Football
- Jun- 2021 -14 June
കോപ അമേരിക്കയിൽ മെസ്സിയും സംഘവും ഇന്നിറങ്ങും
സാവോപോളോ: കോപ അമേരിക്കയിൽ സൂപ്പർതാരം മെസ്സിയും സംഘവും ഇന്നിറങ്ങും. കരുത്തരായ ചിലിയാണ് അർജന്റീനയുടെ എതിരാളികൾ. ലോക കപ്പ് യോഗ്യത മത്സരത്തിൽ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ മത്സരം…
Read More » - 14 June
കോപ അമേരിക്കയിൽ ബ്രസീലിന് വിജയത്തുടക്കം
സാവോപോളോ: മുൻ ചാമ്പ്യന്മാർക്ക് കോപ അമേരിക്കയിൽ വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്രസീലിന്റെ ജയം. പിഎസ്ജി ക്യാപ്റ്റൻ മാർക്വിനോസിലൂടെ (23) ബ്രസീൽ…
Read More » - 14 June
പോർച്ചുഗൽ താരം ജോ കാൻസെലോയ്ക്ക് കോവിഡ്
മാഡ്രിഡ്: പോർച്ചുഗൽ മിഡ്ഫീൽഡർ ജോ കാൻസെലോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച താരം യൂറോകപ്പിൽ കളിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഹംഗറിക്കെതിരെ ചൊവ്വാഴ്ച ആദ്യ മത്സരത്തിനിറങ്ങുന്ന നിലവിലെ ചാമ്പ്യന്മാർക്ക്…
Read More » - 13 June
മത്സരത്തിനിടെ കുഴഞ്ഞു വീണ ക്രിസ്റ്റ്യൻ എറിക്സണെ രക്ഷിച്ചത് സി.പി.ആർ: ചെയ്യേണ്ടത് എങ്ങനെ? അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
ഫുട്ബോൾ പ്രേമികളെ ഒന്നടങ്കം വിഷമത്തിലാക്കിയ സംഭവമായിരുന്നു യൂറോ കപ്പിൽ ഡെന്മാർക്ക്-ഫിൻലൻഡ് മത്സരത്തിനിടെ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീണത്. താരം ഇപ്പോൾ ആരോഗ്യം വീണ്ടെടുക്കുകയാണ്. താരത്തെ രക്ഷപ്പെടുത്തിയത്…
Read More » - 12 June
ലില്ലെയുടെ യുവമധ്യനിര താരം ലെസ്റ്റർ സിറ്റിയിലേക്ക്
പാരീസ്: ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ ലില്ലെയുടെ യുവമധ്യനിര താരം ബൗബകരി സൗമരെ ലെസ്റ്റർ സിറ്റിയിലേക്ക് ചേക്കേറുന്നു. ബൗബകരിയും ക്ലബും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി ഫബ്രിസിയോ റൊമാനൊ…
Read More » - 12 June
യൂറോ കപ്പിൽ ഇന്ന് ബെൽജിയം റഷ്യയെ നേരിടും
സെന്റ് പീറ്റേഴ്സ്ബർഗ്: യൂറോ കപ്പിൽ ഇന്ന് ശക്തരായ ബെൽജിയം റഷ്യയെ നേരിടും. ഗ്രൂപ്പ് ബിയിലെ കരുത്തരായ ബെൽജിയത്തിന് ഇന്ന് റഷ്യ ഭീഷണിയായേക്കുമെന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. ലോക…
Read More » - 12 June
റൊണാൾഡോ ഇറ്റലി വിട്ട് എനിക്ക് സമാധാനം തരണം: മൗറീനോ
റോം: യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റലി വിട്ട് തനിക്ക് സമാധാനം തരണമെന്ന് റോമൻ പരിശീലകൻ ജോസെ മൗറീനോ. ഇറ്റലിയിലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്…
Read More » - 12 June
യൂറോ കപ്പ് ഉദ്ഘാടന മത്സരത്തിൽ ഇറ്റലിക്ക് തകർപ്പൻ ജയം
റോം: യൂറോ കപ്പ് ഉദ്ഘാടന മത്സരത്തിൽ ഇറ്റലിക്ക് തകർപ്പൻ ജയം. തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇറ്റലി തകർത്തത്. ഇറ്റലിക്കായി ഇമ്മൊബിലെയും ഇൻസീഗ്നയും ഗോൾ നേടി. ആദ്യ…
Read More » - 11 June
തന്റെ ടീമിൽ നിന്ന് ആരാധകർക്ക് മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാം: റൊണാൾഡോ
റോം: യൂറോ കപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 2004ൽ ആദ്യ യൂറോ കപ്പ്…
Read More » - 11 June
കോപ അമേരിക്ക 2021: അർജന്റീന ടീമിനെ പ്രഖ്യാപിച്ചു
ബ്യൂണസ് അയേഴ്സ്: കോപ അമേരിക്ക ടൂർണമെന്റിനുള്ള 28 അംഗ അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. പ്രതിരോധ നിരയിലെ യുവ താരം യുവാൻ ഫോയ്ത്തിനെയും ലൂക്കാസ് ഒക്കംബസിനെയും ഒഴിവാക്കിയാണ് പരിശീലകൻ…
Read More » - 11 June
കോപ അമേരിക്ക 2021: ബ്രസീലിൽ തന്നെ നടത്താമെന്ന് സുപ്രീം കോടതി
റിയോ: കോപ അമേരിക്ക 2021 ബ്രസീലിൽ നടത്താൻ സുപ്രീം കോടതി അനുമതി. ബ്രസീൽ സുപ്രീം കോടതി കോപ അമേരിക്ക തടയാനുള്ള പ്രതിപക്ഷ പാർട്ടികളുടെ ഹർജി തള്ളി. കോപ…
Read More » - 11 June
‘യൂണിഫോറിയ’ യൂറോ കപ്പിലെ ‘പന്ത്’
റോം: ‘യൂണിഫോറിയ’ 2020 ജൂൺ മുതൽ കേട്ടുതുടങ്ങിയ വാക്കായിരിക്കും ഓരോ ഫുട്ബോൾ പ്രേമിയും. യൂറോ 2020 ന് ഉപയോഗിക്കുന്ന പന്തിന്റെ പേരാണ് ‘യൂണിഫോറിയ’. യൂറോപ്പിന്റെ ഐക്യവും കളിയോടുള്ള…
Read More » - 11 June
കോപ അമേരിക്ക 2021: ബ്രസീൽ അർജന്റീനയെക്കാൾ മോശം അവസ്ഥയിലാണ് കോവിഡ് ഉള്ളതെന്ന് സ്കലോണി
ബ്യൂണസ് അയേഴ്സ്: ബ്രസീലിയൻ താരങ്ങൾ ബഹിഷ്കരണം പിൻവലിച്ചെങ്കിലും കോപ അമേരിക്ക നടത്തിപ്പ് വീണ്ടും അനിശ്ചിതത്വത്തിൽ. കോപ അമേരിക്ക ടൂർണമെന്റ് നടത്തുന്നതിനെതിരെ നൽകിയ ഹർജിയിൽ ബ്രസീലിയൻ സുപ്രീം കോടതി…
Read More » - 11 June
യൂറോ, കോപ അമേരിക്ക മത്സരങ്ങൾ സോണിയിൽ
മുംബൈ: ഈ വർഷത്തെ ഫുട്ബോൾ ടൂർണമെന്റുകളായ യുവേഫ യൂറോ 2020, കോപ അമേരിക്ക 2021 എന്നീ മത്സരങ്ങൾ സോണി സ്പോർട്സ് നെറ്റ്വർക്കിൽ സംപ്രേക്ഷണം ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി,…
Read More » - 11 June
ഇനി യൂറോ കപ്പ് നാളുകൾ: ഉദ്ഘാടന മത്സരത്തിൽ തുർക്കി ഇറ്റലിയെ നേരിടും
റോം: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് നാളെ ഇറ്റലിയിലെ റോമിൽ തുടക്കമാവും. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2021ന് ജൂൺ 11ന് റോമിൽ…
Read More » - 10 June
പുതിയ പ്രൊജക്ടിനെ സ്വാഗതം ചെയ്ത് മെസ്സി: കോമാൻ ബാഴ്സയിൽ തുടരും
ബാഴ്സലോണ: വരുന്ന സീസണിലും ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് തുടരുമെന്ന് റൊണാൾഡ് കോമാൻ. താൻ ക്ലബുമായി രണ്ടു വർഷത്തെ കരാറാണ് ഒപ്പുവെച്ചത്. അതിനാൽ അടുത്ത സീസണിലും ക്ലബിൽ തുടരുമെന്ന്…
Read More » - 10 June
കോപ അമേരിക്ക 2021: 24 അംഗ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു
റിയോ: കോപ അമേരിക്ക ടൂർണമെന്റിനുള്ള 24 അംഗ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് യോഗ്യത മത്സരത്തിൽ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റം മാത്രമാണ് സ്ക്വാഡിനുള്ളത്. ടീമിൽ…
Read More » - 10 June
അന്താരാഷ്ട്ര ഫുട്ബോളിൽ ചരിത്രം കുറിക്കാൻ റൊണാൾഡോ
റോം: അന്താരാഷ്ട്ര ഫുട്ബോളിൽ ചരിത്രം കുറിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇനി അഞ്ച് ഗോളുകൾ മാത്രം. ഇസ്രായേലിനെതിരായ സന്നാഹ മത്സരത്തിൽ നേടിയ ഗോളോടെ രാജ്യത്തിന് വേണ്ടി റൊണാൾഡോ നേടിയ…
Read More » - 10 June
ആ ഗോളാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോളെന്ന് അഗ്വേറോ
ബ്യൂണസ് അയേഴ്സ്: ക്ലബ് ഫുട്ബോൾ കരിയറിൽ താൻ നേടിയതിൽ വെച്ച് ഏറ്റവും മികച്ച ഗോൾ ഏതാണെന്ന് വെളുപ്പെടുത്തി ബാഴ്സ സൂപ്പർ താരം സെർജിയോ അഗ്വേറോ. ഈ സീസൺ…
Read More » - 10 June
കോപ അമേരിക്ക 2021: ടൂർണമെന്റ് നടത്തിപ്പ് വീണ്ടും അനിശ്ചിതത്വത്തിൽ
റിയോ: ബ്രസീലിയൻ താരങ്ങൾ ബഹിഷ്കരണം പിൻവലിച്ചെങ്കിലും കോപ അമേരിക്ക നടത്തിപ്പ് വീണ്ടും അനിശ്ചിതത്വത്തിൽ. കോപ അമേരിക്ക ടൂർണമെന്റ് നടത്തുന്നതിനെതിരെ നൽകിയ ഹർജിയിൽ ബ്രസീലിയൻ സുപ്രീം കോടതി ഉടൻ…
Read More » - 10 June
അവസാന സന്നാഹ മത്സരത്തിൽ പോർച്ചുഗലിന് തകർപ്പൻ ജയം
റോം: യൂറോ കപ്പിനുള്ള മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ പോർച്ചുഗലിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഇസ്രയേലിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പോർച്ചുഗൽ തകർത്തത്. സീസണിൽ…
Read More » - 10 June
വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി
ഖത്തർ: ഫുട്ബോളിൽ നിന്നും താൻ ഇപ്പോൾ വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. 36കാരനായ താൻ ഏറ്റവും ഫിറ്റ്നസോടെയാണ് ഇപ്പോൾ കളിക്കുന്നതെന്നും ഛേത്രി പറഞ്ഞു. തന്റെ…
Read More » - 10 June
യൂറോ കപ്പ് ഫുട്ബോളിന് നാളെ റോമിൽ തുടക്കം
റോം: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് നാളെ ഇറ്റലിയിലെ റോമിൽ തുടക്കമാവും. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2021ന് ജൂൺ 11ന് റോമിൽ…
Read More » - 9 June
കോപ അമേരിക്ക 2021: ബ്രസീലിൽ നടത്താൻ തീരുമാനമായി
ബ്രസീലിയ: ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരെ തീരുമാനിക്കുന്ന കോപ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് ബ്രസീലിൽ നടത്താൻ തെക്കേ അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ തീരുമാനിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ടൂർണമെന്റ് അർജന്റീനയിൽ…
Read More » - 9 June
യൂറോ കപ്പിന് തയ്യാറെടുക്കുന്ന സ്പാനിഷ് ടീമിന് തിരിച്ചടി: ബുസ്കറ്റ്സിന് പിന്നാലെ മറ്റൊരു പ്രമുഖ താരത്തിനും കോവിഡ്
മാഡ്രിഡ്: യൂറോ കപ്പിന് തയ്യാറെടുക്കുന്ന സ്പാനിഷ് ടീമിന് വീണ്ടും തിരിച്ചടി. നായകന് സെര്ജിയോ ബുസ്കറ്റ്സിന് പിന്നാലെ ടീമിലെ ഒരു താരത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. സെന്ട്രല് ഡിഫന്ഡര്…
Read More »