Cricket
- Jun- 2019 -25 June
തകർപ്പൻ ജയം നേടി ബംഗ്ലാദേശ് ; തോല്വിയില് മുങ്ങി അഫ്ഗാനിസ്ഥാന്
ഇന്നത്തെ ജയത്തോടെ പോയിന്റ് പട്ടികയിലെ അഞ്ചാം സ്ഥാനത്താണ് ബംഗ്ലാദേശ്. കളിച്ച 7 മത്സരങ്ങളും തോറ്റ് അവസാന സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ.
Read More » - 24 June
ഗോണി ക്രിക്കറ്റില് നിന്ന് വിരമിക്കുന്നു
മുന് ഇന്ത്യന് താരം മന്പ്രീത് ഗോണി ക്രിക്കറ്റില് നിന്ന് വിരമിക്കുന്നു. പഞ്ചാബ് താരമായ ഗോണി, കഴിഞ്ഞ ദിവസം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന് അയച്ച കത്തിലാണ് തന്റെ വിരമിക്കല്…
Read More » - 24 June
വിന്ഡീസിനെതിരായ ടി20 ഏകദിന പരമ്പരകളിൽ ഈ താരങ്ങൾക്ക് വിശ്രമം
ലണ്ടന്: വിന്ഡീസിനെതിരായ ടി20 ഏകദിന പരമ്പരകളിൽ വിരാട് കൊഹ്ലിക്കും ബുംറയ്ക്കും വിശ്രമം നൽകാൻ തീരുമാനം. ലോകകപ്പ് കഴിഞ്ഞാല് വിശ്രമിക്കാന് പോലും അവസരമില്ലാതെയാണ് മത്സരങ്ങൾ വരുന്നത്. വെസ്റ്റ് ഇന്ഡീസ്,…
Read More » - 24 June
ലോകകപ്പ് കഴിഞ്ഞാലുടന് കല്യാണം; വിവാഹ വാര്ത്തയുമായി ഇന്ത്യന് താരം
ലണ്ടന്: ഋഷഭ് പന്തിനെ ചുറ്റിപ്പറ്റിയാണ് ഇന്ത്യന് ക്രിക്കറ്റിലെ ചര്ച്ചകള് ഇപ്പോള് നടന്നുകൊണ്ടിരിക്കുന്നത്. ലോകകപ്പ് ടീമില് നിന്ന് തഴയപ്പെട്ട് ഇന്ത്യയിലിരുന്ന താരം ഇന്ന് സതാംപ്ടണില് 15 അംഗ ഇന്ത്യന്…
Read More » - 24 June
ലോകകപ്പ്; ഇന്ന് പോരാട്ടം ഈ ടീമുകൾ തമ്മിൽ
സതാംപ്ടന്: ലോകകപ്പിൽ ഇന്ന് ബംഗ്ലാദേശ്- അഫ്ഗാൻ പോരാട്ടം. ഇന്നത്തെ മത്സരത്തിൽ ബംഗ്ലാദേശിന് ജയം അനിവാര്യമാണ്. മൂന്നു മത്സരങ്ങള് മാത്രം ബാക്കിനില്ക്കെ അഞ്ച് പോയിന്റാണ് ബംഗ്ലാദേശിനുള്ളത്.ടൂര്ണമന്റിൽ മികച്ച ഫോമിലുള്ള…
Read More » - 24 June
ധോണിയ്ക്കും ജാദവിനുമെതിരെ വിമർശനവുമായി സച്ചിൻ ടെണ്ടുൽക്കർ
മഹേന്ദ്രസിംഗ് ധോണിയേയും കേദാര് ജാദവിനേയും വിമര്ശിച്ച് സച്ചിൻ ടെണ്ടുൽക്കർ. അഫ്ഗാനെതിരായ മത്സരത്തിൽ ധോണിയും ജാദവും ഒട്ടും വിജയതൃഷ്ണ കാട്ടിയില്ലെന്നായിരുന്നു സച്ചിന്റെ വിമർശനം. ഇന്ത്യയുടെ ബാറ്റിംഗില് ആശങ്കാകുലനാണ്. അഫ്ഗാനെതിരെ…
Read More » - 23 June
പാകിസ്ഥാന് ആശ്വാസ ജയം : ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തോൽവി
പോയിന്റ് പട്ടികയിലെ ഒൻപതാം സ്ഥാനത്താണ് പാകിസ്ഥാൻ. എട്ടാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക
Read More » - 23 June
അപ്പീലുകളുടെ എണ്ണം കൂടി; കോലിക്ക് പിഴശിക്ഷ
ലോകകപ്പില് അഫ്ഗാനെതിരായ മത്സരത്തില് വിജയം കൈവരിച്ചു എങ്കിലും ഇന്ത്യന് നായകന് വീരാട് കോലിക്ക് പിഴശിക്ഷ. അഫ്ഗാനെതിരായ മത്സരത്തില് അമിത അപ്പീല് നല്കിയതിനും അംപയറിനോട് തര്ക്കിച്ചതിനുമാണ് ശിക്ഷ വിധിച്ചത്.…
Read More » - 23 June
അഫ്ഗാനെതിരെ ത്രസിപ്പിക്കുന്ന ജയം നേടി ഇന്ത്യയെത്തിയത് ചരിത്ര നേട്ടത്തില്
സതാംപ്ടണ്: ലോകകപ്പില് അഫ്ഗാനെതിരെ ത്രസിപ്പിക്കുന്ന ജയത്തിലൂടെ ചരിത്രനേട്ടവുമായി ഇന്ത്യ. ലോകകപ്പ് ചരിത്രത്തില് 50 ജയങ്ങള് നേടുന്ന മൂന്നാമത്തെ ടീം എന്ന റെക്കോർഡാണ് ഇന്ത്യ നേടിയത്. 67 ജയങ്ങൾ…
Read More » - 23 June
സമൂഹമാധ്യമങ്ങളിലൂടെ ധോണിയ്ക്കെതിരെ വന് വിമര്ശനം; താരത്തിന്റെ ഒച്ചിഴയും വേഗത്തിലുള്ള ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര് നേടുന്നതിന് തടസമായതെന്ന് ആരാധകര്
അഫ്ഗാനിസ്ഥാനെതിരെ കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് പോരാട്ടത്തില് ആവേശ ജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 224/8 എന്ന സ്കോര് നേടിയപ്പോള്, അഫ്ഗാനിസ്ഥാന്റെ…
Read More » - 23 June
ബൗളര്മാരെ പ്രശംസിച്ച് വിരാട് കോഹ്ലി
സതാംപ്ടണ്: അഫ്ഗാനിസ്ഥാനെതിരെ വിജയം നേടിത്തന്ന ബൗളര്മാരെ പ്രശംസിച്ച് ഇന്ത്യന് നായകന് വിരാട് കോഹ്ലി. ബൗളര്മാര് അവിസ്മരണീയ പ്രകടനം കാഴ്ചവെച്ചു എന്നാണ് മത്സരശേഷം കോഹ്ലി വ്യക്തമാക്കിയത്. പേസര്മാരായ മുഹമ്മദ്…
Read More » - 23 June
മത്സരത്തിലെ ഒരു ഘട്ടത്തില്പോലും കോഹ് ലിയുടെ മുഖത്ത് ആശങ്കയുണ്ടായിരുന്നില്ല; കോഹ് ലിയെ പ്രശംസിച്ച് സച്ചിന്
സതാംപ്ടണ്: ലോകകപ്പ് ക്രിക്കറ്റിലെ വിജയത്തിന് ശേഷം ഇന്ത്യന് ടീം ക്യാപ്റ്റന് വിരാട് കോഹ് ലിയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്ഡുല്ക്കര്. ഇന്ത്യയുടേത് ചെറിയ സ്കോര് ആയിരുന്നിട്ടും…
Read More » - 23 June
നിർണായകമായത് ആ രണ്ട് വിക്കറ്റുകൾ; ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് സച്ചിൻ
സതാംപ്ടണ്: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ത്രസിപ്പിക്കുന്ന ജയം നേടിയതില് നിര്ണായകമായത് ജസ്പ്രീത് ബുമ്രയുടെ രണ്ടു വിക്കറ്റുകളാണെന്ന് സച്ചിൻ ടെണ്ടുൽക്കർ. അഫ്ഗാന് താരങ്ങളായ റഹ്മത്ത് ഷായെയും ഹഷ്മത്തുള്ള ഷാഹിദിയെയുമാണ് 29-ാം…
Read More » - 23 June
‘പിഎം ഇംമ്രാന് ഖാന് 1969’; അത് ഇമ്രാനല്ല സച്ചിനാണെന്ന് ആരാധകര്, ട്വീറ്റ് വിവാദത്തില്
ഇസ്ലാമാബാദ്: ഇന്ത്യന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്ക്കറുടെ പഴയകാല ഫോട്ടോ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റേതാണെന്ന് പാക് പ്രധാനമന്ത്രിയുടെ സഹായി. സച്ചിന്റെ ചെറുപ്പകാലത്തെ ചിത്രം ഇമ്രാന്ഖാന്റേതാണൈന്ന് തെറ്റിദ്ധരിച്ച്…
Read More » - 23 June
ഇന്ത്യയുടെ വിജയം; സോഷ്യൽ മീഡിയയിലും ആവേശം
സതാംപ്ടണ്: തുടക്കം പതറിയെങ്കിലും അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയം ത്രസിപ്പിക്കുന്നതായിരുന്നു. 11 റണ്സിനാണ് ഇന്ത്യന് ജയം. അഫ്ഗാനായി മുഹമ്മദ് നബി അര്ദ്ധ സെഞ്ചുറി നേടിയെങ്കിലും ഷമിയുടെ ഹാട്രിക്കിലാണ്…
Read More » - 23 June
അഫ്ഗാനിസ്താനെതിരായ ഇന്ത്യയുടെ ജയം; താരമായി ഷമി
സൗത്താംപ്ടണ്: അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തിൽ താരമായത് മുഹമ്മദ് ഷമി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില് 8 വിക്കറ്റ് നഷ്ടത്തില് 224 റണ്സെടുത്തു. മറുപടി…
Read More » - 22 June
ആവേശപ്പോര് ; അഫ്ഗാനിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന ജയം നേടി ഇന്ത്യ
ഈ ജയത്തോടെ 9തു പോയിന്റുമായി പട്ടികയിലെ മൂന്നാം സ്ഥാനം ഇന്ത്യ സ്വന്തമാക്കി. കളിച്ച ആറു മത്സരങ്ങളിലും തോറ്റ് അവസാന സ്ഥാനത്താണ് ഇന്ത്യ.
Read More » - 22 June
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ലോകകപ്പ് മത്സരത്തിൽ ന്യൂസിലൻഡ് ശക്തമായ നിലയിൽ മുന്നേറുന്നു
ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ന്യൂസിലൻഡ് ശക്തമായ നിലയിൽ മുന്നേറുന്നു. 32 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് 2 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് എന്ന നിലയിലാണ്. തുടക്കത്തിലെ…
Read More » - 22 June
അഫ്ഗാനിസ്ഥാന് നാലു വിക്കറ്റുകൾ നഷ്ടം
സതാംപ്ടണ്: ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന് നാലു വിക്കറ്റുകൾ നഷ്ടം. നിലവിൽ 31 ഓവറിൽ നാലിന് 110 എന്ന നിലയിലാണ് അഫ്ഗാൻ. നിലവിൽ അഷ്കർ അഫ്ഗാൻ(1), മുഹമ്മദ് നബി…
Read More » - 22 June
കൃത്രിമ ഫിറ്റ്നസ് മാത്രമാണ് വേണ്ടതെങ്കിൽ ജിമ്മിൽ പോയാൽ മതി, യോഗ ചെയ്യുമ്പോൾ യഥാർത്ഥ ആരോഗ്യവും, മനസുഖവും ലഭിക്കും ;- ഗൗതം ഗംഭീര്
കൃത്രിമ ഫിറ്റ്നസ് മാത്രമാണ് ജിമ്മിൽ പോകുന്നവഴി ലഭിക്കുന്നത്. ജിമ്മില് പരിശീലിക്കുന്നതിനേക്കാള് കൂടുതല് ഫലപ്രദം യോഗ ചെയ്യുന്നതാണ്. ബി.ജെ.പി എം.പി ഗൗതം ഗംഭീര് പറഞ്ഞു.
Read More » - 22 June
മിന്നല് സ്റ്റമ്പിങ്ങിന് പേരുകേട്ട ധോണി പുറത്തായതും മിന്നൽ സ്റ്റമ്പിങ്ങിലൂടെ തന്നെ
സതാംപ്ടണ്: മിന്നല് സ്റ്റമ്പിങ്ങിന് പേരുകേട്ട ധോണി പുറത്തായത് മിന്നൽ സ്റ്റമ്പിങ്ങിൽ തന്നെ. അഫ്ഗാനെതിരായ മത്സരത്തിലാണ് സംഭവം. റാഷിദ് ഖാന് എറിഞ്ഞ 45-ാം ഓവറിലായിരുന്നു സംഭവം. റാഷിദിനെ ക്രീസിന്…
Read More » - 22 June
അഫ്ഗാനിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടം
സതാംപ്ടൻ: ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ 225 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന അഫ്ഗാനിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടം. 24 പന്തിൽ 10 റൺസുമായി ഹസ്രത്തുല്ല സസായിയാണ് പുറത്തായത്. ഏഴ്…
Read More » - 22 June
അഫ്ഗാൻ പരിശീലകന് സ്റ്റാന്ഡ് അപ്പ് കൊമേഡിയനായി ഇതിലും നല്ല രീതിയിൽ തിളങ്ങാൻ കഴിയും; – ഷൊയൈബ് അക്തര്
മുൻ പാകിസ്ഥാൻ പേസ് ബൗളർ ഷൊയൈബ് അക്തര് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് കോച്ചിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
Read More » - 22 June
രണ്ടാമത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാന് മുന്നില് അടിപതറി ഇന്ത്യ
സതാംപ്ടണ്: ലോകകപ്പില് അഫ്ഗാനിസ്ഥാന് മുന്നില് തകര്ന്നടിഞ്ഞ് ഇന്ത്യ. 50 ഓവറില് എട്ടു വിക്കറ്റ് നഷ്ടത്തില് 224 റൺസാണ് ഇന്ത്യ നേടിയത്. അര്ദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റന് വിരാട്…
Read More » - 22 June
വീണ്ടും റെക്കോർഡ് നേട്ടവുമായി വിരാട് കോഹ്ലി
സതാംപ്ടണ്: വീണ്ടും റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ലോകകപ്പ് ക്രിക്കറ്റിലെ ഇന്നത്തെ മത്സരത്തില് അര്ദ്ധം ശതകം നേടിയതോടെ തുടര്ച്ചയായി ലോകകപ്പില് അര്ധശതകം നേടുന്ന ഇന്ത്യന്…
Read More »