Football
- Feb- 2022 -28 February
കായിക മേഖലയുടെ ശക്തമായ പ്രതിഷേധം: റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തി ഫിഫ
മാഞ്ചസ്റ്റർ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തി ഫിഫ. റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കില്ലെന്നും റഷ്യയെന്ന പേരിൽ മത്സരിക്കാനാകില്ലെന്നും ഫിഫ വ്യക്തമാക്കി. റഷ്യൻ പതാകയും…
Read More » - 28 February
ഇംഗ്ലീഷ് ലീഗ് കപ്പ് ലിവർപൂളിന്
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ലീഗ് കപ്പ് ലിവർപൂളിന്. ശക്തരായ ചെൽസിയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്ത മത്സരം, എക്സ്ട്രാ ടൈമും കടന്ന് നീണ്ടപ്പോള്‍…
Read More » - 28 February
റഷ്യയുമായി ഫുട്ബോള്‍ കളിക്കാനില്ല: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്ന് പോളണ്ട് പിന്മാറി
മോസ്കോ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്ന് പോളണ്ട് പിന്മാറി. റഷ്യയുമായി മാര്‍ച്ചില്‍ നടക്കേണ്ട യോഗ്യതാ പോരാട്ടത്തില്‍ നിന്നാണ് പോളണ്ട് പിന്മാറിയത്. റഷ്യ…
Read More » - 28 February
ഉക്രൈൻ അധിനിവേശം: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടെ നടത്തിപ്പ് അവകാശം കൈമാറി
മാഞ്ചസ്റ്റർ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശക്തരായ ചെൽസിയുടെ നടത്തിപ്പ് അവകാശം കൈമാറി ടീം ഉടമ റൊമാൻ അബ്രമോവിച്ച്. റഷ്യക്കാരനാണ് റൊമാൻ അബ്രമോവിച്ച്.…
Read More » - 25 February
യൂറോപ്പ ലീഗില്‍ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം
റോം: യൂറോപ്പ ലീഗില്‍ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. രണ്ടാം പാദ മത്സരത്തിൽ നാപോളിയെ രണ്ടിനെതിരെ നാല് ഗോളിനാണ് ബാഴ്സ പരാജയപ്പെടുത്തിയത്. ആദ്യ പാദം 1-1 സമനിലയില്‍ അവസാനിച്ചിരുന്നു.…
Read More » - 24 February
യൂറോപ്പ ലീഗ്: ബാഴ്സലോണയ്ക്ക് ഇന്ന് ജീവൻ മരണപ്പോരാട്ടം
നാപ്പോളി: യൂറോപ്പ ലീഗ് ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് ഇന്ന് ജീവൻമരണപ്പോരാട്ടം. രണ്ടാം പാദ പ്ലേ ഓഫിൽ നാപ്പോളിയാണ് ബാഴ്സയുടെ എതിരാളികൾ. ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമും ഓരോ…
Read More » - 24 February
ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ തകർത്ത് ഹൈദരാബാദ് സെമിയിൽ
മുംബൈ: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഹൈദരാബാദ് എഫ്സി ബ്ലാസ്റ്റേഴ്സിനെ തകർത്തത്. ജയത്തോടെ സെമി ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി ഹൈദരാബാദ് എഫ്സി.…
Read More » - 23 February
ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇത്തവണ കിരീടത്തിൽ മുത്തമിടും: മുൻ പരിശീലകൻ
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇത്തവണ കിരീടം നേടുമെന്ന് മുൻ പരിശീലകൻ കിബു വികുന. ഏറ്റവും മികച്ച സീസണാണിതെന്നും ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ…
Read More » - 23 February
യുവേഫ ചാമ്പ്യൻസ് ലീഗ്: ചെൽസിക്ക് തകർപ്പൻ ജയം, യുവന്റസിന് സമനില കുരുക്ക്
മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിക്ക് തകർപ്പൻ ജയം. ഫ്രഞ്ച് വമ്പന്മാരായ ഒളിംപിക് ലില്ലെയെ എതിരില്ലാത്ത രണ്ട് ഗോളിനാണ്…
Read More » - 23 February
ഐഎസ്എല്ലില്‍ മുംബൈ സിറ്റിയ്ക്ക് ജയം
മുംബൈ: ഐഎസ്എല്ലില്‍ മുംബൈ സിറ്റിയ്ക്ക് ജയം. സീസണിൽ മോശം ഫോമിൽ തുടരുന്ന ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബിപിന്‍…
Read More » - 22 February
ചാമ്പ്യൻസ് ലീഗിൽ ചെൽസിയും യുവന്റസും ഇന്നിറങ്ങും
പാരീസ്: ചാമ്പ്യൻസ് ലീഗിൽ പ്രീക്വാർട്ടർ ഒന്നാം പാദ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെൽസി ഇന്നിറങ്ങും. ഫ്രഞ്ച് ലീഗ് ശക്തരായ ലില്ലെയാണ് ചെൽസിയുടെ എതിരാളികൾ. ക്ലബ് ലോകകപ്പ് നേടിയ…
Read More » - 21 February
ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്കൊപ്പം അഗ്യൂറോയും
ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ച സൂപ്പർ താരം സെര്‍ജിയോ അഗ്യൂറോ അർജന്റീനിയൻ ടീമിലേക്ക് തിരിച്ചെത്തുന്നു. പരിശീലക സംഘത്തിനൊപ്പമായിരിക്കും ഖത്തര്‍ ലോകകപ്പിന് അഗ്യൂറോയെത്തുക. ഹൃദ്രോഗത്തെ തുടര്‍ന്നാണ്…
Read More » - 21 February
സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം
സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളിന് വലന്‍സിയയെ തോല്പിച്ചു. പിയറി എമറിക് ഒബമയാംഗിന്റെ ഇരട്ടഗോള്‍ മികവിലാണ് ബാഴ്സയുടെ ജയം. 23, 28 മിനിറ്റുകളിലായിരുന്നു ജനുവരിയില്‍…
Read More » - 21 February
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് വോള്‍വ്സ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് വോള്‍വ്സ്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വോള്‍വ്സ് ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ മുന്‍തൂക്കം ലെസ്റ്ററിനായിരുന്നുവെങ്കിലും ജയം പിടിച്ചെടുത്ത വോള്‍വ്സ്…
Read More » - 21 February
സെക്സിസ്റ്റ് പരാമര്‍ശം: മാപ്പ് പറഞ്ഞ് സന്ദേശ് ജിങ്കാന്
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിന് ശേഷം നടത്തിയ സെക്സിസ്റ്റ് പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി മുന്‍ ബ്ലാസ്റ്റേഴ്സ് താരവും എ ടി കെ മോഹന്ബഗാന് താരവുമായ സന്ദേശ്…
Read More » - 20 February
ക്ലബ് ഫുട്ബോളിൽ ശക്തരായ പിഎസ്ജിക്കും മാഞ്ചസ്റ്റർ സിറ്റിക്കും തോൽവി
പാരീസ്: ക്ലബ് ഫുട്ബോളിൽ ശക്തരായ പിഎസ്ജിക്കും മാഞ്ചസ്റ്റർ സിറ്റിക്കും തോൽവി. ഫ്രഞ്ച് ലീഗിൽ നാന്റസ് പിഎസ്ജിയെ അട്ടിമറിച്ചപ്പോൾ, സിറ്റിയെ ശക്തരായ ടോട്ടനമാണ് പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ലയണല്‍…
Read More » - 19 February
ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് – എടികെ മോഹൻ ബഗാൻ പോരാട്ടം
മുംബൈ: ഐഎസ്എല്ലിൽ പ്ലേഓഫ് സാധ്യത നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ശക്തന്മാരുടെ പോരാട്ടത്തിൽ എടികെ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ടീമാണ്…
Read More » - 18 February
നോക്കൗട്ട് മത്സരങ്ങളുടെ തിയതി പ്രഖ്യാപിച്ചു: ഐഎസ്എല്ലിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്-ബെംഗളൂരു എഫ്സി പോരാട്ടം
ഐഎസ്എൽ 2021-22 സീസണിലെ ഫൈനൽ മത്സരം മാർച്ച് 20ന് ഗോവയിൽ നടക്കും. ആദ്യപാദ സെമി ഫൈനൽ മാർച്ച് 11നും 12നും രണ്ടാംപാദ സെമി മാർച്ച് 15നും 16നുമാണ്…
Read More » - 17 February
ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ജയം: ബയേണ്‍ മ്യൂണിക്കിന് സമനില
പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ജയം. വാശിയേറിയ മത്സരത്തില്‍ ശക്തരായ ഇന്റര്‍മിലാനെ മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു പ്രീമിയർ ലീഗ് വമ്പന്മാരായ ലിവര്‍പൂൾ പരാജയപ്പെടുത്തിയത്. മുഹമ്മദ് സല, ഫിര്‍മിനോ…
Read More » - 15 February
യുവേഫ ചാമ്പ്യൻസ് ലീഗില്‍ പ്രിക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും: പിഎസ്ജിയും സിറ്റിയും ഇന്നിറങ്ങും
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗില്‍ പ്രിക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. സ്പാനിഷ് ലീഗ് കരുത്തന്മാരായ റയല്‍ മാഡ്രിഡ് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയെ നേരിടും. മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ്…
Read More » - 15 February
മൃഗങ്ങളെ ഉപദ്രവിച്ചതിന്റെ പേരില്‍ ജര്‍മ്മന്‍ ഫുട്ബോൾ സൂപ്പര്‍ താരത്തിനെതിരെ കേസ്
മൃഗങ്ങളെ ഉപദ്രവിച്ചതിന്റെ പേരില്‍ ജര്‍മ്മന്‍ ഫുട്ബോൾ സൂപ്പര്‍താരം വിവാദത്തില്‍. ബയേണ്‍ മ്യൂണിക്കിന്റെ മിഡ്ഫീല്‍ഡ് തോമസ് മുള്ളറാണ് പുതിയ വിവാദനായകന്‍. താരത്തിനും ഭാര്യ ലിസയ്ക്കുമെതിരെ മൃഗങ്ങളെ ഉപദ്രവിച്ചതിന് മൃഗങ്ങളെ…
Read More » - 13 February
പിഎസ്ജി വിടാനൊരുങ്ങി ഏഞ്ചല്‍ ഡി മരിയ
പാരീസ്: പിഎസ്ജി വിടാനൊരുങ്ങി അർജന്റീനിയൻ സൂപ്പർ താരം ഏഞ്ചല്‍ ഡി മരിയ. ഈ സീസണ് അവസാനിക്കുന്നതോടെ ഡി മരിയ പിഎസ്ജി വിടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ സീസണോടെ…
Read More » - 13 February
ഫിഫ ക്ലബ് ലോകകപ്പ് ചെൽസിയ്ക്ക്
ഫിഫ ക്ലബ് ലോകകപ്പിൽ മുത്തമിട്ട് ഇംഗ്ലീഷ് വമ്പന്മാരായ ചെൽസി. ഫൈനലിൽ ബ്രസീലിയൻ ക്ലബ് പാൽമിറാസിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചു. 55-ാം മിനിറ്റിൽ റൊമേലു ലുക്കാക്കു, അധികസമയത്ത്…
Read More » - 11 February
കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച് യുണൈറ്റഡ് സൂപ്പർതാരം പോള്‍ പോഗ്ബ
മാഞ്ചസ്റ്റർ: കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരം പോള്‍ പോഗ്ബ. ഇന്ത്യയില്‍ മുസ്ലിം വിദ്യാര്‍ത്ഥികളുടെ മനുഷ്യാവകാശങ്ങള്‍ ഹിന്ദുത്വവാദികള്‍ നിഷേധിക്കുന്നതായി താരം ട്വിറ്ററില്‍ കുറിച്ച പ്രതികരണത്തില്‍…
Read More » - 11 February
പുതിയ ഫിഫ റാങ്കിംഗിൽ അർജന്റീനയ്ക്ക് മുന്നേറ്റം
പുതിയ ഫിഫ റാങ്കിംഗിൽ അർജന്റീനയ്ക്ക്, നൈജീരിയയ്ക്കും മുന്നേറ്റം. പോയിന്റ് പട്ടികയിൽ ബൽജിയം ഒന്നാം സ്ഥാനം നിലനിർത്തി. ബ്രസീലും ഫ്രാൻസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. യൂറോ കപ്പിലെ റണ്ണറപ്പുകളായ…
Read More »