Football
- Mar- 2022 -14 March
ചാമ്പ്യൻസ് ലീഗിലെ തോൽവി: പിഎസ്ജി തട്ടകത്തിൽ മെസിക്കും നെയ്മറിനും കൂവല്‍
പാരീസ്: ചാമ്പ്യൻസ് ലീഗിൽ നിന്ന് തോറ്റ് പുറത്തായതിന്റെ പ്രതിഷേധവുമായി പിഎസ്ജി ആരാധകർ. സ്വന്തം തട്ടകത്തിലെത്തിയ സൂപ്പർ താരങ്ങളായ മെസിക്കും നെയ്മറിനും നേരെയാണ് കാണികളുടെ കൂവല്‍. ബോര്‍ഡെക്സിനെതിരായ മത്സരത്തിലാണ്…
Read More » - 14 March
പ്രീമിയർ ലീഗിൽ ചരിത്ര നേട്ടവുമായി സലാ: ലിവർപൂളിന് തകർപ്പൻ ജയം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവര്‍പൂളിനായി ഏറ്റവും കൂടുതൽ ഗോളുകളില്‍ പങ്കാളിയാകുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തില്‍ സൂപ്പർ താരം മുഹമ്മദ് സലാ. ബ്രൈറ്റണിനെതിരായ മത്സരത്തിലാണ് സലായുടെ നേട്ടം.…
Read More » - 13 March
പ്രീമിയർ ലീഗിൽ റൊണാൾഡോയുടെ ഹാട്രിക്കിൽ യുണൈറ്റഡിന് തകർപ്പൻ ജയം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. ലീഗിലെ ശക്തരായ ടോട്ടനത്തിനെതിരെ 3-2ന്റെ വിജയമാണ് യുണൈറ്റഡ് നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കാണ് യുണൈറ്റഡിന് ജയമൊരുക്കിയത്.…
Read More » - 13 March
കൊച്ചിയിലെ ആരാധകർക്ക് മുന്നിൽ കളിക്കാൻ കഴിയാത്തതിൽ നിരാശയുണ്ട്: ഇവാൻ വുകോമനോവിച്ച്
മുംബൈ: ഐഎസ്എൽ കരിയറിലെ ഏറ്റവും മികച്ച സീസണാണ് ഇത്തവണത്തേതെന്ന് മലയാളി താരം സഹൽ അബ്ദുൽ സമദ്. ആദ്യപാദ സെമിയിലെ തകർപ്പൻ വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു സഹൽ. അതേസമയം,…
Read More » - 11 March
ചെല്‍സി ഉടമ റൊമാൻ അബ്രമോവിച്ചിന് ബ്രിട്ടനിൽ വിലക്ക്
മാഞ്ചസ്റ്റർ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയർ ലീഗ് ക്ലബ് ചെല്‍സി ഉടമ റൊമാൻ അബ്രമോവിച്ചിന്റെ മുഴുവന്‍ സ്വത്തുക്കളും മരവിപ്പിക്കാന്‍ ബ്രിട്ടന് സര്‍ക്കാര്‍. അബ്രമോവിച്ചിന് ബ്രിട്ടിനിലേക്ക് യാത്രാ…
Read More » - 11 March
മെസിയെ പോലെ ഒരാളെക്കുറിച്ച് ഇങ്ങനെ പറയേണ്ടി വരുന്നത് നാണക്കേടാണ്: ജറോം റോട്ടന്‍
പാരീസ്: യുവേഫാ ചാമ്പ്യൻസ് ലീഗില്‍ പിഎസ്ജി റയൽ മാഡ്രിഡിനോട് തോൽവി വഴങ്ങിയതിന് പിന്നാലെ സൂപ്പര്‍ താരം ലയണൽ മെസിയെ വിമര്‍ശിച്ച് മുന്‍ പിഎസ്ജി താരം. റയലിനെതിരേയുള്ള മത്സരത്തില്‍…
Read More » - 11 March
ബ്ലാസ്റ്റേഴ്സിന്റെ ആരാധകര്‍ക്ക് മുമ്പില്‍ ഇത്തരമൊരു പ്രകടനം നടത്താന്‍ കഴിയാത്തതില്‍ നിരാശയുണ്ട്: വുകോമനോവിച്ച്
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ സെമിയില്‍ ജംഷഡ്പൂര്‍ എഫ്സിക്കെതിരെ ഇന്നിറങ്ങുമ്പോൾ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നതെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകോമനോവിച്ച്. ലീഗ് ഘട്ടത്തില്‍ ജംഷഡ്പൂരിനെ…
Read More » - 10 March
യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ
മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ. ആദ്യ പാദത്തിൽ നേടിയ അഗ്രിഗേറ്റിന്റെ മികവിലാണ് സിറ്റി (5-0) ക്വാർട്ടറിൽ കടന്നത്. പോർച്ചുഗൽ ക്ലബ്ബായ സ്പോർട്ടിംഗ് സിപിക്കെതിരെ…
Read More » - 10 March
ചാമ്പ്യന്‍സ് ലീഗിൽ പിഎസ്ജിയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം പാദ മത്സരത്തില്‍ പിഎസ്ജിയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍. ആദ്യ പാദ മത്സരത്തില്‍ പിഎസ്ജിയോട് എകപക്ഷീയമായ ഒരു ഗോളിന് തോറ്റ റയല്‍,…
Read More » - 9 March
യുവേഫ ചാമ്പ്യൻസ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം: പിഎസ്ജിയും മാഡ്രിഡും നേർക്കുനേർ
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം. ഫ്രഞ്ച് ലീഗ് വമ്പന്മാരായ പിഎസ്ജി ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് റയൽ മാഡ്രിഡിനെ നേരിടും. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ…
Read More » - 9 March
ചാമ്പ്യൻസ് ലീഗിൽ തോറ്റിട്ടും ലിവർപൂൾ ക്വാർട്ടർ ഫൈനലിൽ
പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ മത്സരത്തിൽ ഇന്റർ മിലാനിനോട് തോറ്റിട്ടും മുൻ ചാമ്പ്യന്മരായ ലിവർപൂൾ ക്വാർട്ടർ ഫൈനലിൽ. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ…
Read More » - 8 March
സെമി ഫൈനലില്‍ ആരായാലും തങ്ങള്‍ പരമാവധി തയ്യാറെടുക്കും: ഇവാന് വുകൊമാനോവിച്ച്
മുംബൈ: ഐഎസ്എൽ സെമി ഫൈനലില്‍ ഏതു ടീമിനെ നേരിടണമെന്നത് വലിയ വിഷയമല്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകൊമാനോവിച്ച്. സെമി ഫൈനലില്‍ ആരായാലും തങ്ങള്‍ പരമാവധി തയ്യാറെടുക്കുമെന്നും…
Read More » - 8 March
ഐഎസ്എല്ലില്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് ജംഷഡ്പൂര്‍ എഫ്സിയ്ക്ക്: സെമി ഫൈനല്‍ ലൈനപ്പായി
മുംബൈ: ഐഎസ്എല്ലില്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് ജംഷഡ്പൂര്‍ എഫ്സിയ്ക്ക്. എടികെ മോഹന്‍ ബഗാനെ എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പൂര്‍ പരാജയപ്പെടുത്തിയത്. ജയത്തോടെ ജംഷഡ്പൂര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം…
Read More » - 7 March
മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ സിറ്റിയ്ക്ക് തകർപ്പൻ ജയം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളിനാണ് സിറ്റി യുണൈറ്റഡിനെ തകർത്തത്. കെവിന് ഡിബ്രൂയിനും(5, 28) റിയാദ്…
Read More » - 3 March
ലൈംഗിക പരാമര്‍ശം: ജിങ്കന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ താക്കീത്
മുംബൈ: ഐഎസ്എല്ലിനിടെ വിവാദ ലൈംഗിക പരാമര്‍ശം നടത്തിയ എടികെ മോഹന്‍ ബഗാൻ താരം സന്ദേശ് ജിങ്കന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ താക്കീത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ…
Read More » - 3 March
വേതനം വെട്ടിക്കുറക്കാൻ ബയേണ്‍ മ്യൂണിക്ക്: ക്ലബ് വിടാനൊരുങ്ങി ലെവന്‍ഡോവ്സ്കി
ബെർലിൻ: ബയേണ്‍ മ്യൂണിക്ക് വിടാനൊരുങ്ങി സൂപ്പർ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി. അടുത്ത സീസണിന്റെ അവസാനത്തോടെ, ക്ലബുമായിട്ടുള്ള കരാര്‍ അവസാനിക്കുന്ന താരം ബയേണ്‍ വിടാനാണ് തീരുമാനം. മികച്ച ഫോമിൽ…
Read More » - 3 March
മെസിയുടെ സമാന രീതിയിലുള്ള വീഡിയോ കണ്ടു, അത് നടപ്പാക്കുകയും ചെയ്തു: ഫോഡന്റെ അസിസ്റ്റ് കണ്ട് കണ്ണുതള്ളി ഫുട്ബോൾ ലോകം
മാഞ്ചസ്റ്റർ: എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയത്തിന് ചുക്കാൻ പിടിച്ച യുവ താരം ഫില്‍ ഫോഡന്റെ അസിസ്റ്റ് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ഫുട്ബോൾ ലോകം. പീറ്റര്ബറോക്കെതിരെ നടന്ന മത്സരത്തില്‍,…
Read More » - 3 March
ഉക്രൈനിലെ കുട്ടികള്‍ക്ക് സഹായവുമായി യുവേഫ
പാരീസ്: യുദ്ധക്കെടുതിയില്‍ വിഷമിക്കുന്ന ഉക്രൈനിലേയും അയല്‍രാജ്യങ്ങളില്‍ അഭയം തേടിയ കുട്ടികള്‍ക്കും ഒരു ദശലക്ഷം യൂറോ സഹായവുമായി യുവേഫ. മൊള്‍ഡോവ ഫുട്ബോള്‍ അസോസിയേഷനിലൂടെയാണ് യുവേഫ ഫണ്ട് കുട്ടികള്‍ക്കായി ചെലവഴിക്കുക.…
Read More » - 2 March
ഐഎസ്എല്ലിൽ സെമി ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്സും മുംബൈയും ഇന്നിറങ്ങും
മുംബൈ: ഐഎസ്എല്ലിൽ സെമി ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. കരുത്തരായ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പോയിന്റ് പട്ടികയില്‍ യഥാക്രമം, നാലും അഞ്ചും സ്ഥാനത്തുള്ള ടീമുകള്‍ തമ്മില്‍…
Read More » - 2 March
ഐഎസ്എല്ലിൽ ജംഷഡ്പൂര്‍ എഫ്സി സെമിയിൽ
മുംബൈ: ഐഎസ്എല്ലിൽ ജംഷഡ്പൂര്‍ എഫ്സിയ്ക്ക് തകർപ്പൻ ജയം. ലീഗിൽ വമ്പന്മാരായ ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തി ജംഷഡ്പൂര്‍ എഫ്സി സെമിയിലേക്ക് യോഗ്യത നേടി. ഇതാദ്യമായാണ് ജംഷഡ്പൂര്‍ ഐഎസ്എല്‍ സെമിയിലെത്തുന്നത്.…
Read More » - 1 March
ഖത്തറില്‍ റഷ്യ ഉണ്ടാവില്ല? അനിശ്ചിതകാലത്തേക്ക് ഫിഫയുടെ വിലക്ക്
പാരീസ്: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിലെ യോഗ്യതാ പോരാട്ടങ്ങളില്‍ നിന്നും റഷ്യയെ വിലക്കാന്‍ ഫിഫ തീരുമാനിച്ചു. അനിശ്ചിതകാലത്തേക്കാണ് റഷ്യക്കുമേല്‍ ഫിഫ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.…
Read More » - 1 March
അടുത്ത തലമുറയ്ക്ക് വേണ്ടിയും ഈ സുന്ദരമായ ലോകം വേണം, ലോകത്ത് സമാധാനം പുലരാന്‍ പ്രാര്‍ത്ഥിക്കുന്നു: റൊണാൾഡോ
മാഞ്ചസ്റ്റർ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, സമാധാന സന്ദേശവുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അടുത്ത തലമുറയ്ക്ക് വേണ്ടിയും ഈ സുന്ദരമായ ലോകം വേണമെന്നും ലോകത്ത്…
Read More » - 1 March
ബഫൺ പാര്മമായുള്ള കരാർ നീട്ടി
റോം: ഇറ്റാലിയൻ ഗോള്‍കീപ്പര്‍ പിയര്‍ലൂജി ബഫൺ പാര്മമായുള്ള കരാർ രണ്ടു വര്‍ഷം കൂടി നീട്ടി. 44 കാരനായ ബഫണ് കഴിഞ്ഞ ജൂണിലാണ് ഇറ്റാലിയന്‍ ക്ലബ്ബ് പാര്‍മയില്‍ ചേര്‍ന്നത്.…
Read More » - Feb- 2022 -28 February
യുണൈറ്റഡിലേക്കുള്ള റൊണാൾഡോയുടെ രണ്ടാം വരവ് അസ്തമനത്തെയാണ് കാണിക്കുന്നത്: വിരമിക്കാൻ സമയമായെന്ന് ഫ്രഞ്ച് ഇതിഹാസം
മാഞ്ചസ്റ്റർ: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് വിരമിക്കാൻ സമയമായെന്ന് സൂചിപ്പിച്ച് ഫ്രഞ്ച് ഇതിഹാസ താരം ഫ്രാങ്ക് ലിബോഫ്. താരം, പ്രതിഭ മങ്ങി കളിക്കുന്നത് കാണാന്‍ താല്പര്യമില്ലെന്നും യുണൈറ്റഡിലേക്കുള്ള താരത്തിന്റെ…
Read More » - 28 February
ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ലീഗ് വണ്ണിലും യുദ്ധത്തിനെതിരെ അണിനിരന്ന് താരങ്ങൾ
പാരീസ്: ഉക്രൈന് പിന്തുണ പ്രഖ്യാപിച്ച് ഫുട്ബോൾ ലോകം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ലീഗ് വണ്ണിലും മത്സരത്തിന് മുമ്പായി താരങ്ങൾ യുദ്ധത്തിനെതിരെ അണിനിരന്നു. സ്വന്തം നാടിന്റെ ദുരിതത്തിൽ കണ്ണീരണിഞ്ഞാണ്…
Read More »