Cricket
- Apr- 2021 -15 April
മഹാരാഷ്ട്രയിലെ നിരോധാജ്ഞ ഐപിഎല്ലിനെ ബാധിക്കില്ല: സൗരവ് ഗാംഗുലി
മഹാരാഷ്ട്രയിൽ ഏർപ്പെടുത്തിയ 15 ദിവസത്തെ നിരോധാജ്ഞ ഐപിഎല്ലിനെ ബാധിക്കില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഐപിഎല്ലിലെ മത്സരങ്ങൾ നിശ്ചയിച്ച സമയത്തുതന്നെ നടക്കും. കോവിഡിന്റെ രണ്ടാം ഘട്ടം കണക്കിലെടുത്ത്…
Read More » - 15 April
ഏകദിന റാങ്കിങ്: കോഹ്ലിയെ പിന്തള്ളി ബാബർ അസം
ലോക ഏകദിന ബാറ്റ്സ്മാൻമാരുടെ റാങ്കിൽ പാകിസ്താന്റെ ബാബർ അസം ഒന്നാമത്. ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിയെ പിന്തള്ളിയാണ് ബാബർ അസം ഈ നേട്ടം കൈവരിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന…
Read More » - 15 April
ഐപിഎല്ലിൽ തനിക്ക് മികച്ച തുടക്കം: ഗ്ലെൻ മാക്സ്വെൽ
ഐപിഎല്ലിൽ മികച്ച തുടക്കമാണ് തനിക്ക് ലഭിച്ചതെന്ന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് താരം ഗ്ലെൻ മാക്സ്വെൽ. എബിഡിയെ പോലൊരു മികച്ച ബാറ്റ്സ്മാൻ പിന്നിൽ ബാറ്റ് ചെയ്യാനുള്ളതുകൊണ്ട് ഏറെ ധൈര്യം…
Read More » - 14 April
ആവേശപ്പോരാട്ടത്തിൽ ഹൈദരാബാദിനെ മറികടന്ന് ബാംഗ്ലൂർ; ജയം 6 റൺസിന്
ചെന്നൈ: ഐപിഎല്ലിൽ വിജയത്തുടർച്ചയുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. സൺ റൈസേഴ്സ് ഹൈദരാബാദിനെതിരായ ആവേശകരമായ മത്സരത്തിൽ ബാംഗ്ലൂർ 6 റൺസിന് വിജയിച്ചു. ഇതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബാംഗ്ലൂർ…
Read More » - 14 April
കോഹ്ലിയെ മറികടന്ന് ഏകദിനത്തിൽ ഒന്നാമൻ; തൊട്ടുപിന്നാലെ ടി20യിൽ സെഞ്ച്വറിയടിച്ച് റെക്കോർഡ്; കൈയ്യടി നേടി ബാബർ അസം
സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി20യിൽ പാകിസ്താന് തകർപ്പൻ ജയം. നായകൻ ബാബർ അസമിന്റെ സെഞ്ച്വറി പ്രകടനത്തിന്റെ മികവിൽ 9 വിക്കറ്റിനാണ് പാകിസ്താൻ ദക്ഷിണാഫ്രിക്കയെ തകർത്തത്. 204 റൺസ്…
Read More » - 14 April
സച്ചിന്റെ നിർദ്ദേശപ്രകാരമാണ് ധോണിയെ ക്യാപ്റ്റനാക്കിയതെന്ന് ശരദ് പവാർ
സച്ചിൻ ടെണ്ടുൽക്കറുടെ നിർദ്ദേശപ്രകാരമാണ് എം എസ് ധോണിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കിയതെന്ന് ബിസിസിഐ മുൻ പ്രസിഡന്റ ശരദ് പവാർ. 2007ൽ ദ്രാവിഡ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന്…
Read More » - 14 April
മുംബൈക്കെതിരായ തോൽവി; ക്ഷമാപണം നടത്തി ഷാരൂഖ് ഖാൻ
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ അനായാസം ജയിക്കാമായിരുന്ന മത്സരം കളഞ്ഞുകുളിച്ച കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ പ്രകടനത്തിൽ ആരാധകർക്ക് നിരാശ. ഐപിഎൽ ചരിത്രത്തിൽ മുംബൈക്കെതിരെ അവസാനം കളിച്ച 12…
Read More » - 14 April
ബെൻ സ്റ്റോക്സ് ഐപിഎല്ലിൽ നിന്ന് പുറത്ത്
രാജസ്ഥാൻ റോയസിന്റെ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്ത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ക്രിസ് ഗെയിലിന്റെ ക്യാച്ച് എടുക്കുന്നതിനിടെയാണ് സ്റ്റോക്സിന് പരിക്കേറ്റത്.…
Read More » - 14 April
ലോകകപ്പ് ടീമിനൊപ്പം കൂടുതൽ താരങ്ങളെ ഉൾപ്പെടുത്താൻ അനുമതി; സഞ്ജുവിന് സാധ്യത
ടി20 ലോകകപ്പിൽ ഓരോ ടീമിലെയും സ്ക്വാർഡിൽ ഏഴ് കളിക്കാരെ കൂടി അധികമായി ഉൾപ്പെടുത്താൻ ഐസിസി അനുമതി നൽകി. ഇതോടെ സപ്പോർട്ടിങ് സ്റ്റാഫ് ഉൾപ്പെടെ ആകെ 30 അംഗ…
Read More » - 14 April
വനിതാ ടി 20 ചലഞ്ച് ഡൽഹിയിൽ നടക്കും
2021 പുതിയ സീസണിലെ വനിതാ ടി 20 ചലഞ്ച് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുമെന്ന് റിപ്പോർട്ട്. ഐപിഎൽ പ്ലേ ഓഫുകൾ നടക്കുന്ന അഹമ്മദാബാദിൽ തന്നെ വനിതാ…
Read More » - 13 April
ഐസിസിയുടെ മികച്ച താരമായി ഭുവനേശ്വർ കുമാർ
ഐസിസി പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറിന്. ഇംഗ്ലണ്ടിനെതിരായ പരിമിത ഓവർ പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ മികവിലാണ് മാർച്ച് മാസത്തെ ഏറ്റവും…
Read More » - 13 April
ആർച്ചർക്ക് പരിശീലനം നടത്തുവാൻ അനുമതി
വലതു കൈയ്യിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ജോഫ്ര ആർച്ചർക്ക് പരിശീലനം നടത്തുവാൻ അനുമതി നൽകി അദ്ദേഹത്തിന്റെ മെഡിക്കൽ കൺസൾട്ടന്റ. മാർച്ച് 29നാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ചെറിയതോതിൽ മാത്രമുള്ള…
Read More » - 13 April
ഐപിഎൽ; ടോസ് നേടിയ കൊൽക്കത്ത ബൗളിംഗ് തിരഞ്ഞെടുത്തു
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തു. ഇരുടീമുകളുടെയും രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ്…
Read More » - 13 April
സെഞ്ചുറിയോടെ എലൈറ്റ് പട്ടികയിൽ സ്ഥാനം നേടി സഞ്ജു സാംസൺ
ഐപിഎല്ലിൽ ക്യാപ്റ്റൻസി അരങ്ങേറ്റം സെഞ്ചുറിയോടെ ഗംഭീരമാക്കി രാജസ്ഥാൻ റോയൽസ് മലയാളി താരം സഞ്ജു സാംസൺ. പഞ്ചാബ് കിങ്സിനെതിരെ 63 പന്തിൽ 12 ഫോറും ഏഴ് സിക്സറുകളും ഉൾപ്പെടെ…
Read More » - 13 April
ഐപിഎൽ : സഞ്ജുവിന്റെ സെഞ്ച്വറി പാഴായി ; പഞ്ചാബിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലിലെ ആദ്യ മലയാളി നായകന്റെ തൊപ്പിയണിഞ്ഞിറങ്ങിയ സഞ്ജു സാംസൺ പ്രതീക്ഷ വിഫലമാക്കിയില്ല. അവസാന പന്തിൽ പഞ്ചാബ് കിംഗ്സ് വിജയം തട്ടിപ്പറിച്ചെങ്കിലും സഞ്ജു കളം നിറഞ്ഞു നിന്ന്…
Read More » - 12 April
പന്ത് അതിർത്തി കടന്നത് 350 തവണ; ഐപിഎല്ലിലെ ‘ആറാം തമ്പുരാനായി’ ക്രിസ് ഗെയ്ൽ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ അത്യപൂർവ്വ നേട്ടം സ്വന്തമാക്കി കിംഗ്സ് ഇലവൻ പഞ്ചാബ് സൂപ്പർ താരം ക്രിസ് ഗെയ്ൽ. ഐപിഎല്ലിൽ 350 സിക്സറുകൾ പറത്തുന്ന ആദ്യ താരമെന്ന…
Read More » - 12 April
ഐപിഎല്ലിൽ ഇക്കുറി ഗെയിലിന്റെ റെക്കോർഡ് തകർക്കുകയാണ് ലക്ഷ്യം: ജോസ് ബട്ട്ലർ
ഐപിഎൽ പതിനാലാം സീസണിൽ കളിക്കാനിറങ്ങുമ്പോൾ ക്രിസ് ഗെയിലിന്റെ റെക്കോർഡ് തകർക്കുകയാണ് തന്റെ ലക്ഷ്യമെന്ന് രാജസ്ഥാൻ റോയൽസ് സൂപ്പർ താരം ജോസ് ബട്ട്ലർ. ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ…
Read More » - 12 April
മോഹൻലാലിന് സഞ്ജു സാംസണിന്റെ സമ്മാനം
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് സ്നേഹ സമ്മാനങ്ങൾ അയച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഐപിഎല്ലിന് മുന്നോടിയായാണ് സഞ്ജു മോഹൻലാലിന് സമ്മാനം അയച്ചിരിക്കുന്നത്. Read Also: കേരളത്തിൽ രാജ്യസഭാ…
Read More » - 12 April
ഡി കോക്ക് ക്വാറന്റൈൻ പൂർത്തിയാക്കി; നാളെ കളിക്കുമെന്ന് സഹീർഖാൻ
മുംബൈ ഇന്ത്യൻസ് വിക്കറ്റ് കീപ്പർ ഡി കോക്ക് ക്വാറന്റൈൻ പൂർത്തിയാക്കി. നാളെ നടക്കുന്ന ഐപിഎൽ മത്സരത്തിൽ താരത്തിന് കളിക്കാം. ഡി കോക്കിന്റെ ക്വാറന്റൈൻ പൂർത്തിയായതായി ബൗളിംഗ് കോച്ച്…
Read More » - 12 April
ഐപിഎല്ലിൽ 100 വിജയങ്ങൾ നേടുന്ന മൂന്നാമത്തെ ടീമായി കൊൽക്കത്ത
ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിജയങ്ങൾ നേടുന്ന മൂന്നാമത്തെ ടീമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയാണ് കൊൽക്കത്ത ഐപിഎല്ലിൽ 100 വിജയങ്ങൾ എന്ന…
Read More » - 12 April
പ്രിത്വിരാജിന് മാത്രമല്ല ലാലേട്ടനുമുണ്ട് സഞ്ജുവിന്റെ വക ജേഴ്സി
പ്രിത്വിരാജിനും മഞ്ജുവാരിയറിനും പിന്നാലെ സഞ്ജു സാംസൺ അയച്ചുകൊടുത്ത രാജസ്ഥാൻ റോയൽസിന്റെ ജേഴ്സി പങ്കുവെച്ച് നടൻ മോഹൻലാൽ. തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് മോഹൻലാൽ തനിക്ക് ലഭിച്ച ജേഴ്സി പങ്കുവെച്ചത്.…
Read More » - 12 April
ശിഖർ ധവാന് ഐപിഎല്ലിൽ പുതിയ റെക്കോർഡ്
ചെന്നൈക്കെതിരെ നേടിയ 85 റൺസ് പ്രകടനത്തിലൂടെ ഡൽഹി ക്യാപിറ്റൽസിന്റെ ശിഖർ ധവാന് ഐപിഎല്ലിൽ പുതിയ റെക്കോർഡ്. ഈ പ്രകടനത്തോടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളിൽ…
Read More » - 12 April
പഞ്ചാബിന്റെ ഗെയിലിന്റെയും പുതിയ മ്യൂസിക് വീഡിയോ പുറത്ത്
ഐപിഎൽ ക്രിക്കറ്റ് ടീം പഞ്ചാബ് കിങ്സിന്റെയും വെറ്ററൻ താരം ക്രിസ് ഗെയിലിന്റെയും പുതിയ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ഗെയിലും ഇന്ത്യൻ റാപ് സംഗീതജ്ഞൻ എമിവേ ബാൻതായുമായും ചേർന്നാണ്…
Read More » - 12 April
തോൽവിക്ക് പിന്നാലെ സിഎസ്കെയ്ക്ക് നാണക്കേട്
ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് തോറ്റതിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം എസ് ധോണിക്ക് പിഴ ശിക്ഷ. മത്സരത്തിലെ കുറഞ്ഞ ഓവർ…
Read More » - 12 April
പുതിയ പേരിൽ ഐപിഎല്ലിൽ പുതിയ തുടക്കം തേടി പഞ്ചാബ് കിങ്സ് ഇന്നിറങ്ങും
പുതിയ പേരിൽ ഐപിഎല്ലിൽ പുതിയ തുടക്കം തേടി പഞ്ചാബ് കിങ്സ്. സീസണിലെ ആദ്യ കളിയിൽ കെ എൽ രാഹുലും സംഘവും നേരിടേണ്ടതാവട്ടെ മലയാളി താരം സഞ്ജു സാംസണിന്റെ…
Read More »