Cricket
- Jul- 2019 -1 July
വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനെ ടീമിലെടുത്തതിനെതിരെ മുൻ താരം
ബിര്മിംഗ്ഹാം: ലോകകപ്പില് ഇംഗ്ലണ്ടിനെതിരെ വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനെ ടീമിലെടുത്തതിനെതിരെ മുൻ താരം മുരളി കാര്ത്തിക്. ശങ്കറിന് പരിക്കേറ്റതോടെ പ്ലെയിംഗ് ഇലവനില് നിന്ന് ഒഴിവാക്കുകയായിരുന്നു. സീനിയര്…
Read More » - 1 July
ഇന്ത്യയുടെ ഓറഞ്ച് ജേഴ്സിയ്ക്കെതിരെ ഉയര്ന്ന ട്രോളുകള്ക്ക് മറുപടിയുമായി ഇന്ത്യന് ഓയില് കോര്പ്പറേഷന്
ലണ്ടന്: ലോകകപ്പ് ക്രിക്കറ്റില് ഇന്ത്യയുടെ പുതിയ എവേ ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കിയതിന് പിന്നാലെ കളറിന്റെ പേരിൽ പല ട്രോളുകളും ഉയർന്നിരുന്നു. പിന്നില് മുഴുവനായും ഓറഞ്ച് നിറവും മുന്പില്…
Read More » - Jun- 2019 -30 June
രോഹിതിന്റെ സെഞ്ചുറി പാഴായി; ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് ആദ്യ തോൽവി
ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് അദ്യ തോൽവി. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യക്ക് തോൽവി നേരിട്ടത്. 31 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. 338 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ…
Read More » - 30 June
ലോകകപ്പ് ക്രിക്കറ്റില് ഇന്ത്യക്കെതിരായ നിര്ണായക മത്സരത്തില് ഇംഗ്ലണ്ട് 400 റണ്സടിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് ഈ തരാം പറയുന്നു
ഇന്നത്തെ ലോകകപ്പ് ക്രിക്കറ്റില് ഇന്ത്യക്കെതിരായ മത്സരത്തില് ഇംഗ്ലണ്ട് 400 റണ്സടിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് മുന് ഇംഗ്ലീഷ് നായകന് അലിസ്റ്റര് കുക്ക് പറഞ്ഞു. എന്നാൽ കുക്കിന്റെ പ്രവചനം ഫലിക്കില്ലെന്നുള്ള ശുഭ…
Read More » - 30 June
ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം
ബര്മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ കൂറ്റന് വിജയലക്ഷ്യലുമായി കളിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. 29 ഓവര് പിന്നിടുമ്പോള് ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില് 148 റണ്സ് എന്ന നിലയിലാണ്.…
Read More » - 30 June
ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ കോഹ്ലിക്കും രോഹിത്തിനും അർദ്ധ സെഞ്ചുറി
ബര്മിങ്ഹാം: ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പൊരുതുന്നു. 28 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 145 റൺസാണ് ഇന്ത്യ നേടിയിരിക്കുന്നത്. ഓപ്പണര് കെ.എല് രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്.…
Read More » - 30 June
ഇടത്തേക്കുവീണ ജഡേജ ഉയന്നുപൊങ്ങിയത് കൈയിലൊതുക്കിയ പന്തുമായി; അമ്പരന്ന് ആരാധകർ
ബിര്മിംഗ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില് ഇംഗ്ലീഷ് ഓപ്പണര് ജേസണ് റോയിയെ പുറത്താക്കാന് രവീന്ദ്ര ജഡേജ എടുത്ത ക്യാച്ചിന്റെ വീഡിയോ വൈറലാകുന്നു. കുല്ദീപ് യാദവ് എറിഞ്ഞ 23-ാം ഓവറിലെ ആദ്യ…
Read More » - 30 June
ഡി ആര് എസ് കൊടുത്തിരുന്നെങ്കില് ജേസണ് റോയ് ഔട്ട് ആകുമായിരുന്നു, ധോനി സമ്മതിച്ചില്ല; ആരാധകരുടെ വിമർശനം
ലോകകപ്പിൽ ഇന്ന് നടക്കുന്ന ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിൽ എം.എസ് ധോനിക്ക് ആരാധകരുടെ വിമർശനം. ഹാര്ദിക് പാണ്ഡ്യ എറിഞ്ഞ 10-ാം ഓവറില് ജേസണ് റോയ് പുറത്താകേണ്ടതായിരുന്നു. എന്നാല് ധോനി…
Read More » - 30 June
ഇന്ത്യയ്ക്ക് കൂറ്റൻ വിജയലക്ഷ്യം
ബര്മിങ്ഹാം: ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് കൂറ്റന് വിജയലക്ഷ്യം. ഏഴു വിക്കറ്റ് നഷ്ടത്തില് 338 റണ്സ് ആണ് ഇന്ത്യയുടെ സമ്പാദ്യം. ഏഴു വിക്കറ്റില് അഞ്ചും വീഴ്ത്തിയത് മുഹമ്മദ് ഷമിയാണ്. പക്ഷേ…
Read More » - 30 June
ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലേക്ക്
ബര്മിങ്ഹാം: ലോകകപ്പിൽ ഇന്ത്യക്കെതിരേ ഇംഗ്ലണ്ട് കൂറ്റന് സ്കോറിലേക്ക്. അഞ്ച് വിക്കറ്റ് നഷ്ടത്തില് 300 റണ്സ് ആണ് ഇതുവരെ ടീം നേടിയത്. അഞ്ച് വിക്കറ്റ് മുഹമ്മദ് ഷമി ആണ്…
Read More » - 30 June
ലോകകപ്പ് കാണാന് മാറ്റിവെച്ചത് വരുമാനത്തിന്റെ നല്ലൊരു പങ്ക്, ഒഴിവാക്കിയത് നിരവധി അവധിദിനങ്ങള്; വ്യത്യസ്തരായി ഒരു പ്രവാസി മലയാളി ആരാധക കൂട്ടം
ക്രിക്കറ്റിനെ ജീവന് തുല്യം സ്നേഹിച്ച് അതിലുപരി രാജ്യസ്നേഹവും തലച്ചോറിലും മനസ്സിലും കയറ്റി മണലാരണ്യത്തില് നിന്നും ക്രിക്കറ്റിന്റെ പറുദീസയായ ഇഗ്ലംണ്ടിലേക്ക് സ്വന്തം വരുമാനത്തിന്റെ നല്ലൊരു പങ്കും ചിലവാക്കി ആകെകിട്ടാനിരുന്ന…
Read More » - 30 June
ഇന്ന് ഇംഗ്ലണ്ട് പരാജയപ്പെടേണ്ടത് പാക്കിസ്ഥാന്റെകൂടി ആവശ്യം; സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യയെ പിന്തുണച്ച് പാക്കിസ്ഥാൻ
ഇന്നത്തെ ഇന്ത്യ ഇംഗ്ലണ്ട് ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ട് പരാജയപ്പെട്ടാല് മാത്രമേ പാക്കിസ്ഥാന് സെമിയിലേക്ക് പ്രവേശിക്കാൻ സാധിക്കു. അതിനാൽ തന്നെ പാക്കിസ്ഥാൻ ആരാധകരും ഇന്ത്യ ജയിക്കണമെന്നാണ് ഇന്ന് പ്രാർത്ഥിക്കുന്നത്.…
Read More » - 30 June
ടോസ് ഇംഗ്ലണ്ടിന് ;ഋഷഭ് പന്ത് ഇന്ന് അരങ്ങേറ്റം കുറിക്കുന്നു
ബിര്മിങ്ഹാം : ഇന്ത്യ- ഇംഗ്ലണ്ട് ലോകകപ്പ് പോരാട്ടം അല്പ്പ സമയത്തിനകം ആരംഭിക്കും. അതിലുപരി ഋഷഭ് പന്ത് ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്നു എന്നൊരു പ്രത്യേകതകൂടി ഇന്നത്തെ മത്സരത്തിനുണ്ട്. ടോസ്…
Read More » - 30 June
ലോക ക്രിക്കറ്റിലെ ഏറ്റവും സ്വാര്ത്ഥനായ ക്യാപ്റ്റൻ അഫ്ഗാനിസ്ഥാനിന്റേതോ? ട്വീറ്റുകൾ ഇങ്ങനെ
ലണ്ടന്: ലോക ക്രിക്കറ്റിലെ ഏറ്റവും സ്വാര്ത്ഥനായ ക്യാപ്റ്റൻ അഫ്ഗാനിസ്ഥാന് നായകന് ഗുല്ബാദിന് നെയ്ബ് ആണെന്ന് സോഷ്യൽ മീഡിയ. മറ്റു മികച്ച താരങ്ങള് ടീമിലുള്ളപ്പോള് അദ്ദേഹത്തിന് ഓപ്പണറായി കളിക്കണം.…
Read More » - 30 June
ഏറ്റവും കൂടുതല് തവണ അഞ്ച് വിക്കറ്റ് വീഴ്ത്തിയെന്ന ചരിത്രനേട്ടവുമായി ഓസ്ട്രേലിയന് താരം
ലോകകപ്പില് ഏറ്റവും കൂടുതല് തവണ അഞ്ച് വിക്കറ്റ് വീഴ്ത്തിയെന്ന ചരിത്രനേട്ടവുമായി ഓസ്ട്രേലിയന് ഫാസ്റ്റ് ബൗളര് മിച്ചല് സ്റ്റാര്ക്ക്. ന്യൂസിലാന്ഡിനെതിരായ മത്സരത്തിൽ 9.4 ഓവറില് 26 റണ്സ് മാത്രം…
Read More » - 30 June
അഞ്ച് വര്ഷത്തെ ഇടവേളയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റില് വിക്കറ്റുമായി സ്റ്റീവ് സ്മിത്ത്
നീണ്ട 1679 ദിവസങ്ങള്ക്ക് ശേഷം ഏകദിന ക്രിക്കറ്റില് വിക്കറ്റുമായി സ്റ്റീവ് സ്മിത്ത്. കഴിഞ്ഞ ദിവസം നടന്ന ന്യൂസിലാന്ഡിനെതിരായ മത്സരത്തില് കോളിന് ഡി ഗ്രാന്ഡ്ഹോമിന്റെ വിക്കറ്റാണ് സ്റ്റീവ് സ്മിത്ത്…
Read More » - 30 June
എവേ ജേഴ്സിയിൽ ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ പോരാട്ടം ഇന്ന്
ബിര്മിംഗ്ഹാം: ലോകകപ്പില് ഇന്ത്യ – ഇംഗ്ലണ്ട് പോരാട്ടം ഇന്ന്. ഇന്ത്യയെക്കാള് ഇംഗ്ലണ്ടിനാണ് ഇന്നത്തെ മത്സരം നിര്ണായകം. സെമി പ്രതീക്ഷകള് നിലനിറുത്താന് ഇംഗ്ലണ്ടിന് ഈ മത്സരം ജയിക്കേണ്ടത് അനിവാര്യമാണ്.…
Read More » - 29 June
പാകിസ്ഥാന് ജയം : തോൽവിയിൽ നിന്നും തോൽവിയിലേക്ക് അഫ്ഗാനിസ്ഥാൻ
ഈ ജയത്തോടെ പാകിസ്ഥാൻ സെമി സാധ്യതകൾ നില നിർത്തി. എട്ട് കളിയില് ഒന്പത് പോയിന്റുമായി ഇംഗ്ലണ്ടിലെ പിന്നിലാക്കി നാലാം സ്ഥാനം പാക്കിസ്ഥാന് സ്വന്തമാക്കി. ഒരു ജയം പോലും…
Read More » - 29 June
ധോണിയുടെ മെല്ലെപ്പോക്ക് മുന്താരങ്ങളില് പലര്ക്കും രസിക്കുന്നില്ല; വിമര്ശനവുമായി മുന് ഇന്ത്യന് താരം
ധോണിയുടെ മെല്ലെപ്പോക്ക് മുന്താരങ്ങളില് പലര്ക്കും രസിക്കുന്നില്ല എന്നതാണ് പ്രശ്നം. ഇന്ത്യന് വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന് മഹേന്ദ്ര സിംഗ് ധോണിയ്ക്കെതിരെ രൂക്ഷവിമര്ശനമായി മുന് ഇന്ത്യന് താരം
Read More » - 29 June
ലോകകപ്പ് മത്സരത്തിനിടെ പാക്- അഫ്ഗാൻ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ
ഹെഡ്ഡിങ്ലി: ലോകകപ്പിൽ പാക്- അഫ്ഗാൻ മാച്ചിനിടെ ഇരുടീമുകളുടെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ. ഗ്യാലറിയിലും സ്റ്റേഡിയത്തിന് പുറത്തുമായായിരുന്നു ഏറ്റുമുട്ടൽ. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ ഗ്യാലറിയിൽ നിന്ന് ഒഴിപ്പിച്ചു.…
Read More » - 29 June
പാകിസ്ഥാന് മുന്നിൽ അഫ്ഗാന് തകരുന്നു
ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റില് പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ. 44 ഓവര് പിന്നിടുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 202 സ്കോറാണ് അഫ്ഗാന്റെ സമ്പാദ്യം. 12 പന്തില്…
Read More » - 29 June
ലോകകപ്പില് വാശിയേറുന്നു; ഈ അയല്രാജ്യങ്ങള് തമ്മിലുള്ള പോരാട്ടം ഇന്ന്
ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യഘട്ടത്തിലെ അവസാന മത്സരങ്ങളിലേക്ക് എത്തിയതോടെ ഇനി കളിക്കളത്തില് വീറും വാശിയും നിറയും. അവസാന നാലില് എത്തുന്നത് ആരാകുമെന്ന് തീരുമാനിക്കുന്ന മത്സരങ്ങള്ക്കാണ് ഇനി ഇംഗ്ലണ്ട് സാക്ഷ്യം…
Read More » - 29 June
ഇന്ത്യയുടെ എവേ ജഴ്സി ഔദ്യോഗികമായി പുറത്തിറക്കി
മാഞ്ചസ്റ്റർ: ലോകകപ്പില് നാളെ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിൽ ഇന്ത്യ ധരിക്കുന്ന എവേ ജഴ്സി പുറത്തിറക്കി. നീല നിറത്തിനൊപ്പം ഓറഞ്ച് നിറവും ചേർന്നാണ് പുതിയ ജേഴ്സി ഒരുക്കിയിരിക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടിന്റെ…
Read More » - 28 June
ലോകകപ്പ് : ഇന്ത്യൻ ടീമിനുവേണ്ടിയുള്ള പുതിയ ജേഴ്സി പുറത്തിറക്കി
നൈക്കിയാണ് ജെഴ്സി അടങ്ങുന്ന കിറ്റ് അവതരിപ്പിച്ചത്.
Read More » - 28 June
നിർണായക മത്സരത്തിൽ ശ്രീലങ്കയ്ക്ക് കനത്ത തോല്വി ; തകർപ്പൻ ജയം നേടി ദക്ഷിണാഫ്രിക്ക
ഇന്നത്തെ പരാജയത്തോടെ ശ്രീലങ്കയുടെ സെമി സാധ്യതകൾക്ക് മങ്ങലേറ്റു. ഏഴ് മത്സരങ്ങളില് ആറ് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ലങ്ക. ലോകകപ്പില് നിന്ന് നേരത്തെ പുറത്തായ ദക്ഷിണാഫ്രിക്ക അഞ്ചു പോയിന്റുമായി…
Read More »