Football
- Apr- 2021 -10 April
സ്പാനിഷ് ലീഗിൽ ഇന്ന് എൽ ക്ലാസികോ
സ്പാനിഷ് ലീഗിൽ ഫുട്ബോൾ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള എൽ ക്ലാസികോ ഇന്ന്. റയലിന്റെ തട്ടകമായ ആൽബർട്ടോ ഡെസ്റ്റിഫാനോ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം…
Read More » - 10 April
ഇന്ന് മെസിയുടെ അവസാന എൽ ക്ലാസികോ ആവരുത്; സിദാൻ
സ്പാനിഷ് ലീഗിൽ ഇന്നത്തെ മത്സരം ലയണൽ മെസ്സിയുടെ അവസാന എൽ ക്ലാസികോ ആകരുതെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. ഇന്നത്തെ എൽ ക്ലാസിക്കോ മെസിയുടെ അവസാന…
Read More » - 9 April
എംബാപ്പെ പിഎസ്ജിയിൽ തുടരാൻ സാധ്യതയില്ലെന്ന് സൂചന
ഫ്രഞ്ച് താരം കിലിയാൻ എംബാപ്പെ പിഎസ്ജിയിൽ തുടരാൻ സാധ്യതയില്ലെന്ന് പ്രമുഖ വാർത്താമാധ്യമമായ ദി ടെലഗ്രാഫ്. പിഎസ്ജിയുമായി പുതിയ കരാറിൽ സൈൻ ചെയ്യാൻ എംബാപ്പെ വിസമ്മതിക്കുന്നതായാണ് ദി ടെലഗ്രാഫ്…
Read More » - 9 April
ജാക്ക് ഗ്രീലിഷ് ടീമിലെത്തുന്നത് വൈകും
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ല ക്യാപ്റ്റൻ ജാക്ക് ഗ്രീലിഷിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകും. പരിക്ക് മാറി ഗ്രീലിഷ് ടീമിലേക്ക് തിരിച്ചെത്താനിരിക്കെയാണ് പുതിയ തിരിച്ചടി. താരം ആഴ്ചകളോളം…
Read More » - 9 April
അനസ് എടത്തൊടിക ജംഷദ്പൂരിൽ
കേരള സെന്റർ ബാക്ക് താരം അനസ് എടത്തൊടിക ജംഷദ്പൂരിൽ. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അനസ് ഐഎസ്എല്ലിലേക്ക് തിരികെയെത്തുന്നത്. കഴിഞ്ഞ സീസണിൽ ഒരു ക്ലബിലും കാത്തുകാത്തിരുന്ന താരം…
Read More » - 9 April
യൂറോപ്പ ലീഗ്; ആദ്യപാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം
യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. സ്പെയിനിൽ നടന്ന മത്സരത്തിൽ ഗ്രാനഡയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്.…
Read More » - 8 April
മെസ്സി ഇല്ലായിരുന്നുവെങ്കിൽ റയൽ കൂടുതൽ നേട്ടങ്ങൾ കൈവരിച്ചേനെ: റാമോസ്
അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസി ബാഴ്സലോണയിൽ കളിച്ചതിനാൽ തങ്ങളുടെ കിരീടനേട്ടങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് റയൽ മാഡ്രിഡ് താരം സെർജിയോ റാമോസ്. മെസി ഇല്ലായിരുന്നുവെങ്കിൽ തങ്ങൾ കൂടുതൽ നേട്ടങ്ങൾ…
Read More » - 8 April
പിഎസ്ജിക്കെതിരായ രണ്ടാം പാദത്തിലും ലെവൻഡോസ്കി കളിക്കില്ല
പിഎസ്ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ബയേൺ മ്യൂണിക്കിന്റെ സൂപ്പർതാരം റോബർട്ട് ലെവൻഡോസ്കി കളിക്കില്ല. നേരത്തെ രണ്ടാം പാദത്തിൽ പരിക്ക് മാറി തിരിച്ചുവരുമെന്ന് ലെവൻഡോസ്കി…
Read More » - 8 April
യൂറോപ്പ ലീഗിൽ സെമി ഉറപ്പിക്കാൻ യുണൈറ്റഡ് ഇന്നിറങ്ങും
യൂറോപ്പ ലീഗിന്റെ ക്വാർട്ടർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഗ്രാനേഡയെ നേരിടും. സ്പെയിനിൽ വെച്ചാണ് ആദ്യ പാദ മത്സരം നടക്കുന്നത്. ആദ്യപാദം വിജയിച്ചു സമ്മർദ്ദം കുറയ്ക്കാനാകും യുണൈറ്റഡിന്റെ…
Read More » - 8 April
സീരി എയിൽ യുവന്റസിനും ഇന്റർമിലാനും ജയം
സീരി എയിലെ നിർണായക മത്സരത്തിൽ നാപ്പോളിക്കെതിരെ യുവന്റസിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുവന്റസിന്റെ ജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ (13), പൗളോ ഡിബാല (73) എന്നിവരാണ് യുവന്റസിനായി…
Read More » - 8 April
പോർട്ടോയുടെ തട്ടകത്തിൽ ചെൽസിക്ക് ജയം
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ ചെൽസിക്ക് ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെൽസി പോർട്ടോയെ പരാജയപ്പെടുത്തിയത്. പോർട്ടോയുടെ ഹോം മത്സരത്തിൽ ആദ്യ പകുതിയിൽ…
Read More » - 8 April
മ്യൂണിച്ചിൽ കണക്ക് തീർത്ത് പിഎസ്ജി
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ആദ്യ പാദ മത്സരത്തിൽ പിഎസ്ജിക്ക് തകർപ്പൻ ജയം. നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. കഴിഞ്ഞ…
Read More » - 7 April
ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഗ്ലാമർ പോരാട്ടം; ബയേണും പിഎസ്ജിയും നേർക്കുനേർ
ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ആദ്യ പാദത്തിൽ ബയേൺ മ്യൂണിക്കും പിഎസ്ജിയും നേർക്കുനേർ. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ആവർത്തനമാകും ഇന്ന് മ്യൂണിച്ചിൽ സാക്ഷ്യം വഹിക്കുക. മ്യൂണിച്ചിൽ വെച്ച്…
Read More » - 7 April
ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ചെൽസി-പോർട്ടോ പോരാട്ടം ഇന്ന്
ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനൽ ലക്ഷ്യം വെച്ച് പ്രീമിയർ ലീഗ് ക്ലബായ ചെൽസി ഇന്നിറങ്ങും. പോർച്ചുഗീസ് ക്ലബായ പോർട്ടോ ആണ് ക്വാർട്ടറിൽ ആദ്യ പാദത്തിൽ ചെൽസിയുടെ എതിരാളികൾ.…
Read More » - 7 April
റയലിന്റെ തട്ടകത്തിൽ ലിവർപൂളിന് തോൽവി
ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടറിൽ മുൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂളിന് തോൽവി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ലിവർപൂളിനെ പരാജയപ്പെടുത്തിയത്. വരാനെയും സെർജിയോ…
Read More » - 7 April
ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം
ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബെറുസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയത്. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ…
Read More » - 6 April
വൂൾവസിനെ തകർത്ത് വെസ്റ്റ് ഹാം; ലീഗിൽ ചെൽസിയെ പിന്തള്ളി നാലാമത്
പ്രീമിയർ ലീഗിൽ സ്റ്റാർ പ്ലയെർ ഡെക്ലൻ റൈസ് ഇല്ലാതെ ഇറങ്ങിയ വെസ്റ്റ് ഹാം വൂൾവസിനെ പരാജയപ്പെടുത്തി. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് വെസ്റ്റ് ഹാമിന്റെ വിജയം.…
Read More » - 6 April
ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം
യുവേഫ ചാമ്പ്യൻസ് ലീഗിൽ ആദ്യ പാദ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം രാത്രി 12.30 മുതൽ നടക്കുന്ന മത്സരത്തിൽ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ…
Read More » - 6 April
സ്പാനിഷ് ലീഗിൽ ബാഴ്സലോണക്ക് ജയം
സ്പാനിഷ് ലീഗിൽ റയൽ വല്ലഡോയിഡിനെ പരാജയപ്പെടുത്തി ബാഴ്സലോണ കിരീട പോരാട്ടത്തിൽ അത്ലാന്റിക്കോ മാഡ്രിഡിന് തൊട്ടു പിന്നിൽ. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സലോണയുടെ ജയം. കളിയുടെ ഇഞ്ചുറി ടൈമിൽ…
Read More » - 6 April
സൗഹൃദ മത്സരത്തിൽ ബംഗളൂരു ഗോവയെ പരാജയപ്പെടുത്തി
ഏഷ്യൻ ടൂർണമെന്റിന് മുന്നോടിയായി നടത്തിയ സൗഹൃദ മത്സരത്തിൽ ബംഗളൂരു എഫ്സി ഗോവ എഫ്സിയെ പരാജയപ്പെടുത്തി. ഏഷ്യൻ ടൂർണമെന്റുകളായ എ എഫ് സി കപ്പും എ എഫ് സി…
Read More » - 5 April
ടീമിന്റെ പ്രകടനത്തിൽ നിരാശനാണ്; ഏർലിങ് ഹലാൻഡ്
ബെറൂസിയഡോർട്മുണ്ടിന്റെ ആകെയുള്ള പ്രകടനത്തിൽ ഏർലിങ് ഹലാൻഡ് നിരാശനാണെന്ന് റിപ്പോർട്ട്. ചാമ്പ്യൻസ് ലീഗിൽ ടീമിന്റെ ഫോം കണക്കിലെടുത്ത് ഹലാൻഡ് ക്ലബ് വിടാൻ ഒരുങ്ങുന്നതായും സ്പാനിഷ് വാർത്ത മാധ്യമമായ എഎസ്…
Read More » - 5 April
ഓസ്ട്രേലിയൻ സെന്റർ ബാക്ക് തോമിസ്ലാവ് മർഷേല ബംഗളൂരു എഫ് സിയിൽ
ഓസ്ട്രേലിയൻ സെന്റർ ബാക്കായ തോമിസ്ലാവ് മർഷേല ബംഗളൂരു എഫ് സിയിൽ. എ എഫ് സി കപ്പിനു മുന്നോടിയാണ് ബംഗളൂരു എഫ് സിയിൽ സൈനിങ് നടത്തിയത്. ആറു മാസത്തെ…
Read More » - 5 April
അത്ലാന്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് സെവിയ്യ
സ്പാനിഷ് ലീഗിൽ അത്ലാന്റിക്കോ മാഡ്രിഡിനെ അട്ടിമറിച്ച് സെവിയ്യ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് സെവിയ്യയുടെ ജയം. രണ്ടാം പകുതിയിൽ നിശ്ചിത സമയത്ത് കളി അവസാനിക്കാൻ 20 മിനുട്ട് ശേഷിക്കെ…
Read More » - 5 April
പിഎസ്ജിയിൽ മെസ്സിയെ സഹതാരമായി ലഭിക്കുന്നത് വലിയ കാര്യം: ഡി മരിയ
പിഎസ്ജിയിൽ ബാഴ്സലോണ താരം ലയണൽ മെസ്സിയെ സഹതാരമായി ലഭിക്കുന്നത് വലിയ കാര്യമാണെന്ന് ഏഞ്ചൽ ഡി മരിയ. നേരത്തെ അർജന്റീനയ്ക്ക് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങളാണ് മെസ്സിയും ഡി…
Read More » - 5 April
പരിക്ക്; ആന്റണി മാർഷ്യലിന് ലീഗിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും
മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യലിന് പ്രീമിയർ ലീഗിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകും. മാർഷ്യലിന് മുട്ടിനേറ്റ പരിക്കേറ്റതായി ക്ലബ് അധികൃതർ അറിയിച്ചു. ഫ്രാൻസിനുവേണ്ടി കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.…
Read More »