Football
- Apr- 2021 -5 April
വംശീയ അധിക്ഷേപം; വലൻസിയ താരങ്ങൾ മൈതാനം വിട്ടു
വംശീയ അധിക്ഷേപത്തിൽ നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഫുട്ബോൾ മൈതാനം. ലാ ലീഗയിൽ വലൻസിയ-കാഡിയ മത്സരത്തിനിടെയാണ് സംഭവം. വലൻസിയ താരം മുക്താർ ദിയഖബിയെ കാഡിയയുടെ യുവാൻ കാലോ…
Read More » - 5 April
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് യുണൈറ്റഡ് ബ്രൈറ്റണിനെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കിയത്. യുവതാരങ്ങളായ റാഷ്ഫോർഡും…
Read More » - 3 April
പരിക്ക് മാറി സെർജി റൊബെർട്ടോ തിരികെയെത്തി
ബാഴ്സലോണയുടെ സെർജി റൊബെർട്ടോ പരിക്ക് മാറി തിരികെയെത്തി. നീണ്ടകാലമായി പരിക്കേറ്റ് പുറത്തായിരുന്നു താരം. പൂർണ്ണ ഫിറ്റ്നസ് വീണ്ടെത്ത താരം ടീമിനൊപ്പം ചേർന്നതായി ക്ലബ് അധികൃതർ അറിയിച്ചു. ബാഴ്സലോണയുടെ…
Read More » - 3 April
അംലയുടെയും കോഹ്ലിയുടെയും റെക്കോർഡ് ഇനി ബാബർ അസമിന് സ്വന്തം
ദക്ഷിണാഫ്രിക്കക്കെതിയരായ ഏകദിന സെഞ്ചുറിയോടെ റെക്കോർഡ് നേട്ടം സ്വന്തമാക്കി പാക്കിസ്ഥാൻ നായകൻ ബാബർ അസം. ഏകദിനത്തിൽ അതിവേഗത്തിൽ 13 സെഞ്ചുറികൾ പൂർത്തിയാക്കിയ താരമെന്ന നേട്ടമാണ് ബാബർ സ്വന്തമാക്കിയത്. തന്റെ…
Read More » - 3 April
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയ്ക്ക് നാണംകെട്ട തോൽവി
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പതിനാല് മത്സരങ്ങളിൽ തോൽവി അറിയാതെ വെസ്റ്റ് ബ്രോമിനെ നേരിട്ട ചെൽസിയ്ക്ക് നാണംകെട്ട തോൽവി. പത്തൊൻപതാം സ്ഥാനത്തുള്ള വെസ്റ്റ് ബ്രോം പ്രീമിയർ ലീഗിലെ വമ്പന്മാരെ…
Read More » - 3 April
കോവിഡ് പ്രോട്ടോകോൾ ലംഘനം; യുവന്റസിന്റെ മൂന്ന് താരങ്ങൾക്ക് വിലക്ക്
കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് യുവന്റസിന്റെ മൂന്ന് താരങ്ങൾക്ക് വിലക്ക്. അർജന്റീനിയൻ സ്ട്രൈക്കർ പൗളോ ഡിബാല, ബ്രസീൽ മിഡ്ഫീൽഡർ ആർതുർ, അമേരിക്കൻ മിഡ്ഫീൽഡർ വെസ്റ്റൺ മക്കിനി എന്നിവർക്കാണ് ഒരു…
Read More » - 3 April
പ്രീമിയർ ലീഗിൽ ഇന്ന് വൻ പോരാട്ടങ്ങൾ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇടവേളകൾക്ക് ശേഷം വൻ പോരാട്ടങ്ങൾ. മുൻ ചാമ്പ്യന്മാരായ ലിവർപൂൾ ഇന്ന് ആഴ്സണലിനെ നേരിടും. മോശം ഫോമിൽ തുടരുന്ന ലിവർപൂൾ ലീഗിൽ ഏഴാംസ്ഥാനത്തും ആഴ്സണൽ…
Read More » - 3 April
സീരി എയിൽ ഇന്റർമിലാൻ യുവന്റസ് ഇന്നിറങ്ങും; പിഎസ്ജിയ്ക്ക് നിർണ്ണായകം
ഇറ്റാലിയൻ സീരി എയിൽ ഇന്ന് വൻ പോരാട്ടങ്ങൾ. ഒന്നാം സ്ഥാനക്കാരായ ഇന്റർമിലാൻ ബൊൾഗാനയ്ക്കെതിരെ ഇന്നിറങ്ങും. 11ാം സ്ഥാനക്കാരായ ബൊൾഗാന വീഴ്ത്തി. ഒന്നാം സ്ഥാനത്തെ ലീഡ് ഉയർത്താനാണ് ഇന്ററിന്റെ…
Read More » - 1 April
അൻസു ഫാത്തിക്ക് വീണ്ടും ശസ്ത്രക്രിയ
ബാർസലോണയുടെ യുവതാരം അൻസു ഫാത്തിക്ക് മൂന്നാമതൊരു ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സ്പാനിഷ് താരത്തിന്റെ നിലവിലെ അവസ്ഥ ബാഴ്സലോണയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഫാറ്റിയെ കളിക്കളത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള…
Read More » - 1 April
അടുത്ത സീസണിലും ചെൽസിയിൽ തുടരാൻ ആഗ്രഹിക്കുന്നു: ടിമോ വെർണർ
ഈ സീസൺ അവസാനിച്ചതിന് ശേഷവും ചെൽസിയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നതായി ടിമോ വെർണർ. ഈ സീസണിന്റെ തുടക്കത്തിൽ ചെൽസിയിൽ എത്തിയ വെർണറിന് ലണ്ടനിൽ കാര്യങ്ങൾ വിചാരിച്ചതുപോലെ എളുപ്പമായിരുന്നില്ല.…
Read More » - 1 April
20 വർഷങ്ങൾക്ക് ശേഷം ജർമനിക്ക് തോൽവി
ലോകകപ്പ് യോഗ്യത മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ജർമനിക്ക് തോൽവി. 20 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് യോഗ്യത മത്സരങ്ങളിൽ ജർമനി തോൽക്കുന്നത്. നോർത്ത് മാസിഡോണിയയാണ് 2-1ന് മുൻ ചാമ്പ്യന്മാരെ…
Read More » - 1 April
സിറ്റിയിൽ അഗ്യൂറോയ്ക്ക് പകരം ഹാളണ്ട്
അർജന്റീനിയൻ സ്ട്രൈക്കർ സെർജിയോ അഗ്യൂറോ സിറ്റി വിടാനിരിക്കെ പുതിയ സ്ട്രൈക്കറെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് മാഞ്ചസ്റ്റർ സിറ്റി. പുതിയ സ്ട്രൈക്കർക്കായുള്ള ലിസ്റ്റിൽ മുന്നിൽ നിൽക്കുന്നത് നോർവേയുടെ ഗോൾ മിഷൻ…
Read More » - 1 April
കൊസോവോയെ തകർത്ത് സ്പെയിൻ
ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്പെയിനിന് വിജയം. സ്പെയിൻ കൊസോവോ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ടു വിജയം നേടിയ സ്പെയിൻ നിലവിൽ…
Read More » - Mar- 2021 -31 March
അപൂർവ നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാൾഡോ; പോർച്ചുഗലിന് ജയം
ലോകകപ്പ് യോഗ്യത മത്സരത്തിൽ ലെക്സംബർഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പോർച്ചുഗൽ പരാജയപ്പെടുത്തി. തിയാഗോ ജോട്ട (45+2), ക്രിസ്റ്റിയാനോ റൊണാൾഡോ (50) ജാവോ പാലിഞ്ഞ (80) എന്നിവർ പോർചുഗലിനായി…
Read More » - 31 March
ലോകകപ്പ് യോഗ്യത മത്സരം; വമ്പൻ ജയവുമായി ബെൽജിയവും നെതർലാൻഡ്സും
ലോകകപ്പ് യോഗ്യത മത്സരത്തിൽ ബെൽജിത്തിനും നെതർലാൻഡ്സിനും തകർപ്പൻ ജയം. നെതർലാന്റ് എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ജിബ്രാൾട്ടറെ പരാജയപ്പെടുത്തിയപ്പോൾ 8 ഗോളുകൾക്കാണ് ബെൽജിയം ബെലറൂസിനെ തകർത്തത്. മെംഫിസ് ഡിപേയുടെ…
Read More » - 31 March
സെർജിയോ അഗ്യൂറോ മാഞ്ചസ്റ്റർ സിറ്റി വിടുന്നു
ഒരു പതിറ്റാണ്ടായി ഇംഗ്ലീഷ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ നെടുംതൂണായ അർജന്റീനിയൻ സൂപ്പർ താരം സെർജിയോ അഗ്യൂറോ ക്ലബ് വിടുന്നു. ജൂലൈയിൽ സിറ്റിയുമായുള്ള കരാർ അവസാനിക്കാനിരിക്കെയാണ് അഗ്യൂറോ പുതിയ…
Read More » - 30 March
ചെൽസി – പോർട്ടോ ക്വാർട്ടർ പോരാട്ടം; വേദി മാറ്റി യുവേഫ
ചെൽസിയും പോർട്ടോയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ വേദി മാറ്റി. പോർട്ടോയുടെയും ചെൽസിയുടെയും ഹോം ഗ്രൗണ്ടിൽ നടക്കേണ്ട മത്സരമാണ് യുവേഫ സെവിയ്യയിലെ റാമോൺ സാഞ്ചസ് സ്റ്റേഡിയത്തിലേക്ക് മാറ്റിയത്.…
Read More » - 30 March
പോളണ്ട് ഫുട്ബോൾ ടീമിൽ കൊറോണ വൈറസ് ബാധ
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി ഒരുങ്ങുന്ന പോളണ്ട് ടീമിൽ കൊറോണ വൈറസ് ബാധ. ടീമിലെ നാല് താരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നാളെ ഇംഗ്ലണ്ടും പോളണ്ടും തമ്മിലുള്ള മത്സരം നടക്കാനിരിക്കെയാണ്…
Read More » - 30 March
ക്രിസ്റ്റിയാനോ റൊണാൾഡോ വലിച്ചെറിഞ്ഞ ആം ബാൻഡ് ലേലത്തിന്
ലോകകപ്പ് യോഗ്യത റൗണ്ടിൽ സെർബിയക്കെതിരായ മത്സരത്തിൽ പോർച്ചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോ എറിഞ്ഞു കളഞ്ഞ ആം ബാൻഡ് ലേലത്തിന് വെച്ചു. സെർബിയയിലാണ് ആം ബാൻഡ് ലേലത്തിന് വെച്ചത്.…
Read More » - 30 March
ഇന്ത്യയെ ഗോൾ മഴയിൽ മുക്കി യുഎഇ
യുഎഇയ്ക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് യുഎഇ ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ യുഎഇ താരം അലി മബ്ഖൗത്തിന്റെ ഹാട്രിക്കാണ് ടീമിന് തുണയായത്.…
Read More » - 30 March
ലോകകപ്പ് ഫുട്ബോൾ യോഗ്യത റൗണ്ടിൽ ഇംഗ്ലണ്ടിനും പോളണ്ടിനും ജയം
ഹാരി കെയിന്റെ മികവിൽ ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ ഇംഗ്ലണ്ട് 2-0ന് അൽബേനിയെ പരാജയപ്പെടുത്തി. 2019നു കെയിൻ ഇംഗ്ലണ്ടിനായി നേടുന്ന ആദ്യ ഗോളാണ്. മത്സരത്തിൽ കെയിൻ ഒരു…
Read More » - 30 March
ടിമോ വെർണർ ചെൽസിയിൽ തന്നെ തുടരും
ഈ സീസൺ അവസാനിച്ചതിന് ശേഷവും ചെൽസിയിൽ തന്നെ തുടരുമെന്ന് ടിമോ വെർണർ. ഈ സീസണിന്റെ തുടക്കത്തിൽ ചെൽസിയിൽ എത്തിയ വെർണറിന് ലണ്ടനിൽ കാര്യങ്ങൾ വിചാരിച്ചതുപോലെ എളുപ്പമായിരുന്നില്ല. എന്നാൽ…
Read More » - 29 March
പോർച്ചുഗലിന്റെ വിജയ ഗോൾ നിഷേധിച്ച സംഭവം; റഫറി ടീമിനോട് മാപ്പ് പറഞ്ഞു
ലോകകപ്പ് ഫുട്ബോൾ യോഗ്യത റൗണ്ടിൽ സെർബിയക്കെതിരെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ വിജയ ഗോൾ നിഷേധിച്ച റഫറി ടീമിനോട് മാപ്പ് പറഞ്ഞു. മത്സരശേഷമാണ് ഡച്ച് റഫറി ഡാനി…
Read More » - 29 March
ഇന്ത്യ ഇന്ന് യുഎഇക്കെതിരെ
അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. ഒമാനെതിരെ സമനില പിടിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. എന്തു പരീക്ഷണത്തിനും തയ്യാറായ കോച്ച് ഇഗർ സ്റ്റീമാച്…
Read More » - 29 March
ലോകകപ്പ് യോഗ്യതറൗണ്ട്; ജർമനിക്ക് ജയം
ലോകകപ്പ് യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിലും ജർമനിക്ക് ജയം. ഗ്രൂപ്പ് ജെയിൽ നടന്ന മത്സരത്തിൽ റൊമാനിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ജർമനി തോൽപിച്ചത്. കളി ആരംഭിച്ച് പതിനാറാം…
Read More »