Cricket
- Jun- 2020 -4 June
കേരളത്തിലേത് നടുക്കുന്ന സംഭവം ; ഗര്‍ഭിണിയായ കാട്ടാനയുടെ ദാരുണമായ അന്ത്യത്തില്‍ പ്രതികരണവുമായി വിരാട് കോലി
ന്യൂഡൽഹി : കേരളത്തിലേത് നടുക്കുന്ന സംഭവമായിരുന്നുവെന്നും മൃഗങ്ങളോട് അല്പം കൂടി സ്നേഹത്തോടെ പെരുമാറാമെന്നും ഈ ഭീരുത്വം നിര്‍ത്താന്‍ സമയമായെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോലി.…
Read More » - 3 June
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര : വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു
ജമൈക്ക:. ഇംഗ്ലണ്ടിനെതിരെ അടുത്ത മാസം നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കോവിഡ് ഭീക്ഷണിക്കിടെ നടക്കുന്ന മത്സരമായതിനാൽ മൂന്ന് താരങ്ങള്‍…
Read More » - 1 June
ടിനു യോഹന്നാനെ കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി തിരഞ്ഞെടുത്തു
തിരുവനന്തപുരം : മുന്‍ ഇന്ത്യന്‍ പേസറും മലയാളിയുമായ ടിനു യോഹന്നാനെ കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി തിരഞ്ഞെടുത്തു. മൂന്ന് വര്‍ഷം ടീമിനൊപ്പമുണ്ടായിരുന്ന ഡേവ് വാട്മോറിന് പകരമായിട്ടാണ് ടിനുവിനെ…
Read More » - May- 2020 -24 May
മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കോവിഡ്-19 സ്ഥിരീകരിച്ചു
ഇസ്ലാമാബാദ് : മുന്‍ പാകിസ്താന് ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കോവിഡ്-19 രോഗബാധ. തൗഫീഖ് തന്നെയാണ് താന്‍ രോഗബാധിതനാണെന്ന വിവരം ആരാധകരെ അറിയിച്ചത്. പനിയടക്കമുള്ള രോഗലക്ഷണങ്ങള്‍ കണ്ടതോടെ…
Read More » - 15 May
ഈ വർഷത്തെ ടി20 ലോകകപ്പിന്റെ വിധി മെയ് 28ന് അറിയാം; വീഡിയോ കോണ്‍ഫറന്‍സ് വഴി ചർച്ചക്കൊരുങ്ങി ഐസിസി
മുംബൈ : ഈ വർഷം ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ വെച്ച് നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന്റെ വിധി മെയ് 28ന് അറിയാം. ഇതിന്റെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 28ന് വീഡിയോ…
Read More » - 15 May
ക്രിക്കറ്റ് താരങ്ങളുടെ പരിശീലനം നിരീക്ഷിക്കാന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനുമായി ബി.സി.സി.ഐ
രാജ്യത്ത് ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ കളിയും പരിശീലനവും മുടങ്ങിയ ക്രിക്കറ്റ് താരങ്ങളെ സഹായിക്കാന്‍ ബി.സി.സി.ഐ. ക്രിക്കറ്റ് താരങ്ങളോട് പരിശീലനം വീടുകളില്‍ നിന്നും പുനരാരംഭിക്കാനാണ് ബി.സി.സി.ഐ നിര്‍ദേശം നല്‍കിയിരിക്കുന്നത്.…
Read More » - Apr- 2020 -29 April
നീ കൊറോണയെക്കാള്‍ ഭീകരനാണ് ; സഹതാരത്തിനെതിരെ ആഞ്ഞടിച്ച് ക്രിസ് ഗെയ്ല്
കിങ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസില്‍ തന്റെ സഹതാരമായിരുന്ന രാംനരേഷ് സര്‍വനെതിരേ ആഞ്ഞടിച്ച് വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയ്ല്. ഒരു യൂട്യൂബ് വീഡിയോയില്‍ ആണ് താരം സര്‍വനെതിരെ തുറന്നടിച്ചത്. കൊറോണ…
Read More » - 28 April
ഒത്തുകളിക്ക് പ്രേരിപ്പിച്ച സംഭവം ; ഉമര്‍ അക്മലിന് വിലക്ക്
ലാഹോര്‍: പാക്കിസ്ഥാന് താരം ഉമര്‍ അക്മലിനെതിരേ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ അച്ചടക്ക നടപടി. ഈവര്‍ഷത്തെ പാകിസ്താന് സൂപ്പര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിനു മുന്നോടിയായി ഒത്തുകളിക്കു പ്രേരിപ്പിച്ച് ഏജന്റുമാര്‍…
Read More » - 25 April
15 വര്‍ഷത്തെ കരിയറിന് വിരാമമിട്ട് സന മിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
15 വര്‍ഷത്തെ കരിയറിന് വിരാമമിട്ട് മുന്‍ പാക്കിസ്ഥാന് ടീം ക്യാപ്റ്റന്‍ സന മിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 226 അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ച താരം 2009…
Read More » - 25 April
15 വര്‍ഷത്തെ കരിയറിന് വിരാമമിട്ട് സന മിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
15 വര്‍ഷത്തെ കരിയറിന് വിരാമമിട്ട് മുന്‍ പാക്കിസ്ഥാന് ടീം ക്യാപ്റ്റന്‍ സന മിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 226 അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ച താരം 2009…
Read More » - 25 April
മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ വാട്സണ് അന്തരിച്ചു
മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്രെയിം വാട്സണ്(75) അന്തരിച്ചു. നീണ്ട കാലത്തെ ക്യാന്‍സര്‍ അസുഖ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം ഇന്നലെയാണ് അന്തരിച്ചത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി വെറും 5 ടെസ്റ്റും…
Read More » - 25 April
ലോകകപ്പ് സെമി ധോണിയുടെ അവസാന മത്സരമോ ? ചെന്നൈ സൂപ്പര്‍ കിംഗ്സിലെ സഹതാരം കൂടിയായ ഹര്ഭജന് പറയുന്നു
മൊഹാലി: ധോണിയുടെ അന്താരാഷ്ട്ര കരിയറിലെ അവസാന രാജ്യാന്തര മത്സരമായി ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരം മാറുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ധോണിയുടെ സഹതാരം കൂടിയായ ഹര്ഭജന്…
Read More » - 25 April
കളിക്കുന്നിടത്തോളം കാലം ഞാന്‍ ഒരിക്കലും ഈ ടീമിനെ വിട്ടുപോകില്ല ; വിരാട് കൊഹ്ലി
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നിടത്തോളം കാലം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്ന് പോകില്ലെന്ന് നായകന് കൂടിയായ വിരാട് കൊഹ്ലി. ദക്ഷിണാഫ്രിക്കന്‍ താരവും ബാംഗ്ലൂരില്‍ സഹതാരവുമായ എ…
Read More » - 24 April
ഇനി പന്തില്‍ തുപ്പല് വേണ്ട പകരം ചുരണ്ടാം ; ക്രിക്കറ്റ് നിയമ വിരുദ്ധമായ പന്തു ചുരുണ്ടല്‍ നിയമ വിധേയമാക്കുന്നു
ദുബായ്: ക്രിക്കറ്റില്‍ നിയമവിരുദ്ധമായ പന്ത് ചുരണ്ടല്‍ നിയമവിധേയമായേക്കുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തരത്തില്‍ മാറ്റം കൊണ്ടുവരാന്‍ ആലോചന. പന്തില്‍ തുപ്പല് പുരട്ടി തിളക്കം കൂട്ടി റിവേഴ്സ് സ്വിംഗ്…
Read More » - 24 April
ഗ്ലൗസിന് പത്തു വിരല്‍ കൈയില്‍ ഒമ്പത് വിരല്‍ ; അതുമായി ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് കീപ്പ് ചെയ്യാനായതില്‍ അഭിമാനം തോന്നുന്നു
ഒമ്പത് വിരലുമായി ഇന്ത്യയ്ക്കായി കീപ്പിംഗ് നടത്താനായത് അഭിമാന നിമിഷമായി കരുതുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍. 2003 ലോകകപ്പ് സ്ക്വാഡില്‍ അംഗമായിരുന്ന താരം ധോണിയുടെ വരവോടെ…
Read More » - 24 April
സച്ചിന് തലയുയര്‍ത്തുകയും ഞാന്‍ തല താഴ്ത്തുകയും ചെയ്ത ആ പിറന്നാള്‍ ദിനം ഒരിക്കലും മറക്കാനാകില്ല ; അനുഭവം പങ്കുവച്ച് ഓസ്ട്രേലിയന്‍ താരം
ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും മനസ്സില്‍ തങ്ങി നില്ക്കുന്ന മത്സരമാണ് 1998ല്‍ ഷാര്‍ജയില്‍ സച്ചിന് കത്തിക്കയറിയ ഷാര്‍ജ കപ്പ് ഫൈനല്‍ പോരാട്ടം. അന്ന് ആ മത്സരം നടന്നത് സച്ചിന്റെ…
Read More » - 24 April
എന്റെ കുഞ്ഞുങ്ങളെ നോക്കുന്ന അവര്‍ എനിക്കൊരു വീട്ടു ജോലിക്കാരിയല്ല, എന്റെ കുടുംബാംഗം തന്നെയാണ് ; വീട്ടുജോലിക്കാരിയുടെ മരണാനന്തര കര്‍മങ്ങള്‍ ചെയ്ത് ഗംഭീര്‍
ദില്ലി: അസുഖംമൂലം മരിച്ച ആറ് വര്‍ഷമായി വീട്ടിലെ ജോലിക്കാരിയായിരുന്ന സരസ്വതി പത്രയുടെ മൃതദേഹം ലോക്ക് ഡൗണ്‍ കാരണം ജന്മനാടായ ഒഡീഷയിലേക്ക് കൊണ്ടുപോവാന്‍ സാധികാതെ വന്നതോടെ അവരുടെ മരണാനന്തര…
Read More » - 24 April
കോവിഡ് പോരാട്ടത്തിന് ഐക്യദാര്‍ഢ്യവും പിന്തുണയും ; പിറന്നാളാഘോഷം ഒഴിവാക്കി സച്ചിന്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ഇന്ന് 40 വയസ് തികയുന്നു. ഇത്തവണ പിറന്നാളാഘോഷം ഒഴിവാക്കിയിരിക്കുകയാണ് താരം. കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ളവര്‍ക്ക്…
Read More » - 24 April
ദൈവത്തിന് പിറന്നാള്‍ ആശംസകളുമായി കായികലോകം
മുംബൈ: ജാതിമത ഭേദമന്യേ ഏതൊരാളും ആരാധിക്കുന്ന ഒരു ദൈവം, അതാണ് കായികലോകത്തിന് സച്ചിന് എന്ന സച്ചിന് രമേഷ് ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റ് അടക്കി വാണിരുന്ന ബൗളര്‍മാരെ കാഴ്ചക്കാരാക്കി കൊണ്ടായിരുന്നു…
Read More » - 23 April
ഐപിഎല്‍ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ അദ്ദേഹമാണ് ; ആശിഷ് നെഹ്റ
ഐ.പി.എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മഹേന്ദ്ര സിംഗ് ധോണിയാണെന്ന് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്റ. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത്…
Read More » - 23 April
സ്വവര്‍ഗ വിവാഹത്തിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ പുതുചരിത്രമെഴുതിയ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു ; ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവച്ച് ദമ്പതികള്‍
ക്രൈസ്റ്റ്ചര്‍ച്ച് : സ്വവര്‍ഗ വിവാഹത്തിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ പുതുചരിത്രമെഴുതിയ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു. വനിതാ ക്രിക്കറ്റിലെ ആദ്യ സ്വവര്‍ഗ ദമ്പതികളായ ന്യൂസീലന്‍ഡ് താരങ്ങളായ ആമി സാറ്റര്ത്വൈറ്റിനും ലീ…
Read More » - 23 April
ഇപ്പോളത്തെ ഇന്ത്യന്‍ താരങ്ങളെ ഈ ഇതിഹാസങ്ങളുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് മുന്‍ പാക് ക്രിക്കറ്റ് താരം
കറാച്ചി: സച്ചിന് ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരുമായി ഇപ്പോഴത്തെ ഇന്ത്യന്‍ താരങ്ങളെ താരതമ്യപ്പെടുത്താനാവില്ലെന്ന് മുന്‍ പാകിസ്ഥാന് താരം മുഹമ്മദ് യൂസുഫ്. ഇന്ത്യന്‍ ടീമില്‍ കഴിവുള്ള നിരവധി പേരുണ്ടായിരുന്നുവെന്നും…
Read More » - 22 April
പുതിയ ലുക്കില്‍ പഴയ താരവും പഴയ ലുക്കില്‍ പുതിയ താരങ്ങളും ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മുംബൈ: രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പുറത്തുപോവേണ്ട, ആരെയും കാണേണ്ട എന്നുള്ളതിനാല്‍ പലരും ലുക്ക് മാറ്റിയുള്ള പരീക്ഷണത്തിലാണ്. മൊട്ടയടിച്ചും മീശയെടുത്തും താടിയെടുത്തുമെല്ലാം പലരും ലുക്ക് മാറ്റി പരീക്ഷിക്കുകയാണ്.…
Read More » - 22 April
അന്ന് ഞാന്‍ ഉറങ്ങാനാവാതെ പൊട്ടിക്കരഞ്ഞു ; കോഹ്ലിയുടെ വെളിപ്പെടുത്തല്‍
ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു താരമായി മാറിയിരിക്കുകയാണ് കോഹ്ലി. ബാറ്റിംഗില്‍ നിരവധി റെക്കോര്‍ുകള്‍ അദ്ദേഹം തര്ത്തെറിയുകയാണ്. ക്രിക്കറ്റ് കരിയറില്‍ വളരെ ഉന്നതിയിലെത്തിയിരിക്കുന്ന ഈ സമയത്ത് തന്റെ…
Read More » - 19 April
മാസ്ക് ധരിപ്പിക്കാന്‍ സച്ചിനും കൊഹ്ലിയും ഗാംഗുലിയും ദ്രാവിഡും മന്ദാനയും ;ടീം മാസ്ക് ഫോഴ്സുമായി ബിസിസിഐ ; വീഡിയോ കാണാം
ദില്ലി: കോവിഡ് 19നെ പ്രതിരോധിക്കാന്‍ സര്‍ക്കാരുമായി കൈക്കോര്‍ത്ത് ഇന്ത്യന്‍ താരങ്ങളും. പൊതുസ്ഥലങ്ങളില്‍ മാസ്ക്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ടീം മാസ്ക് ഫോഴ്സ് വീഡിയോയുമായാണ് ബിസിസിഐ രംഗത്തെത്തിയിരിക്കുന്നത്.…
Read More »