Football
- May- 2021 -12 May
മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് കിരീടം നേടുന്ന കാലം വിദൂരമല്ലെന്ന് കാന്റോണ
മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് കിരീടം നേടുന്ന കാലം വിദൂരമല്ലെന്നും അതിനായി താൻ കാത്തിരിക്കുകയാണെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം കാന്റോണ. ഈ വർഷം ലീഗ് കിരീടം നേടാൻ…
Read More » - 12 May
ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്
കാത്തിരിപ്പിനൊടുവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്. ലീഗിലെ കഴിഞ്ഞ മത്സരത്തിൽ ചെൽസിയെ തോൽപ്പിച്ച് കിരീടം നേടാമെന്ന സിറ്റിയുടെ മോഹം നടന്നില്ലെങ്കിലും സിറ്റിയുടെ വൈരികളായ മാഞ്ചസ്റ്റർ…
Read More » - 12 May
മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഫോർച്യുനാറ്റോ ഫ്രാങ്കോ അന്തരിച്ചു
ഏഷ്യാഡ് സ്വർണ മെഡൽ ജേതാവും മുൻ ഇന്ത്യൻ ഫുട്ബോൾ താരവുമായ ഫോർച്യുനാറ്റോ ഫ്രാങ്കോ (84) അന്തരിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് അദ്ദേഹത്തിന്റെ മരണ വാർത്ത അറിയിച്ചത്.…
Read More » - 12 May
ബ്രണ്ടൻ വില്യംസിനെ ടീമിലെത്തിക്കാനുള്ള ശ്രമവുമായി ബ്രൈറ്റൺ
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ ഫുൾബാക്ക് ബ്രണ്ടൻ വില്യംസിനെ ടീമിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ച് ബ്രൈറ്റൺ. സ്ഥിര കരാറിൽ തന്നെ താരത്തിനെ സ്വന്തമാക്കാനാണ് ക്ലബ് ശ്രമിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ…
Read More » - 11 May
അടുത്ത സീസണിലും ബാഴ്സലോണയിൽ തുടരുമെന്ന് കോമാൻ
അടുത്ത സീസണിലും ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് തുടരുമെന്ന് റൊണാൾഡ് കോമാൻ. താൻ ക്ലബുമായി രണ്ടു വർഷത്തെ കരാറാണ് ഒപ്പുവെച്ചത്. അതിനാൽ അടുത്ത സീസണിലും ക്ലബിൽ തുടരുമെന്ന് കോമാൻ…
Read More » - 11 May
ഇനിയേസ്റ്റയ്ക്ക് വിസൽ കൊബെയിൽ പുതിയ കരാർ
ബാഴ്സലോണ ഇതിഹാസം ആൻഡ്രസ് ഇനിയേസ്റ്റ വിസൽ കൊബെയിൽ കരാർ പുതുക്കി. രണ്ടു വർഷത്തേക്കുള്ള പുതിയ കരാറാണ് ഇനിയേസ്റ്റ ഒപ്പുവെച്ചത്. ഇന്ന് താരത്തിന്റെ 37-ാം ജന്മദിനം ആഘോഷിക്കുന്നതിനിടയിലാണ് പുതിയ…
Read More » - 11 May
മെസ്സി ബാഴ്സലോണയിൽ തുടരും, ഉടൻ പുതിയ കരാർ ഒപ്പുവെക്കും
സൂപ്പർതാരം ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരും. മെസ്സി ക്ലബ് വിടില്ലെന്നും ഉടൻ തന്നെ താരം ബാഴ്സലോണയിൽ പുതിയ കരാർ ഒപ്പുവെയ്ക്കുമെന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാർസയുടെ…
Read More » - 11 May
ആരാധകർക്ക് സന്തോഷ വാർത്ത, കവാനി യുണൈറ്റഡിൽ തുടരും
മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ എഡിസൺ കവാനി ക്ലബിൽ തുടരും. കവാനിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഒരു വർഷത്തെ പുതിയ കരാർ ധാരണയായതായി പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » - 11 May
ഹലാൻഡിനെ ബാഴ്സലോണത്തിക്കാനൊരുങ്ങി ലപോർട
ലയണൽ മെസ്സിയെ നിലനിർത്തി ടീമിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാനൊരുങ്ങി ബാഴ്സലോണ പ്രസിഡന്റ് യുവാൻ ലപോർട. പ്രസിഡന്റായി ചുമതലയേറ്റ ലപോർട ബാഴ്സലോണയിൽ ഒരുപാട് മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങൾ തുടങ്ങി.…
Read More » - 11 May
ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം ഉപേക്ഷിക്കാനൊരുങ്ങി യുവേഫ
ഫുട്ബോൾ ലോകത്ത് വലിയ ക്ലബുകളുടെ കണക്കില്ലാത്ത പണം ഒഴുക്കിനെ തടഞ്ഞിരുന്ന ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം ഉപേക്ഷിക്കാനൊരുങ്ങി യുവേഫ. കോവിഡ് പശ്ചാത്തലത്തിൽ താൽകാലികമായി നിർത്തിവെക്കുകയും, എന്നാൽ 2021…
Read More » - 11 May
പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റി പോരാട്ടം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റി പോരാട്ടം. യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോഡിൽ നടക്കുന്ന മത്സരത്തിൽ രണ്ടാം സ്ഥാനം നിലനിർത്തുകയാണ് ലക്ഷ്യം. ചെറിയ…
Read More » - 11 May
വനിതാ ഏഷ്യൻ കപ്പ് വേദികൾക്ക് അംഗീകാരം
അടുത്ത വർഷം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏഷ്യൻ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള മത്സരവേദികൾക്ക് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ അംഗീകാരം. നവി മുംബൈ, ഭുവനേശ്വർ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരവേദികൾ.…
Read More » - 11 May
ബൗബകരി സൗമരെ ലെസ്റ്റർ സിറ്റിയിലേക്ക്
ലില്ലെയുടെ യുവമധ്യനിര താരം ബൗബകരി സൗമരെ ലെസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നു. ബൗബകരിയും ക്ലബും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരിയിൽ തന്നെ…
Read More » - 11 May
അഗ്യൂറോയ്ക്ക് പകരക്കാരനെ തേടി സിറ്റി; ഹാളണ്ടിന് സാധ്യത
അർജന്റീനിയൻ സ്ട്രൈക്കർ സെർജിയോ അഗ്യൂറോ സിറ്റി വിടാനിരിക്കെ പുതിയ സ്ട്രൈക്കറെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് മാഞ്ചസ്റ്റർ സിറ്റി. പുതിയ സ്ട്രൈക്കർക്കായുള്ള ലിസ്റ്റിൽ മുന്നിൽ നിൽക്കുന്നത് നോർവേയുടെ ഗോൾ മിഷൻ…
Read More » - 11 May
ഓസ്ട്രേലിയൻ സെന്റർ ബാക്ക് തോമിസ്ലാവ് മർഷേല ബംഗളൂരു എഫ്സിയിൽ
ഓസ്ട്രേലിയൻ സെന്റർ ബാക്കായ തോമിസ്ലാവ് മർഷേല ബംഗളൂരു എഫ് സിയിൽ. എ എഫ് സി കപ്പിനു മുന്നോടിയാണ് ബംഗളൂരു എഫ് സിയിൽ സൈനിങ് നടത്തിയത്. ആറു മാസത്തെ…
Read More » - 11 May
ഏതു ടീമും നേരിടാൻ ഭയപ്പെടുന്ന ടീമായി ചെൽസി മാറിയെന്ന് തോമസ് ടൂഹൽ
ചാമ്പ്യൻസ് ലീഗിൽ എല്ലാവരും നേരിടാൻ ഭയപ്പെടുന്ന ടീമായി ചെൽസി മാറിയെന്ന് പരിശീലകൻ തോമസ് ടൂഹൽ. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ വിജയം നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു തോമസ് ടൂഹൽ.…
Read More » - 11 May
ബാഴ്സ താരത്തെ ടീമിലെത്തിക്കാനുള്ള നീക്കവുമായി ടോട്ടനവും ആഴ്സണലും
ബാഴ്സലോണയുടെ ഫ്രഞ്ച് ഡിഫൻഡർ സാമുവൽ ഉംറ്റിറ്റി ക്ലബ് വിടുന്നു. പരിക്ക് കാരണം ബാഴ്സലോണയുടെ ആദ്യ ഇലവനിൽ അവസരം ലഭിക്കാത്തതിനാലാണ് താരം ക്ലബ് വിടാൻ ശ്രമിക്കുന്നത്. അതേസമയം ഉംറ്റിറ്റിയെ…
Read More » - 11 May
ഒളിമ്പിക്സ് ഫുട്ബോളിൽ ബ്രസീലും ജർമ്മനിയും ഒരേ ഗ്രൂപ്പിൽ
ഒളിമ്പിക്സിലെ ഫുട്ബോൾ പോരാട്ടത്തിൽ ബ്രസീലും ജർമ്മനിയും ഒരേ ഗ്രൂപ്പിൽ. കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ ബ്രസീൽ ജർമനിയെ തോൽപ്പിച്ചാണ് ജേതാക്കളായത്. പുരുഷ വനിതാ ഫുട്ബോളുകൾ ഒളിമ്പിക്സിൽ നടക്കുന്നുണ്ട്. പുരുഷ…
Read More » - 11 May
തനിക്കും ടോട്ടൻഹാമിനും നിരാശയുടെ സീസൺ: ഹാരി കെയിൻ
ഈ സീസണിൽ തനിക്കും ടോട്ടൻഹാമിനും നിരാശയുടേത് മാത്രമാണെന്ന് ഹാരി കെയിൻ. സീസൺ ഗംഭീരമായി തുടങ്ങാൻ തങ്ങൾക്ക് ആയിരുന്നു. നവംബർ വരെ കാര്യങ്ങളൊക്കെ ടീം പ്രതീക്ഷിച്ചതുപോലെ ആയിരുന്നു. എന്നാൽ…
Read More » - 10 May
യൂറോ കപ്പിന് പന്തുരുളാൻ ഇനി 35 നാളുകൾ മാത്രം
കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2020ന് ജൂൺ 15ന് റോമിൽ തുടക്കമാവും. ജൂലായ് 11ന് വെംബ്ലിയിലാണ് ഫൈനൽ മത്സരത്തിന് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തിൽ…
Read More » - 10 May
യൂറോപ്യൻ സൂപ്പർ ലീഗിനെ വിമർശിക്കുന്ന യുവേഫക്ക് പ്രാധാന്യം പണം: കോമാൻ
യൂറോപ്യൻ സൂപ്പർ ലീഗിനെ വിമർശിക്കുന്ന യുവേഫ പ്രാധാന്യം നൽകുന്നത് പണത്തിനാണെന്ന് ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കോമാൻ. അവസാന കുറച്ച് വർഷമായി താരങ്ങൾ കളിക്കേണ്ടി വന്ന മത്സരങ്ങളുടെ എണ്ണം…
Read More » - 10 May
യുവതാരം വിഘ്നേഷ് മുംബൈ സിറ്റിയിൽ തുടരും
ഇന്ത്യൻ യുവതാരം വിഘ്നേഷ് ദക്ഷിണമൂർത്തി മുംബൈ സിറ്റിയിൽ തുടരും. 23കാരനായ വിഘ്നേഷ് മുംബൈ സിറ്റിയുമായി നാലു വർഷം നീളുന്ന കരാറിലാണ് താരം ഒപ്പുവെച്ചത്. ഈ കഴിഞ്ഞ സീസണിൽ…
Read More » - 10 May
മുഹമ്മദ് സലാ ലിവർപൂളിൽ തുടരും
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളുമായി കരാർ പുതുക്കുന്നതിനുള്ള ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ലെന്ന് ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലാ. പുതിയ കരാറിന്റെ ചർച്ചക്കായി ലിവർപൂളിൽ നിന്നും ആരും തന്നെ…
Read More » - 10 May
ഒമ്പത് വർഷം ഒമ്പത് ലീഗ് കിരീടം; മാർട്ടിനെസ് ബയേൺ വിടുന്നു
സ്പാനിഷ് താരം ഹാവി മാർട്ടിനെസ് ഈ സീസൺ അവസാനത്തോടെ ബയേൺ മ്യൂണിച്ച് വിടും. ഒമ്പത് വർഷമായി ബയേണിനൊപ്പം ഉണ്ടായിരുന്ന താരമാണ് മാർട്ടിനെസ്. 2012ലായിരുന്നു അത്ലാന്റിക് ബിൽബാവോയിൽ നിന്ന്…
Read More » - 10 May
ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ഇനിയുള്ള മത്സരങ്ങൾ ജയിച്ചാൽ പോരാ, ചെറിയ അത്ഭുതങ്ങളും സംഭവിക്കണം: ജാമി കാരാഗർ
അടുത്ത വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീഗിന് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ യോഗ്യത നേടില്ലെന്ന് ലിവർപൂൾ ഇതിഹാസം ജാമി കാരാഗർ. പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന…
Read More »