Cricket
- Jun- 2016 -19 June
ഇന്ത്യന്‍ ക്രിക്കറ്റ് താരം ബലാത്സംഗക്കുറ്റത്തിന് സിംബാബ്വേയില് അറസ്റ്റില്‍!
ഹരാരെ: സിംബാബ്വെയില് പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരംഗത്തെ ബലാത്സംഗക്കുറ്റത്തിന്റെ പേരില്‍ സിംബാബ്വേ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീം അംഗങ്ങള്‍ താമിക്കുന്ന ഹരാരെയിലെ…
Read More » - 15 June
സിംബാബ്വേ പരമ്പര പത്ത് വിക്കറ്റിന്റെ ഉജ്ജ്വല വിജയം കൊയ്ത് ഇന്ത്യ
ഹരാരെ: തുടര്‍ച്ചയായ മൂന്നാംജയത്തോടെ സിംബാബ്വേയ്ക്ക് എതിരായ ഏകദിന പരമ്പര ടീം ഇന്ത്യ തൂത്തുവാരി. മൂന്നാം മത്സരത്തില്‍ 10 വിക്കറ്റിന്റെ ഉജ്ജ്വല ജയത്തോടെയാണ് ഇന്ത്യ ആതിഥേയര്‍ക്ക് മേല്‍ ആധിപത്യം…
Read More » - 1 June
മത്സരത്തിനിടെ മസ്തിഷ്കാഘാതമേറ്റ യുവ ക്രിക്കറ്റ് താരം ഗുരുതരാവസ്ഥയില്‍
ഇംഗ്ലണ്ടില്‍ ട്വന്റി-20 മത്സരം നടക്കുന്നതിനിടെ മസ്തിഷ്കാഘാതം സംഭവിച്ച പാകിസ്താന് സ്വദേശിയായ കൗമാര താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്കത്തില്‍ രക്തം കട്ട പിടിച്ചത് നീക്കം ചെയ്യുന്നതിനായി അടിയന്തര ശസ്ത്രക്രിയക്ക്…
Read More » - May- 2016 -31 May
ഒരു നോബോള്‍ നഷ്ടപ്പെടുത്തിയത് ഒരു പെണ്‍കുട്ടിയുടെ ജീവന്
അലിഗഡ്: ക്രിക്കറ്റ് കളിയില്‍ നോ ബോള്‍ വിളിച്ചതിനെ തുടര്‍ന്ന് അമ്പയറുടെ സഹോദരിയെ കളിക്കാര്‍ വിഷം കൊടുത്തു കൊന്നു. ഉത്തര്‍പ്രദേശില്‍ പ്രശസ്തമായ ജരാരാ പ്രീമിയര്‍ ലീഗ് എന്ന് ക്രിക്കറ്റ്…
Read More » - 29 May
ഐ.പി.എല്‍ വാതുവെപ്പിനായി ഭാര്യയെ പണയം വെച്ചു
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ കാന്‍പുര്‍ സ്വദേശിയായ രവീന്ദര്‍ സിങ്ങാണ് കയ്യിലെ പണം മുഴുവന്‍ തീര്‍ന്നതിനെത്തുടര്‍ന്ന് ഭാര്യയെ പണയംവച്ചത്. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഷെയര്‍ മാര്‍ക്കറ്റിലെ മുഴുവന്‍…
Read More » - 22 May
മാധ്യമപ്രവര്‍ത്തകയോട് സകല അതിരുകളും ലംഘിച്ച് അശ്ലീല കമന്റുകള്‍ പറഞ്ഞ് ക്രിസ് ഗെയില്‍ വീണ്ടും വിവാദത്തില്‍
ബാംഗ്ലൂര്‍: ബാഗ്ലൂര് റോയല്‍ ചലഞ്ചേഴ്സിന്റെ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയില്‍ വീണ്ടും വിവാദത്തില്‍. അഭിമുഖം എടുക്കാന്‍ വന്ന വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമാര്യാദയായി പെരുമാറിയാണ് ഗെയില്‍ വീണ്ടും…
Read More » - 20 May
കൈയില്‍ എട്ടു തുന്നലുകളുമായി എട്ടു സിക്സ് പറത്തി കോഹ്ലിയുടെ വിസ്മയ പ്രകടനം
ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാലാം സെഞ്ച്വറി നേടി ലോകത്തെ അമ്പരിപ്പിച്ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നായകന് വിരാട് കോഹ്ലി കളിച്ചത് കൈയില്‍ എട്ട് തുന്നലുകളുമായി. അന്‍പത്…
Read More » - 19 May
വിരാട് കൊഹ്ലിയോടുള്ള പ്രേമംമൂത്ത് ബാത്ത്റൂം വീഡിയോയുമായി ഖാണ്ടീല് ബലോച്
നവമാദ്ധ്യമങ്ങളുടെ രോമാഞ്ചമായ പാകിസ്ഥാനി സോഷ്യലൈറ്റ് ഖാന്ഡീല് ബലോച് പുതിയ വീഡിയോയുമായി രംഗത്ത്. 20-20 ലോകകപ്പിലെ മത്സരത്തില്‍ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ അഫ്രീദിക്ക് മുന്പില് നഗ്നനൃത്തം ആടാമെന്നു പറഞ്ഞപ്പോഴാണ്…
Read More » - 12 May
പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റര്‍ ടോണി കോസിയര്‍ അന്തരിച്ചു
ബാര്‍ബഡോസ്: പ്രശസ്ത വെസ്റ്റിന്ത്യന്‍ ക്രിക്കറ്റ് കമന്റേറ്റര്‍ ടോണി കോസിയര്‍ (75) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് മെയ് മൂന്ന് മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 58…
Read More » - 5 May
ഡേറ്റിംഗ് ചെയ്യാനുള്ള ഇന്ത്യന്‍ ആരാധികയുടെ ക്ഷണം ക്രിസ് ഗെയില്‍ സ്വീകരിച്ചു; പക്ഷേ ഒരേയൊരു കണ്ടീഷന്‍
ബംഗളൂരു: ഐ.പി.എല്‍ ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയില്‍ ആളൊരു ഡേറ്റിംഗ് പ്രിയനാണെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ക്രിസ് ഗെയിലിന്റെ ഡേറ്റിംഗ്…
Read More » - Apr- 2016 -24 April
ധോനിയുടെ വീട്ടില്‍ നീന്തല്‍ക്കുളം നിറയ്ക്കാന്‍ ശുദ്ധജലം പാഴാക്കുന്നു എന്ന് പരാതി
റാഞ്ചി: ജാര്‍ഖണ്ഡില്‍ വരള്‍ച്ചമൂലം ശുദ്ധജലക്ഷാമം രൂക്ഷമായിട്ടും ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുടെ വസതിയിലെ നീന്തല്‍ക്കുളത്തിനായി ദിവസേന ആയിരക്കണക്കിനു ലീറ്റര്‍ വെള്ളം പാഴാക്കുന്നതായി പരാതി. റാഞ്ചി ഹര്‍മു ബൈപാസിലെ…
Read More » - 24 April
ഐ.പി.എല്‍ വാതുവയ്പ്പ്; കേരളത്തില്‍ നാലുപേര്‍ പിടിയില്‍
കോഴിക്കോട്: ഐ.പി.എല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് വാതുവയ്പ്പ് നടത്തിയ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ അര്‍ഷാദ്, ഷംസു, ഇഫ്സുല്‍ റഹ്മാന്, മുഹമ്മദ് റാഷിദ് എന്നിവരാണ്…
Read More » - 22 April
ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വീട്ടില്‍ എട്ടു വയസ്സുള്ള കുട്ടി മരിച്ച നിലയില്‍
ചണ്ഡീഗഡ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവാരാജ് സിങിന്റെ വീട്ടില്‍ എട്ട് വയസ് പ്രായമുള്ള ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുവരാജ് സിങിന്റെ ചണ്ഡീഗഡിലെ വീട്ടിലാണ് സംഭവം. വീടിന്റെ…
Read More » - 20 April
ഐ.പി.എല്‍ മത്സരം പൂനെയില്‍ നടത്താന്‍ അനുവദിക്കണമെന്ന് ബി.സി.സി.ഐ
മുംബൈ: മെയ് ഒന്നിലെ ഐ.പി.എല്‍ മത്സരം പൂനെയില്‍ നടത്താന്‍ അനുവദിക്കണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടു. റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരം മുന്‍ നിശ്ചയിച്ച…
Read More » - 14 April
മഹാരാഷ്ട്രയില്‍ നിന്നും മത്സരങ്ങള്‍ മാറ്റി വെക്കാന്‍ കര്‍ശന നിര്‍ദ്ദേശം
മുംബൈ: ഏപ്രില്‍ 30ന് ശേഷം മഹാരാഷ്ട്രയില്‍ നടത്താനിരുന്ന എല്ലാ ഐ.പി.എല്‍ മത്സരങ്ങളുടെയും വേദി മാറ്റി വെക്കാന്‍ കോടതി ഉത്തരവ്. മുംബൈ ഹൈക്കോടതിയാണ് മഹാരാഷ്ട്രയില്‍ നിന്ന് വേദി മാറ്റാനുള്ള…
Read More » - 13 April
ഹോക്കിയില്‍ പാകിസ്ഥാന് മേലുള്ള ഇന്ത്യയുടെ ജയം: അക്തറിനെ കളിയാക്കി സെവാഗ്
ഇന്നലെ മലേഷ്യയില്‍ വച്ചു നടന്ന സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ പാകിസ്ഥാനെ തുരത്തിയത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 5-1 നാണ് ഇന്ത്യ പാകിസ്ഥാനെ നാണംകെടുത്തിയത്. ഇന്ത്യയുടെ…
Read More » - 12 April
വിരാട് കൊഹ്ലിയെ പ്രശംസിച്ച് ഗാരത്ത് ബെയില്‍
ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍സ്റ്റാര്‍ വിരാട് കൊഹ്ലിക്ക് റയല്‍ മാഡ്രിഡിന്റെ വെല്‍ഷ് സ്ട്രൈക്കര്‍ ഗാരത്ത് ബെയിലിന്റെ വകയും പ്രശംസ. മുന്‍ ലോക ഫുട്ബോളര് ലൂയിസ് ഫിഗോയോടൊപ്പം ചേര്‍ന്ന് ഇന്ത്യയില്‍…
Read More » - 12 April
പഞ്ചാബ് ഇലവനെ അടിതെറ്റിച്ച് ഗുജറാത്ത് ലയണ്‍സ്
മൊഹാലി: സുരേഷ് റെയ്നയുടെ നായകത്വത്തില്‍ കന്നി മത്സരത്തിനിറങ്ങിയ ഗുജറാത്ത് ലയണ്‍സിന് കിങ്സ് ഇലവന് പഞ്ചാബിനെതിരെ അഞ്ച് വിക്കറ്റിന്റെ ജയം. 14 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് പഞ്ചാബ് ഉയര്‍ത്തിയ…
Read More » - 11 April
‘ഐപിഎല്‍ മാറ്റുകയല്ല വരള്‍ച്ചക്ക് പരിഹാരം’: ധോനി
മുംബൈ: കടുത്ത വരള്‍ച്ച നേരിടുന്ന മഹാരാഷ്ട്രയില്‍ നിന്നും ഐപിഎല്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന നിര്‍ദ്ദേശത്തോട് വിയോജിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി. ഐപിഎല്‍ മാറ്റുന്നതല്ല വരള്‍ച്ചയ്ക്ക്…
Read More » - 11 April
സച്ചിനൊപ്പം ക്രിക്കറ്റ് കളിച്ച് വില്യം രാജകുമാരനും ഭാര്യയും
മുംബൈ: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടനിലെ വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് മിഡില്‍ടണും ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് സച്ചിനൊപ്പം ഇരുവരും ക്രിക്കറ്റ് കളിക്കുകയും…
Read More » - 8 April
ആവേശത്തിരയിളക്കി ഐ.പി.എല്‍ പൂരത്തിന് ഇന്ന് തുടക്കം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) ഒമ്പതാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങിന് ഇന്ന് മുംബൈ വേദിയാകും. വെര്‍ളിയിലെ നാഷനല്‍ സ്പോര്‍ട്സ് ക്ളബ് ഓഫ് ഇന്ത്യയില്‍ രാത്രി 7.30ന് തുടങ്ങുന്ന…
Read More » - 7 April
വെള്ളമില്ലാതെ വലയുന്ന ഐപിഎല്‍
മുംബൈ: ശനിയാഴ്ച്ച മത്സരങ്ങള്‍ തുടങ്ങാനിരിക്കെ കടുത്ത വരള്‍ച്ച ബാധിച്ച മഹാരാഷ്ട്രയില്‍ നിന്ന് ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവെച്ചേക്കാം. കുടിവെള്ളമില്ലാതെ ജനങ്ങള്‍ വലയുമ്പോള്‍ ഗ്രൗണ്ടുകള്‍ നനയ്ക്കാന്‍ തന്നെ ഏകദേശം 60…
Read More » - 3 April
കരീബിയന്‍ പടയ്ക്ക് കിരീടം
കൊല്‍ക്കത്ത: ട്വന്റി-20 ലോകകപ്പ് കലാശപോരാട്ടത്തില്‍ ഇംഗ്ളണ്ടിനെ നാലു വിക്കറ്റിന് കീഴടക്കി വിന്‍ഡീസിന് കിരീടം . ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ അവസാന ഓവറിലെ ആദ്യ നാലു പന്തും…
Read More » - 3 April
അനുഷ്ക വിഷയത്തില്‍ കോഹ്ലിയെ പിന്തുണച്ചു കപില്‍ ദേവ്
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിനിരയായ ബോളിവുഡ് താരം അനുഷ്ക ശര്‍മയെ പിന്തുണച്ച വിരാട് കോഹ്ലിയെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് കപില്‍ ദേവ്. നന്ദി…
Read More » - 3 April
രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായേക്കും
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ സ്റ്റാര്‍ ബാറ്റ്സ്മാന് രാഹുല്‍ ദ്രാവിഡ് ചുമതലയേല്‍ക്കാന്‍ സാധ്യത. ഇതിനായി സച്ചിന് ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്…
Read More »