News
- Mar- 2016 -5 March
സേതുഭാരതം പദ്ധതിക്ക് തുടക്കമായി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സേതുഭാരതം പദ്ധതിക്ക് തുടക്കമായി. ദേശീയപാതകളിലെ റെയില്‍വേ ക്രോസിംഗുകളില്‍ മേല്‍പ്പാലം നിര്‍മ്മിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. 2019…
Read More » - 5 March
ടി.പി.ശ്രീനിവാസനെ കയ്യേറ്റം ചെയ്ത വിദ്യാര്‍ത്ഥി നേതാവിന് ജാമ്യമില്ല
കൊച്ചി: മുന്‍ നയതന്ത്രജ്ഞനായ ടി.പി. ശ്രീനിവാസനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഹൈക്കോടതി. ടി.പി.ശ്രീനിവാസനെ അടിച്ചുവീഴ്ത്തിയത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയും സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തില്‍…
Read More » - 5 March
ആണവായുധം പ്രയോഗിക്കാന്‍ തയ്യാറെടുക്കൂ എന്ന് സൈന്യത്തോട് കിം ജോങ് ഉന്‍
സോള്‍: ശത്രുക്കള്‍ക്കെതിരെ അണ്വായുധം പ്രയോഗിക്കാന്‍ തയ്യാറായിരിക്കണമെന്ന് സൈന്യത്തോട് ഉത്തരകൊറിയന്‍ ഭരണാധികാരി കി ജോങ് ഉന്‍. രാജ്യത്തിനെതിരെ തുടര്‍ച്ചയായ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ രാജ്യരക്ഷയ്ക്കായി മാറിച്ചിന്തിക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം…
Read More » - 5 March
കനയ്യ കുമാര്‍ കൊച്ചിയിലേക്ക്
കൊച്ചി: രാജ്യദ്രോഹക്കേസില്‍ ജമ്യത്തിലിറങ്ങിയ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യകുമാര്‍ ഈ മാസം 12 ന് കേരളത്തില്‍ എത്തിയേക്കും. സി.പി.ഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന…
Read More » - 4 March
ഛത്തീസ്ഗഢില്‍ നക്സല്‍ ആക്രമണം: കൊല്ലപ്പെട്ടവരില്‍ മലയാളി ജവാനും
റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയും നക്സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മലയാളി ഉള്‍പ്പടെ മൂന്ന് സി.ആര്.പി.എഫ് ജവാന്മാര്ക്ക് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ബാലരാമപുരം സ്വദേശി എന്‍.…
Read More » - 4 March
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സുരക്ഷയൊരുക്കാന്‍ എത്തിയ പോലീസുദ്യോഗസ്ഥന് അടിച്ച് ഫിറ്റായി സഹപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സുരക്ഷയൊരുക്കാനെത്തിയ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് അടിച്ച് ഫിറ്റായി സഹപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. തിരുവ തിരുവനന്തപുരം റൂറല്‍ എ.ആര്.ക്യാമ്പിലെ സി.പി.ഒ ശ്രീനിവാസന്(45) ആണ് മദ്യലഹരിയില്‍…
Read More » - 4 March
സിന്ധു സൂര്യകുമാറിനെതിരെ കേസ്
ഇരിങ്ങാലക്കുട ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യ കുമാറിനെതിരെ കേസ് . ഹിന്ദു മത വികാരങ്ങളെ വ്രണപ്പെടുത്തി എന്നാരോപിച്ച് വിശ്വ ഹിന്ദു പരിഷത്ത്…
Read More » - 4 March
സുസുകി മോട്ടോര്‍ കോര്‍പ്പ് 16 ലക്ഷം കാറുകള്‍ തിരികെ വിളിക്കുന്നു
ടോക്കിയോ: ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുകി മോട്ടോര്‍ കോര്‍പ്പ് 16 ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. വാഗണാര്‍ ഉള്‍പ്പെടെ അഞ്ച് മോഡലുകളാണ് തിരിച്ചു വിളിക്കുന്നത്. എ.സി.യുടെ തകരാര്‍ കണ്ടെത്തിയതിനെ…
Read More » - 4 March
നരേന്ദ്രമോദിയുടെ പേരില്‍ വ്യാജ വാട്സ്ആപ്പ് സന്ദേശം പ്രചരിക്കുന്നു
തിരുവനന്തപുരം: പത്താംക്ലാസ് കഴിഞ്ഞവര്‍ക്ക് മോദി സര്‍ക്കാര്‍ 10,000 രൂപ സ്കോളര്‍ഷിപ്പ് നല്‍കുന്നുവെന്ന പേരില്‍ വ്യാജ സന്ദേശം വാട്സ്ആപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നു. പത്താംക്ലാസില്‍ 75 ശതമാനത്തിന് മുകളില്‍…
Read More » - 4 March
നിയമസഭാ തെരഞ്ഞടുപ്പ് : പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് മെയ് പതിനാറിന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്ന മെയ് 21 വരെ മാതൃക പെരുമാറ്റ ചട്ടം നിലവില്‍ വന്നതായി…
Read More » - 4 March
മുന്നണി മാറാന്‍ എന്‍.കെ.പ്രേമചന്ദ്രന് 50 കോടി രൂപയും അഞ്ച് കിലോ സ്വര്‍ണ്ണവും വാങ്ങിയെന്ന് ആരോപണം
കൊല്ലം: ഇടതുപക്ഷത്ത് നിന്നും യു.ഡി.എഫിലേക്ക് പോകാന്‍ ആര്.എസ്.പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന് 50 കോടി രൂപയും അഞ്ച് കിലോ സ്വര്‍ണ്ണവും വാങ്ങിയെന്ന് ആരോപണം. കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍…
Read More » - 4 March
ഫ്രാന്‍സിലെ കലാസിസ് നഗരത്തിലെ ജംഗിള്‍ ക്യാംപ് എന്നറിയപ്പെടുന്ന അഭയാര്‍ഥി ക്യാംപിലെ കുടിയൊഴിപ്പിക്കലിനെ തുടര്‍ന്നുണ്ടായ കലാപം അനിയന്ത്രിതം
പാരിസ്: ജംഗിള്‍ ക്യാംപ് എന്നറിയപ്പെടുന്ന അഭയാര്‍ഥി ക്യാംപിലെ കുടിയൊഴിപ്പിക്കലും ചെറുത്തു നില്പുകളും ബലപ്രയോഗവും കലാപത്തിലേക്ക് വഴിവെച്ചു. ഫ്രാന്‍സിലെ അഭയാര്‍ഥികളുടെ വന്‍ തോതിലുള്ള ഒഴുക്ക് രാജ്യത്തിന് തന്നെ ഭീഷണിയായപ്പോഴാണ്…
Read More » - 4 March
122 ദിവസം നീണ്ട സമരത്തിനൊടുവിലും നീതി ലഭിക്കാതെയുള്ള കാത്തിരിപ്പ് ; ഓട്ടോഡ്രൈവറായ ചിത്രലേഖയുടെ ഓട്ടോയും ഇപ്പോള്‍ അടിച്ചുതകര്‍ത്തു
കണ്ണൂര്‍: ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ചിത്രലേഖയുടെ ഓട്ടോറിക്ഷ നാലാംഗസംഘം അടിച്ചുതകര്‍ത്തത്.ശബ്ദം കേട്ട് ജനലിലൂടെ നോക്കുമ്പോഴാണ് ഓട്ടോ തകര്‍ക്കുന്നത് കണ്ടതെന്ന് ചിത്രലേഖ മാധ്യമങ്ങളോട് പറഞ്ഞു.അഭിജിത്ത് എന്ന യുവാവിന്റെനേതൃത്വത്തിലാണ്…
Read More » - 4 March
കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച അധ്യാപകന് അറസ്റ്റില്‍
ലഖ്നോ: കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ മുസാഫര്‍പൂരിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ രാംകുമാര്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ തന്റെ മൊബൈല്‍…
Read More » - 4 March
ഇസ്രത് ജഹാന് കേസില്‍ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ സുപ്രധാനമായ മറ്റൊരു വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഇസ്രത്ത് കേസില്‍ കോടതിയില്‍ ആദ്യം നല്കിയ സത്യവാങ്ങ്മൂലം മാറ്റിയെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്റെ വെളിപ്പെടുത്തല്‍. സത്യവാങ്ങ്മൂലം മാറ്റിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍…
Read More » - 4 March
രാജ്യത്തെ ബഹുമാനിക്കാത്തവരുടെ തലയറുക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദിന്റെ അനന്തരവന്
ന്യുഡല്‍ഹി: രാജ്യത്തെ ബഹുമാനിക്കാത്തവരുടെ തലയറുക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദിന്റെ അനന്തരവന് പണ്ഡിറ്റ് സുജിത് ആസാദ്. ജെ.എന്‍.യു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചന്ദ്രശേഖര്‍ ആസാദ്…
Read More » - 4 March
പി.ജയരാജന്റെ ചികില്‍സക്ക് പിന്നിലുള്ള രഹസ്യം സി.ബി.ഐ വെളിപ്പെടുത്തുന്നു
കണ്ണൂര്‍: പി. ജയരാജന് ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതു സി.ബി.ഐ യുടെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപെടാനാണെന്ന് തലശ്ശേരി സെഷന്‍സ് കോടതി മുന്‍പാകെ സി.ബി.ഐ വ്യക്തമാക്കി. ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന്…
Read More » - 4 March
സൗന്ദര്യം ആയുധമാക്കിയ ക്രിമിനല്‍ സുന്ദരി
സൗന്ദര്യം കൊണ്ട് പുരുഷന്മാരെ വശീകരിച്ച് കൊലയ്ക്ക് കൊടുക്കുന്ന സുന്ദരിയുടെ കഥ സൗന്ദര്യം ആയുധമാക്കി മാറ്റിയ 29 കാരിയായ മിസ് ബോസ്നിയ സ്ളോബോഡാങ്ക ടോസിക് എന്ന ക്രിമിനല്‍ സുന്ദരിയുടെ…
Read More » - 4 March
പഠനത്തില്‍ ശ്രദ്ധിക്കണമെന്ന് കനയ്യ കുമാറിനോട് വെങ്കയ്യാ നായിഡു
ന്യൂഡല്‍ഹി: ജെ.എന്‍.യു വിഷയത്തില്‍ ജാമ്യം നേടി പുറത്തെത്തിയ വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാര്‍ ഇനി പഠന കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ വെങ്കയ്യ…
Read More » - 4 March
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണം നടത്തും: കനയ്യകുമാര്‍
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണം നടത്തുമെന്നു ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍. കേരളത്തിലും പശ്ചിബംഗാളിലുമാണ് കനയ്യകുമാര്‍ പ്രചാരണത്തിനെത്തുക. ”സമൂഹത്തിന്റെ മാറ്റം ആഗ്രഹിക്കുന്നവരാണ് ജെ.എന്‍.യു.വിലെ…
Read More » - 4 March
വരുന്നു കൊച്ചി-കോഴിക്കോട് അതിവേഗ കപ്പല്‍ സര്‍വ്വീസ്
കോഴിക്കോട്: കൊച്ചിയില്‍ നിന്നും നാലരമണിക്കൂറു കൊണ്ട് കോഴിക്കോട്ടെത്തുന്ന അതിവേഗ കപ്പല്‍ സര്‍വ്വീസ് അടുത്തമാസം ആരംഭിക്കും. കോഴിക്കോട് ലൈറ്റ് മെട്രോയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കവേ മുഖ്യമന്ത്രി ഉമ്മന്‍…
Read More » - 4 March
ഗോഡ്സേയുടെ ആരാധകരെ ശിക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം കൊടുത്തു
ന്യൂഡല്‍ഹി: ഗോഡ്സേയെ ആരെങ്കിലും ആരാധിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ശിക്ഷ കൊടുക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം കൊടുത്തു. മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സേയെ ആരാധിക്കാന്‍ ഒരിക്കലും തങ്ങള്‍…
Read More » - 4 March
പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
ബംഗളുരു: കര്‍ണാടകയില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ബെല്‍ഗാമില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ദിനേശ് നാശിപുഡിയാണ് പിടിയിലായത്. 19 കാരിയെ പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്നാണ് ഇയാള്‍…
Read More » - 4 March
കേരളത്തില്‍ മെയ്-16 ന് നിയമസഭാ തെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി: കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം അറിയിച്ചത്. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി, ആസാം എന്നീ സംസ്ഥാനങ്ങളിലാണ്…
Read More » - 4 March
കനയ്യയുടെ പാര്‍ട്ടി പാര്‍ലമെന്റില്‍ ഒറ്റ അക്കമാണ് , കനയ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം – വെങ്കയ്യ നായിഡു
ന്യൂഡൽഹി: കനയ്യ ജയിൽ മോചിതനായ ശേഷം ജെ എൻ യു വിൽ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിലും മറ്റും വലിയ ഹിറ്റ് ആയിരുന്നു. ജയിലില്‍ നിന്നിറങ്ങിയതിന് ശേഷം…
Read More »