Cricket
- Feb- 2022 -25 February
ശ്രീലങ്കയ്ക്കെതിരായ ടി20: പുഷ്പ സ്റ്റൈലിൽ വിക്കറ്റ് നേട്ടം ആഘോഷിച്ച് രവീന്ദ്ര ജഡേജ
ലഖ്നൗ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിൽ പുഷ്പ സ്റ്റൈലിൽ വിക്കറ്റ് നേട്ടം ആഘോഷിച്ച് ഇന്ത്യൻ സൂപ്പർ താരം രവീന്ദ്ര ജഡേജ. ശ്രീലങ്കന്‍ താരം ദിനേശ് ചാന്ദിമലിന്റെ വിക്കറ്റ് വീഴ്ത്തിയ…
Read More » - 25 February
ഐപിഎൽ 15ാം സീസൺ: പുതുക്കിയ തിയതിയും വേദിയും പ്രഖ്യാപിച്ചു
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2022 സീസണിന്റെ വേദിയും തിയതിയും പ്രഖ്യാപിച്ചു. മാര്‍ച്ച് 26ന് തുടങ്ങുന്ന 15ാം സീസൺ മെയ് 29ന് അവസാനിക്കും. നേരത്തെ, മാര്‍ച്ച് 29ന്…
Read More » - 25 February
രഞ്ജി ട്രോഫിയിൽ നിരാശപ്പെടുത്തി രഹാനെയും പൂജാരയും: മുംബൈ 163ന് ഓള്‍ഔട്ട്
മുംബൈ: രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ, സീനിയർ താരങ്ങളായ അജിങ്ക്യാ രഹാനെക്കും ചേതേശ്വര്‍ പൂജാരക്കും മോശം തുടക്കം. എലൈറ്റ് ഗ്രൂപ്പ് പോരാട്ടത്തില്‍ ദുര്‍ബലരായ ഗോവക്കെതിരെ രഹാനെ പൂജ്യത്തിന്…
Read More » - 25 February
ഐഎസ്എല്ലില്‍ എടികെ-ഒഡീഷ എഫ്സി മത്സരം സമനിലയില്‍
മുംബൈ: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാൻ-ഒഡീഷ എഫ്സി മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. സമനിലയോടെ 19 മത്സരങ്ങളില്‍ 23…
Read More » - 25 February
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം
ലഖ്നൗ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ശ്രീലങ്കയെ 62 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്ക് 20…
Read More » - 25 February
തീരുമാനമെടുക്കാന്‍ തോന്നിയപ്പോള്‍ എടുത്തു: ആർസിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതിനെക്കുറിച്ച് കോഹ്ലി
മുംബൈ: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ആര്‍സിബി പോഡ്കാസ്റ്റിലാണ് താരം നായക സ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ച്…
Read More » - 24 February
രഞ്ജി ട്രോഫി: ശ്രീശാന്ത് പുറത്ത്, കേരളത്തിന് മികച്ച തുടക്കം
മുംബൈ: രഞ്ജി ട്രോഫിയില്‍ രണ്ടാം മത്സരത്തിനിറങ്ങിയ കേരളത്തിന് മികച്ച തുടക്കം. കേരളത്തിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ബാറ്റിംഗ് തകര്‍ച്ച. തുടക്കത്തിൽ 33 റണ്‍സ് എടുക്കുന്നതിനിടെ നാല്…
Read More » - 24 February
ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ലോക റെക്കോര്‍ഡ്: ബംഗ്ലാദേശിന് തകർപ്പൻ ജയം
ചിറ്റഗോംഗ്: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിന് തകർപ്പൻ ജയം. ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 174 റണ്‍സടിച്ച് അഫിഫ് ഹൊസൈനും മെഹ്ദി ഹസനും ചേര്‍ന്നാണ് ബംഗ്ലാദേശിന്…
Read More » - 24 February
പുതിയ റോളിൽ മുൻ ഇന്ത്യന്‍ താരം ഡൽഹി ക്യാപിറ്റൽസിലേക്ക്
മുംബൈ: മുൻ ഇന്ത്യന്‍ താരം അജിത് അഗാർക്കറെ ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ അസിസ്റ്റന്റ് കോച്ചായി നിയമിച്ചു. കരാർ അവസാനിച്ച മുഹമ്മദ് കൈഫ്, അജയ് രത്ര എന്നിവർക്ക്…
Read More » - 24 February
ന്യൂസിലന്‍ഡ് പരമ്പര: അവസാന ഏകദിനത്തിൽ ഇന്ത്യന്‍ വനിതകള്‍ക്ക് തകർപ്പൻ ജയം
ക്വീന്‍സ്ടൗണ്‍: ന്യൂസിലന്‍ഡ് വനിതകള്‍ക്കെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യന്‍ വനിതകള്‍ക്ക് തകർപ്പൻ ജയം. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 252 റണ്‍സ് വിജയലക്ഷ്യം…
Read More » - 24 February
ഐപിഎല്‍ ഗുണകരമായി മാറുക ഓസ്ട്രേലിയൻ ടീമിന്: മക് ഡൊണാള്‍ഡ്
സിഡ്നി: ഐപിഎല്‍ 2022 സീസൺ ഏറ്റവും ഗുണകരമായി മാറുക ഓസ്ട്രേലിയൻ ടീമിനായിരിക്കുമെന്ന് ഓസീസ് ഇടക്കാല പരിശീലകന് ആന്‍ഡ്രൂ മക് ഡൊണാള്‍ഡ്. ഈ വര്‍ഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20…
Read More » - 24 February
ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം: പ്ലേയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ച് സഞ്ജു
ലഖ്നൗ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ലഖ്നൗവിൽ രാത്രി ഏഴ് മണിക്കാണ് ആദ്യ മത്സരം. മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ജേഴ്സിയണിയുന്ന ആകാംക്ഷയിലാണ്…
Read More » - 24 February
ഐസിസി ടി20 റാങ്കിംഗ്: സൂര്യകുമാര്‍ യാദവിനും വെങ്കടേഷ് അയ്യർക്കും മുന്നേറ്റം
ദുബായ്: ഐസിസി ടി20 റാങ്കിംഗിൽ സൂര്യകുമാര്‍ യാദവിനും ഓള് റൗണ്ടര്‍ വെങ്കടേഷ് അയ്യർക്കും മുന്നേറ്റം. ബാറ്റ്സ്മാൻമാരുടെ പുതിയ റാങ്കിംഗില്‍ 35 സ്ഥാനങ്ങള്‍ ഉയര്‍ന്ന സൂര്യകുമാര്‍ യാദവ് 21-ാം…
Read More » - 23 February
ആ സീനിയർ താരങ്ങളുടെ പേരുകൾ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി അധികം പറഞ്ഞ് കേള്‍ക്കില്ല: ആകാശ് ചോപ്ര
മുംബൈ: ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മയുടെയും വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെയും പേരുകൾ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി അധികം പറഞ്ഞ് കേള്‍ക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ്…
Read More » - 23 February
ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിലും ഇന്ത്യയ്ക്ക് പരാജയം: ഹർമൻപ്രീത് കൗര്‍ ടീമിന് പുറത്തേക്ക്?
ക്വീൻസ്ടൗൺ: ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിലും ഇന്ത്യൻ വനിതകൾക്ക് പരാജയം. 63 റൺസിനാണ് ആതിഥേയരായ ന്യൂസിലൻഡ് ഇന്ത്യയെ തകർത്തത്. ന്യൂസിലൻഡിന്റെ 191 റൺസ് പിന്തുടർന്ന ഇന്ത്യ 17.5 ഓവറിൽ…
Read More » - 23 February
ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം: പ്ലേയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ച് സഞ്ജു
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 മത്സരം നാളെ ആരംഭിക്കാനിരിക്കെ സൂപ്പർ താരം സൂര്യകുമാര്‍ യാദവ് ഇന്ത്യൻ ഇലവനിൽ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ കൈക്കേറ്റ പരിക്ക് സാരമുള്ളതാണെന്നും ലങ്കയ്ക്കെതിരെ…
Read More » - 23 February
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര: ഇന്ത്യന്‍ ബൗളിംഗ് നിരയെ പ്രശംസിച്ച് സുനില്‍ ഗാവസ്കർ
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളിംഗ് നിരയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം താരം സുനില്‍ ഗാവസ്കര്‍. പേസര്‍ ദീപക് ചാഹർ…
Read More » - 22 February
ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലഖ്നൗവിലെത്തി
ലഖ്നൗ: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലഖ്നൗവിലെത്തി. വിന്‍ഡീസ് പരമ്പരയിൽ നിന്ന് വിട്ടുനിന്ന ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, എന്നിവരും ടീമിനൊപ്പം ചേർന്നു. പരിക്ക്…
Read More » - 22 February
ക്യാച്ച് നഷ്ടപ്പെടുത്തി: സഹതാരത്തിന്റെ മുഖത്തടിച്ച് പാക് പേസര്‍
പാകിസ്ഥാന് സൂപ്പര്‍ ലീഗിൽ സഹതാരത്തിന്റെ മുഖത്തടിച്ച് പാക് പേസര്‍ ഹാരിസ് റൗഫ്. പെഷവാര്‍ സാല്‍യ്ക്കെതിരായ മത്സരത്തിൽ ലാഹോര്‍ ക്വാലന്‍ഡേഴ്സ് താരമായ റൗഫ് ആദ്യത്തെ അവസരം പാഴാക്കിയതിന് കമ്രാന്‍…
Read More » - 22 February
ഇന്ത്യൻ സൂപ്പർ താരത്തിന് പരിക്ക്: ശ്രീലങ്കന്‍ പരമ്പര നഷ്ടമായേക്കും
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ പരിക്കേറ്റ ഇന്ത്യന്‍ സൂപ്പർ പേസര്‍ ദീപക് ചഹാറിന് ശ്രീലങ്കന്‍ പരമ്പര നഷ്ടമായേക്കുമെന്ന് സൂചന. തുടയ്ക്ക് പരിക്കേറ്റ താരത്തിന്…
Read More » - 22 February
പണ്ട് എഴുതിയ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നത് പോലെയാണ് പലപ്പോഴും ലേലത്തിനായുള്ള കാത്തിരിപ്പ്: റോബിന് ഉത്തപ്പ
മുംബൈ: ഐപിഎല്‍ മെഗാതാര ലേലത്തില്‍ താരങ്ങളെ കാലിച്ചന്തയിലെ കാളകളെപ്പോലെയാണ് പരിഗണിക്കുന്നതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം റോബിന് ഉത്തപ്പ. പണ്ട് എഴുതിയ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നത് പോലെയാണ്…
Read More » - 22 February
സൂപ്പർ താരങ്ങൾ പുറത്ത്: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ രമേഷ് മെൻഡിസ്, പേസർ നുവാൻ തുഷാര, ഭാനുക രാജപക്സ, യുവതാരം അവിഷ്ക ഫെർണാണ്ടോ എന്നിവരെ പരിഗണിക്കാതെയാണ് ശ്രീലങ്കൻ…
Read More » - 21 February
ഒരു കളിക്കാരനോട് വിരമിക്കണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല: ദ്രാവിഡിനെതിരെ വിമർശനവുമായി രാജ്കുമാര് ശര്‍മ്മ
മുംബൈ: ഇന്ത്യൻ പരിശീലകൻ രാഹുല്‍ ദ്രാവിഡിനെതിരെ വിമർശനവുമായി വിരാട് കോഹ്ലിയുടെ ബാല്യകാല പരിശീലകന് രാജ്കുമാര് ശര്‍മ്മ. ഒരു കളിക്കാരനോട് വിരമിക്കണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ്…
Read More » - 21 February
‘കൂട്ടത്തിൽ തന്നെ കണ്ടെത്തു’ ഒമ്പത് അപരൻമാർക്കൊപ്പം കോഹ്ലി
ഒമ്പത് അപരൻമാർക്കൊപ്പം കോഹ്ലി ഇരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു മേശക്ക് ചുറ്റും ഒരേ വേഷത്തിലാണ് എല്ലാവരുമുള്ളത്. കോഹ്ലിയുടെ മാസ്റ്റർപീസായ താടിയാണ് എല്ലാവർക്കും. ആരാധകരോട്…
Read More » - 21 February
സാഹയുടെ വാക്കുകള്‍ വേദനിപ്പിച്ചില്ല, കളിക്കാരനായി തുടരുമ്പോള്‍ ഇത്തരം നിരാശകളുണ്ടാവുന്നത് സ്വാഭാവികം: ദ്രാവിഡ്
ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിൽ പരിഗണിക്കാത്തതിന് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ വൃദ്ധിമാന്‍ സാഹ ഉന്നയിച്ച ആരോപണങ്ങൾക്ക് പ്രതികരണവുമായി പരിശീലകന് രാഹുല്‍ ദ്രാവിഡ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി…
Read More »