Football
- Nov- 2020 -19 November
ചരിത്രം തിരുത്തി സൗദി അറേബ്യ ; ആദ്യ വനിതാ ഫുട്ബോള്‍ ലീഗിന് തുടക്കമായി
റിയാദ്: സൗദിയിലെ ആദ്യ വനിതാ ഫുട്ബോള്‍ ലീഗിനാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തുടക്കമായത്. ചരിത്രത്തിലാദ്യമായാണ് സൗദി സ്ത്രീകള്‍ ബൂട്ടണിഞ്ഞ് ഫുട്ബോള്‍ കളത്തിലിറങ്ങിയത്.റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള…
Read More » - 12 November
ബുണ്ടസ്ലീഗ ക്ലബ്ബുമായി മൂന്നു വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ച് എഫ്സി ഗോവ
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് എഫ്സി ഗോവ ബുണ്ടസ്ലിഗ ക്ലബ്ബായ ആര്‍ബി ലീപ്സിഗുമായി മൂന്നുവര്‍ഷത്തെ പാര്‍ട്നര്‍ഷിപ്പ് കരാറില്‍ ഒപ്പുവെച്ചതായി ഇരു ക്ലബ്ബുകളും വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗോവയും…
Read More » - Oct- 2020 -31 October
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കോവിഡ് പരിശോധനാഫലം പുറത്ത്
ടൂറിൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. റൊണാൾഡോയുടെ രോഗം ഭേദമായ വിവരം യുവന്റസ് ക്ലബ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. 19 ദിവസത്തെ ഐസലേഷനു ശേഷമാണ് താരം കോവിഡ്…
Read More » - 30 October
വാശിയോടെ കേരള ബ്ലാസ്റ്റേഴ്സ് ; ഐഎസ്എല്‍ മത്സരക്രമം പുറത്ത്
മുംബൈ: ഏഴാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നവംബര്‍ ഇരുപതിന് ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ എടികെ മോഹന്‍ ബഗാന്, കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. ഗോവയിലെ ജിഎംസി സ്റ്റേഡിയത്തില്‍…
Read More » - 30 October
ഇന്ത്യന്‍ സൂപ്പര്‍ലീഗ് ആദ്യമത്സരം കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹന്‍ ബഗാനും തമ്മില്‍
പനാജി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ആദ്യമത്സരം കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹന്‍ ബഗാനും തമ്മില്‍ നവംബര്‍ 20 ന് ഗോവയിലെ ജിഎംസി സ്റ്റേഡിയത്തിൽ നടക്കും. രണ്ടാം മത്സരം നോര്‍ത്ത്…
Read More » - 28 October
ബാഴ്സലോണ പ്രസിഡന്റ് ജോസെപ് ബെര്ത്തോമ്യൂ രാജിവച്ചു
ബാഴ്സലോണ : ലയണല്‍ മെസ്സിയുമായുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് ബാഴ്സലോണ പ്രസിഡന്റ് ജോസെപ് ബെര്ത്തോമ്യൂ ചൊവ്വാഴ്ച രാജിവച്ചു, ഒരു ദശകത്തിലേറെയായി ക്ലബ്ബിന്റെ ഏറ്റവും മോശം സീസണുകളില്‍ ഒന്നാണ് ഇപ്പോള്‍ നടന്നു…
Read More » - 26 October
റൊണാള്‍ഡിഞ്ഞ്യോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞ്യോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതനാണെങ്കിലും രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് മുന്‍ ബ്രസീല്‍ പ്ലേമേക്കര്‍ പറഞ്ഞു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ‘ഹായ് ഫ്രണ്ട്സ്, കുടുംബം, ആരാധകര്‍,…
Read More » - 25 October
ഓസ്ട്രേലിയന്‍ മുന്നേറ്റതാരം ജോര്‍ദാന്‍ മുറെയുമായി കരാര്‍ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഓസ്ട്രേലിയന്‍ മുന്നേറ്റതാരം ജോര്‍ദാന്‍ മുറെയുമായി കരാര്‍ ഒപ്പിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ലീഗിലെ പുതിയ വിദേശതാര നയത്തിന്റെ ഭാഗമായാണ് ഏഷ്യന്‍ വംശജനായ താരം ടീമിലെത്തുന്നത്. സീസണില്‍ അവസാന…
Read More » - 12 October
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ അന്തരിച്ചു
മുന്‍ ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടണ്‍ ചാപ്മാന് അന്തരിച്ചു. 49 വയസ്സായിരുന്നു. ബെംഗളൂരുവില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്ന അദ്ദേഹത്തിന്റെ വിയോഗം. ടാറ്റ ഫുട്ബോള്‍ അക്കാദമിയിലൂടെ…
Read More » - 10 October
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്ഫോര്‍ഡിന് ഇംഗ്ലണ്ട് രാജ്ഞിയുടെ പുരസ്കാരം
കൊറോണ മഹാമാരിയുടെ സാഹചര്യത്തില്‍ പാവപ്പെട്ട കുട്ടികളുടെ പട്ടിണി മാറ്റാന്‍ സഹായിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്ഫോര്‍ഡിന് ഇംഗ്ലണ്ട് രാജ്ഞിയുടെ എം ബി ഇ പുരസ്കാരം. രാജ്ഞിയുടെ…
Read More » - 10 October
ആ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ കരഞ്ഞു ; ആറു വര്‍ഷം ഞാന്‍ ബാഴ്സയ്ക്കായി കളിച്ചു, എന്നിട്ടും അവര്‍ എന്നോട് കാണിച്ചത് മര്യാദയില്ലായ്മ ; താന്‍ ആരെന്ന് ബാഴ്സയ്ക്കെതിരായ കളിയില്‍ മാനേജ്മെന്റിനെ അറിയിച്ചിരിക്കും ; തുറന്നടിച്ച് സുവാരസ്
തന്റെ മുന്‍ ക്ലബ്ബായ ബാഴ്സലോണയ്ക്കെതിരെ തുറന്നടിച്ച് സുവാരസ്. ബാഴ്സയ്ക്കെതിരായ കളിയില്‍ ഗോളടിച്ചു കൊണ്ട് താന്‍ ആരെന്ന് ബാഴ്സ മാനേജ്മെന്റിന് മനസിലാക്കി കൊടുക്കുമെന്ന് താരം പറഞ്ഞു. തന്നെ ക്ലബ്ബില്‍…
Read More » - 8 October
പ്രീ സീസണ് സ്ക്വാഡ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എൽ ഏഴാം സീസണിനായി തയ്യാറെടുത്ത് കേരള ബ്ലാസ്റ്റേഴ്സ്. ക്ലബ്ബ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദിന്റെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലനത്തിന് തുടക്കമിട്ടു. ടീം കുറച്ച് ദിവസത്തേക്ക് മാപുസയിലെ…
Read More » - 8 October
ആഴ്സണലിന്റെ യൂറോപ്പ ലീഗ് ടീമില്‍ നിന്ന് ഓസില്‍ പുറത്ത് ; താരം ഇനി ടീമില്‍ ഉണ്ടാകില്ലെന്ന സൂചന നല്കി ക്ലബ്ബ് മാനേജര്‍
2020-21 യൂറോപ്പ ലീഗില്‍ നിന്ന് ആഴ്സണലിന്റെ പ്ലേമേക്കര്‍ മെസുത് ഓസിലിനെ ടീമില്‍ നിന്ന് ഒഴിവാക്കി, ഇതോടെ താരം ആഴ്സണില്‍ നിന്നും എന്നന്നേക്കുമായി പുറത്തായിരിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.…
Read More » - 6 October
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരം ഗാരി ഹൂപ്പര്‍ ഇനി കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടും
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാനൊരുങ്ങി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുന്‍ താരം ഗാരി ഹൂപ്പര്‍. മികച്ച സ്ട്രൈക്കര്‍ വിശേഷണമുള്ള ഗാരി,…
Read More » - 2 October
യുവേഫയുടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷതാരത്തെ തെരഞ്ഞെടുത്തു
യുവേഫയുടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച കളിക്കാരനായിബയേണ് മ്യൂണിക്കിന്റെ റോബര്‍ട്ട് ലെവാന്‍ഡോവ്സ്കിയെ തെരഞ്ഞെടുത്തു. ബയേണ്‍ മ്യൂണിക്കിനൊപ്പം ട്രിബിള്‍ കിരീടം നേടിയ ഈ സീസണിനെത്തുടര്ന്നാണ് യുവേഫയുടെ മികച്ച കളിക്കാരനായി…
Read More » - 1 October
ലീഗ് കപ്പ്: മാഞ്ചസ്റ്റര്‍ സിറ്റിയും യുണൈറ്റഡും ക്വാര്‍ട്ടര്‍-ഫൈനലില്‍
ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും സിറ്റിയും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ബര്‍ണ്‍ലിക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോള്‍ക്ക് വിജയിച്ചാണ് സിറ്റി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. അതേസമയം ബ്രൈട്ടനെ ഏകപക്ഷീയമായ…
Read More » - Sep- 2020 -29 September
ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കിടെ കുഴഞ്ഞ് വീണ് 27 കാരന് മരണപ്പെട്ടു
മലപ്പുറം : ഫുട്ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരണപ്പെട്ടു. കിഴക്കേ പാണ്ടിക്കാട് കുറ്റിപ്പുളിയിലെ കരുവത്തില്‍ സുലൈമാന്റെ മകന് ഷറഫുദ്ദീന് ആണ് ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ ഇന്നലെ…
Read More » - 14 September
ആ വിഡ്ഡിയുടെ മുഖത്ത് അടിക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ട് ; മാര്‍സെയില്‍ താരം വംശീയമായി അധിക്ഷേപിച്ചു ; നെയ്മര്‍
ഒന്‍പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് മാര്‍സെയില്‍ ചിരവൈരികളായ പാരീസ് സെന്റ് ജെര്‍മെയിനെ തോല്‍പ്പിച്ചത്. എന്നാല്‍ മത്സരത്തില്‍ നിന്നും റെഡ് കാര്‍ഡ് കിട്ടി പുറത്തുപോയത് അഞ്ച് താരങ്ങളാണ്. ഇതില്‍ നെയ്മറും…
Read More » - 13 September
പ്രീമിയര്‍ ലീഗ് : വാര്‍ഡി ഡബിളിള് വെസ്റ്റ് ബ്രോമിനെ മറികടന്ന് ലെസ്റ്റര്‍ സിറ്റി
പ്രീമിയര്‍ ലീഗ് സീസണില്‍ ലെസ്റ്റര്‍ സിറ്റിയ്ക്ക് വിജയകരമായ തുടക്കം. ജാമി വര്‍ഡിയുടെ ഇരട്ട ഗോള്‍ മികവിലാണ് ലെസ്റ്റര്‍ വിജയിച്ചു കയറിയത്. ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കായിരുന്നു വെസ്റ്റ് ബ്രോമിനെ…
Read More » - 13 September
അത്ലെറ്റിക്കോ മാഡ്രിഡ് പരിശീലകന് ഡീഗോ സിമിയോണിക്ക് കോവിഡ്
അത്ലെറ്റിക്കോ മാഡ്രിഡിന് കനത്ത തിരിച്ചടിയായി പരിശീലകന് ഡീഗോ സിമിയോണിക്ക് കോവിഡ് സ്ഥിരീകരിച്ചു. തങ്ങളുടെ ടീം, കോച്ചിംഗ് സ്റ്റാഫ്, സഹായ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടുത്തിടെ കോവിഡ് ടെസ്റ്റുകള്‍ക്ക് വിധേയരായിട്ടുണ്ടെന്നും…
Read More » - 10 September
ഈ വര്‍ഷത്തെ എ എഫ് സി ടൂര്‍ണമെന്റ് റദ്ധാക്കി
ക്വാലാലംപൂര്‍: ഈ വര്‍ഷത്തെ എ എഫ് സി കപ്പ് റദ്ദാക്കി. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍നാണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് എ എഫ് സി…
Read More » - 9 September
ഇംഗ്ലീഷ് ഫുട്ബോള്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഡി ബ്രൂയിന്
ഇംഗ്ലീഷ് ഫുട്ബോള്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ കെവിന് ഡി ബ്രൂയിന്. കഴിഞ്ഞ സീസണില്‍ 13 ഗോളുകളും 20 അസിസ്റ്റുകള്‍ നേടി…
Read More » - 9 September
ലാ ലിഗ സീസണ് വെള്ളിയാഴ്ച കൊടിയേറും ; പകരക്കാരായി അഞ്ച് പേര് തന്നെ
ലാ ലിഗ സീസണ് വെള്ളിയാഴ്ച കൊടിയേറും. ഇതോടനുബന്ധിച്ച് നിലവിലെ ഫുഡ്ബോളില്‍ തുടരുന്ന കോവിഡ് ചട്ടം നീട്ടാനുള്ള ലീഗിന്റെ അഭ്യര്‍ഥന അംഗീകരിച്ചതായി ദേശീയ സോക്കര്‍ ഫെഡറേഷന് (ആര്‍എഫ്ഇഎഫ്) ചൊവ്വാഴ്ച…
Read More » - 9 September
അന്താരാഷ്ട്ര ഫുട്ബോളില്‍ ഗോളില്‍ സെഞ്ച്വറി തീര്‍ത്ത് ക്രിസ്റ്റിയാനോ ; ഈ സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ പുരുഷ കളിക്കാരനായി റൊണാള്‍ഡോ
100 അന്താരാഷ്ട്ര ഗോളുകളില്‍ എത്തുന്ന രണ്ടാമത്തെ കളിക്കാരനായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാറി. ചൊവ്വാഴ്ച സ്വീഡനെതിരായ നേഷന്‍സ് ലീഗ് മത്സരത്തിന്റെ ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടുമുമ്പ്…
Read More » - 8 September
പിഎസ്ജി താരം എംബാപ്പെയ്ക്ക് കോവിഡ് ; നാഷന്‍സ് കപ്പില്‍ ക്രൊയേഷ്യയ്ക്കെതിരായ ഫ്രാന്‍സ് ടീമില്‍ നിന്നും ഒഴിവാക്കി
പിഎസ്ജിയിലെ ഫ്രാന്‍സ് താരമായ കെയ്ലിയന് എംബപ്പെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പ് റണ്ണറപ്പായ ക്രൊയേഷ്യയ്ക്കെതിരായ ചൊവ്വാഴ്ച നടക്കുന്ന ഫ്രാന്‍സിന്റെ നാഷന്‍സ് ലീഗ് മത്സരത്തില്‍ നിന്ന് എംബപ്പെയെ…
Read More »