News
- May- 2016 -16 May
നിതീഷ് – ലാലു മധുവിധു കഴിഞ്ഞു : ഇനി മോചനമോ ?
പട്ന : മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സഖ്യകക്ഷിയായ ആര്.ജെ.ഡി പരസ്യമായി രംഗത്ത്. ബീഹാറിലെ ഭരണസഖ്യത്തിലെ ഭിന്നത ഇതോടെ രൂക്ഷമായിരിക്കുകയാണ്. ആര്.ജെ.ഡിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രഘുവംശ്പ്രസാദ്…
Read More » - 16 May
LIVE UPDATES: എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി ● വിവിധ സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. കേരളത്തില്‍ ഇടതിന് വന്‍ മുന്നേറ്റമെന്ന് ഇന്ത്യടുഡേ -ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നു.…
Read More » - 16 May
എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക സിഒഒ ആത്മഹത്യ ചെയ്തു
ഗുഡ്ഗാവ് : എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (സിഒഒ) കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ബ്രിട്ടാനിക്ക സിഒഒ വിനീത് വിഗ് (47) ആണ് മരിച്ചത്.…
Read More » - 16 May
ബൂത്തിനുള്ളില്‍ കുഴഞ്ഞുവീണ് വോട്ടര്‍ മരിച്ചു
കൂത്തുപറമ്പ് : കണ്ണൂര്‍ കൂത്തുപറമ്പില്‍ ബൂത്തിനുള്ളില്‍ കുഴഞ്ഞുവീണ് വോട്ടര്‍ മരിച്ചു. ഒല്ലൂര്‍ക്കര 130 ബൂത്തില്‍ ബാലന്(58) ആണ് മരിച്ചത്. ഇടുക്കിയിലും ഒരാള്‍ മരിച്ചു. ഇടുക്കി അമ്പലമേട് സ്വദേശി…
Read More » - 16 May
ആനന്ദിബെന്‍ പട്ടേലിനെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത
ഗാന്ധിനഗര്‍ : ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത. 2017 ല്‍ സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കുന്നതിന്റെ ഭാഗമായാണ് നേതൃമാറ്റമെന്നാണ് സൂചന. പ്രധാനമന്ത്രി…
Read More » - 16 May
ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആറ് നവജാത ശിശുക്കള്‍ മരിച്ചു
ജയ്പൂർ : രാജസ്ഥാനിലെ അജ്മീറില്‍ ഒരുദിവസത്തിനിടെ ആറ് നവജാത ശിശുക്കള്‍ മരിച്ചു. അജ്മീറിലെ ഗവണ്മെന്റ് ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിലാണ് സംഭവം . മരിച്ച കുഞ്ഞുങ്ങള്‍ അഞ്ചു…
Read More » - 16 May
കന്നിവോട്ടര്‍മാര്‍ക്ക് വൃക്ഷത്തൈയുമായി തിരഞ്ഞെടുപ്പ് മാതൃകയാകുന്നു
വയനാട് : വോട്ടുചെയ്യാനെത്തിയ കന്നിവോട്ടര്‍മാര്‍ക്കും വയോജനങ്ങൾക്കും വൃക്ഷത്തൈ നൽകി വയനാട്ടിലെ തിരഞ്ഞെടുപ്പ് മാതൃകയാകുന്നു . ജില്ലാഭരണ കൂടമാണ് നാളേക്കൊരു തണല്‍ എന്ന സങ്കല്‍പ്പത്തിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ വിതരണം…
Read More » - 16 May
യു.ഡി.എഫ് തോറ്റാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്ക് : മുഖ്യമന്ത്രി
കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തോറ്റാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റുമായാകും യു.ഡി.എഫ് അധികാരത്തിലെത്തുകയെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട്…
Read More » - 16 May
13 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പാകിസ്ഥാനി യുവതിക്ക് ഇന്ത്യന്‍ പൗരത്വം
ഗുരുദാസ്പൂര്‍:13 വര്‍ഷത്തിന് ശേഷം പാകിസ്ഥാനിയായ താഹിറയ്ക്ക് ഇന്ത്യ പൗരത്വം നല്കി. ഡെപ്യൂട്ടി കമ്മീഷണര്‍ പ്രദീപ് ഷബർവാളാണ് താഹിറയ്ക്ക് ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.ഗുരുദാസ്പൂര്‍ സ്വദേശിയായ മക്ബുല്‍ അഹമ്മദിനെ…
Read More » - 16 May
തൂക്കു സഭ ഉണ്ടാകും : പി.സി ജോര്‍ജ്ജ്
കോട്ടയം : തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ തൂക്കു സഭ ഉണ്ടാകുമെന്ന് മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് പറഞ്ഞു. കേരളം ഉറ്റുനോക്കുന്ന നിയമസഭാ മണ്ഡലമാണ് പൂഞ്ഞാര്‍. കേരളം…
Read More » - 16 May
സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കിയാല്‍ തിരിച്ചു വരാമെന്ന് മല്യ
ഡൽഹി :തന്റെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കിയാല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തയ്യാറാണെന്ന് വിജയ് മല്യ വ്യക്തമാക്കി. യുബിഎല്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി മല്യ ഇക്കാര്യം അറിയിച്ചത്.…
Read More » - 16 May
പൊന്കുടമുയരും പൊന്‍താമര വിരിയും – വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ ● വോട്ടെണ്ണി കഴിയുമ്പോള്‍ പൊൻകുടം ഉയരുകയും പൊൻതാമര വിടരുകയും ചെയ്യുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പൊൻകുടം വരാനുള്ള താമസം ഉള്ളതുകൊണ്ടാകും ഇത്രയും…
Read More » - 16 May
കള്ളവോട്ട് ചെയ്യാന്‍ എത്തിയ ആള് പിടിയില്‍
കോഴിക്കോട് : തിരുവമ്പാടി അടിവാരം ബൂത്തില്‍ കള്ളവോട്ട് ചെയ്യാന്‍ എത്തിയ ആള് പിടിയില്‍. കാഞ്ഞിരംപറമ്പില്‍ സിദ്ദിഖിനെയാണ് അറസ്റ്റ് ചെയ്തത്.
Read More » - 16 May
വൃദ്ധസദനത്തില്‍ കഴിയുന്ന ഗാന്ധിജിയുടെ ചെറുമകനുമായി സംസാരിച്ച് സഹായങ്ങൾ വാഗ്ദാനം ചെയ്ത് മോദി
ഡൽഹി : ഡൽഹിയില്‍ വൃദ്ധസദനത്തില്‍ കഴിയുന്ന മഹാത്മാഗാന്ധിയുടെ ചെറുമകന് കനുഭായി ഗാന്ധിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ച് ക്ഷേമകാര്യം അന്വേഷിച്ചു. കനുഭായിക്ക് വേണ്ടി എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന്…
Read More » - 16 May
നാളെ മുതല്‍ ഒമാനില്‍ ചുടു കാറ്റിന് സാധ്യത
മസ്കറ്റ്: ഒമാനില്‍ നാളെമുതല്‍ ചുടുകാറ്റിന് സാധ്യതയെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍. അഞ്ചുദിവസം ചുടുകാറ്റ് നീളാനാണ് സാധ്യത. ഞായറാഴ്ച കാലാവസ്ഥ സാധാരണഗതിയിലാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൗദി അറേബ്യയില്‍…
Read More » - 16 May
കന്നിവോട്ട് ചെയ്യാന്‍ വിവാഹവേഷത്തില്‍ വധുവെത്തി; വീഡിയോ കാണാം
കോട്ടയം: ഒരു യുവതിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് അവളുടെ വിവാഹ ദിനം.എന്നാല്‍ അതിനൊടൊപ്പം അവള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ് അവളുടെ കന്നിവോട്ടും. വിവാഹദിനമാണെന്ന് കരുതി തന്റെ സമ്മതിദാവാവകാശം…
Read More » - 16 May
ഭരണത്തുടര്‍ച്ചയ്ക്ക് ആഗ്രഹമുണ്ട്: പക്ഷേ പ്രതീക്ഷയില്ലെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്
തൃശ്ശൂര്‍: ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞെങ്കിലും തനിക്ക് അമിത ആത്മവിശ്വാസമില്ലെന്ന് മന്ത്രി സി.എന്‍. ബാലകൃഷ് ണന്. യു.ഡി.എഫ് ഭരണം തുടരണമെന്ന് ആഗ്രഹമുണ്ട് .എന്നാല്‍ മെയ്…
Read More » - 16 May
എല്ലാ കണ്ണുകളും ഇനി എക്സിറ്റ് പോളുകളിലേക്ക്
ന്യൂഡല്‍ഹി : ഇനി എല്ലാ കണ്ണുകളും എക്സിറ്റ് പോളുകളിലേക്ക്. ഇന്നു വൈകിട്ട് 6.30 കഴിഞ്ഞാല്‍ ചാനലുകള്‍ക്ക് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ തിരഞ്ഞെടുപ്പു കമ്മിഷന് അനുവാദം…
Read More » - 16 May
സമാധാനപാലകര്‍ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ആദരം; അഞ്ച് ഇന്ത്യാക്കാര്‍ക്ക് മരണാനന്തര ബഹുമതി
ന്യൂയോര്‍ക്: ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) സമാധാനപാലന സേനയില്‍ ദൗത്യനിര്‍വഹണത്തിനിടെ കൊല്ലപ്പെട്ട അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 124 പേര്‍ക്ക് യു.എന്‍ ആദരം. യുഎന്‍ രാജ്യാന്തര ദിനാഘോഷത്തിന്റെ ഭാഗമായാണിത്. ഹെഡ്കോണ്‍സ്റ്റബ്ള്‍ ശുഭ്കരണ്‍…
Read More » - 16 May
സംസ്ഥാനത്ത് ഉച്ചവരെ 46 ശതമാനം പോളിങ്: വടക്കന്‍ ജില്ലകളില്‍ കനത്ത പോളിങ്
തിരുവനന്തപുരം: രണ്ട് മാസം നീണ്ട പ്രചാരണത്തിന്റെ ആവേശം വോട്ടര്‍മാരും ഏറ്റെടുത്തതോടെ സംസ്ഥാനത്ത് ഉച്ചവരെ 46 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. കാസര്‍ഗോഡ് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ഏഴ്…
Read More » - 16 May
വോട്ട് സെല്‍ഫിക്ക് സൗജന്യ സിനിമാ ടിക്കറ്റ് , സ്പാ, റിസോര്‍ട്ടില്‍ താമസം, ഭക്ഷണം
ചെന്നൈ :തമിഴ്നാട്ടിലെ വോട്ടര്‍മാര്‍ക്ക് വേണ്ടി ‘ഗോ വോട്ട് ആന്റ് ഗെറ്റ് ഫ്രീ മുവീ ടിക്കറ്റ്’ എന്ന ആഹ്വാനത്തോടെ ‘എജിഎസ് സിനിമാസ്’ ഒരുക്കിയിരിക്കുന്ന സുവർണാവസരം ആരെയും ഒന്ന് അമ്പരപ്പിക്കും.വോട്ടു…
Read More » - 16 May
കേരളത്തില്‍ തൂക്കുമന്ത്രിസഭ; ആര് ഭരിക്കണമെന്ന് പൂഞ്ഞാറുകാര് തീരുമാനിക്കും: പി.സി. ജോര്‍ജ്
ഈരാറ്റുപേട്ട: കേരളത്തില്‍ തൂക്കു മന്ത്രിസഭ ഉണ്ടാകുമെന്നും അത് ആര് ഭരിക്കണമെന്ന് പൂഞ്ഞാറുകാര് തീരുമാനിക്കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. അതില്‍ സംശയം വേണ്ടെന്നും ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറില്‍ താന്‍ ജയിക്കുമെന്നും…
Read More » - 16 May
ഭര്‍ത്താവിന്റെ മൊബൈല്‍ പരിശോധിച്ചാല്‍ ഭാര്യയ്ക്ക് ജയില്‍ ശിക്ഷയും ചാട്ടവാറടിയും
റിയാദ്: അനുമതിയില്ലാതെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ ഭാര്യയ്ക്ക് ചാട്ടവാറടിയും ജയില്‍ ശിക്ഷയും ലഭിക്കും .ഇതിനകം ഈ വിഷയത്തില്‍ ഒട്ടേറെ കേസുകളാണ് കോടതിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. മിക്ക കേസുകളിലും…
Read More » - 16 May
കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വോട്ട് തലസ്ഥാനത്ത്
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍പെട്ട പാറ്റൂര്‍ വാട്ടര്‍ അതോറിട്ടി ഓഫീസിലെ ബൂത്തില്‍ ഇന്ന് ചരിത്ര നിമിഷമായിരുന്നു. കേരളത്തില്‍ ആദ്യമായി മൂന്നാംലിംഗക്കാരില്പ്പെട്ട ഒരാള്‍ വോട്ട് രേഖപ്പെടുത്തി. ടി.വി ഷോകളിലൂടെ പ്രശസ്തയായ…
Read More » - 16 May
ഈ തിരഞ്ഞെടുപ്പോടെ യു.ഡി.എഫ് കേരളത്തില്‍ നിന്നും നിഷ്കാസനം ചെയ്യപ്പെടും: പിണറായി വിജയന്
കണ്ണൂര്‍: യു.ഡി.എഫ് കേരളത്തില്‍ നിന്നും ഈ തെരഞ്ഞെടുപ്പോടെ നിഷ്കാസിതരാകുമെന്ന് പിണറായി വിജയന്. ജനവിരുദ്ധ നടപടികള്‍, അഴിമതി, അതോടൊപ്പം നാട്ടില്‍ ആര്‍ക്കും അംഗീകരിക്കാന്‍ പറ്റാത്ത വൃത്തികേടുകള്‍, ഇതിനെല്ലാം നേതൃത്വം…
Read More »