ഇരിങ്ങാലക്കുട ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യ കുമാറിനെതിരെ കേസ് . ഹിന്ദു മത വികാരങ്ങളെ വ്രണപ്പെടുത്തി എന്നാരോപിച്ച് വിശ്വ ഹിന്ദു പരിഷത്ത് ഇരിങ്ങാലക്കുട സെക്രട്ടറി വി ആര്‍. മധു നല്‍കിയ പരാതിയില്‍ ഇരിങ്ങാലക്കുട പോലീസ് ആണ് കേസെടുത്തത്. ഇതിനിടെ സിന്ധുവിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഫോണ്‍ വിളികളുടെ പശ്ചാത്തലത്തില്‍ ബഹറിന്‍ , സൌദി എന്നീ രാജ്യങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിചിരിക്കുകയാനെന്നാണ് അറിയാന്‍ കഴിയുന്നത്. അറസ്റ്റു ചെയ്ത 5 പേരെയും ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
Post Your Comments