KeralaNews

മിസ്സ്ഡ് കോള്‍ അടിക്കൂ….പിണറായി നിങ്ങളെ തിരിച്ചു വിളിക്കും

കണ്ണൂര്‍: ബി.ജെ.പി ക്ക് പിന്നാലെ സി.പി.എമ്മും മിസ്സ്ഡ് കോള്‍ പ്രചാരണത്തിലേക്ക് .ബിജെപി അംഗത്വം എടുക്കാനായി മിസ്സ്ഡ് കോള്‍ പ്രചാരണം നടത്തിയെങ്കില്‍ സി.പി.എം തെരഞ്ഞെടുപ്പു പ്രചാരണത്തിനാണ് മിസ്സ്ഡ് കോള്‍ അടിക്കുന്നത്. എല്‍.ഡി.എഫ് പ്രചാരണ വിഭാഗത്തിന്റെ നമ്പറിലേക്ക് മിസ്സ്ഡ് കോള്‍ അടിച്ചാല്‍ ഉടന്‍ മറ്റൊരു നമ്പറില്‍ നിന്ന് തിരിച്ച് വിളിച്ച്, പിണറായി വിജയന്‍ നേരിട്ട് വൊട്ടഭ്യര്‍ത്ഥിക്കും.
പിണറായിയുടെ വോട്ടഭ്യര്‍ത്ഥന റെക്കോഡ് ചെയ്താണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. കുമ്മനം രാജശേഖരന്‍ തന്റെ വിമോചന യാത്രയില്‍ ഇതേപോലെ മിസ്സ്ഡ് കോള്‍ അടിച്ച് പ്രവര്‍്ത്തകരോട് പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.മിസ്സ്‌കോള്‍ ചെയ്യാനുള്ള നമ്പര്‍ 8826262626 എന്ന നമ്പര്‍ സമൂഹ മാധ്യമങ്ങളിലൂടെ ആണ് പ്രചരിപ്പിക്കുന്നത്. .

shortlink

Post Your Comments


Back to top button