CricketLatest News

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ വിക്കറ്റുമായി സ്റ്റീവ് സ്മിത്ത്

നീണ്ട 1679 ദിവസങ്ങള്‍ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ വിക്കറ്റുമായി സ്റ്റീവ് സ്മിത്ത്. കഴിഞ്ഞ ദിവസം നടന്ന ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമിന്റെ വിക്കറ്റാണ് സ്റ്റീവ് സ്മിത്ത് വീഴ്ത്തിയത്. 2014 നവംബറില്‍ സൗത്താഫ്രിക്കയ്ക്കെതിരെ നടന്ന മത്സരത്തിലാണ് താരം അവസാനമായി വിക്കറ്റ് നേടിയത്. ഡേവിഡ് മില്ലറെയായിരുന്നു അന്ന് സ്‌മിത്ത്‌ പുറത്താക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button