News
- May- 2016 -17 May
പ്രവീണ ജീവിക്കുന്നു മൂന്നുപേരിലൂടെ…
തിരുവനന്തപുരം ● അയവയ ദാനത്തിലൂടെ മൂന്ന് പേര്‍ക്ക് പുതുജീവിതം നല്കി പ്രവീണ (18) വിടപറഞ്ഞു. മസ്തിഷ്ക മരണം സംഭവിച്ച പ്രവീണയുടെ കരള്‍, 2 വൃക്കകള്‍ എന്നിവയാണ് ദാനം…
Read More » - 17 May
ദുബായില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു
ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവും മകനും മരിച്ചു. ഭാര്യക്കും ഇളയ കുട്ടിക്കും പരുക്കേറ്റു. തൃശൂര്‍ കേച്ചേരി ചിറന്നല്ലൂര്‍ ചൂണ്ടല്‍ ഹൗസില്‍ സണ്ണി(45), പത്തു വയസുകാരനായ മൂത്തമകന്…
Read More » - 17 May
വിമാനയാത്ര സ്വപ്നമായി കരുതുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ന്യൂഡല്‍ഹി: ആകാശയാത്ര ഒരു സ്വപ്നമായി കരുതുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ സുവര്‍ണ്ണാവസരം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയിലെ ഏറ്റവും ചെലവു കുറഞ്ഞ വിമാനയാത്ര സാധ്യമാക്കുന്ന സ്പൈസ് ജെറ്റ് രംഗത്ത്.…
Read More » - 17 May
വി.എസ്. വോട്ടു ചെയ്യുമ്പോള്‍ ആരൊക്കെയോ ഒളിഞ്ഞു നോക്കിയെങ്കില്‍ അതു നമുക്കു നല്കുന്ന സൂചന
കെവിഎസ് ഹരിദാസ് സഖാവ് വി എസ് അച്യുതാനന്ദൻ വോട്ടുചെയ്യാൻ പോളിംഗ് ബൂത്തിലെത്തിയപ്പോൾ സൂക്ഷമമായി ഒളിഞ്ഞ്നോക്കുന്ന ജി സുധാകരൻ സഖാവിന്റെ ചിത്രം ഇന്ന് എല്ലാവരും കണ്ടിരിക്കും. ഇന്നലെ ചില…
Read More » - 17 May
ജിഷയുടെ കൊലപാതകം : അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്ന് കംപ്ലയിന്‍സ് അതോറിറ്റി
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് കാണിച്ച് പോലീസ് കംപ്ലയിന്‍സ് അതോറിറ്റി ചെയര്മാന് ജസ്റ്റീസ് കെ.നാരായണക്കുറുപ്പ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന്റെ വീഡിയോ എടുക്കണമായിരുന്നു.…
Read More » - 17 May
യുവഡോക്ടറുടെ അശ്ലീലം പറച്ചില് തുറന്ന് കാട്ടി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി
കൊച്ചി: ഇന്‍ബോക്സില്‍ നിരന്തരം അശ്ലീലം പറഞ്ഞ് ശല്യപ്പെടുത്തുന്ന യുവ ഡോക്ടര്‍ക്കെതിരായ യുവതിയുടെ ഫേസ്ബുക്ക് വൈറലാകുന്നു. ഇന്‍ബോക്സില്‍ ചാറ്റിയതിന്റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് യുവതിയുടെ പോസ്റ്റ്. പോസ്റ്റ് ഇതിനകം…
Read More » - 17 May
റോഡ് മുറിച്ചു കടക്കുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ പിഴ
കോഴിക്കോട് : മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരില്‍ നിന്ന് ഇന്നു മുതല്‍ സിറ്റി പൊലീസ് പിഴ ചുമത്തും. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനു വിലക്കുള്ളതുപോലെ സീബ്രാ…
Read More » - 17 May
വി.എസ് വോട്ട് ചെയ്യുമ്പോള്‍ ഒളിഞ്ഞുനോക്കിയെന്നുള്ള ആരോപണം : പാര്‍ട്ടിപത്രത്തിനെതിരെ രോഷാകുലനായി ജി.സുധാകരന്
ആലപ്പുഴ: വി.എസും ഭാര്യയും വോട്ട് ചെയ്യുമ്പോള്‍ താന്‍ ഒളിഞ്ഞു നോക്കിയെന്ന ആരോപണം തള്ളി സി.പി.എം. നേതാവും അമ്പലപ്പുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ജി. സുധാകരന്.താന്‍ ചട്ടലംഘനം നടത്തിയിട്ടില്ല, വീഴച്ച…
Read More » - 17 May
മരം മുറിക്കൽ ;മുഖ്യമന്ത്രിക്കും ബാബുവിനുമെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മരംമുറിച്ചതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ.ബാബു, മുന്‍ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവര്‍ക്കെതിരെ അന്വേഷണം നടത്താന്‍…
Read More » - 17 May
“ഭാരത് മാതാ കീ ജയ്” സ്റ്റിക്കര്‍ പതിച്ചതിന് മുഖത്ത് മൂത്രമൊഴി; എസ്.എഫ്.ഐക്കെതിരെ വ്യാപക പ്രതിഷേധത്തിന് ബിജെപി
ഗുവാഹട്ടി: തന്റെ ബൈക്കില്‍ “ഭാരത് മാതാ കീ ജയ്” സ്റ്റിക്കര്‍ പതിച്ചതിന് ബിജെപി അനുഭാവിയായ വിദ്യാര്‍ത്ഥിയുടെ മുഖത്ത് മൂത്രമൊഴിച്ച എസ്എഫ്ഐ അംഗങ്ങളുടെ നടപടിക്കെതിരെ ത്രിപുരയില്‍ സംസ്ഥാനവ്യാപക പ്രക്ഷോഭത്തിന്…
Read More » - 17 May
പ്രവാസികള്‍ക്ക് പരിഷ്കരിച്ച പലിശനിരക്കുമായി എസ്ബിടി
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ട്രാവന്‍കൂര്‍ പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങള്‍ക്ക് പരിഷ്കരിച്ച പലിശനിരക്കുകള്‍ നിലവില്‍ വന്നു. ഇന്നലെ മുതലാണ് പരിഷ്കരിച്ച പലിശ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. അമേരിക്കന്‍…
Read More » - 17 May
വെള്ളാപ്പള്ളി പറയുന്നതിലും കുറച്ച് കാര്യമില്ലേ?: അഡ്വക്കേറ്റ് ജയശങ്കര്‍
കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ ജാതിതിരിച്ചുള്ള സീറ്റ് വീതംവയ്പ്പില്‍ സിപിഎം ഈഴവരെ എങ്ങനെ വഞ്ചിച്ചു എന്ന് വ്യക്തമാക്കുന്ന അഡ്വക്കേറ്റ് ജയശങ്കറിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു. മത-ജാതിചിന്തകള്‍ക്ക് അതീതരാണ് തങ്ങളെന്ന് പറയുകയും,…
Read More » - 17 May
പഠാന്‍കോട്ട് ഭീകരാക്രമണം: മുഖ്യസഹായി ഇന്ത്യ വിട്ടയച്ച ഭീകരനെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : പഠാന്‍കോട്ട് ഭീകരാക്രമണത്തിനു പിന്നിലെ മുഖ്യസഹായി അബ്ദുല്‍ ലത്തീഫ് 2010 ല്‍ ഇന്ത്യ വിട്ടയച്ച ഭീകരനാണെന്നു റിപ്പോര്‍ട്ട്. മന്മോഹന് സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ലത്തീഫ് ഉള്‍പ്പെടെ…
Read More » - 17 May
പ്രണയം നടിച്ചു വഞ്ചിച്ച ഡോക്ടറോട് യുവതി കാട്ടിയ പ്രതികാരം
ബിഹാര്‍: ദീര്‍ഘകാലം പ്രണയിച്ച് ഒന്നിച്ച് താമസിച്ചതിന് ശേഷം കൈവിട്ട കാമുകനോടുള്ള പ്രതികാരമായി 45 കാരി 28 കാരനായ യുവാവിനെ ആഡിസ് ഒഴിച്ച് ആക്രമിച്ചു. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍…
Read More » - 17 May
വൃദ്ധന് പൊള്ളലേറ്റു മരിച്ചു; നാട്ടുകാര്‍ തീപിടുത്തം മൊബൈലില്‍ ചിത്രീകരിച്ചു
പൂനെ: അനേകര്‍ നോക്കി നില്‍ക്കേ തിരക്കേറിയ നഗരത്തില്‍ വൃദ്ധന് തീപിടിച്ചു മരിച്ച സംഭവം വിവാദമാകുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ ആരും സഹായിക്കാനോ രക്ഷിക്കാനോ തയ്യാറായില്ലെന്നും മൊബൈലില്‍ വീഡിയോ ചിത്രീകരിക്കാനായിരുന്നു…
Read More » - 17 May
മദ്യനിര്‍മാണത്തിനുള്ള ജലദുര്വ്യയത്തിനെതിരെ ഹര്‍ജി
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ മദ്യനിര്‍മ്മാണ കമ്പനികള്‍ക്ക് ജലം നല്‍കരുതെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും. വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്റ്റിലറികളിലേക്കുള്ള ജലവിതരണം അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ്…
Read More » - 17 May
ഒളിവിലായിരുന്ന ജെഡിയു മുന്‍ നേതാവ് മനോരമ ദേവി കീഴടങ്ങി
ഗയ: ബിഹാറിലെ ജെഡിയു മുന്‍ നേതാവ് മനോരമ ദേവി കോടതിയില്‍ കീഴടങ്ങി. വീട്ടില്‍ മദ്യം സൂക്ഷിച്ചുവെന്നതാണ് മനോരമ ദേവിക്കെതിരെയുളള കുറ്റം. യുവാവിനെ വെടിവച്ചു കൊന്ന റോക്കി യാദവിന്റെ…
Read More » - 17 May
ജെഎന്‍യു വിവാദം: ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതിനെപ്പറ്റി പുതിയ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസ് കുറ്റവാളി അഫ്സല് ഗുരുവിന്റെ അനുസ്മരണാര്‍ത്ഥം ഇക്കഴിഞ്ഞ ഫെബ്രുവരി 9-ന് ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു എന്നതിന് കൂടുതല്‍…
Read More » - 17 May
ഹാന്‍ കാങിന് ബുക്കര്‍ പുരസ്കാരം
ലണ്ടന്‍: ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന് 2016ലെ മാന്‍ ബുക്കര്‍ പുരസ്കാരം. ഹാന്‍ കാങിന്റെ ദ വെജിറ്റേറിയന്‍ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്. മാംസാഹാരിയായ സ്ത്രീയുടെ…
Read More » - 17 May
സംസ്ഥാനത്ത് കനത്ത മഴ : പലയിടങ്ങളിലും കടല്‍ക്ഷോഭം രൂക്ഷം
തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കനത്തമഴ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. വരുന്ന മൂന്നുദിവസംകൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം…
Read More » - 17 May
തൊഴിലാളികളുടെ സമ്മതമില്ലാതെ പാസ്പോര്‍ട്ട് സൂക്ഷിക്കാന്‍ സ്പോണ്സര്മാര്ക്ക് വിലക്ക്
റിയാദ്: സൗദിയില്‍ വിദേശ തൊഴിലാളികളുടെ സമ്മതമില്ലാതെ പാസ്പോര്‍ട്ട് സൂക്ഷിക്കുന്നതിന് സ്പോണ്സര്മാര്ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തി. സ്ഥാപനങ്ങള്‍, കമ്പനികള്‍, വ്യക്തികള്‍ തുടങ്ങിയ സ്പോണ്സര്മാര്ക്കാണ് തൊഴിലാളികളുടെ സമ്മതമില്ലാതെ പാസ്പോര്‍ട്ട് സൂക്ഷിക്കാന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.…
Read More » - 17 May
ഐ.എസിനെതിരെ പോരാടാന്‍ അല്‍ക്വയ്ദയുടെ നീക്കം
വാഷിംഗ്ടണ്‍: സിറിയയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഭീകരസംഘടനയായ അല്‍ക്വയ്ദയുടെ നീക്കം. ഐ.എസ് വിരുദ്ധ പോരാട്ടവുമായി സിറിയയില്‍ ആധിപത്യം ഉറപ്പിക്കാനാണ് പാക്കിസ്ഥാനിലെ അല്‍ക്വയ്ദ നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. അല്‍നുസ്ര ഫ്രണ്ടിന്റെ…
Read More » - 17 May
ഇന്ത്യയില്‍ ‘ ആപ്പിളിന്’ വിലക്ക് : ടിം കുക്ക് ഡല്‍ഹിയില്‍
ന്യൂഡല്‍ഹി : ആപ്പിള്‍ കമ്പനിയുടെ സി.ഇ.ഒ ടിം കുക്ക് ഈ ആഴ്ച ഇന്ത്യ സന്ദര്‍ശിക്കും. ആപ്പിള്‍ സി.ഇ.ഒ എന്ന നിലയില്‍ കുക്കിന്റെ ആദ്യ ഇന്ത്യാ…
Read More » - 17 May
ജുഡീഷ്യറി സ്വയം ലക്ഷ്മണരേഖ വരയ്ക്കണം : അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: അധികാര പരിധിയില്‍ നിന്നു വേണം ജുഡീഷ്യറി സംവിധാനം പ്രവര്‍ത്തിക്കാനെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. മറ്റ് അധികാര സംവിധാനങ്ങളുടെ പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ ജുഡീഷ്യറി ഇടപെടുന്നത്…
Read More » - 17 May
രാഹുലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം
ന്യൂഡല്‍ഹി: കടുത്ത പനിയെത്തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തന്റെ പ്രമുഖ രാഷ്ട്രീയ ശത്രുവില്‍ നിന്ന് ആംശസാ സന്ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാഹുലിന്…
Read More »