സലോണ രക്ഷപ്പെട്ടത്.…
Read More » - 23 January
പ്രീമിയര്‍ ലീഗില്‍ ജയിക്കാന്‍ മനസ്സിലാതെ യുണൈറ്റഡ് ; വിജയവഴിയില്‍ തിരിച്ചെത്തി ലൈസസ്റ്ററും ടോട്ടന്‍ഹാമും
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വീണ്ടും തോല്‍വി വഴങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ബേണ്‍ലിയോട് എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് യുണൈറ്റഡ് തോറ്റത്. ഇതോടെ നാലാം സ്ഥാനത്തുള്ള ചെല്‍സിയുമായി യുണൈറ്റഡിന് 6…
Read More » - 23 January
ഗോളടിച്ച് തുടര്‍ന്ന് ക്രിസ്റ്റിയാനോ ; വിജയത്തോടെ യുവന്റസ് കോപ്പ ഇറ്റാലിയ സെമിയില്‍
കോപ്പ ഇറ്റാലിയയില്‍ കരുത്തരായ യുവന്റസ് റോമയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുവന്റസ് റോമയെ കീഴ്പ്പെടുത്തിയത്. ആദ്യ പകുതിയില്‍ തന്നെ യുവന്റസ് മൂന്ന് ഗോളുകളും അടിച്ചു. ക്രിസ്റ്റ്യാനോ…
Read More » - 22 January
ഒഡീഷയെ നിലപരിശാക്കി ബെംഗളൂരു എഫ് സി തേരോട്ടം : ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു
ബെംഗളൂരു : ഐഎസ്എല്ലിൽ ഒരു ബെംഗളൂരു എഫ് സി അപാരത. ഒഡീഷയെ നിലപരിശാക്കി നിലവിലെ ചാമ്പ്യന്മാർ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. എതിരില്ലാതെ മൂന്ന് ഗോളുകൾക്കാണ് ബെംഗളൂരു…
Read More » - 22 January
ചാമ്പ്യന്മാർ ഇന്നിറങ്ങും : എതിരാളി ഒഡീഷ
ബെംഗളൂരു : ഐഎസ്എല്ലിൽ വീണ്ടും ഒന്നാം സ്ഥാനം ലക്ഷ്യമാക്കി നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സി ഇന്നിറങ്ങും. വൈകിട്ട് 07:30തിന് ശ്രീ കാന്റീരവ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ…
Read More » - 22 January
പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ ഒഡീഷയും ബെംഗളുരുവും നേര്‍ക്കുനേര്‍ ; ബെംഗളുരുവിന് വിജയിച്ചാല്‍ ഒന്നാമനാകാം
ബെംഗളുരു: ഐഎസ്എല്‍ ആറാം സീസണില്‍ പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിക്കാന്‍ ബെംഗളുരുവും ഒഡിഷയും ഇന്ന് നേര്‍ക്കുനേര്‍. പോയ്ന്റ് ടേബിളിലെ ഒന്നാമതെത്താന്‍ ബെംഗളുരുവും പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍…
Read More » - 22 January
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അസിസ്റ്റില്‍ റെക്കോര്‍ഡിട്ട് കെവിന് ഡി ബ്രൂയ്ന്
പ്രീമിയര്‍ ലീഗില്‍ അസിസ്റ്റുകളുടെ കാര്യത്തില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരം കെവിന് ഡി ബ്രൂയ്ന്. ഇന്നലെ നടന്ന ഷെഫീല്‍ഡ് യൂണൈറ്റഡിനെതിരെയുള്ള മത്സരത്തില്‍ സെര്‍ജിയോ അഗ്യൂറൊയ്ക്ക് ഗോളിന്…
Read More » - 22 January
അഗ്യൂറോ ഗോളില്‍ സിറ്റിക്ക് ജയം
പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യൂണൈറ്റഡിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജയം. പകരക്കാരനായി ഇറങ്ങിയ സെര്‍ജിയോ അഗ്യൂറൊയാണ് സിറ്റിക്ക് വിജയ…
Read More » - 21 January
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അര്‍ജന്റീന താരം കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു
കാര്‍ അപകടത്തില്‍പ്പെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം അത്ഭുതകരമായി രക്ഷപെട്ടു. യുണൈറ്റഡ് ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേറൊയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിശീലനത്തിനായി പോവുമ്പോഴാണ് അപകടമെന്നാണ് പ്രാഥമിക വിവരം. യുണൈറ്റഡിന്റെ…
Read More »