Football
- May- 2021 -15 May
അഭ്യുഹങ്ങളെ തള്ളി യുവന്റസ്; റൊണാൾഡോയും പിർലോയും ടീമിൽ തുടരും
ക്രിസ്റ്റിയാനോ റൊണാൾഡോ യുവന്റസ് വിടുമെന്നുള്ള അഭ്യുഹങ്ങളെ തള്ളി യുവന്റസ് ഇതിഹാസവും ക്ലബിന്റെ വൈസ് പ്രസിഡന്റുമായ പാവെൽ നെദ്വെദ്. റൊണാൾഡോയെ തൊടാൻ ആരായും അനുവദിക്കില്ല. റൊണാൾഡോ ഈ ക്ലബിന്റെ…
Read More » - 15 May
എംബാപ്പെ പിഎസ്ജിയിൽ തുടരാൻ സാധ്യതയില്ലെന്ന് സൂചന
ഫ്രഞ്ച് താരം കിലിയാൻ എംബാപ്പെ പിഎസ്ജിയിൽ തുടരാൻ സാധ്യതയില്ലെന്ന് പ്രമുഖ വാർത്താമാധ്യമമായ ദി ടെലഗ്രാഫ്. പിഎസ്ജിയുമായി പുതിയ കരാറിൽ സൈൻ ചെയ്യാൻ എംബാപ്പെ വിസമ്മതിക്കുന്നതായാണ് ദി ടെലഗ്രാഫ്…
Read More » - 15 May
റാമോസ് കരാർ പുതുക്കാത്തതിൽ പെരസിന് അതൃപ്തി
സെർജിയോ റാമോസ് റയൽ മാഡ്രിഡിൽ കരാർ പുതുക്കാത്തതിൽ അതൃപ്തി അറിയിച്ച് ക്ലബ് പ്രസിഡന്റ് പെരസ്. സെർജിയോ റാമോസ് എനിക്ക് മകനെ പോലെയാണ്. റാമോസ് റയൽ മാഡ്രിഡിൽ തുടരണം…
Read More » - 14 May
വേതനം കുറയ്ക്കാൻ തയ്യാർ, അഗ്വേറോ ബാഴ്സയിലേക്ക്
മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരം സെർജിയോ അഗ്വേറോ സ്പാനിഷ് ലീഗ് ക്ലബായ ബാഴ്സലോണയിലേക്ക് ആണെന്ന് സൂചന. സൂപ്പർതാരം ലയണൽ മെസ്സിയുടെ അടുത്ത സുഹൃത്തായ അഗ്വേറോ മെസ്സിക്ക് ഒപ്പം കളിക്കാനുള്ള…
Read More » - 14 May
മാഴ്സെലോ ബിയേൽസ സേവനം ഉറപ്പിക്കാൻ ലീഡ്സ് യുണൈറ്റഡ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഈ സീസണിലെ ഏറ്റവും അത്ഭുതങ്ങളിലൊന്നാണ് ലീഡ്സ് യുണൈറ്റഡിന്റെ പ്രകടനം. ശരാശരിയായിരുന്ന താരങ്ങളെയും കൊണ്ട് ലീഗ് ജേതാക്കളെയടക്കം മുട്ടുകുത്തിച്ച പോരാട്ടവീര്യത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് മാഴ്സെലോ…
Read More » - 14 May
സെർജിയോ അഗ്വേറോയുടെ ആ വാക്കുകൾ സത്യമാകുമോ?
മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോ 2014ൽ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2014ൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്രകാലം തുടരും എന്ന…
Read More » - 14 May
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ലിവർപൂൾ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ലിവർപൂൾ. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള യുണൈറ്റഡിനെ 4-2 തോൽപ്പിച്ചാണ് ക്ലോപ്പും സംഘവും ഓൾഡ്ട്രാഫോഡിൽ തിരിച്ചുവരവ് നടത്തിയത്.ജയത്തോടെ ലിവർപൂൾ അഞ്ചാം…
Read More » - 14 May
പ്രീമിയർ ലീഗ് ഗോളടിയിൽ ബ്രൂണൊ ഫെർണാണ്ടസിന് റെക്കോർഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം ബ്രൂണൊ ഫെർണാണ്ടസിന് പ്രീമിയർ ലീഗ് ക്ലബുകൾക്കിടയിൽ ഗോൾ വേട്ടയിൽ റെക്കോർഡ്. പ്രീമിയർ ലീഗ് ക്ലബിൽ കളിച്ച ഒരു മധ്യനിര താരത്തിന്റെ ഏറ്റവും…
Read More » - 14 May
എവർട്ടൺ-ആസ്റ്റൺ വില്ല മത്സരം സമനിലയിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടൺ-ആസ്റ്റൺ വില്ല മത്സരം സമനിലയിൽ. ആസ്റ്റൺ വില്ലയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. അധികം അവസരങ്ങൾ സൃഷ്ടിക്കാനും ഇരു…
Read More » - 14 May
ലാ ലിഗയിൽ കിരീട പ്രതീക്ഷ നിലനിർത്തി റയൽ മാഡ്രിഡ്
സ്പാനിഷ് ലീഗിൽ കിരീട പ്രതീക്ഷ നിലനിർത്തി റയൽ മാഡ്രിഡ്. ഇന്ന് ലീഗിൽ ഗ്രാനഡയെ അവരുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. ഇരു…
Read More » - 14 May
അടുത്ത സീസണിൽ ലിവർപൂളിൽ നിന്ന് വലിയ ട്രാൻസ്ഫറുകൾ ഉണ്ടാകില്ല: ക്ലോപ്പ്
അടുത്ത സീസണിൽ ലിവർപൂളിൽ നിന്ന് വലിയ ട്രാൻസ്ഫറുകൾ ഉണ്ടാകില്ലെന്ന് പരിശീലകൻ ക്ലോപ്പ്. ആരെങ്കിലും ക്ലബ് വിടുകയാണെങ്കിൽ മാത്രമേ വലിയ ട്രാൻസ്ഫാറുകൾ ഉണ്ടാകാൻ സാധ്യതയുള്ളൂ എന്നും ക്ലോപ്പ് പറഞ്ഞു.…
Read More » - 14 May
ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ലാംപാർഡ് തിരിച്ചെത്തുന്നു
ചെൽസിയുടെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഇംഗ്ലീഷ് ഇതിഹാസ താരം ഫ്രാങ്ക് ലാംപാർഡ് അടുത്ത സീസണിൽ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്താൻ സാധ്യത. ക്രിസ്റ്റൽ പാലസിന്റെ മുഖ്യ പരിശീലകനായ…
Read More » - 13 May
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ വലൻസിയ ഫുട്ബോളിൽ നിന്ന് വിരമിച്ചു
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ആയ അന്റോണിയോ വലൻസിയ വിരമിച്ചു. താരം ഇന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തി. മെക്സിക്കൻ ക്ലബായ ക്യുരെറ്റാരൊക്ക് വേണ്ടി കളിക്കുക ആയിരുന്നു വലൻസിയ.…
Read More » - 13 May
ഇനി റൊണാൾഡോയ്ക്കൊപ്പം കളിക്കണം: നെയ്മർ
പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം കളിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ബ്രസീൽ സൂപ്പർ താരം നെയ്മർ. ‘ഫുട്ബോൾ ലോകത്തെ നിലവിലെ സൂപ്പർതാരങ്ങളായ ലയണൽ മെസ്സി, എംബാപ്പെ, ലൂയിസ്…
Read More » - 13 May
മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ലീഗ് നേടുക എളുപ്പമാകില്ല: ജർഗൻ ക്ലോപ്പ്
അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് ലീഗ് നേടുക എളുപ്പമാകില്ലെന്ന് ലിവർപൂൾ പരിശീലകൻ ജർഗൻ ക്ലോപ്പ്. സിറ്റി ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം ഇത്തിഹാദിൽ എത്തിച്ചു.…
Read More » - 13 May
ചെൽസി തട്ടകത്തിൽ ആഴ്സണലിന് ആധിപത്യം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് സ്വന്തം തട്ടകത്തിൽ തോൽവി. ലീഗിൽ ശക്തരായ ആഴ്സണലാണ് ഏകപക്ഷീകമായ ഒരു ഗോളിന് ചെൽസിയെ പരാജയപ്പെടുത്തിയത്. ചെൽസി പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് നേടിയ…
Read More » - 13 May
ഇറ്റലിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചരിത്ര നേട്ടം
യുവന്റസിന് വേണ്ടി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ നേടിയ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. 131 മത്സരങ്ങളിൽ നിന്നുമാണ് റൊണാൾഡോ 100 ഗോളുകൾ നേടുന്നത്. മൂന്ന് സീസൺ പൂർത്തിയാവുന്നതിന്…
Read More » - 13 May
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഗ്ലാമർ പോരാട്ടം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ഗ്ലാമർ പോരാട്ടം. ഓൾഡ്ട്രാഫോഡിൽ നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും തമ്മിൽ ഏറ്റുമുട്ടും. രണ്ടാഴ്ച മുമ്പ് നടക്കേണ്ടിയിരുന്ന പോരാട്ടമാണ് പ്രതിഷേധം കാരണം…
Read More » - 12 May
കെയ്നിനെ ടീമിൽ നിലനിർത്താൻ ചാമ്പ്യൻസ് ലീഗ് യോഗ്യത ആവശ്യമില്ല: മേസൺ
ടോട്ടൻഹാം സൂപ്പർതാരം ഹാരി കെയ്നിനെ ടീമിൽ നിലനിർത്താൻ ക്ലബിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ആവശ്യമില്ലെന്ന് പരിശീലകൻ റയാൻ മേസൺ. ടോട്ടൻഹാം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയില്ലെങ്കിലും താരം…
Read More » - 12 May
കിരീടം ലക്ഷ്യമിട്ട് അത്ലാന്റിക്കോ മാഡ്രിഡ് ഇന്നിറങ്ങും
സ്പാനിഷ് ലീഗിൽ ഇന്ന് നിർണായക മത്സരത്തിൽ അത്ലാന്റിക്കോ മാഡ്രിഡ് റയൽ സോസിഡാഡിനെ നേരിടും. ഇന്നലെ ബാഴ്സലോണ സമനില വഴങ്ങിയതു കൊണ്ട് ഇന്ന് വിജയിച്ചാൽ അത്ലാന്റിക്കോ മാഡ്രിഡിന്റെ ലീഡ്…
Read More » - 12 May
യൂറോപ്പിലെ ഏറ്റവും മികച്ച സ്ക്വാഡാണ് സിറ്റിക്കുള്ളത്: സോൾഷ്യാർ
പ്രീമിയർ ലീഗിലും യൂറോപ്പ ലീഗിലും തുടരെ തുടരെ മത്സങ്ങൾ ആയതിനാലാണ് പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയതായിരുന്നു ലെസ്റ്റർ സിറ്റിയോട് പരാജയപ്പെടാനുള്ള കാരണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ…
Read More » - 12 May
റോമൻ കീപ്പർ പോ ലോപസിന് ഈ സീസൺ നഷ്ടമാകും
റോമയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ പോ ലോപസിന് ഈ സീസൺ നഷ്ടമാകും. യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ…
Read More » - 12 May
ബാഴ്സയുടെ കിരീട സാധ്യതകൾ വിദൂരത്തായി എന്ന് ബുസ്കെറ്റ്സ്
സ്പാനിഷ് ലീഗ് കിരീട പോരാട്ടത്തിലെ നിർണായക മത്സരത്തിൽ ലെവന്റയോട് ബാഴ്സലോണ സമനില വഴങ്ങിയതോടെ ബാഴ്സയുടെ സാധ്യതകൾ വിദൂരത്തായി എന്ന് മിഡ്ഫീൽഡർ ബുസ്കെറ്റ്സ്. ഇനി മാഡ്രിഡ് ടീമുകൾ എന്ത്…
Read More » - 12 May
മിലാൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി യുവന്റസ്
മികച്ച ഫോമിൽ തുടരുന്ന എസി മിലാൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ യുവന്റസ് ശക്തമാക്കി. യുവന്റസ് വർഷത്തിൽ 10 മില്യൺ താരത്തിന് വേതനമായി വാഗ്ദാനം ചെയ്തു…
Read More » - 12 May
ലെവന്റയോട് സമനില, കിരീട പ്രതീക്ഷ കൈവിട്ട് ബാഴ്സലോണ
സ്പാനിഷ് ലീഗ് കിരീട പോരാട്ടത്തിലെ നിർണായക മത്സരത്തിൽ ബാഴ്സലോണയ്ക്ക് സമനില. ലീഗിൽ 13-ാം സ്ഥാനത്തുള്ള ലെവന്റയോട് 3-3ന് ബാഴ്സലോണയെ സമനില വഴങ്ങുകയായിരുന്നു. രണ്ട് ഗോളിന്റെ ലീഡ് നേടിയ…
Read More »