News
- May- 2016 -18 May
പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഇറാന് സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഇറാന് സന്ദര്‍ശിക്കും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ഇറാനിലെത്തുക. സന്ദര്‍ശനത്തിന് മുമ്പുതന്നെ എണ്ണ ഇറക്കുമതി ചെയ്ത ഇനത്തില്‍ കുടിശ്ശികയായ 650…
Read More » - 18 May
ജിഷ വധക്കേസ്; പോലീസിന്റെ ഏറ്റവും പുതിയ കണ്ടെത്തല്‍
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയെ വിവാഹം കഴിക്കാമെന്ന് ഒരാള്‍ വാഗ്ദാനം ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. നിയമപഠനം പൂര്‍ത്തിയാക്കിയ ശേഷം വിവാഹത്തിന് ജിഷയ്ക്കും സമ്മതമായിരുന്നു.…
Read More » - 18 May
കേരളത്തിന്റെ ജനവിധി നാളെ അറിയാം: ആകാംക്ഷയോടെ രാജ്യം
തിരുവനന്തപുരം: എല്ലാ കണക്കു കൂട്ടലുകള്‍ക്കും വിരാമിട്ട് ജനവിധിയെന്തെന്ന് നാളെയറിയാം. രാവിലെ എട്ടു മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. രാവിലെ 9 മണിയോടെ ആദ്യ ഫല സൂചനകള്‍ അറിയാം.…
Read More » - 18 May
പുതിയ ദേശീയ വനിതാകരടുനയം തുല്യനീതിയ്ക്കായി
ന്യൂഡല്‍ഹി: കുട്ടികളുടെ സംരക്ഷണവും പരിപാലനവും പുരുഷന്മാരിലും നിക്ഷിപ്തമാക്കി കേന്ദ്രസര്‍ക്കാറിന്റെ പുതിയ ദേശീയ വനിതാകരടുനയം. പുരുഷന്മാര് സ്ത്രീകളെ ബഹുമാനിക്കുന്ന ശീലം വളര്‍ത്താന്‍ സ്കൂള്‍തലം മുതല്‍ ലിംഗസമത്വ പ്രചാരണം നടത്തണമെന്ന്…
Read More » - 18 May
വാട്സ്ആപ്പിന് ഭീഷണിയായി കൂടുതല്‍ ഉപയോഗമുള്ള രീതിയില്‍ ‘ ടെലഗ്രാം ‘ വരുന്നു
ഒടുവില്‍ വാട്സാപ്പിനെ പിന്നിലാക്കി ടെലഗ്രാം. ഒരു ബില്ല്യണുമുകളില് ഉപയോക്താക്കുളുള്ള വാട്സ്ആപ്പില്‍ നിലവില്‍ മെസേജ് അയച്ചുകഴിഞ്ഞാല്‍ തിരുത്താന്‍ സാധിക്കില്ല. എന്നാല്‍ ടെലഗ്രാമില്‍ ഇനി മെസേജ് അയച്ചുകഴിഞ്ഞാലും എഡിറ്റിങ്ങ് സാധ്യമാകും. …
Read More » - 18 May
മതവിഭാഗങ്ങളുടെ ആര്ഭാടങ്ങള്ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന് ഭയം: ഹൈക്കോടതി
കൊച്ചി: മതവിഭാഗങ്ങളുടെ ആര്ഭാടങ്ങള്ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന് ഭയമെന്ന് ഹൈകോടതി. ഏതുമതമാണ് ഉത്സവാഘോഷങ്ങള്‍ക്ക് ആനയും വെടിക്കെട്ടും വേണമെന്ന് നിഷ്കര്‍ഷിച്ചതെന്നും അതില്ലാതെ വിശ്വാസം നിലനില്‍ക്കില്ലേയെന്നും കോടതി ചോദിച്ചു. അനാവശ്യ ആഡംബരങ്ങള്‍…
Read More » - 18 May
പുതിയ വിദ്യാഭ്യാസ നയം ഉടന്‍: സ്മൃതി ഇറാനി
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. 1.10 ലക്ഷം പരാതികളാണ് ഇതുസംബന്ധിച്ച് സര്ക്കാരന് ലഭിച്ചതെന്ന്…
Read More » - 18 May
യോഗ ചെയ്യുമ്പോള്‍ ‘ ഓം’ ചൊല്ലണമെന്ന് നിര്‍ബന്ധമില്ല : കേന്ദ്ര ആയുഷ് മന്ത്രാലയം
ന്യൂഡല്‍ഹി: യോഗ ദിനത്തില്‍ ഓം ചൊല്ലേണ്ടന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. അന്നേ ദിവസം മറ്റ് മന്ത്രോച്ചാരണങ്ങളും നിര്‍ബന്ധപൂര്‍വ്വം ചെയ്യേണ്ടതില്ലെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. അതേസമയം സ്വമേധയാ ഓം ചൊല്ലുന്നതിന്…
Read More » - 18 May
ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ; സീറ്റ് കൂടുതല്‍ ആപ്പിന്, വോട്ട് കൂടുതല്‍ ബി.ജെ.പിയ്ക്ക്
ന്യൂഡല്‍ഹി : ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലപ്രകാരം ഡല്‍ഹിയില്‍ എ.എ.പി യ്ക്ക് പരമാവധി സീറ്റുകള്‍ ലഭിച്ചു. അഞ്ച് വാര്‍ഡുകളാണ് എഎപി സ്വന്തമാക്കിയത്. ബി.ജെ.പി് ജനങ്ങളുടെ വോട്ട് കൂടുതല്‍…
Read More » - 17 May
പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ച 08904122916, 07406007694 എന്നീ നമ്പറുകളുടെ ഉടമയെ തിരയുന്നു
പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശമയച്ച 08904122916, 07406007694 എന്നീ നമ്പറുകളുടെ ഉടമയെ തിരയുന്നു. അയല്‍വാസികളായ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ഫോട്ടോഗ്രാഫറായ അരുണ്‍ പുനലൂര്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു.…
Read More » - 17 May
പത്താന്‍കോട്ട് ഭീകരാക്രമണം: സുപ്രധാന പങ്ക് വഹിച്ചത് യു.പി.എ സര്‍ക്കാര്‍ വിട്ടയച്ച ഭീകരന്
ന്യൂഡല്‍ഹി ● പത്താന്‍കോട്ടെ വ്യോമസേന കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണക്കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ഇന്ത്യന്‍ അന്വേഷണസംഘം. ഭീകരക്രമണത്തിന് സുപ്രധാന പങ്ക് വഹിച്ചത് കഴിഞ്ഞ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ വിട്ടയച്ച…
Read More » - 17 May
ക്രാഷ് ടെസ്റ്റില്‍ സ്കോര്‍പിയോയും ക്വിഡുമടക്കം അഞ്ച് ഇന്ത്യന്‍ കാറുകള്‍ തവിടുപൊടിയായി
ന്യൂഡല്‍ഹി: കാറുകളുടെ സുരക്ഷിതത്വം പരിശോധിക്കാനുള്ള ക്രാഷ് ടെസ്റ്റില്‍ അഞ്ച് ഇന്ത്യന്‍ കാറുകള്‍ തവിടുപൊടിയായി. മഹീന്ദ്ര സ്കോര്‍പ്പിയോ, റെനോ ക്വിഡ്, മാരുതി സുസുക്കി സെലേറിയോ,മാരുതി സുസുക്കി ഈക്കോ, ഹ്യുണ്ടായ്…
Read More » - 17 May
സ്വാമിക്കെതിരേ അവകാശ ലംഘനത്തിനു നോട്ടീസ്
ന്യൂഡല്‍ഹി: രാജ്യസഭാ എം.പി സുബ്രഹ്മണ്യന് സ്വാമിക്കെതിരേ കോണ്‍ഗ്രസ് രാജ്യസഭയില്‍ അവകാശ ലംഘനത്തിനു നോട്ടീസ് നല്കി. ഒരു ഓണ്‍ലൈന്‍ വെബ്സൈറ്റില്‍നിന്നുള്ള വിവരം, ആഗസ്ത വെസ്റ്ലാന്‍ഡ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയുള്ള…
Read More » - 17 May
സ്റ്റേറ്റ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കിലേക്ക്
തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കിലേക്ക്. വെള്ളിയാഴ്ചയാണ് പണിമുടക്ക്. അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സ്റ്റേറ്റ് ബാങ്ക് ജീവനക്കാര്‍…
Read More » - 17 May
പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്
തിരുവന്തപുരം : ഇന്ത്യന്‍ ഭൂപടം തെറ്റായി ചിത്രീകരിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന ബില്ലില്‍ പാകിസ്ഥാന് ഇടപെടേണ്ടെന്ന് ഇന്ത്യ. ഭൂപട നിയമം കൊണ്ടു വരാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ പാകിസ്ഥാന് ഐക്യരാഷ്ട്ര…
Read More » - 17 May
മസൂദ് അസ്ഹറിനും സഹോദരനും റെഡ് കോര്‍ണര്‍ നോട്ടീസ്
ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവള ഭീകരാക്രമണ കേസില്‍ ജയ്ഷ്-ഇ മുഹമ്മദ് തലവന്‍ മൌലാന മസൂദ് അസ്ഹറിനും സഹോദരന് അബ്ദുള്‍ റൌഫിനും എതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു.…
Read More » - 17 May
എല്‍.ഡി.എഫും യു.ഡി.എഫും വോട്ട് മറിച്ചു : കുമ്മനം
തിരുവനന്തപുരം : നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് വോട്ട് മറിച്ചെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എല്‍.ഡി.എഫിലേയും യു.ഡി.എഫിലേയും ഒരു വിഭാഗം ഇതിനെ…
Read More » - 17 May
ബി.ജെ.പി എല്‍.ഡി.എഫിന് വോട്ട് മറിച്ചു – കെ.കെ.രമ
കോഴിക്കോട് ● വടകരയില്‍ ബി.ജെ.പി എല്‍.ഡി.എഫിന് വോട്ട് മറിച്ച് നല്‍കിയെന്ന് ആര്.എം.പി നേതാവും വകടകരയിലെ ആര്.എം.പി സ്ഥാനാര്‍ഥിയുമായ കെ.കെ.രമ. വടകരയില്‍ ആര്.എം.പി വിജയിച്ചു കഴിഞ്ഞെന്നും രമ പറഞ്ഞു.…
Read More » - 17 May
തെരഞ്ഞെടുപ്പ് ഫലമറിയാന്‍ പി.ആര്.ഡി ലൈവ് മൊബൈല്‍ ആപ്പ്
തിരുവനന്തപുരം ● സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോഴറിയാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്തി. നൂറ്റിനാല്പത് നിയോജക മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പുരോഗതി പി.ആര്.ഡി ലൈവ്…
Read More » - 17 May
കൊല്ലാന്‍ ശ്രമിച്ചവരില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിച്ച് പശു ; വീഡിയോ കാണാം
ഗ്വാളിയര്‍ : കൊല്ലാന്‍ ശ്രമിച്ചവരില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിച്ച് പശു. സീമാ ഗുജ്ജാര്‍ എന്ന പെണ്‍കുട്ടിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചവരെയാണ് പശു നേരിട്ടത്. എന്നാല്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി…
Read More » - 17 May
ആത്മാക്കള്‍ പരലോകത്ത് ഒറ്റയ്ക്കാകരുതെന്ന വിശ്വാസത്തിൽ മൃതദേഹങ്ങളെ വിവാഹം കഴിപ്പിക്കുന്ന നാട്
പുനര്ജന്മത്തില് വിശ്വസിക്കുന്നവരാണ് ചൈനക്കാര്‍. അതിനാൽതന്നെ വളരെ വിചിത്രമായ ആചാരങ്ങളും ഇവർക്കുണ്ട് .അതിലൊന്നാണ് ആത്മാക്കള്‍ പരലോകത്ത് ഒറ്റയ്ക്കാകരുതെന്ന് കരുതി മൃതദേഹങ്ങളെ വിവാഹം കഴിപ്പിക്കുന്ന രീതി.പുനര്ജന്മം ഉണ്ടെന്നും അതിനാല്‍ ആത്മാക്കള്‍…
Read More » - 17 May
ജി.പി.എസ് സഹായത്തോടെ കാറോടിച്ച യുവതിക്ക് സംഭവിച്ചത്
ഒന്റാരിയോ : ജി.പി.എസ് സഹായത്തോടെ ഡ്രൈവ് ചെയ്ത യുവതിയുടെ കാര്‍ കായലില്‍ വീണു. കാനഡയിലെ ഒന്റാരിയോയിലാണ് സംഭവം. വഴിയറിയാത്ത റൂട്ടില്‍ യാത്ര ചെയ്യുമ്പോള്‍ ജി.പി.എസ് സഹായം തേടിയതായിരുന്നു യുവതി.…
Read More » - 17 May
ആശുപത്രിയിലേക്ക് പോകവെ ഗര്‍ഭിണി വാഹനാപകടത്തില്‍ മരിച്ചു; കുട്ടിയെ ജീവനോടെ പുറത്തെടുത്തു
കേപ് ഗിരാര്ഡ്യു:കാറപകടത്തില്‍ ജീവന് വെടിഞ്ഞ അമ്മയുടെ വയറ്റില്‍ നിന്ന് കുഞ്ഞിനെ ജീവനോടെ ഡോക്ടര്‍മാര്‍ രക്ഷിച്ചെടുത്തു. സാറ ഇലെറും ഭര്‍ത്താവ് മാറ്റ് റൈഡറും ആശുപത്രിയിലേക്ക് വരുന്ന വഴിയാണ് ഇവര്‍…
Read More » - 17 May
പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചയാള്‍ പിടിയില്‍
ബംഗലൂരു ● സമൂഹമാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച വടക്കന്‍ കര്‍ണാടക സ്വദേശിയായ യുവാവ് അറസ്റ്റില്‍. ഒരു ജുവലറിയില്‍ ജോലി നോക്കുന്ന മൊഹമ്മദ് മെഹബൂബ് എന്ന 25…
Read More » - 17 May
ഹിജാബ് ധരിക്കാതെ ഫോട്ടോയെടുത്തതിന് യുവതികളെ അറസ്റ്റ് ചെയ്തു
തെഹ്റാന്: തലമറയ്ക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്തതിന് ഇറാനില്‍ എട്ടു വനിതാ മോഡലുകളെ അറസ്റ്റ് ചെയ്തു. രാജ്യത്തെ പ്രശസ്തരായ മോഡലുകളാണ് അറസ്റ്റിലായത്. ഇവര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തിരുന്നു.…
Read More »