Latest NewsCricketNews

ഓ​പ്പ​ണിം​ഗ് ബാ​റ്റ്സ്മാ​ന്‍​മാ​ര്‍ എ​ല്ലാ​വ​രും ഫോ​മി​ലാ​ണെ​ന്ന​ത് സന്തോഷം നൽകുന്നു; ധവാൻ

പൂനെ: ഓ​പ്പ​ണിം​ഗ് ബാ​റ്റ്സ്മാ​ന്‍​മാ​ര്‍ എ​ല്ലാ​വ​രും ഫോ​മി​ലാ​ണെ​ന്ന​ത് ഏ​റെ സ​ന്തോ​ഷം ന​ല്‍​കു​ന്നു​ണ്ടെ​ന്ന് ശി​ഖ​ര്‍ ധ​വാ​ന്‍. രോ​ഹി​ത് ശ​ര്‍​മ​യ്ക്കും കെ.​എ​ല്‍. രാ​ഹു​ലി​നും 2019 മി​ക​ച്ച വ​ര്‍​ഷ​മാ​യി​രു​ന്നു. ഇ​രു​വ​രും മി​ക​ച്ച ഫോ​മി​ലാ​ണ് ഇ​പ്പോ​ഴും ക​ളി​ക്കു​ന്ന​ത്. ല​ങ്ക​ക്കെ​തി​രെ ത​നി​ക്കും മി​ക​ച്ച ഫോ​മി​ല്‍ ക​ളി​ക്കാ​നാ​യെ​ന്നും ഇ​ത് സന്തോഷം നൽകുന്നുവെന്നും ധവാൻ പറയുകയുണ്ടായി. ല​ങ്ക​യ്ക്കെ​തി​രാ​യ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധവാൻ. ല​ങ്ക​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ 52 റ​ണ്‍‌​സ് നേ​ടി ധ​വാ​ന്‍ ഇ​ന്ത്യ​ന്‍ വി​ജ​യ​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button