
ലോഡര്‍ഡേല്‍● ട്വന്റി-20യില്‍ ഇന്ത്യയ്ക്കെതിരെ വിന്ഡീസിന് അവസാന പന്തില്‍ നാടകീയ വിജയം. ഒരു റണ്‍സിനാണ് ഇന്ത്യ വീണത്. വിജയത്തിന്റെ വക്കോളമെത്തിയ ഇന്ത്യ,അവസാന പന്തില്‍ നായകന്‍ ധോണിയുടെ അബദ്ധത്തില്‍ വീഴുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ആറുവിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് എടുത്തിരുന്നു. ലൂയിസിന്റെ 100 റണ്‍സിന്റെ മികവില്‍ വിന്‍ഡീസ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ജയിക്കാൻ അവസാന പന്തിൽ രണ്ട് റൺസായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ ഡെയിൻ ബ്രാവോയുടെ പന്ത് അതിർത്തി കടക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ഇന്ത്യൻ ആരാധകരെ നിരാശയിലാക്കി ക്യാപ്റ്റൻ എം.എസ് ധോണി അടിച്ച പന്ത് മർലോൺ സാമുവൽസിന്റെ കൈയിൽ അവസാനിക്കുകയായിരുന്നു. ഇതോടെ ഇന്ത്യന്
സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ് 245/6 (20ഓവര്‍), ഇന്ത്യ 244-4 (20ഓവര്‍)
Post Your Comments