മുംബൈ: ന്യൂസിലൻഡിനെതിരായ ട്വന്‍റി ട്വന്‍റി പരമ്പരയിൽ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ. പരിക്കേറ്റ ശിഖർ ധവാന് പകരമാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയത്. പൃഥ്വി ഷായെ ഏകദിന ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

Post Your Comments