Cricket
- Jan- 2020 -8 January
ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി 20 : ഇന്ത്യക്ക് തകർപ്പൻ ജയം
ഇന്ഡോര് : ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ പുതുവർഷത്തിലെ ആദ്യം ജയം സ്വന്തമാക്കി ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ശ്രീലങ്കയെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക…
Read More » - 7 January
ഏകദിന ലോകകപ്പിനിടെ ഭാര്യ ബിസിസിഐ അനുവദിച്ചതിലും കൂടുതൽ സമയം ഇംഗ്ലണ്ടിൽ താമസിച്ചെന്ന വാർത്തയോട് പ്രതികരിച്ച് ഇന്ത്യയുടെ ഹിറ്റ്മാൻ
ന്യൂഡൽഹി : തന്റെ കുടുംബത്തെ ആരോപണങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. വിമർശനങ്ങൾ കൊള്ളാനും തള്ളാനുമുള്ള കരുത്തും പക്വതയും തനിക്കുണ്ടെന്നും എന്നാൽ അതിലേയ്ക്ക്…
Read More » - 6 January
മഴ പെയ്ത് നനഞ്ഞ പിച്ചുണക്കാൻ തേപ്പു പെട്ടിയും, ഹയർ ഡ്രൈയറും, സോഷ്യൽ മീഡിയിൽ പൊങ്കാല
ഗുവാഹത്തി: ഇന്ത്യ ശ്രീലങ്ക ആദ്യ ക്രിക്കറ്റ് പോരാട്ടം മഴയിൽ ഒലിച്ചുപോയിരുന്നു. എന്നാൽ പിച്ച് ഉണക്കാന് ഹെയർ ഡ്രൈയറും അയൺ ബോക്സും പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചതിനെച്ചൊല്ലിയാണ് ഇപ്പോൾ വിവാദം…
Read More » - 5 January
മത്സരം ഉപേക്ഷിച്ചു, ഇന്ത്യ ശ്രീലങ്ക ട്വന്റി ട്വന്റി മത്സരം മഴ മൂലം ഉപേക്ഷിച്ചു
ഗുവാഹാട്ടി: ഇന്ത്യ-ശ്രീലങ്ക ട്വന്റി – ട്വന്റി പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചു. ഗുവാഹട്ടിയില് നടക്കേണ്ടിയിരുന്ന മത്സരമാണ് മഴയെ തുടര്ന്ന് ഉപേക്ഷിച്ചത്. ഒരു പന്ത് പോലും എറിയാതെയാണ് മത്സരം…
Read More » - 4 January
പൗരത്വ നിയമ ഭേദഗതി : പ്രതികരിക്കാനില്ലെന്ന് വിരാട് കോഹ്ലി
ഗുവാഹത്തി : പൗരത്വ നിയമ ഭേദഗതി സംബന്ധിച്ചും, പ്രതിഷേധങ്ങളെക്കുറിച്ചും പ്രതികരിക്കാനില്ലെന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി.ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി നടത്തിയ…
Read More » - 4 January
ഗാംഗുലി സഹായിക്കണം; അഭ്യർത്ഥനയുമായി പാകിസ്ഥാൻ
ലാഹോർ: ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം വീണ്ടും ആരംഭിക്കാന് ബിസിസിഐ അധ്യക്ഷന് സൗരവ് ഗാംഗുലി ഇടപെടണമെന്ന അഭ്യർത്ഥനയുമായി മുന് പാകിസ്ഥാന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് റാഷിദ് ലത്തീഫ്. മുന്…
Read More » - 2 January
ഇന്ത്യക്കെതിരായ ടി20 പരമ്പര : ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക
കൊളംബോ : ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. ലസിത് മലിംഗ നയിക്കുന്ന ടീമില് മുന് നായകനും സീനിയര് താരവുമായ എയ്ഞ്ചലോ മാത്യൂസിനെ ഉൾപ്പെടുത്തി. 16…
Read More » - 1 January
അഭ്യൂഹങ്ങള്ക്ക് വിരാമം; തന്റെ പ്രണയം തുറന്നു പറഞ്ഞ് ഹര്ദിക് പാണ്ഡ്യ
തന്റെ പ്രണയം തുറന്നുപറഞ്ഞ് ഇന്ത്യന് ഓള് റൗണ്ടര് ഹര്ദിക് പാണ്ഡ്യ. നടി നതാഷ സ്റ്റാന്കോവിച്ചുമായുള്ള പ്രണയമാണ് പുതുവത്സര തലേന്ന് ഹര്ദിക് സ്ഥിരീകരിച്ചത്. നതാഷയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ഹര്ദിക്…
Read More » - Dec- 2019 -30 December
ഇന്ത്യക്കെതിരായ ഏകദിന പരമ്പര : ഓസ്ട്രേലിയന് ടീമില് മാറ്റം
മെൽബൺ : ഇന്ത്യക്കെതിരായ ഏകദിന പരമ്പര ടീമില് മാറ്റംവരുത്തി ഓസ്ട്രേലിയ. പേസര് സീന് അബട്ടിന് പകരം ഡാര്സി ഷോര്ട്ടിനെ ടീമില് ഉള്പ്പെടുത്തി. ഓസ്ട്രേലിയന് ക്രിക്കറ്റ് ലീഗായ ബിഗ്…
Read More » - 29 December
2019ലെ മികച്ച ടീമിനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് കമന്റേറ്റര് ഹര്ഷ ഭോഗ്ലെ
മുംബൈ: 2019ലെ മികച്ച ടീമിനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് കമന്റേറ്റര് ഹര്ഷ ഭോഗ്ലെ. വിരാട് കോഹ്ലി, കെ എല് രാഹുല്, ദീപക് ചാഹര് എന്നിങ്ങനെ മൂന്ന് താരങ്ങളാണ് ഇന്ത്യയില്…
Read More » - 29 December
കനേരിയ ഹിന്ദുവായതിനാല് വിവേചനം നേരിട്ടെന്ന വെളിപ്പെടുത്തൽ; നിലപാട് മയപ്പെടുത്തി അക്തര്
കറാച്ചി: പാക് ക്രിക്കറ്റ് ടീം അംഗമായിരുന്ന ഡാനിഷ് കനേരിയ ഹിന്ദുവായതിനാല് വിവേചനം നേരിട്ടിരുന്നുവെന്ന വെളിപ്പെടുത്തലിൽ വിശദീകരണവുമായി പാക് മുന് താരം ഷുഐബ് അക്തര്. തന്റെ വാക്കുകള് സന്ദര്ഭത്തില്…
Read More » - 28 December
പാകിസ്താനിലെ മതവിവേചനത്തെകുറിച്ച് അഭിപ്രായപ്പെട്ട മുന് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയ്ക്ക് മറുപടിയുമായി മുന് പാക് ക്യാപ്റ്റന്
'പാകിസ്ഥാനികള്ക്ക് വലിയ ഹൃദയമുണ്ടെന്ന് ഞാന് കരുതുന്നു' പാകിസ്താനിലെ മതവിവേചനത്തെകുറിച്ച് അഭിപ്രായപ്പെട്ട മുന് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയ്ക്ക് മറുപടിയുമായി മുന് പാക് ക്യാപ്റ്റന് ഇന്സാം ഉല് ഹഖ്…
Read More » - 27 December
പാക്കിസ്ഥാൻ ക്രിക്കറ്റ് താരത്തിന് ടീമിൽവച്ച് മത വിവേചനം നേരിടേണ്ടി വന്നത് നാണക്കേട്, പുറത്ത് വന്നത് പാക്കിസ്ഥാന്റെ യഥാർത്ഥ മുഖമെന്നും ഗൗതം ഗംഭീർ
ന്യൂഡൽഹി: പാക്കിസ്ഥാൻ ക്രിക്കറ്റ് താരമായ ഡാനിഷ് കനേരിയയ്ക്കു മതത്തിന്റെ പേരിൽ വിവേചനം നേരിടേണ്ടിവന്ന സംഭവത്തിൽ താരത്തിന് പിന്തുണയുമായി ഗൗതം ഗംഭീർ. പാക്കിസ്ഥാന്റെ യഥാർഥ മുഖം ഇതാണ്. പാക്കിസ്ഥാനുവേണ്ടി…
Read More » - 26 December
ധോണിയും കോഹ്ലിയും ഉൾപ്പെടെ അഞ്ച് ക്രിക്കറ്റ് താരങ്ങളെ ആവശ്യപ്പെട്ട് ബംഗ്ലദേശ്
ധാക്ക: ബംഗ്ലദേശ് രാജ്യത്തിന്റെ സ്ഥാപകൻ ഷെയ്ഖ് മുജീബുർ റഹ്മാന്റെ നൂറാം ജന്മവാർഷികത്തോട് അനുബന്ധിച്ചു നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റിലേക്ക് അഞ്ച് ഇന്ത്യൻ താരങ്ങളെ ആവശ്യപ്പെട്ട് ബംഗ്ലദേശ്. എം.എസ്. ധോണി,…
Read More » - 25 December
ബിസിസിഐ ക്കെതിരെ ഹർഭജൻ സിംഗ്, സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്താത് എന്ത് കൊണ്ടെന്ന് ഹർഭജൻ, ഓരോ താരങ്ങൾക്കും ഓരോ നിയമങ്ങളാണോ എന്നും തുറന്നടിച്ച് മുൻ ഇന്ത്യൻ സ്പിന്നർ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ നീതിപൂർവ്വമല്ലെന്ന് മുൻ താരം ഹർഭജൻ സിംഗ്. ഓരോ താരങ്ങൾക്കും ഓരോ നീതിയെന്ന നിലപാടാണ് ബിസിസിഐ ക്കെന്നും ഹർഭജൻ വിമർശനം ഉന്നയിച്ചു. തിങ്കളാഴ്ച ബിസിസിഐ…
Read More » - 24 December
രാജ്യാന്തര ക്രിക്കറ്റിൽ 15 വർഷം പൂർത്തിയാക്കുന്ന ധോണിക്ക് ക്രിക്കറ്റ് ഓസ്ട്രേലിയുടെ അംഗീകാരം, ഈ ദശാബ്ദത്തിന്റെ ടീമിനെ നയിക്കുന്നത് സാക്ഷാൽ മഹേന്ദ്ര സിങ് ധോണി, ടെസ്റ്റ് ടീമിനെ നയിക്കുക വിരാട് കോലി
ഇന്ത്യൻ ക്രിക്കറ്റ കണ്ട ഏറ്റവും മികച്ച നായകൻമാരുടെ പട്ടികയിൽ മുൻനിരയിലാണ് ഈ റാഞ്ചി സ്വദേശി. ഇപ്പോൾ ധോണി രാജ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിട്ട് 15 വർഷം തികയുകയാണ്.…
Read More » - 23 December
രോഹിത് ശര്മയെ മറികടന്ന് പുതിയ നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി
കട്ടക്ക്: കട്ടക്ക് ഏകദിനത്തോടെ ടീം ഇന്ത്യയുടെ 2019 വര്ഷത്തെ ക്രിക്കറ്റ് മത്സരങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 എന്നീ ഫോര്മാറ്റുകളില് നിന്നായി രാജ്യാന്തര ക്രിക്കറ്റില് ഏറ്റവും…
Read More » - 22 December
ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
കട്ടക്ക്: വെസ്റ്റ്ഇന്ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്സരത്തില് ഇന്ത്യക്ക് തകര്പ്പന് ജയം. നാലു വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ പരമ്പര (2-1) ഉറപ്പിച്ചത്. വിരാട് കോഹ്ലി (85),…
Read More » - 22 December
22 വര്ഷം പഴക്കമുള്ള ലോക റെക്കോർഡ് പഴങ്കഥയാക്കി രോഹിത് ശർമ്മ
ശ്രീലങ്കയുടെ മുന് ഓപ്പണര് സനത് ജയസൂര്യയുടെ 22 വര്ഷം പഴക്കമുള്ള ലോക റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യന് ഓപ്പണര് രോഹിത് ശർമ്മ. ഒരു കലണ്ടര് വര്ഷത്തില് ഏറ്റവും കൂടുതല്…
Read More » - 19 December
ഐപിഎല് താരലേലം: പാറ്റ് കമ്മിന്സിനും മാക്സ് വെല്ലിനും പെന്നുംവില, ആര്ക്കും വേണ്ടാതെ ചേതേശ്വര് പൂജാര
കൊല്ക്കത്ത: ഐപിഎല് താരലേലത്തില് ഓസ്ട്രേലിയന് താരങ്ങളായ പാറ്റ് കമ്മിന്സിനും ഗ്ലെന് മാക്സ്വെല്ലിനും പൊന്നും വില. കമ്മിന്സിനെ 15.50 കോടിയ്ക്ക് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയപ്പോള് ഗ്ലെന് മാക്സ്വെല്ലിനെ…
Read More » - 19 December
ഐപിഎല് താരലേലം ഇന്ന്; പട്ടികയില് അഞ്ച് കേരള താരങ്ങളും
കൊല്ക്കത്ത: കോടികള് മറിയുന്ന ഐപിഎല് താരലേലം ഇന്ന്. ഐപിഎല് സീസണിന് മുന്നോടിയായുള്ള താരലേലം ഉച്ചകഴിഞ്ഞ് 3.30ന് കൊല്ക്കത്തയില് നടക്കും. ലേലപ്പട്ടികയിലുള്ള 338 കളിക്കാരില് നിന്ന് പരമാവധി 73…
Read More » - 18 December
വെസ്റ്റ് ഇൻഡീസിനെതിരെ കൂറ്റൻ സ്കോറുയർത്തി ഇന്ത്യ : സെഞ്ചുറി നേടി രോഹിത് ശർമയും, കെ.എൽ.രാഹുലും
അമരാവതി : വിശാഖപട്ടണത്തെ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ കൂറ്റൻ സ്കോറുയർത്തി ഇന്ത്യ. രണ്ടാം ഏകദിനത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത 50 ഓവറിൽ അഞ്ച് വിക്കറ്റിന്…
Read More » - 18 December
വിന്ഡീസ് ഏകദിനത്തില് ഇന്ത്യക്ക് മികച്ച തുടക്കം; സെഞ്ചുറി അടിച്ച് രോഹിത്തും രാഹുലും
വിശാഖപട്ടണം: വെസ്റ്റ് ഇന്ഡീസിനെതിരായ ഏകദിനത്തില് ഇന്ത്യക്ക് മികച്ച തുടക്കം. സെഞ്ചുറി നേടിയ രാഹുലും രോഹിത് ശര്മ്മയുമാണ് ഇന്ത്യയെ കരകയറ്റിയത്. ടോസ് നേടിയ വിന്ഡീസ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഏകദിനത്തില്…
Read More » - 18 December
ഇന്ത്യാ വിന്ഡീസ് ഏകദിനം; ടോസ് നേടിയ വിന്ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു
വിശാഖപട്ടണം: വെസ്റ്റ് ഇന്ഡീസിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തില് ടോസ് നേടിയ വിന്ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ടോസ് നേടിയ വിന്ഡീസ് നായകന് ഫീല്ഡിംഗ് തിരഞ്ഞടുക്കുകയായിരുന്നു. ഇന്ത്യന് ക്യാപ്റ്റന് വിരാട്…
Read More » - 18 December
വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന്
വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന്. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ഇന്ത്യക്ക് ഇന്ന് വിശാഖപട്ടണത്ത് നടക്കുന്ന ഏകദിനത്തിൽ ജയം അനിവാര്യമാണ്. കഴിഞ്ഞ ഏകദിനത്തിൽ ഇന്ത്യയെ…
Read More »