Football
- May- 2021 -10 May
റയൽ മാഡ്രിഡിൽ മോഡ്രിച്ചിന് പുതിയ കരാർ
റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ച് ഒരു വർഷം കൂടി റയൽ മാഡ്രിഡിൽ തുടരും. താരവും ക്ലബും തമ്മിൽ പുതിയ കരാറിൽ ഒപ്പുവെച്ചു. പുതിയ കരാർ പ്രകാരം…
Read More » - 10 May
സ്പാനിഷ് ലീഗിൽ കിരീട പോരാട്ടം കനക്കുന്നു; നിർണായക മത്സരത്തിൽ റയലിന് സമനില
സ്പാനിഷ് ലീഗിൽ ഒന്നാമത് എത്താനുള്ള അവസരം നഷ്ടപ്പെടുത്തി റയൽ മാഡ്രിഡ്. ഇന്ന് സെവിയ്യയെ നേരിട്ട റയലിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇന്നലെ അത്ലാന്റിക്കോ മാഡ്രിഡും ബാഴ്സലോണയും…
Read More » - 10 May
പിഎസ്ജിയുടെ കിരീട മോഹങ്ങൾക്ക് തിരിച്ചടി
ഫ്രഞ്ച് ലീഗിലെ നിർണായക മത്സരത്തിൽ പിഎസ്ജിയ്ക്ക് തിരിച്ചടി. ഇന്ന് നടന്ന എവേ മത്സരത്തിൽ റെന്നസിന്ദിനോട് പിഎസ്ജി 1-1 സമനില വഴങ്ങി. ഇതോടെ ഫ്രഞ്ച് ലീഗിലെ കിരീട പോരാട്ടത്തിൽ…
Read More » - 10 May
സ്പാനിഷ് വനിതാ ലീഗ് കിരീടം ബാഴ്സലോണയ്ക്ക്
സ്പാനിഷ് വനിതാ ലീഗായ പ്രീമിയർ ഡിവിഷൻ തുടർച്ചയായ രണ്ടാം സീസണിലും ബാഴ്സലോണ സ്വന്തമാക്കി. സ്ഥാനക്കാരായ ലെവന്റെ എസ്പാനിയോളുമായി സമനിലയിൽ പിരിഞ്ഞതോടെയാണ് ബാഴ്സലോണ കിരീടം ഉറപ്പായത്. ബാഴ്സലോണയ്ക്ക് 26…
Read More » - 9 May
സൂപ്പര്‍ ലീഗില്‍ ഉറച്ച് വമ്പന്‍ ക്ലബ്ബുകള്‍; പിഴ വിധിച്ച് യുവേഫ
മാഡ്രിഡ്: സൂപ്പര്‍ ലീഗുമായി മുന്നോട്ടുപോകാനുറച്ച് യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍. സൂപ്പര്‍ ലീഗുമായി മുന്നോട്ട് പോകുമെന്ന് റയല്‍ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് എന്നീ ടീമുകള്‍ അറിയിച്ചു. ഇതിനെതിരെ നടപടിയുമായി…
Read More » - 8 May
കിരീട പോരാട്ടം കടുത്തു; ബാഴ്സലോണ – അത്ലറ്റിക്കോ മാഡ്രിഡ് മത്സരം സമനിലയില്‍
ബാഴ്സലോണ: സ്പാനിഷ് ലീഗില്‍ മത്സരങ്ങള്‍ അവസാന ഘട്ടത്തിലേയ്ക്ക് കടന്നതോടെ പ്രമുഖ ടീമുകളുടെ പോരാട്ടം കടുക്കുന്നു. ഇന്ന് നടന്ന നിര്‍ണായകമായ ബാഴ്സലോണ-അത്ലറ്റിക്കോ മാഡ്രിഡ് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.…
Read More » - 8 May
ബുണ്ടസ് ലീഗ കിരീടം ബയേൺ മ്യൂണിച്ചിന്
ഒമ്പതാം ബുണ്ടസ് ലീഗ കിരീടം സ്വന്തമാക്കി ബയേൺ മ്യൂണിച്ച്. ബുണ്ടസ് ലീഗിൽ ഇന്ന് ഗ്ലാഡ്ബാച്ചിനെ നേരിടുന്ന ബയേൺ മ്യൂണിച്ച് വിജയിച്ചാൽ കിരീടം മ്യൂണിച്ചിൽ എത്തിക്കാമായിരുന്നു. എന്നാൽ ആ…
Read More » - 8 May
പിഎസ്ജിയിൽ മെസ്സിയെ സഹതാരമായി ലഭിക്കുന്നത് വലിയ കാര്യം: ഡി മരിയ
പിഎസ്ജിയിൽ ബാഴ്സലോണ താരം ലയണൽ മെസ്സിയെ സഹതാരമായി ലഭിക്കുന്നത് വലിയ കാര്യമാണെന്ന് ഏഞ്ചൽ ഡി മരിയ. നേരത്തെ അർജന്റീനയ്ക്ക് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങളാണ് മെസ്സിയും ഡി…
Read More » - 8 May
ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ വേദി മാറ്റണമെന്നാവശ്യവുമായി ചെൽസി ആരാധകർ
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ വേദി തുർക്കിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഇംഗ്ലീഷ് ക്ലബായ ചെൽസി ആരാധകർ. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് സർക്കാർ ബ്രിട്ടനിലെ ജനങ്ങൾ തുർക്കിയിലേക്ക് യാത്ര…
Read More » - 8 May
കിരീട നേട്ടത്തിനരികെ ബയേൺ മ്യൂണിക്ക്
ജർമൻ ബുണ്ടസ് ലീഗിൽ കിരീട നേട്ടത്തിനരികെ ബയേൺ മ്യൂണിക്ക്. 30 മത്സരങ്ങളിൽ 71 പോയിന്റുള്ള ബയേൺ മ്യൂണിക്കിന് കിരീടം നേടാൻ വേണ്ടത് ഒരു ജയം മാത്രമാണ്. ഇന്ന്…
Read More » - 8 May
സെർജിയോ റാമോസിന് വീണ്ടും പരിക്ക്
റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിന് വീണ്ടും പരിക്ക്. ചെൽസിക്കെതിരായ മത്സരത്തിൽ റാമോസ് പരിക്കും കോവിഡും മാറി ടീമിനൊപ്പം ചേർന്നത്. റാമോസിന് പരിക്കേറ്റ വിവരം ക്ലബ് തന്നെയാണ്…
Read More » - 8 May
മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും നേർക്കുനേർ, ജയിച്ചാൽ സിറ്റിയ്ക്ക് പ്രീമിയർ ലീഗ് കിരീടം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ചെൽസിയെ നേരിടും. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം. ചെൽസിയെ തോൽപ്പിച്ചാൽ സിറ്റിക്ക് ഇന്ന് പ്രീമിയർ ലീഗ്…
Read More » - 8 May
എംബാപ്പെ പിഎസ്ജിയിൽ തുടരാൻ സാധ്യതയില്ല, റയലിലേക്ക് എന്ന് സൂചന
ഫ്രഞ്ച് താരം കിലിയാൻ എംബാപ്പെ പിഎസ്ജിയിൽ തുടരാൻ സാധ്യതയില്ലെന്ന് പ്രമുഖ വാർത്താമാധ്യമമായ ദി ടെലഗ്രാഫ്. പിഎസ്ജിയുമായി പുതിയ കരാറിൽ സൈൻ ചെയ്യാൻ എംബാപ്പെ വിസമ്മതിക്കുന്നതായാണ് ദി ടെലഗ്രാഫ്…
Read More » - 8 May
പിഎസ്ജിയുമായി നെയ്മർ പുതിയ കരാർ ധാരണയിൽ, ഇന്ന് ഒപ്പുവെക്കും
പിഎസ്ജിയുമായി നെയ്മർ പുതിയ കരാർ ധാരണയിൽ എത്തിയതതായി ട്രാൻസ്ഫർ വിദഗ്ദ്ധൻ ഫബ്രിസിയോ റൊമാനോ. 2026 വരെയുള്ള കരാറിലാണ് പിഎസ്ജിയും നെയ്മറും ധാരണയിൽ എത്തിരിക്കുന്നത്. ട്രാൻസ്ഫർ വിദഗ്ദ്ധനായ ഫാബ്രിസിയോ…
Read More » - 8 May
ലില്ലെയ്ക്ക് ഫ്രഞ്ച് ലീഗ് കിരീടം രണ്ടു വിജയം മാത്രം അകലെ
ഫ്രഞ്ച് ലീഗിലെ നിർണായക മത്സരത്തിൽ ലെൻസിനെ പരാജയപ്പെടുത്തി ലില്ലെ കിരീടത്തിന് തൊട്ടടുത്തെത്തി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലെൻസിനെ ലില്ലെ പരാജയപ്പെടുത്തിത്. ലീഗിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ കൂടി…
Read More » - 8 May
ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി മാറ്റാൻ സാധ്യത
തുർക്കിയിൽ വെച്ച് നടത്തേണ്ട ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി മാറ്റാൻ സാധ്യത. കോവിഡ് വ്യാപിക്കുന്നതിനാൽ തുർക്കിയെ റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുയാണ് ബ്രിട്ടൺ. ഈ കാരണങ്ങൾ മുൻനിർത്തി ബ്രിട്ടണിൽ…
Read More » - 8 May
അൻസു ഫാതി ശസ്ത്രക്രിയക്ക് വിധേയനായി
പരിക്കിനെ തുടർന്ന് ഏറെ കാലമായി ടീമിൽ നിന്ന് പുറത്തു നിൽക്കുന്ന ബാഴ്സലോണ താരം അൻസു ഫാതി ശസ്ത്രക്രിയക്ക് വിധേയനായി. പോർട്ടോയിൽ വെച്ചാണ് യുവതാരം ശസ്ത്രക്രിയക്ക് വിധേയനാത്. ബാഴ്സലോണ…
Read More » - 7 May
റയൽ ആരാധകരോട് മാപ്പു പറഞ്ഞ് ഹസാർഡ്
ചാമ്പ്യൻസ് ലീഗ് സെമിയിൽ ചെൽസിയോട് പരാജയപ്പെട്ട ശേഷം റയൽ മാഡ്രിഡ് താരം ഹസാർഡ് സന്തോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും വിവാദമായതോടെ താരം മാപ്പു പറഞ്ഞു. താൻ ആരാധകരുടെയും മാധ്യമങ്ങളുടെയും…
Read More » - 7 May
ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് പ്രഖ്യാപിച്ചു
ഈ വർഷത്തെ ലോറസ് വേൾഡ് സ്പോർട്സ് അവാർഡ് പ്രഖ്യാപിച്ചു. ടെന്നീസ് താരങ്ങളായ റാഫേൽ നദാലും നയോമി ഒസാക്കയും പുരസ്കാരം അർഹരായി. പുരുഷവിഭാഗത്തിലാണ് ലോക രണ്ടാം നമ്പർ താരം…
Read More » - 7 May
യൂറോപ്പ ലീഗ്; ഫൈനലില്‍ യുണൈറ്റഡ് വിയ്യാ റയലിനെ നേരിടും
റോം: യൂറോപ്പ ലീഗ് ഫുട്ബോള്‍ ഫൈനലില്‍ ഇംഗ്ലീഷ് പോരാട്ടമില്ല. പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിയ്യാ റയലിനെ നേരിടും. ഈ മാസം 26നാണ് ഫൈനല്‍. Also…
Read More » - 7 May
യൂറോപ്യൻ സൂപ്പർ ലീഗ് ഇല്ലാതായി എന്ന് ആരും കരുതേണ്ട: പെരസ്
യൂറോപ്യൻ സൂപ്പർ ലീഗ് ഇല്ലാതായി എന്ന് ആരും കരുതണ്ടേന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസ്. ചില പ്രശ്നങ്ങൾ ഉള്ളത്കൊണ്ടാണ് സൂപ്പർ ലീഗ് തൽക്കാലം നിർത്തിവെച്ചത്. കൂടുതൽ ചർച്ചകൾ…
Read More » - 6 May
എത്ര ഫുട്ബോൾ കളിച്ചാലും തളരില്ല: ബ്രൂണൊ ഫെർണാണ്ടസ്
ബ്രൂണൊയ്ക്ക് വിശ്രമം നൽകണമെന്ന വാദങ്ങൾ ഉയരുന്നതിനിടെ മറുപടിയുമായി ബ്രൂണൊ ഫെർണാണ്ടസ്. എത്ര ഫുട്ബോൾ കളിച്ചാലും തളരില്ലെന്നും, പരിശീലകനോട് വിശ്രമം ആവശ്യപ്പെടുന്ന ആളല്ല താനെന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.…
Read More » - 6 May
ഇന്ന് വിജയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ശരിയായ പാതയിലാണെന്ന് തെളിക്കണം: ലൂക് ഷോ
യൂറോപ്പ ലീഗ് രണ്ടാം പാദ സെമി ഫൈനലിൽ റോമയെ നേരിടാൻ തയ്യാറെടുക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. റോമയ്ക്കെതിരായ സെമി ഫൈനൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ സീസണിലെ ഏറ്റവും നിർണായകമായ…
Read More » - 6 May
മാഡ്രിഡിനെതിരായ വിജയം ചെൽസി അർഹിച്ചിരുന്നു: സിദാൻ
ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരായ രണ്ടാം പാദ സെമിഫൈനൽ പോരാട്ടത്തിൽ ചെൽസി വിജയം അർഹിച്ചിരുന്നുവെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. ഇന്നലെ നടന്ന രണ്ടാം പാദ…
Read More » - 6 May
ഐഎസ്എല്‍; മുന്‍ സ്പാനിഷ് സൂപ്പര്‍ താരം ഡേവിഡ് വിയ്യ ഒഡീഷ എഫ്സിയിലേയ്ക്ക്
ന്യൂഡല്‍ഹി: സ്പാനിഷ് ഇതിഹാസ താരവും ലോകകപ്പ് ജേതാവുമായ ഡേവിഡ് വിയ്യ ഐഎസ്എല്ലിലേയ്ക്ക്. ഒഡീഷ എഫ്സിയുടെ ഭാഗമാകാനായാണ് വിയ്യ എത്തുന്നത്. സാങ്കേതിക ഉപദേഷ്ടാവായാണ് വിയ്യ ക്ലബ്ബിലെത്തുകയെന്ന് ഒഡീഷ എഫ്സി…
Read More »