Cricket
- Jun- 2019 -30 June
അഞ്ച് വര്ഷത്തെ ഇടവേളയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റില് വിക്കറ്റുമായി സ്റ്റീവ് സ്മിത്ത്
നീണ്ട 1679 ദിവസങ്ങള്ക്ക് ശേഷം ഏകദിന ക്രിക്കറ്റില് വിക്കറ്റുമായി സ്റ്റീവ് സ്മിത്ത്. കഴിഞ്ഞ ദിവസം നടന്ന ന്യൂസിലാന്ഡിനെതിരായ മത്സരത്തില് കോളിന് ഡി ഗ്രാന്ഡ്ഹോമിന്റെ വിക്കറ്റാണ് സ്റ്റീവ് സ്മിത്ത്…
Read More » - 30 June
എവേ ജേഴ്സിയിൽ ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ പോരാട്ടം ഇന്ന്
ബിര്മിംഗ്ഹാം: ലോകകപ്പില് ഇന്ത്യ – ഇംഗ്ലണ്ട് പോരാട്ടം ഇന്ന്. ഇന്ത്യയെക്കാള് ഇംഗ്ലണ്ടിനാണ് ഇന്നത്തെ മത്സരം നിര്ണായകം. സെമി പ്രതീക്ഷകള് നിലനിറുത്താന് ഇംഗ്ലണ്ടിന് ഈ മത്സരം ജയിക്കേണ്ടത് അനിവാര്യമാണ്.…
Read More » - 29 June
പാകിസ്ഥാന് ജയം : തോൽവിയിൽ നിന്നും തോൽവിയിലേക്ക് അഫ്ഗാനിസ്ഥാൻ
ഈ ജയത്തോടെ പാകിസ്ഥാൻ സെമി സാധ്യതകൾ നില നിർത്തി. എട്ട് കളിയില് ഒന്പത് പോയിന്റുമായി ഇംഗ്ലണ്ടിലെ പിന്നിലാക്കി നാലാം സ്ഥാനം പാക്കിസ്ഥാന് സ്വന്തമാക്കി. ഒരു ജയം പോലും…
Read More » - 29 June
ധോണിയുടെ മെല്ലെപ്പോക്ക് മുന്താരങ്ങളില് പലര്ക്കും രസിക്കുന്നില്ല; വിമര്ശനവുമായി മുന് ഇന്ത്യന് താരം
ധോണിയുടെ മെല്ലെപ്പോക്ക് മുന്താരങ്ങളില് പലര്ക്കും രസിക്കുന്നില്ല എന്നതാണ് പ്രശ്നം. ഇന്ത്യന് വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന് മഹേന്ദ്ര സിംഗ് ധോണിയ്ക്കെതിരെ രൂക്ഷവിമര്ശനമായി മുന് ഇന്ത്യന് താരം
Read More » - 29 June
ലോകകപ്പ് മത്സരത്തിനിടെ പാക്- അഫ്ഗാൻ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ
ഹെഡ്ഡിങ്ലി: ലോകകപ്പിൽ പാക്- അഫ്ഗാൻ മാച്ചിനിടെ ഇരുടീമുകളുടെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ. ഗ്യാലറിയിലും സ്റ്റേഡിയത്തിന് പുറത്തുമായായിരുന്നു ഏറ്റുമുട്ടൽ. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ ഗ്യാലറിയിൽ നിന്ന് ഒഴിപ്പിച്ചു.…
Read More » - 29 June
പാകിസ്ഥാന് മുന്നിൽ അഫ്ഗാന് തകരുന്നു
ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റില് പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ. 44 ഓവര് പിന്നിടുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 202 സ്കോറാണ് അഫ്ഗാന്റെ സമ്പാദ്യം. 12 പന്തില്…
Read More » - 29 June
ലോകകപ്പില് വാശിയേറുന്നു; ഈ അയല്രാജ്യങ്ങള് തമ്മിലുള്ള പോരാട്ടം ഇന്ന്
ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യഘട്ടത്തിലെ അവസാന മത്സരങ്ങളിലേക്ക് എത്തിയതോടെ ഇനി കളിക്കളത്തില് വീറും വാശിയും നിറയും. അവസാന നാലില് എത്തുന്നത് ആരാകുമെന്ന് തീരുമാനിക്കുന്ന മത്സരങ്ങള്ക്കാണ് ഇനി ഇംഗ്ലണ്ട് സാക്ഷ്യം…
Read More » - 29 June
ഇന്ത്യയുടെ എവേ ജഴ്സി ഔദ്യോഗികമായി പുറത്തിറക്കി
മാഞ്ചസ്റ്റർ: ലോകകപ്പില് നാളെ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിൽ ഇന്ത്യ ധരിക്കുന്ന എവേ ജഴ്സി പുറത്തിറക്കി. നീല നിറത്തിനൊപ്പം ഓറഞ്ച് നിറവും ചേർന്നാണ് പുതിയ ജേഴ്സി ഒരുക്കിയിരിക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടിന്റെ…
Read More » - 28 June
ലോകകപ്പ് : ഇന്ത്യൻ ടീമിനുവേണ്ടിയുള്ള പുതിയ ജേഴ്സി പുറത്തിറക്കി
നൈക്കിയാണ് ജെഴ്സി അടങ്ങുന്ന കിറ്റ് അവതരിപ്പിച്ചത്.
Read More » - 28 June
നിർണായക മത്സരത്തിൽ ശ്രീലങ്കയ്ക്ക് കനത്ത തോല്വി ; തകർപ്പൻ ജയം നേടി ദക്ഷിണാഫ്രിക്ക
ഇന്നത്തെ പരാജയത്തോടെ ശ്രീലങ്കയുടെ സെമി സാധ്യതകൾക്ക് മങ്ങലേറ്റു. ഏഴ് മത്സരങ്ങളില് ആറ് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ലങ്ക. ലോകകപ്പില് നിന്ന് നേരത്തെ പുറത്തായ ദക്ഷിണാഫ്രിക്ക അഞ്ചു പോയിന്റുമായി…
Read More » - 28 June
ഡിആര്എസ് പരിശോധിച്ച മൈക്കല് ഗഫ് വ്യക്തമായ തെളിവുകളില്ലാതെ ഔട്ട് വിധിക്കുകയായിരുന്നു; രോഹിത് ശര്മ
'ഡിആര്എസ് പരിശോധിച്ച മൈക്കല് ഗഫ് വ്യക്തമായ തെളിവുകളില്ലാതെ ഔട്ട് വിധിക്കുകയായിരുന്നു', വിവാദ പുറത്താകലില് രോഹിത് ശർമയുടെ ആദ്യ പ്രതികരണമാണിത്. ലോകകപ്പ് ക്രിക്കറ്റില് വെസ്റ്റ് ഇന്ഡീസിനെതിരായ മത്സരത്തില് അമ്പയറുടെ…
Read More » - 27 June
എറിഞ്ഞിട്ടു : വെസ്റ്റ് ഇൻഡീസിനെ തകർത്ത് വമ്പൻ ജയവുമായി ഇന്ത്യ
ഈ ജയത്തോടെ സെമി സാധ്യത ഇന്ത്യ കൂടുതൽ ശക്തമാക്കി. അതോടൊപ്പം തന്നെ ഒരു മത്സരങ്ങളിലും തോൽവി അറിയാത്ത ഏക ടീമായി ഇന്ത്യ പോയിന്റ് പട്ടികയിൽ ന്യൂസിലൻഡിനെ മറികടന്ന്…
Read More » - 27 June
ലോകകപ്പ്; ഇന്ത്യയ്ക്കെതിരെ വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ് തകർച്ച
മാഞ്ചസ്റ്റര്: ലോകകപ്പിൽ ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ് തകർച്ച. നാല് വിക്കറ്റ് നഷ്ടത്തിൽ 84 റൺസാണ് വെസ്റ്റ് ഇൻഡീസിന്റെ സമ്പാദ്യം. ക്രിസ് ഗെയ്ൽ (6), സുനിൽ ആംബ്രിസ്…
Read More » - 27 June
ആ പ്രശ്നം പരിഹരിക്കണം; ധോണിയ്ക്കെതിരെ വിമർശനവുമായി വിവിഎസ് ലക്ഷ്മണ്
മാഞ്ചസ്റ്റര്: ലോകകപ്പ് ക്രിക്കറ്റില് വെസ്റ്റ് ഇന്ഡീസിനെതിരായ എംഎസ് ധോണിയുടെ പ്രകടനത്തിൽ വിമർശനവുമായി വിവിഎസ് ലക്ഷ്മണ്. ഇന്നിംഗ്സ് മികച്ച രീതിയില് ഫിനിഷ് ചെയ്തെങ്കിലും ധോണിയുടെ പതിഞ്ഞ തുടക്കം മറ്റ്…
Read More » - 27 June
രോഹിത് ശര്മ്മ യഥാര്ത്ഥത്തില് ഔട്ടായതല്ല; പ്രതിഷേധവുമായി ആരാധകർ
മാഞ്ചസ്റ്റര്: ലോകകപ്പിൽ വെസ്റ്റ് ഇന്ഡീസിനെതിരായ മത്സരത്തിൽ രോഹിത് ശര്മ്മ ഔട്ട് ആയതാണ് ഇപ്പോള് സോഷ്യല് മീഡിയയില് ചര്ച്ചയാകുന്നത്. രോഹിത് ശര്മ്മ യഥാര്ത്ഥത്തില് ഔട്ടായതല്ലെന്നും അമ്പയർമാർ ചതിച്ചതാണെന്നുമാണ് ഇന്ത്യന്…
Read More » - 27 June
ഇന്ത്യയ്ക്കെതിരെ വെസ്റ്റ് ഇന്ഡീസിന് 269 റണ്സ് വിജയലക്ഷ്യം
മാഞ്ചസ്റ്റര്:ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ വെസ്റ്റ് ഇന്ഡീസിന് 269 റണ്സ് വിജയലക്ഷ്യം. ഈ കളി തോറ്റാല് ലോകകപ്പില് നിന്ന് പുറത്താകില്ലെങ്കിലും ജയിക്കണമെന്നാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം തോറ്റാല് ലോകകപ്പില് നിന്നു…
Read More » - 27 June
വെസ്റ്റിന്ഡീസിനെതിരായ മത്സരത്തില് തകർച്ച നേരിട്ട് ഇന്ത്യ
മാഞ്ചെസ്റ്റര് : ലോകകപ്പില് വെസ്റ്റിന്ഡീസിനെതിരായ മത്സരത്തില് തകർച്ച നേരിട്ട് ഇന്ത്യൻ ടീം. 5 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് എന്ന നിലയിലാണ് ഇന്ത്യയിപ്പോൾ. രോഹിത് ശർമ (18),…
Read More » - 27 June
മഹാരഥന്മാരെ മറികടന്ന് ഒടുവില് റെക്കോര്ഡ് സ്വന്തമാക്കി ഇന്ത്യന് നായകന്
മാഞ്ചസ്റ്റര്: റെക്കോര്ഡുകള് മറികടക്കുന്നത് ഇന്ത്യന് ക്യാപ്റ്റന് വിരാട് കോലിക്ക് ഒരു ശീലമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില് അതിവേഗം20,000 റണ്സ് നേടുന്ന താരമെന്ന റെക്കോര്ഡും സ്വന്തം പേരിലാക്കി ചരിത്രം കുറിച്ചിരിക്കുകയാണ്…
Read More » - 27 June
വിന്ഡീസിനെതിരെ ഇന്ത്യക്ക് ബാറ്റിംങ്
ലോകകപ്പില് വെസ്റ്റ്ഇന്ഡീസിനെതിരെ ഇന്ത്യക്ക് ബാറ്റിംങ്. ടോസ് നേടിയ ഇന്ത്യന് ക്യാപ്റ്റന് വിരാട് കോഹ്ലി ബാറ്റിംങ് തെരഞ്ഞെടുക്കുകയായിരുന്നു. ജയത്തോടെ സെമി ഉറപ്പിക്കുകയാണ് ഇന്ത്യന് ടീം ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്ററിലെ ഓള്ഡ്…
Read More » - 27 June
ന്യൂസിലാന്റിനെതിരായ ജയം; പാക് ടീമിന് അഭിനന്ദനങ്ങളുമായി ഇമ്രാന് ഖാന്
ലോകകപ്പില് ന്യൂസിലാന്റിനെതിരായ മത്സരത്തില് പാക്കിസ്ഥാന് തകര്പ്പന് വിജയം നേടിയതിന് പിന്നാലെ ടീമിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ട്വീറ്റ്. ടീമിന്റെ ശക്തമായ തിരിച്ചുവരവില് അഭിനന്ദനങ്ങള് അറിയിച്ചതിനൊപ്പം ബാബര്…
Read More » - 27 June
ഇന്ത്യന് ടീമിന്റെ ജഴ്സിയുടെ കളര് മാറുന്നു; ഏത് കളര് വേണമെന്ന് ബിസിസിഐക്ക് തീരുമാനിക്കാം
ഇന്ത്യന് ടീമിന്റെ ജഴ്സിയുടെ കളറ് മാറുന്നു. ഇതിനെക്കുറിച്ചുള്ള വിവാദം ഇപ്പോള് ചൂട് പിടിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ഞായറാഴ്ചത്തെ മത്സരത്തില് നീല ജേഴ്സി ആയിരിക്കില്ല ടീം ഇന്ത്യ അണിയുക എന്നുറപ്പാണ്.…
Read More » - 27 June
ക്രിക്കറ്റ് ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ് ഗെയ്ലിന്റെ പ്രഖ്യാപനം
മാഞ്ചസ്റ്റര്: ക്രിക്കറ്റ് ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ് ഗെയ്ലിന്റെ പ്രഖ്യാപനം. ലോകകപ്പ് ക്രിക്കറ്റിനു ശേഷം നടക്കുന്ന ഇന്ത്യയുടെ വെസ്റ്റിന്ഡീസ് പര്യടനത്തോടെ തന്റെ കരിയറിന്റെ അവസാനമാകുമെന്ന് താരം അറിയിച്ചു. ഓഗസ്റ്റിലും…
Read More » - 27 June
ഇന്ന് ഇന്ത്യ-വെസ്റ്റിന്ഡീസ് പോരാട്ടം
മാഞ്ചസ്റ്റര്: ലോകകപ്പിൽ ഇന്ന് ഇന്ത്യ-വെസ്റ്റിന്ഡീസ് പോരാട്ടം. ഇന്ത്യന് സമയം വൈകിട്ട് മൂന്നു മുതലാണ് മത്സരം. സ്റ്റാര് സ്പോര്ട്സ് ഒന്ന്, രണ്ട് എന്നിവയില് തത്സമയം കാണാം. അതേസമയം മഴ…
Read More » - 27 June
ആദ്യ തോൽവി ഏറ്റുവാങ്ങി ന്യൂസിലൻഡ് : നിർണായക മത്സരത്തിൽ പാകിസ്ഥാനു ജയം
ഈ ജയത്തോടെ സെമി സാധ്യതകൾ പാകിസ്ഥാൻ നില നിര്ത്തി. ഏഴു മത്സരങ്ങളിൽ മൂന്ന് ജയവും മൂന്ന് തോൽവിയുമായി ആറാം സ്ഥാനത്താണ് പാകിസ്ഥാൻ. അഞ്ച് ജയവും ഒരു തോൽവിയുമായി…
Read More » - 26 June
ലോകകപ്പ്; രണ്ട് വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ
ബര്മിങ്ഹാം: ന്യൂസീലന്ഡിനെതിരേ 238 റണ്സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണര്മാരായ ഫഖര് സമാന്, ഇമാമുല് ഹഖ് എന്നിവരാണ് പുറത്തായത്. ഒമ്പത് റണ്സെടുത്ത ഫഖര്…
Read More »