NewsIndia

തമിഴ്‌നാട്ടില്‍ വാഹനാപകടം:മരിച്ചവരില്‍ 8 പേര്‍ മലയാളികള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ വാഹനാപകടം. പത്ത് പേര്‍ മരിച്ചു. മരിച്ചവരില്‍ 8 പേര്‍  മലയാളികളാണ്. പോണ്ടിച്ചേരി-തിരുവനന്തപുരം ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നാഗര്‍കോവിലിനടുത്തുള്ള അഗസ്തീശ്വരത്തു വെച്ചാണ് അപകടമുണ്ടായത്.  38 പേരാണ് ബസ്സിലുണ്ടായിരുന്നത്. യൂണിവേഴ്‌സല്‍ ട്രാവല്‍സിന്റേതാണ് ബസ്. പരിക്കേറ്റവരെ ആശാരിപ്പള്ളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button