Cricket
- Jan- 2020 -26 January
ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫീല്‍ഡറായ ജോണ്ടിറോഡ്സിന്റെ ഇഷ്ടപ്പെട്ട 7 ഫീല്‍ഡര്‍മാരില്‍ 2 ഇന്ത്യന്‍ താരങ്ങള്‍
ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ ജോണ്ടിറോഡ്സ്. ഫീല്‍ഡിംഗിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയ കളികാരനാണ് താരം മാത്രവുമല്ല ഫീല്‍ഡിംഗ് മികവിലൂടെ മാത്രം മാന്‍ ഓഫ് ദി…
Read More » - 26 January
കരിയറിലെ അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ താരത്തിന് ഐ.സി.സിയുടെ പിഴയും ഡി മെറിറ്റ് പോയിന്റും
കരിയറിലെ അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരം വെര്‍നോന്‍ ഫിലാണ്ടറിനെതിരെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പിഴയും ഒരു ഡി മെറിറ്റ് പോയിന്റും ചുമത്തി. മാച്ച് ഫീയുടെ…
Read More » - 26 January
നിലപാട് മാറ്റി പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ; ഏഷ്യകപ്പില് ഇന്ത്യയുടെ മത്സരങ്ങള്‍ പൊതുവേദിയില്‍ കളിക്കാം
നിലപാടുകള്‍ മാറ്റി പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസിം ഖാന്. ഇന്ത്യ ഏഷ്യ കപ്പ് കളിക്കാന്‍ പാകിസ്ഥാനില്‍ വന്നില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ കളിക്കില്ലെന്ന നിലപാട്…
Read More » - 26 January
തത്സമയ ടിവി പരിപാടിക്കിടെ ഹിന്ദിയില്‍ ചാഹലിനെ തെറിവിളിച്ച് മാര്ട്ടിന് ഗുപ്റ്റില്‍ ; വീഡിയോ
ഇന്ത്യ ന്യൂസിലന്‍ഡ് മത്സരശേഷം ന്യൂസിലന്‍ഡ് താരം മാര്ട്ടിന് ഗുപ്റ്റില്‍ തത്സമയ ടിവി പരിപാടിക്കിടെ ഹിന്ദിയില്‍ ചാഹലിനെ തെറിവിളിച്ചു. ഹിന്ദി ഷോയുടെ അവതാരകന് ജതിന് സപ്രുവ് തത്സമയ പരിപാടിക്കിടെ…
Read More » - 26 January
രാഹുല്‍ അയ്യരുകളിയില് ന്യൂസിലന്‍ഡിനെ തൂത്തെറിഞ്ഞ് ഇന്ത്യ ; പരമ്പരയില്‍ മുന്നില്‍
ഓക്ലന്‍ഡ്: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി20യില്‍ അനായാസ ജയം സ്വന്തമാക്കി ഇന്ത്യ. 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ കെ.എല്‍ രാഹുലും ശ്രേയസ്…
Read More » - 26 January
ഋഷഭ് പന്തിന് സ്വയം കുറ്റപ്പെടുത്താനേ സാധിക്കൂ; വിമർശനവുമായി കപിൽ ദേവ്
മുംബൈ: ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ട്ടപ്പെട്ട യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെതിരെ വിമർശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. പന്ത് മികച്ച കളിക്കാരന് തന്നെയാണ്.…
Read More » - 25 January
ഏഷ്യകപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് വന്നില്ലെങ്കില്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയ്യാന്‍ പോകുന്നത് ഇങ്ങനെ
ഏഷ്യ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് വന്നില്ലെങ്കില്‍ 2021ല്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്ന ട്വന്റി20 ലോകകപ്പിന് പാകിസ്ഥാന് ഇന്ത്യയിലേക്കും വരില്ലെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് വസിം ഖാന്.…
Read More » - 25 January
പരിക്ക് ; ന്യൂസിലാന്‍ഡ് പര്യടനത്തില്‍ നിന്നും ഖലീല്‍ അഹമ്മദ് പുറത്ത്
ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യ എ ടീമിന്റെ പരമ്പരയില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍ ഖലീല്‍ അഹമ്മദ് പുറത്ത്. ഇന്ത്യ ന്യൂസിലാന്‍ഡ് എ ടീമുകളുടെ ആദ്യ ഏകദിനത്തിനിടെയാണ് ഖലീല്‍ അഹമ്മദിന് പരിക്കേറ്റത്.…
Read More » - 25 January
ദക്ഷിണാഫ്രിക്കന്‍ ടീമിലേക്കള്ള ഡിവില്ലിയേഴ്സിന്റെ മടങ്ങിവരവില്‍ പ്രതികരണമറിയിച്ച് ഗ്രെയിം സ്മിത്ത്
കേപ്ടൗണ്‍: അടുത്തകാലത്തായി ക്രിക്കറ്റില്‍ ഏറെ ചര്‍ച്ച വിഷയമായ ഒന്നായിരുന്നു എബി ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെന്ന് എന്ന് പറഞ്ഞത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ്…
Read More » - 25 January
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ ആകേണ്ടത് ആര് ? ഗാംഗുലിയുടെ പ്രതികരണം ഇങ്ങനെ
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ ആകേണ്ടത് ആരാണെന്ന പോര് മുറുകി കൊണ്ടിരിക്കെ ഈ വിഷയത്തില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.…
Read More » - 25 January
ആരാധകനെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചു ; ഒടുവില്‍ പറഞ്ഞ് തടിയൂരി ബെന്‍ സ്റ്റോക്സ്
ആരാധകനെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് മാപ്പ് ചോദിച്ച് ബെന്‍ സ്റ്റോക്സ്. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെയായിരുന്നു സംഭവം. മത്സരത്തില്‍ 2 റണ്‍സ് എടുത്ത് ഔട്ട് ആയതിന് ശേഷം…
Read More » - 25 January
ഗില്ലിനെ പിന്തള്ളി ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍താരം സോധി
ഇന്നലെ നടന്ന ഇന്ത്യ ന്യൂസിലാഡ് മത്സരത്തില്‍ ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ ഇഷ് സോധിയാണ് അവരുടെ ബൗളിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. നാലോവറില്‍ 36 റണ്‍സിനു…
Read More » - 25 January
സഞ്ജുവിനായി ന്യൂസിലന്‍ഡ് ഗ്യാലറിയിലിലും ആര്‍പ്പുവിളി ; ചെറുചിരിയോടെ വിലക്കി താരം
ഒക്ലാന്‍ഡ് : ഇന്ത്യ ന്യൂസിലന്‍ഡ് ആദ്യ ട്വന്റി-ട്വന്റി മത്സരം നടക്കുമ്പോള്‍ ഗ്യാലറിയില്‍ ആര്‍പ്പുവിളിയായിരുന്നു. അത് ഒരുപക്ഷെ ഇന്ത്യന്‍ ടീമിന് വേണ്ടിയായിരുന്നില്ല പ്ലെയിംഗ് ഇലവനില്‍ ഇടം ലഭിക്കാത്ത സഞ്ജുവിനു…
Read More » - 24 January
ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ് : ഒന്നാമനായി വിരാട് കോഹ്ലി
ദുബായ് : ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാമനായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. 928 റേറ്റിംഗ് പോയന്റു നേടിയാണ് റാങ്കിംഗില്‍ കോഹ്ലി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.…
Read More » - 24 January
ന്യൂസിലൻഡിനെതിരായ ആദ്യ ട്വന്റി ട്വന്റിയിൽ ഇന്ത്യയ്ക്ക് വിജയം
ഓക്ലൻഡ്: ആറു വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തകർത്തുവിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ്. നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ പടുത്തുയർത്തിയ 204 റൺസിന്റെ…
Read More » - 24 January
അടിച്ച് തകര്‍ത്ത് ന്യൂസിലാന്‍ഡ് ഇന്ത്യക്ക് 204 റണ്‍സ് വിജയലക്ഷ്യം ന്യൂസിലാന്‍ഡിനായി 3താരങ്ങള്‍ക്ക് അര്‍ധശതകം
ഇന്ത്യ ന്യൂസിലാന്‍ഡ് ആദ്യ ട്വന്റി 20 യില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് 204 റണ്‍സ് വിജയലക്ഷ്യം ന്യൂസിലാന്‍ഡിനായി 3താരങ്ങള്‍ അര്‍ധശതകം നേടി വില്ല്യംസണ്, മണ്‍റോ, ടെയ്ലര് എന്നിവരാണ്…
Read More » - 24 January
ഇന്ത്യക്ക് ടോസ് ; പന്തും സഞ്ജുവും പുറത്ത് പാണ്ഡെ അകത്ത്
ഓക്ലന്‍ഡ്: ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പരയില്‍ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിംഗിന് അയച്ചു. മലയാളി താരം സഞ്ജു സാംസണിന് ടീമില്‍ ഇടം നേടാനായില്ല…
Read More » - 24 January
ഇന്ത്യ ഇറങ്ങുന്നു ; പന്ത് പുറത്ത്
ഓക്ലന്‍ഡ്: ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പര ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കെഎല്‍ രാഹുലായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന് കോഹ്ലി വ്യക്തമാക്കി. രണ്ട് കാര്യങ്ങള്‍ ഒരേസമയം…
Read More » - 23 January
ലോകകപ്പില്‍ ഞങ്ങളെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ് ഫൈനലില്‍ കടന്നപ്പോള്‍ സന്തോഷമാണ് തോന്നിയത് : കൊഹ്ലി
ഓക്ക്ലാന്‍ഡ്: കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിനോട് സെമി ഫൈനലില്‍ പരാജയപ്പെട്ടതില്‍ സന്തോഷമേ ഒള്ളൂ എന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ന്യൂസിലാന്‍ഡിനെതിരേ വെള്ളിയാഴ്ച…
Read More » - 23 January
വ്യക്തികള്‍ക്ക് പ്രധാന്യമില്ല. ഒത്തൊരുമായാണ് ടീമിന്റെ ശക്തി. ലോകകപ്പ് നേടുകയാണ് ലക്ഷ്യം : രവി ശാസ്ത്രി.
ഓക്ലന്‍ഡ്: വ്യക്തികള്‍ക്കല്ല പ്രധാന്യം ഒത്തൊരുമായാണ് ടീമിന്റെ ശക്തി എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി. ലോകകപ്പ് നേടുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ…
Read More » - 23 January
ന്യൂസിലാന്‍ഡ് മണ്ണിലെ നാണക്കേട് മാറ്റാന്‍ ഇന്ത്യ നാളെ ഇറങ്ങും
ഓക്ലന്‍ഡ്: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കമാകും. പരമ്പരയില്‍ അഞ്ച് ട്വന്റി20 യാണുള്ളത്. ഇന്ത്യന്‍ സമയം 12.20നാണ് കളി ആരംഭിക്കുക. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ജയിച്ച ആത്മവിശ്വാസത്തിലാണ്…
Read More » - 23 January
ആരാണ് മികച്ച ബാറ്റ്സ്മാന്, വിരാട് കോഹ്ലിയോ അതോ സ്റ്റീവ് സ്മിത്തോ ; മറുപടിയുമായി സ്മിത്ത്
മുംബൈ: ഏതൊരു ക്രിക്കറ്റ് പ്രേമികളുടെയും ആരാധകരുടെയും ഏറ്റവും വലിയ സംശയവും പലപ്പോഴായും തര്‍ക്കമുണ്ടാക്കുന്ന ഒരു ചോദ്യമാണ് വിരാട് കോഹ്ലിയാണോ അതോ സ്റ്റീവ് സ്മിത്താണോ മികച്ച ബാറ്റ്സ്മാന് എന്നത്.…
Read More » - 23 January
ഇംഗ്ലണ്ടിന്റെ യുവ വെടിക്കെട്ട് താരത്തോട് ഐപിഎല്ലില്‍ നിന്നും പിന്മാറാന് മൈക്കല്‍ വോണ്‍
ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ നിന്നും ഇംഗ്ലണ്ടിന്റെ യുവ വെടിക്കെട്ട് ബാറ്റ്സ്മാന് ടോം ബാന്റണിനോട് പിന്മാറണമെന്നു മുന്‍ ഇംഗ്ലീഷ് നായകന് മൈക്കല്‍ വോണ്‍. പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ…
Read More » - 23 January
ഡിവില്ലിയേഴ്സിനു പിന്നാലെ മറ്റൊരു സൂപ്പര്‍ താരവും തിരിച്ചുവരവിനൊരുങ്ങുന്നു ; ആകാംഷയോടെ ആരാധകര്‍
ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബിഡി തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലിരിക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത. പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന് ട്വന്റി20 ടീമില്‍ തിരിച്ചെത്തിയേക്കുമെന്നാണ് പുതിയ…
Read More » - 22 January
കൊഹ്ലി ഭാഗ്യവാന്, താരത്തേക്കാള്‍ മികച്ച കളിക്കാരുണ്ട് പക്ഷെ അവര്‍ക്ക് അവഗണനമാത്രമാണെന്ന് റസാഖ്
ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനുമായ വിരാട് കൊഹ്ലി ഭാഗ്യവാനാണെന്ന് പാക്കിസ്ഥാന് മുന്‍താരം റസാഖ്. കോലി വളരെ മികച്ച കളിക്കാരന് തന്നെയാണ്. പക്ഷെ കോലിയേക്കാള്‍…
Read More »