News
- Jan- 2016 -8 January
സിനിമ ഹറാമല്ല, ലീഗില്‍ ആവിഷ്ക്കാര സ്വാതന്ത്ര്യം വേണം: മുനവറലി ശിഹാബ് തങ്ങള്‍
കണ്ണൂര്‍: സിനിമ ഹറാമല്ലെന്നും ലീഗില്‍ ആവിഷ്ക്കാര സ്വാതന്ത്ര്യം വേണമെന്നും മുനവറലി ശിഹാബ് തങ്ങള്‍. ജനവരി ലക്കം പച്ചക്കുതിര മാസികയില്‍ വന്ന അഭിമുഖത്തിലാണ് മുസ്ലിംലീഗിന്റെ പരമോന്നത നേതാവായിരുന്ന പാണക്കാട്…
Read More » - 8 January
മരിച്ച നായയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ ദമ്പതികള്‍ ക്ലോണിംഗിലൂടെ ഇരട്ട നായ്ക്കുട്ടികളെ സൃഷ്ടിച്ചു
വളര്‍ത്തുനായയോടുള്ള സ്നേഹം കൊണ്ട് ബ്രിട്ടനിലെ ദമ്പതികള്‍ ചെയ്ത പ്രവൃത്തി വാര്‍ത്തകളില്‍ നിറയുകയാണ്. മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ട നായയെ ക്ലോണിംഗിന് വിധേയമാക്കിയാണ് അവര്‍ സ്നേഹം പ്രകടിപ്പിച്ചത്. രണ്ട് നായ്ക്കുട്ടികളെയാണവര്…
Read More » - 8 January
തമിഴ്നാട്ടില്‍ വാഹനാപകടം:മരിച്ചവരില്‍ 8 പേര് മലയാളികള്‍
ചെന്നൈ: തമിഴ്നാട്ടില്‍ വാഹനാപകടം. പത്ത് പേര് മരിച്ചു. മരിച്ചവരില്‍ 8 പേര് മലയാളികളാണ്. പോണ്ടിച്ചേരി-തിരുവനന്തപുരം ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നാഗര്‍കോവിലിനടുത്തുള്ള അഗസ്തീശ്വരത്തു വെച്ചാണ് അപകടമുണ്ടായത്. 38 പേരാണ് ബസ്സിലുണ്ടായിരുന്നത്.…
Read More » - 8 January
15കാരനെ തലയറുത്തുകൊന്നു: നരബലിയെന്നു സംശയം
റായ്പൂര്‍: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയില്‍ 15കാരനെ തലയറുത്തു കൊന്നു. കുട്ടിയുടെ ശിരസറ്റ ശരീരഭാഗം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ തലഭാഗം കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ചന്ദനത്തിരികളും…
Read More » - 8 January
പീഡനശ്രമത്തില്‍ പിടിയിലായ പ്രതികള്‍ക്ക് ശിക്ഷ റോഡ് വൃത്തിയാക്കല്‍
മുംബൈ: പീഡന ശ്രമത്തില്‍ പിടിയിലായ യുവാക്കള്‍ക്ക് ശിക്ഷയായി പൊതു റോഡ് വൃത്തിയാക്കല്‍. ബോംബേ ഹൈക്കോടതിയുടേതാണ് ഉത്തരവ്. ആറ് മാസത്തേക്ക് ആഴ്ചയില്‍ ഓരോ തവണ വീതം റോഡ് വൃത്തിയാക്കണമെന്നാണ്…
Read More » - 8 January
പഞ്ചാബ് പന്ദേര് ഗ്രാമത്തില്‍ സംശയാസ്പദമായി രണ്ട് പേര്: സൈന്യം തെരച്ചില്‍ തുടരുന്നു
ഗുര്‍ദാസ്പൂര്‍: ബുധനാഴ്ച വൈകിട്ട് പഞ്ചാബ് പന്ദേര് ഗ്രാമത്തിലെ കരിമ്പുപാടത്ത് ഗ്രാമീണര്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട് രണ്ട് പേര്‍ക്കായി സൈന്യം തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഡ്രോണ്‍ വിമാനമുപയോഗിച്ച് കഴിഞ്ഞദിവസം ഉച്ചയോടെയാണ്…
Read More » - 8 January
നിരഞ്ജൻ എങ്ങനെ കൊല്ലപ്പെട്ടു?
സുജാത ഭാസ്കര്‍ പത്താന്‍കോട്ട്: പത്താൻ കോട്ടിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് NSG യുടെ പ്രത്യേക സേനയെ വിന്യസിക്കുകയും, അവരുടെ ഏറ്റുമുട്ടലിൽ രണ്ടു തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു .…
Read More » - 7 January
അയ്യപ്പനെക്കാണാൻ മോസ്കോയിൽ നിന്ന് നാലാം വർഷവും മിഹായിലെത്തി
മണ്ഡലകാലത്ത് വിദേശത്തുനിന്നും കേരളത്തിലെത്തി 41 ദിവസത്തെ വൃതമനുഷ്ഠിച്ച് മലകയറുന്ന ഒരു ഭക്തന് ജനശ്രദ്ധ ആകർഷിക്കുന്നു. മോസ്കോ സ്വദേശി മിഹായിൽ ആണ് ഈ ഭക്തൻ.വേണുഗോപാല ക്ഷേത്രത്തിൽ ഒന്നരമാസത്തെ ക്ഷേത്രജോലികൾ…
Read More » - 7 January
കാശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാവാന്‍ മെഹബൂബാ മുഫ്തി
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന് പകരം മകള്‍ മെഹബൂബാ മുഫ്തിയെ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതായി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചു.…
Read More » - 7 January
തോല്ക്കാന് മനസില്ല ; ഭീകരരുടെ തോക്കില്‍ നിന്നും ആറു വെടിയുണ്ടകള്‍ ഉദരത്തിലേറ്റുവാങ്ങിയ സൈനികന് ജീവന് നിലനിര്‍ത്താന്‍ പോരാടുന്നു
പത്താന്‍കോട്ട് : പത്താന്‍കോട്ട് വ്യോമസേനത്താവളം തകര്‍ക്കാന്‍ ശ്രമിച്ച ഭീകരരെ നേരിടുന്നതിനിടയില്‍ ആറു വെടിയുണ്ടകള്‍ ഉദരത്തിലേറ്റുവാങ്ങിയ സൈനികന് ജീവന് നിലനിര്‍ത്താന്‍ പോരാടുന്നു. ഹരിയാനയിലെ അംബാല സ്വദേശിയായ ശൈലേഷ് എന്ന…
Read More » - 7 January
കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തെ വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തെ വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ചു. ഇത് സംബന്ധിച്ച തന്റെ നിര്‍ദ്ദേശം പ്രധാനമന്ത്രി അംഗീകരിച്ചതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. വകുപ്പുകളുടെ എണ്ണം…
Read More » - 7 January
2015ലെ ഏറ്റവും സ്നേഹിക്കപ്പെട്ടവരുടെ പട്ടികയില്‍ ഡോ.കലാമും നരേന്ദ്ര മോദിയും
ന്യൂഡല്‍ഹി: 2015ല്‍ രാജ്യം ഏറ്റവും കൂടുതല്‍ സ്നേഹിച്ച നേതാക്കള്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമാണെന്ന് സര്‍വ്വേഫലം. ‘ദ ഗൂഞ്ജ് ഇന്ത്യ ഇന്‍ഡെക്സ്…
Read More » - 7 January
ഭീകരതയ്ക്കെതിരെ ബ്രിട്ടനും ഇന്ത്യയും ഒരുമിച്ച് നില്ക്കും: ബ്രിട്ടീഷ് തൊഴില്‍ മന്ത്രി
അഹമ്മദാബാദ്: ഭീകരതയെ തോല്‍പ്പിക്കാന്‍ ഇന്ത്യയോടൊപ്പം ബ്രിട്ടനുണ്ടാവുമെന്ന് ബ്രിട്ടീഷ് തൊഴില്‍ മന്ത്രി പ്രീതി പട്ടേല്‍. പത്താന്‍കോട്ടില്‍ നടന്ന ഭീകരാക്രമണത്തിനെതിരെ അഹമ്മദാബാദില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. ഗുജറാത്തില്‍ വേരുകളുള്ള അവര്‍ ത്രിദിന…
Read More » - 7 January
ഹോമിയോയും ജ്യോതിഷവും ശാസ്ത്രീയ അടിത്തറ ഇല്ലാത്തതെന്ന് നോബൽ സമ്മാന ജേതാവ്
ചാണ്ഡിഗഡ്: ഹോമിയോ ചികിത്സയ്ക്കും ജ്യൊതിഷതിനുമെതിരെ പ്രശസ്ത രസതന്ത്ര ശാസ്ത്രജ്ഞൻ വെങ്കിട്ടരാമന് രാമകൃഷ്ണന്. രണ്ടും പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാനെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. 2009-ല്‍ രസതന്ത്രശാഖയിൽ നോബൽ സമ്മാനം നേടിയ വ്യക്തിയാണ്…
Read More » - 7 January
നിരഞ്ജനെതിരെ അപമാനിച്ചയാള്‍ക്കെതിരെ കേരള പോലീസെടുത്ത കേസ് നിലനില്‍ക്കില്ല
മലപ്പുറം: പത്താന്‍കോട്ടില്‍ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത മലയാളി എന്‍.എസ്.ജി കമാന്‍ഡോ നിരഞ്ജന് കുമാറിനെ അപമാനിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട അന്‍വര്‍ സാദിഖിനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ദര്‍. രാജ്യദ്രോഹ…
Read More » - 7 January
ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല്‍ ലേലത്തില്‍ വാങ്ങിയ മലയാളി പിന്മാറി
മുംബൈ: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ ഹോട്ടല്‍ വാങ്ങിയ മലയാളിയായ മുന്‍ പത്രപ്രവര്ത്തകന് എസ്.ബാലകൃഷ്ണന് പിന്മാറി. ലേലത്തുക സമാഹരിക്കാന്‍ സാധിക്കാതിരുന്നതിനാലാണ് പിന്മാറ്റമെന്ന് അദ്ദേഹം അറിയിച്ചു. ദക്ഷിണ മുംബൈയിലെ…
Read More » - 7 January
അഞ്ച് ലക്ഷം രൂപയ്ക്ക് അടിപൊളി പോര്‍ഷെ സ്വന്തമാക്കാം
അറുപത് ലക്ഷത്തോളം വിലമതിക്കുന്ന പോര്‍ഷെ നിങ്ങള്‍ക്കും സ്വന്തമാക്കാം. വെറും അഞ്ച് ലക്ഷം രൂപയ്ക്ക്. കേട്ടിട്ട് ഞെട്ടേണ്ട സംഗതി സത്യമാണ്. ചെന്നൈയില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട പ്രീമിയം വാഹനങ്ങളുടെ വിലയാണ്…
Read More » - 7 January
പത്താന്‍കോട്ട് ഭീകരാക്രമണം: ബുദ്ധികേന്ദ്രത്തെ കണ്ടെത്തി
ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നിലെ ബുദ്ധികേന്ദ്രത്തെ ഇന്ത്യ കണ്ടെത്തി. ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കു നിര്‍ദേശങ്ങള്‍ നല്കിയയവരെയാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. ഭീകരരായ അസ്ഫാഖ്…
Read More » - 7 January
ഇന്‍ക്രെഡിബിള്‍ ഇന്ത്യ അംബാസിഡറായി അമിതാഭ് ബച്ചനെ പരിഗണിക്കുന്നു
മുംബൈ: ടൂറിസം വകുപ്പിന്റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാമ്പയിന്റെ ബ്രാന്‍ഡ് അംബാസിഡറായി അമിതാഭ് ബച്ചനെ നിയമിച്ചേക്കും. ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്നും ആമിര്‍ ഖാനെ മാറ്റിയതിന് പിന്നാലെയാണ് തല്‍സ്ഥാനത്തേക്ക്…
Read More » - 7 January
അജിത് ബി.ജെ.പിയിലേക്ക്
ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. താരം ഉടന്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തിയേക്കുമെന്നും അതിനു ശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍…
Read More » - 7 January
മാള്‍ഡ കലാപം: രാജ്നാഥ് സിംഗ് സംഘര്‍ഷ സ്ഥലം സന്ദര്‍ശിക്കും
കൊല്‍ക്കത്ത:വര്‍ഗീയ സംഘര്‍ഷം ഉണ്ടായ പശ്ചിമ ബംഗാളിലെ മാള്‍ഡ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഈ മാസം 18 നു സന്ദര്‍ശിക്കും. വര്‍ഗീയ കലാപത്തെ കുറിച്ച് കേന്ദ്ര…
Read More » - 7 January
തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിൽ , നിയമസഭയിലേക്ക് 39 സീറ്റുകളുടെ വിജയ ലക്ഷ്യം മുന്നിൽ കണ്ട് പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ 39 മണ്ഡലങ്ങളില്‍ ജയ സാധ്യത ലക്ഷ്യമിട്ട് ബി.ജെ.പി പ്രവർത്തനം ആരംഭിച്ചു.തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ ഡിവിഷനുകളിലേക്ക് ലഭിച്ച വോട്ടു നില അടിസ്ഥാനമാക്കിയാണ് പട്ടിക…
Read More » - 7 January
ആഗോള സാമ്പത്തിക രംഗം: ഇന്ത്യന്‍ കുതിപ്പ് തുടരുമെന്ന് ലോകബാങ്ക്
വാഷിംഗ്ടണ്‍: ലോകസാമ്പത്തികരംഗത്തെ പ്രകാശ കേന്ദ്രമായി ഇന്ത്യ തുടരുമെന്ന് ലോക ബാങ്ക്. ഇന്ത്യ 2016-17-ല്‍ 7.8 ശതമാനം സാമ്പത്തിക വളര്‍ച്ച നേരിടുമെന്നും ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അടുത്ത…
Read More » - 7 January
അമിതമായി ഉറക്കഗുളിക കഴിച്ച വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍
കോട്ടയം: അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴഞ്ചേരി മഹിള മന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
Read More » - 7 January
ബാര്‍ കോഴ കേസ് : സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി : ബാര്‍കോഴക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. മന്ത്രിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ്…
Read More »