റായ്പൂര്‍: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയില്‍ 15കാരനെ തലയറുത്തു കൊന്നു. കുട്ടിയുടെ ശിരസറ്റ ശരീരഭാഗം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ തലഭാഗം കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ചന്ദനത്തിരികളും മണ്‍വിളക്കുകളും അടക്കമുള്ള പൂജാ സാധനങ്ങളുംം മൂര്‍ച്ചയുള്ള ഒരു ആയുധവും കണ്ടെത്തി. ഇതാണ് നരഹത്യ എന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്.
Post Your Comments