Latest NewsCricketNews

22 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ലോ​ക റെക്കോർഡ് പ​ഴ​ങ്ക​ഥയാക്കി രോഹിത് ശർമ്മ

ശ്രീ​ല​ങ്ക​യു​ടെ മു​ന്‍ ഓ​പ്പ​ണ​ര്‍ സ​ന​ത് ജ​യ​സൂ​ര്യ​യു​ടെ 22 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ലോ​ക റെക്കോർഡ് പ​ഴ​ങ്ക​ഥയാക്കി  ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ രോഹിത് ശർമ്മ. ഒ​രു ക​ല​ണ്ട​ര്‍ വ​ര്‍​ഷ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടു​ന്ന ഓ​പ്പ​ണ​ര്‍ എ​ന്ന നേ​ട്ട​മാ​ണു രോ​ഹി​ത് സ്വന്തമാക്കിയത്. സ​ന​ത് ജ​യ​സൂ​ര്യ​യു​ടെ റെക്കോർഡ് വെ​സ്റ്റ്‌ഇ​ന്‍​ഡീ​സി​നെ​തി​രേ ന​ട​ക്കു​ന്ന മൂ​ന്നാം ഏ​ക​ദി​ന​ത്തി​ലാണ് രോഹിത് മറികടന്നത്.

Read also: വെ​സ്റ്റ് ഇ​ൻ​ഡീ​സിനെതിരെ കൂറ്റൻ സ്‌കോറുയർത്തി ഇന്ത്യ : സെഞ്ചുറി നേടി രോ​ഹി​ത് ശ​ർ​മയും, കെ.​എ​ൽ.​രാ​ഹു​ലും

ഈ ​വ​ര്‍​ഷം ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് നേ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡും നി​ല​വി​ല്‍ രോ​ഹി​തി​ന്‍റെ പേ​രി​ലാ​ണ്. ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്ലി​യാ​ണ് ഈ ​പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തു നി​ല്‍​ക്കു​ന്ന​ത്. 2370 റ​ണ്‍​സാ​ണ് ഈ ​ക​ല​ണ്ട​ര്‍ വ​ര്‍​ഷ​ത്തി​ല്‍ കോ​ഹ്ലി നേ​ടി​യത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button