കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകത്തില്‍ പോലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് കാണിച്ച് പോലീസ് കംപ്ലയിന്‍സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റീസ് കെ.നാരായണക്കുറുപ്പ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന്റെ വീഡിയോ എടുക്കണമായിരുന്നു. അന്വേഷണത്തില്‍ പ്രൊഫഷണല്‍ സമീപം പോലീസ് സ്വീകരിച്ചില്ല.തെളിവുകള്‍ ലഭ്യമല്ലാത്ത രീതിയില്‍ മൃതദേഹം ദഹിപ്പിച്ചുവെന്നും ജസ്റ്റീസ് നാരായണക്കുറുപ്പ് പറഞ്ഞു.
Post Your Comments