Football
- Jul- 2021 -21 July
ഏറെ നാളായി ഈ ത്രയത്തെ ഒരുമിച്ച് കണ്ടിട്ട്, ആ മൂവർ സംഘം വീണ്ടും ഒന്നിക്കുന്നു: ഫിഗോ
മാഡ്രിഡ്: ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളാണ് പോർച്ചുഗലിന്റെ ലൂയിസ് ഫിഗോ ബ്രസീലിന്റെ റോബർട്ടോ കാർലോസ് സ്പാനിഷ് ഗോൾ കീപ്പർ ഇകർ കസിയസ്. ഫുട്ബോൾ കളത്തിൽ മൂവരും…
Read More » - 21 July
ബാലപീഡനാരോപണം: ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരത്തെ ക്ലബിൽ നിന്ന് പുറത്താക്കി
മാഞ്ചസ്റ്റർ: കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഇംഗ്ലീഷ് പ്രീമിയർ ക്ലബ് എവർട്ടന്റെ സുപ്രധാന താരത്തിനെതിരെ അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയനായ മുൻനിര താരത്തിനെ ക്ലബ്…
Read More » - 20 July
മെയ്മോൾ റോക്കി ഇന്ത്യൻ വനിതാ സീനിയർ ടീമിന്റെ പരിശീലന സ്ഥാനം രാജിവെച്ചു
ദില്ലി: ഇന്ത്യൻ വനിതാ സീനിയർ ടീമിന്റെ ഹെഡ് കോച്ച് മെയ്മോൾ റോക്കി പരിശീലന സ്ഥാനം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ മുൻനിർത്തിയാണ് മെയ്മോൾ റോക്കി സ്ഥാനം രാജിവെച്ചതെന്ന് അഖിലേന്ത്യാ…
Read More » - 17 July
2022, 2023 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദികൾ പ്രഖ്യാപിച്ചു
ലിസ്ബൺ: 2023 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഇസ്താംബൂളിൽ നടക്കുമെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ. യുവേഫ വെള്ളിയാഴ്ച വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.…
Read More » - 16 July
പുതിയ കരാറില്ല: അടുത്ത സീസണിൽ ക്ലബ് വിടുമെന്ന് എംബാപ്പെ
പാരീസ്: ഫ്രഞ്ച് സൂപ്പർ താരം എംബാപ്പെ പിഎസ്ജി വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. താരം ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കില്ലെന്ന് പിഎസ്ജി മാനേജ്മെന്റ് അറിയിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » - 16 July
ജിറൂദ് മിലാനിലെത്തി: ഔദ്യോഗിക പ്രഖ്യാപനം ഉടൻ
മിലാൻ: എ സി മിലാനിലേക്കുള്ള ട്രാൻസ്ഫറിന് മുന്നോടിയായി മെഡിക്കൽ പൂർത്തിയാക്കാൻ ചെൽസി താരം ഒലിവിയെ ജിറൂദ് മിലാനിലെത്തി. സീരി എ ക്ലബായ മിലാനുമായി രണ്ട് വർഷത്തെ കരാറിലാവും…
Read More » - 16 July
ഇതുകൊണ്ടെന്നും തന്നെ തകർക്കാനാവില്ല: സാക്ക
ലണ്ടൻ: യൂറോ കപ്പ് ഫൈനലിൽ പെനാൽറ്റി പാഴാക്കിയതിനു പിന്നാലെ തനിക്കെതിരെ ഉയർന്ന വംശീയാധിക്ഷേപങ്ങളിൽ മറുപടിയുമായി ഇംഗ്ലണ്ട് യുവതാരം ബുക്കായോ സാക്ക. ഇതുകൊണ്ടെന്നും തന്നെ തകർക്കാനാവില്ലെന്ന് സാക്ക പറഞ്ഞു.…
Read More » - 16 July
ജിയാൻല്യൂജി ഡൊന്നരുമ്മ പിഎസ്ജിയിലെത്തി
പാരീസ്: എസി മിലാൻ വിട്ട ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻല്യൂജി ഡൊന്നരുമ്മ പിഎസ്ജിയിലെത്തി കരാറിൽ ഒപ്പുവെച്ചു. 2026 ജൂൺ വരെയുള്ള അഞ്ച് വർഷ കരാറിലാണ് 22കാരനായ ഡൊന്നരുമ്മ…
Read More » - 16 July
ഹോളണ്ട് ഇതിഹാസം ആര്യൻ റോബൻ ബൂട്ടഴിച്ചു
ആംസ്റ്റർഡാം: ഹോളണ്ട് ഫുട്ബോൾ ഇതിഹാസം ആര്യൻ റോബൻ ഫുട്ബോളിൽ നിന്ന് വിരമിച്ചു. 2019ൽ വിരമിക്കൽ പ്രഖ്യാപിച്ച താരം 2020ൽ തീരുമാനം പിൻവലിച്ച് തന്റെ പഴയ ക്ലബായ എഫ്…
Read More » - 15 July
ഫുട്ബോളിൽ ഇത് അപൂർവ നേട്ടം: മൂന്ന് ഭൂഖണ്ഡങ്ങൾ കീഴടക്കി ഖത്തർ സ്ട്രൈക്കർ
ഖത്തർ: മൂന്ന് ഭൂഖണ്ഡങ്ങളിലെ ഫുട്ബോൾ ടൂർണമെന്റുകളിൽ ഗോളടിക്കുന്ന ആദ്യ താരമായി ഖത്തർ സ്ട്രൈക്കർ അൽമോസ് അലി. അമേരിക്കയിൽ നടക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പിൽ വലകുലുക്കിയതോടെയാണ് ഖത്തറിന്റെ അൽമോസ്…
Read More » - 15 July
ഇനി ക്ലബ് ഫുട്ബോൾ കാലം: പുതിയ തീരുമാനങ്ങളുമായി ജർമ്മൻ ബുണ്ടസ് ലിഗ
മ്യൂണിച്ച്: ജർമ്മൻ ബുണ്ടസ് ലിഗ ഫുട്ബോളിന്റെ 2021-22 സീസണിലും അഞ്ച് സബ്സ്റ്റിറ്റിയൂട്ടുകളെ കളത്തിലിറക്കാൻ ക്ലബുകൾക്ക് അനുമതി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ലീഗ് അധികൃതരുടെ ഈ തീരുമാനം. 2020-21…
Read More » - 15 July
ഇറ്റാലിയൻ ഗോൾ കീപ്പർ ഡൊന്നരുമ്മ ഇനി പിഎസ്ജിയിൽ
പാരീസ്: എസി മിലാൻ വിട്ട ഇറ്റാലിയൻ ഗോൾ കീപ്പർ ജിയാൻല്യൂജി ഡൊന്നരുമ്മ പിഎസ്ജിയിൽ. 2026 ജൂൺ വരെയുള്ള അഞ്ച് വർഷ കരാറിലാണ് 22കാരനായ ഡൊന്നരുമ്മ ഫ്രഞ്ച് ക്ലബുമായി…
Read More » - 14 July
മെസി ലാലിഗ വിടില്ല: ക്ലബുമായി പുതിയ കരാർ പ്രഖ്യാപിച്ചു
ബാഴ്സലോണ: അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസി ബാഴ്സലോണയിൽ തുടരും. ക്ലബുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ട് മെസിയുടെ പുതിയ കരാർ ലാലിഗ അംഗീകരിച്ചു. മെസിയുടെ കരാർ ലാ ലിഗ അംഗീകരിച്ചതോടെ…
Read More » - 14 July
2022 ഫിഫ ഖത്തർ ലോകപ്പ്: തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിൽ
ദോഹ: 2022 ഫിഫ ഖത്തർ ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലേക്ക് എന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പ്രതിനിധി അൽ സുവൈദി.…
Read More » - 14 July
ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന് എല്ലാവരും തിരിച്ചറിയണം: ഇവാൻ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ കിരീടം ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലും പുതിയ പരിശീലകന് കീഴിലാണ് ഇറങ്ങുന്നത്. സെർബിയക്കാരനായ ഇവാൻ വുകോമനോവിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ…
Read More » - 14 July
അരങ്ങേറ്റം പിഴച്ചു: ഒക്കോൻക്വോയുടെ പിഴവിൽ ആഴ്സണലിന് തോൽവി
ലണ്ടൻ: ഫുട്ബോളിൽ ഗോൾ കീപ്പറുടെ സ്ഥാനം അതിനിർണായകമെന്ന് എല്ലാ ഫുട്ബോൾ ആരാധകർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇംഗ്ലീഷ് ക്ലബ് ആഴ്സണലിന്റെ യുവ ഗോൾ കീപ്പർ ആർതർ ഒക്കോൻക്വോയ്ക്ക്…
Read More » - 14 July
‘കൂടുതല്‍ കോര്‍ണറുകള്‍ നേടിയ ഇംഗ്ലണ്ടാണ് ചാമ്പ്യന്മാര്’: ട്രോളുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍
വെല്ലിംഗ്ടണ്‍: യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിയോട് പരാജയപ്പെട്ട ഇംഗ്ലണ്ട് ടീമിനെ പരിഹസിച്ച് ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരങ്ങള്‍. ഏറ്റവും കൂടുതല്‍ കോര്‍ണറുകള്‍ നേടിയത് ഇംഗ്ലണ്ടായിരുന്നുവെന്നും അതിനാല്‍ ഇംഗ്ലണ്ടിനെ വിജയിയായി…
Read More » - 13 July
വിജയം കുടുംബത്തിനും രാജ്യത്തിനും മറഡോണയ്ക്കും സമർപ്പിക്കുന്നു: മാതൃകയായി ലയണൽ മെസ്സി
ബ്വേനസ് എയ്റിസ്: കോപ്പ അമേരിക്കയിലെ വിജയം കുടുംബത്തിനും തന്റെ രാജ്യത്തിനും അന്തരിച്ച ഇതിഹാസതാരം ഡീഗോ മറഡോണക്കും സമര്‍പ്പിച്ച് ലയണല്‍ മെസ്സി. എവിടെയായിരുന്നാലും ഡീഗോ തങ്ങള്‍ക്കുമേല്‍ പ്രോത്സാഹനം ചൊരിഞ്ഞിട്ടുണ്ടാകുമെന്നും…
Read More » - 13 July
യൂറോ കപ്പിലെ ഡ്രീം ടീമിനെ പ്രഖ്യാപിച്ച് യുവേഫ: സൂപ്പര്‍ താരത്തിന് ടീമില്‍ ഇടമില്ല, അമ്പരന്ന് ആരാധകര്‍
ലണ്ടന്‍: യൂറോ കപ്പിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ഡ്രീം ടീമിനെ പ്രഖ്യാപിച്ച് യുവേഫ. പ്രതീക്ഷിച്ച താരങ്ങള്‍ ഏറെക്കുറെ ടീമില്‍ ഇടം നേടിയെങ്കിലും അപ്രതീക്ഷിതമായി സൂപ്പര്‍ താരത്തെ ഒഴിവാക്കിയതിന്റെ…
Read More » - 13 July
സൂപ്പർ കപ്പ്: അർജന്റീനയും ഇറ്റലിയും നേർക്കുനേർ
ലണ്ടൻ: കോപ അമേരിക്കയിൽ അർജന്റീന കിരീടം കൂടിയപ്പോൾ യൂറോ കപ്പിൽ കിരീടം ഇറ്റലിക്കൊപ്പമായിരുന്നു. അർജന്റീനയും ഇറ്റലിയും നേർക്കുനേർ വന്നാൽ വിജയം ആർക്കൊപ്പമായിരിക്കും? അത്തരമൊരു പോരാട്ടത്തിന് അരങ്ങുണരുന്നതായാണ് പുറത്തുവരുന്ന…
Read More » - 13 July
പുതിയ സീസണിനായി ബാഴ്സലോണ താരങ്ങൾ പരിശീലനം ആരംഭിച്ചു
ബാഴ്സലോണ: പുതിയ സീസണിനായി സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ ഒരുക്കങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ബാഴ്സലോണ താരങ്ങൾ ക്യാമ്പ് നൗവിലെത്തി പരിശീലനം ആരംഭിച്ചു. എന്നാൽ അർജന്റീനിയൻ സൂപ്പർതാരം ലയണൽ…
Read More » - 13 July
ഇംഗ്ലണ്ട് താരങ്ങൾക്കെതിരായ വംശീയ അധിക്ഷേപത്തിനെതിരെ ഹാമിൽട്ടൺ
ലണ്ടൻ: ഇംഗ്ലണ്ട് ഫുട്ബോൾ താരങ്ങൾക്കെതിരായ വംശീയ അധിക്ഷേപത്തിനെതിരെ വിമർശനവുമായി ഫോർമുല വൺ ലോക ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടൺ. ഇറ്റലിക്കെതിരായ ഫൈനലിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ മാർക്കസ് റാഷ്ഫോർഡ്, ജാദോൺ…
Read More » - 12 July
തോൽവി എന്നെ വേദനിപ്പിക്കുന്നു, മത്സരശേഷം മെസിയെ ഞാൻ ചീത്ത വിളിച്ചു: നെയ്മർ
ബ്രസീലിയ: മാരക്കാനയിൽ ബ്രസീലിനെ പരാജയപ്പെടുത്തി അർജന്റീന കോപ അമേരിക്കയിൽ മുത്തമിട്ടിയിരിക്കുകയാണ്. ഏയ്ഞ്ചൽ ഡി മരിയ നേടിയ ഏകഗോളിന്റെ മികവിലാണ് അർജന്റീന കിരീടം ചൂടിയത്. എന്നാൽ മത്സരശേഷം നെയ്മറിനെ…
Read More » - 12 July
യൂറോ കപ്പ്: ഗോൾഡൻ ബൂട്ട് റൊണാൾഡോയ്ക്ക്
വെംബ്ലി: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ ഗോൾ വേട്ടക്കാർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രീ ക്വാർട്ടറിൽ ടീം പുറത്തായെങ്കിലും നാല് മത്സരങ്ങളിൽ…
Read More » - 12 July
യൂറോ കപ്പ് ഫൈനലിൽ ഇറ്റാലിയൻ ദേശീയ ഗാനത്തെ അപമാനിച്ച് ഇംഗ്ലീഷ് ആരാധകർ
വെംബ്ലി: യൂറോ കപ്പ് ഫൈനലിൽ ഇറ്റാലിയൻ ദേശീയ ഗാനത്തെ അപമാനിച്ച് ഇംഗ്ലീഷ് ആരാധകർ. മത്സരത്തിന് തൊട്ടുമുൻപ് ദേശീയ ഗാനം ആലപിച്ചപ്പോൾ ഗാലറിയിലുണ്ടായിരുന്ന ഇംഗ്ലണ്ട് ആരാധകർ കൂവുകയായിരുന്നു. ലേസർ…
Read More »