Cricket
- Dec- 2019 -22 December
22 വര്‍ഷം പഴക്കമുള്ള ലോക റെക്കോർഡ് പഴങ്കഥയാക്കി രോഹിത് ശർമ്മ
ശ്രീലങ്കയുടെ മുന്‍ ഓപ്പണര്‍ സനത് ജയസൂര്യയുടെ 22 വര്‍ഷം പഴക്കമുള്ള ലോക റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശർമ്മ. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍…
Read More » - 19 December
ഐപിഎല്‍ താരലേലം: പാറ്റ് കമ്മിന്‍സിനും മാക്സ് വെല്ലിനും പെന്നുംവില, ആര്‍ക്കും വേണ്ടാതെ ചേതേശ്വര്‍ പൂജാര
കൊല്‍ക്കത്ത: ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയന്‍ താരങ്ങളായ പാറ്റ് കമ്മിന്‍സിനും ഗ്ലെന്‍ മാക്സ്വെല്ലിനും പൊന്നും വില. കമ്മിന്‍സിനെ 15.50 കോടിയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ…
Read More » - 19 December
ഐപിഎല്‍ താരലേലം ഇന്ന്; പട്ടികയില്‍ അഞ്ച് കേരള താരങ്ങളും
കൊല്‍ക്കത്ത: കോടികള്‍ മറിയുന്ന ഐപിഎല്‍ താരലേലം ഇന്ന്. ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള താരലേലം ഉച്ചകഴിഞ്ഞ് 3.30ന് കൊല്‍ക്കത്തയില്‍ നടക്കും. ലേലപ്പട്ടികയിലുള്ള 338 കളിക്കാരില്‍ നിന്ന് പരമാവധി 73…
Read More » - 18 December
വെസ്റ്റ് ഇൻഡീസിനെതിരെ കൂറ്റൻ സ്കോറുയർത്തി ഇന്ത്യ : സെഞ്ചുറി നേടി രോഹിത് ശർമയും, കെ.എൽ.രാഹുലും
അമരാവതി : വിശാഖപട്ടണത്തെ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ കൂറ്റൻ സ്കോറുയർത്തി ഇന്ത്യ. രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത 50 ഓവറിൽ അഞ്ച് വിക്കറ്റിന്…
Read More » - 18 December
വിന്‍ഡീസ് ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം; സെഞ്ചുറി അടിച്ച് രോഹിത്തും രാഹുലും
വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. സെഞ്ചുറി നേടിയ രാഹുലും രോഹിത് ശര്‍മ്മയുമാണ് ഇന്ത്യയെ കരകയറ്റിയത്. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഏകദിനത്തില്‍…
Read More » - 18 December
ഇന്ത്യാ വിന്‍ഡീസ് ഏകദിനം; ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു
വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ടോസ് നേടിയ വിന്‍ഡീസ് നായകന് ഫീല്‍ഡിംഗ് തിരഞ്ഞടുക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട്…
Read More » - 18 December
വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന്
വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന്. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ഇന്ത്യക്ക് ഇന്ന് വിശാഖപട്ടണത്ത് നടക്കുന്ന ഏകദിനത്തിൽ ജയം അനിവാര്യമാണ്. കഴിഞ്ഞ ഏകദിനത്തിൽ ഇന്ത്യയെ…
Read More » - 17 December
മുൻ ക്രിക്കറ്റ് താരം അന്തരിച്ചു
ഗയാന: മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം അന്തരിച്ചു. 1950കളിലും 60കളിലും വെസ്റ്റ് ഇൻഡീസിന്റെ ബാറ്റിംഗ് നിരയിലെ മിന്നും താരമായിരുന്ന ബേസിൽ ബുച്ചർ (86) ആണ് ഫ്ളോറിഡയിൽ…
Read More » - 17 December
ഇന്ത്യക്കെതിരായ ഏകദിന പരമ്പര : ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു
സിഡ്നി: ഇന്ത്യക്കെതിരെ അടുത്തമാസം നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. തകർപ്പൻ ബാറ്റ്സ്മാന് ഗ്ലെന്‍ മാക്സ്വെല്ലിനെയും, ഓള് റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനസിനേയും ടീമിൽ…
Read More » - 17 December
സഞ്ജുവിന് അര്‍ദ്ധ സെഞ്ചുറി; രഞ്ജിയില്‍ കേരളം 100 റണ്‍സ് കടന്നു
തിരുവനന്തപുരം: ബംഗാളിനെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ സഞ്ചുവിന് അര്‍ദ്ധ സെഞ്ചുറി. ഇതോടെ കേരളം 100 റണ്‍സ് പിന്നിട്ടു. തുമ്പ സെന്റ് സേവ്യേഴസ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിലാണ്…
Read More » - 17 December
ഐപിഎല്‍ താരലേലത്തിന് കാത്ത് ക്രിക്കറ്റ് ആരാധകര്‍
മുംബൈ: ഐപിഎല്‍ താരലേലത്തിന് കാത്ത് ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2019 സീസണിലേക്കുള്ള താരലേലം ഡിസംബര്‍ 19ന് കൊല്‍ക്കത്തയില്‍ നടക്കും. 73 കളിക്കാരാണ് ലേലത്തില്‍ ഉണ്ടാകുക.…
Read More » - 15 December
തകർത്തടിച്ച് ശ്രേയസ് അയ്യറും ഋഷഭ് പന്തും; ഇന്ത്യക്കെതിരേ വിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം
ചെന്നൈ: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് ആണ് ഇന്ത്യയുടെ സമ്പാദ്യം. അർധസെഞ്ചുറി…
Read More » - 15 December
വിന്‍ഡീസിനെതിരായ ഏകദിന പോരാട്ടത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നു
ചെന്നൈ: ടി20 പരമ്പരയ്ക്ക് ശേഷം വിന്‍ഡീസിനെതിരായ ഏകദിന പോരാട്ടത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ചെന്നൈയിലാണ് മത്സരം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം നടക്കുന്നത്. ശിഖര്‍ ധവാനും ഭുവനേശ്വര്‍ കുമാറും…
Read More » - 14 December
ധോണിയുടെ വിരമിക്കല്‍; പ്രതികരണവുമായി സെലക്ഷന് കമ്മറ്റി ചെയര്മാന്
മുംബൈ: ധോണിയുടെ വിരമിക്കലിനെ കുറിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി സെലക്ഷന് കമ്മറ്റി ചെയര്മാന് എം എസ് കെ പ്രസാദ്. ക്രിക്കറ്റ് കരിയറില്‍ എല്ലാ നേട്ടവും സ്വന്തമാക്കിയ…
Read More » - 14 December
ധോണി ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത; അടുത്ത ട്വന്റി20 ലോകകപ്പില്‍ ധോണി കളിച്ചേക്കും
ചെന്നൈ: വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കിടെ ധോണി ആരാധര്ക്കൊരു സന്തോഷവാര്‍ത്ത. അടുത്ത വര്‍ഷത്തെ ട്വന്റി 20 ലോകകപ്പില്‍ ധോണി കളിച്ചേക്കുമെന്നാണ് പുതിയ വിവരം. വിവരം പുറത്ത് വിട്ടതാകട്ടെ വിന്‍ഡീസ് താരവും…
Read More » - 14 December
വിന്‍ഡീസിനെതിരായ ഏകദിന പരമ്പര; ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടി
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടി. പേസര്‍ ഭുവനേശ്വര്‍ കുമാറിനേറ്റ പരിക്കാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ഭുവിയെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന…
Read More » - 13 December
ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വരവിനൊരുങ്ങി താരങ്ങൾ ; പക്ഷേ ഫിറ്റ്നസ് കടമ്പ കടക്കണം
കുറച്ചു നാളുകളായി പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറയേയും, ടെസ്റ്റില്‍ ഇന്ത്യയുടെ മൂന്നാം ഓപ്ഷന് ഓപ്പണറായി പരിഗണിക്കുന്ന യുവതാരം പൃഥ്വി ഷായേയും ഫിറ്റ്നസ് ടെസ്റ്റിന്…
Read More » - 13 December
കെ.എല്‍. രാഹുലിനും വിരാട് കോഹ്ലിക്കും ഐസിസി ട്വന്റി20 റാങ്കിങ്ങിൽ മികച്ച നേട്ടം
ന്യൂഡൽഹി: കെ.എല്‍. രാഹുലിനും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ഐസിസി ട്വന്റി20 റാങ്കിങ്ങിൽ മികച്ച നേട്ടം. ആദ്യ പത്തിലാണ് ഇരുവരും ഇടം പിടിച്ചിരിക്കുന്നത്. വിൻഡീസ് താരം എവിൻ…
Read More » - 11 December
ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു; മൂന്നാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം
മൂന്നാം വിൻഡീസ്-ഇന്ത്യ ട്വന്റി 20യിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. തുടർച്ചയായ മൂന്നാം മത്സരത്തിലും ടോസ് നേടിയ വിൻഡീസ് നായകൻ കീറോണ്‍ പൊള്ളാർഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.
Read More » - 11 December
വിന്‍ഡീസിനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്
വിന്‍ഡീസിനെതിരായ ഇന്ത്യയുടെ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. ആദ്യ മത്സരത്തിലെ ആധികാരിക ജയത്തിന് പിന്നാലെ രണ്ടാം മത്സരത്തിലെ തോല്‍വി ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി.തിരുവനന്തപുരത്തെ തോല്‍വിയോടെ…
Read More » - 10 December
ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്ത; തിരിച്ചുവരവിനൊരുങ്ങി ഹാർദിക് പാണ്ഡ്യ
ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തിരിച്ചുവരുന്നു. അടുത്തവർഷം നടക്കുന്ന ന്യൂസിലൻഡ് പര്യടനത്തിനിടെ തിരിച്ചു വരവ് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പരിക്കിനെ തുടർന്ന് ഉണ്ടായ പുറംവേദന കാരണം താരം ചികിത്സയിലായിരുന്നു.…
Read More » - 10 December
പന്തിനെ ഇങ്ങനെ സമ്മർദ്ദത്തിലാക്കല്ലേയെന്ന്, ഇതിഹാസ ക്രിക്കറ്റർ ലാറ
മലയാളിതാരം സഞ്ജു സാംസൺ ഇന്ത്യൻ ഇലവനിൽ ഉൾപ്പെടാത്തതിന് കാരണം തുടങ്ങി, മികച്ച ഫോമിലേക്ക് വരുന്നില്ല എന്നിങ്ങനെ നിരവധി സമ്മർദ്ദങ്ങൾക്കിടയിലാണ്, ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവ വിക്കറ്റ്…
Read More » - 9 December
സഞ്ജുവിന് വേണ്ടി ആർത്തുവിളിച്ചു; തിരുവനന്തപുരത്തെ കാണികളുമായി കോർത്ത് വിരാട് കോഹ്ലി
തിരുവനന്തപുരം: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20ക്കിടെ ക്യാച്ച് കൈവിട്ട യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പരിഹസിച്ചതിന്റെ പശ്ചാത്തലത്തിൽ കാണികളോട് ഇടഞ്ഞ് ക്യാപ്റ്റൻ വിരാട് കോഹ്ലി. പന്ത് ക്യാച്ച്…
Read More » - 9 December
ഹെദരാബാദില്‍ കിട്ടിയതിന് കോഹ്ലിയോട് തിരുവനന്തപുരത്ത് വെച്ച് കണക്കുതീര്‍ത്ത് വില്ല്യംസ്
തിരുവനന്തപുരം: വീണ്ടും വിരാട് കോഹ്ലിയോട് കണക്കുതീർത്ത് വെസ്റ്റിന്‍ഡീസ് പേസ് ബൗര്‍ കെസ്റിക്ക് വില്ല്യംസ്. 17 പന്തില്‍ 19 റണ്‍സെടുത്ത് നില്‍ക്കെ കോഹ്ലിയെ സിമ്മണ്‍സിന്റെ കൈയിലെത്തിച്ചാണ് വില്ല്യംസ് കണക്ക്…
Read More » - 8 December
കാര്യവട്ടത്ത് കാലിടറി ഇന്ത്യ; മൂന്ന് വിക്കറ്റ് നഷ്ടം
തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് മൂന്നാം വിക്കറ്റും നഷ്ടമായി. രോഹിത് ശർമ്മയ്ക്ക് പിന്നാലെ ശിവം ദുബെയാണ് പുറത്തായത്. നാല് സിക്സറുകളും…
Read More »