പനാജി : പ്രതീക്ഷകൾ അസ്തമിച്ചു, ജീവൻ മരണ പോരാട്ടത്തിൽ പ്ലേ ഓഫ് സാധ്യതകൾ കൈവിട്ട് ഈ ഐഎസ്എൽ മത്സരത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തേക്ക്. നിർണായക എവേ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഗോവ എഫ് സി ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചത്.
.@FCGoaOfficial survive a scare against @KeralaBlasters to return to winning ways!#FCGKBFC #HeroISL #LetsFootball pic.twitter.com/Df7XpfSxHO
— Indian Super League (@IndSuperLeague) January 25, 2020
ഹ്യൂഗോ ബോമൂസ്(26,83) ജാക്കിചന്ദ് സിംഗ്(45+1)എന്നിവരാണ് വിജയ ഗോളുകൾ സ്വന്തമാക്കിയത്. മെസ്സി ബൗളി(53) ഒക്‌ബെച്ചേ(69) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്.
An exciting night in Fatorda!
Here's #FCGKBFC in numbers ?#HeroISL #LetsFootball pic.twitter.com/Wuc7zXHhDx
— Indian Super League (@IndSuperLeague) January 25, 2020
Full-time| A fighting performance from the boys, but it ends in hosts favour.#FCGKBFC pic.twitter.com/af5v6z6pzP
— Kerala Blasters FC (@KeralaBlasters) January 25, 2020
14 മത്സരങ്ങളില്‍ 14 പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ നഷ്ടമായി. ഇനിയുള്ള മത്സരങ്ങൾ ജയിച്ചാൽ പോലും പ്ലേ ഓഫിൽ എത്തുവാൻ സാധിച്ചേക്കില്ല. ജയത്തോടെ ഗോവ 14 മത്സരങ്ങളില്‍ 27 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു. 25 പോയിന്‍റുമായി ബെംഗളൂരു എഫ് സിയാണ് രണ്ടാം സ്ഥാനത്ത്. എടികെയാണ് മൂന്നാം സ്ഥാനത്ത്.
Post Your Comments