News
- May- 2016 -21 May
ബാലവിവാഹത്തില്‍ പങ്കെടുക്കുന്ന അഥിതികളും ജയിലിലാകും
മൈസൂരു : കര്‍ണാടകത്തിലെ മൈസൂരുവില്‍ ബാലവിവാഹത്തില്‍ പങ്കെടുക്കുന്ന അഥിതികളും നിയമനടപടി നേരിടേണ്ടി വരും. നിലവില്‍ മാതാപിതാക്കള്‍ക്കെതിരെ മാത്രമാണ് നിയമനടപടി ഉണ്ടായിരുന്നത്. ഇനി മുതല്‍ ഇത്തരം വിവാഹങ്ങളില്‍ പങ്കെടുക്കുന്ന…
Read More » - 21 May
മുഖം മിനുക്കി മാരുതി ആള്‍ട്ടോ
മാരുതിയുടെ ജനപ്രിയ കാറായ ആള്‍ട്ടോ 800 മുഖം മിനുക്കി വിപണിയിലെത്തി. പഴയ ഓൾട്ടോ 800ല്‍ ലഭ്യമാകുന്നതിനേക്കാള്‍ കൂടുതൽ മൈലേജുമായാണ് പുതിയ കാർ എത്തിയിട്ടുള്ളതെന്ന് കമ്പനി അറിയിച്ചു. ഒരു…
Read More » - 21 May
മഞ്ചേശ്വരത്ത് വോട്ടുകള്‍ കാണാനില്ല!
മഞ്ചേശ്വരം : കാസര്‍ഗോഡ് മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയ വോട്ടുകളില്‍ പാകപ്പിഴ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം മണ്ഡലത്തിലെ മൊത്തം വോട്ടര്‍ മാര്‍ 2,08,145. ഇതില്‍ 76.19%…
Read More » - 21 May
യു.ഡി.എഫിനെ കുറ്റപ്പെടുത്തി ലീഗ്
മലപ്പുറം : സംഘ പരിവാറും ബി.ജെ.പിയും ഉയര്‍ത്തുന്ന വര്‍ഗീയതയെ ചെറുക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ലെന്ന് മുസ്ലിം ലീഗ്. വര്‍ഗീയതയ്ക്കെതിരെ ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ പേരാട്ടം നയിക്കാന്‍ യു.ഡി.എഫിന് സാധിച്ചില്ല.…
Read More » - 21 May
ഒ.രാജഗോപാല്‍ പിണറായിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനുമായി നേമം മണ്ഡലത്തിലെ എം.എല്‍.എയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഒ.രാജഗോപാല്‍ കൂടിക്കാഴ്ച നടത്തി. എ.കെ.ജി സെന്ററിലെത്തിയാണ് രാജഗോപാല്‍ പിണറായിയെ കണ്ടത്. എ.കെ.ജി…
Read More » - 21 May
ഫാസിസ്റ്റ് മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചാല്‍ നേരിടും – പിണറായിയോട് കുമ്മനം
തിരുവനന്തപുരം ● ഫാസിസ്റ്റ് മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചാല്‍ എന്‍.ഡി.എ ശക്തമായി നേരിടുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഭരണം കൈയില്‍ ലഭിച്ചതോടെ സിപിഎം പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്.…
Read More » - 21 May
ജര്‍മനിയില്‍ മലയാളി യുവതിയെ കൊന്ന് കുഴിച്ചുമൂടി ; ഭർത്താവ് അറസ്റ്റിൽ
ഡൂയീസ്ബുര്‍ഗ്: മലയാളി യുവതിയെ ജര്‍മന്‍കാരനായ ഭര്‍ത്താവ് കൊലപ്പെടുത്തി സ്വന്തം തോട്ടത്തില്‍ കുഴിച്ചുമൂടി. മദ്ധ്യജര്‍മന്‍ നഗരമായ ഡൂയീസ്ബുര്‍ഗിന് അടുത്തുള്ള ഹോംബെര്‍ഗിലാണ് സംഭവം. ജര്‍മനിയിലെ രണ്ടാം തലമുറക്കാരിയായ ജാനെറ്റ് (34)…
Read More » - 21 May
ഇന്ത്യ ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്മ വേണം- സി.പി.എമ്മിന് ബി.ജെ.പിയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി● ഇന്ത്യ ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്മ വേണമെന്ന് സി.പി.എമ്മിനോട് ബി.ജെ.പി. . ഇന്ത്യയും 14 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണ്. സി.പി.എം കേരളത്തില്‍ നടത്തുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി…
Read More » - 21 May
മല്യയുടെ ജാമ്യക്കാരന് മൻമോഹൻ സിംഗ് ; കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
പിലിബിത് : രാജ്യത്തെ ബാങ്കുകളെയെല്ലാം പറ്റിച്ച് കോടികള്‍ വായ്പയെടുത്ത് രാജ്യംവിട്ട വ്യവസായി വിജയ് മല്യയുടെ പുതിയ കഥകള്‍ പുറത്തുവരുന്നു. ഉത്തര്‍പ്രദേശിലെ പിലിബിത്തിലുള്ള കര്‍ഷകനാണ് വിജയ് മല്യയുടെ ജാമ്യക്കാരന്…
Read More » - 21 May
ആര്.എസ്.പിയുടെ ചരമക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്
കൊല്ലം : തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങി കേരള രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമായ ആര്.എസ്.പിയെ പരിഹസിച്ച് പുറത്തിറക്കിയ ചരമക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. മാന്യരേ, പരേതരായ…
Read More » - 21 May
വ്യാജപേജിലെ പോസ്റ്റിനെതിരെ മെറിൻ ജോസഫ്
തന്റെ പേരിലുള്ള വ്യാജ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത സംവരണ വിരുദ്ധ പോസ്റ്റിനെതിരെ മെറിന് ജോസഫ് ഐ.പി.എസ്. പോസ്റ്റ് ചെയ്തിരിക്കുന്ന അക്കൗണ്ട് തന്റേതല്ല എന്ന് മെറിൻ ജോസഫ്…
Read More » - 21 May
വന്‍ ഇളവുകളുമായി എയര്‍ ഇന്ത്യയില്‍ സൂപ്പര്‍ സെയ്ല്
മുംബൈ : ആഭ്യന്തര വിമാന ടിക്കറ്റുകളില്‍ വന്‍ ഇളവുകളുമായി എയര്‍ ഇന്ത്യയുടെ സൂപ്പര്‍ സെയ്ല്. എല്ലാം നികുതികളും ഉള്‍പ്പടെ 1,499 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാകും. നിശ്ചിത…
Read More » - 21 May
അഞ്ചു മന്ത്രിമാര്‍ വേണമെന്നു സിപിഐ
തിരുവനന്തപുരം: മന്ത്രിസഭയുടെ വലിപ്പം വര്‍ധിപ്പിക്കുകയാണെങ്കില്‍ അഞ്ചു മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ സി.പി.ഐ നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനം. പൊതുമരാമത്ത്, ജലവിഭവ വകുപ്പുകളും നാളെ ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കാന്‍…
Read More » - 21 May
ശതാബ്ദി കോപ്പ അമേരിക്ക: രണ്ടു പ്രമുഖരെ ഒഴിവാക്കി അര്‍ജന്റീന ടീം പ്രഖ്യാപിച്ചു
അമേരിക്കയില്‍ വരുന്ന ജൂണില്‍ നടക്കുന്ന ശതാബ്ദി കോപ്പ അമേരിക്കയില്‍ പങ്കെടുക്കാനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. ബൊക്ക ജൂനിയേഴ്സിന്റെ കാര്‍ലോസ് ടെവസ്, ജുവന്റസിന്റെ പൌളോ ഡൈബാല എന്നീ പ്രമുഖരെ…
Read More » - 21 May
എഴുപത്തിയൊമ്പത് ശതമാനം സ്ത്രീകളും പരസ്യപീഡനം നേരിടുന്നതായി റിപ്പോർട്ടുകൾ
ന്യൂഡൽഹി : ലോകത്തുടനീളമായി 79 ശതമാനം സ്ത്രീകളും പൊതുസ്ഥലങ്ങളിൽ വെച്ച് പരസ്യമായി പീഡനo ഏൽക്കുന്നുണ്ടെന്ന് റിപ്പോർട്ട് .ഏകദേശം അഞ്ചില്‍ നാലു സ്ത്രീകളും ഏതെങ്കിലും തരത്തിലുള്ള പീഡനത്തിന് ഇരയാകുന്നതായും…
Read More » - 21 May
ഭക്ഷ്യവിഷബാധ: 45 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കല അകത്തുമുറിയിലെ സ്വകാര്യ ദന്തല്‍ കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 45 വിദ്യാര്‍ത്ഥികളെ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീ ശങ്കര ദന്തല്‍ കോളേജിലാണ് സംഭവം. ആസ്പത്രിയില്‍…
Read More » - 21 May
കുവൈറ്റിലെ ഇന്ത്യക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്… ഇന്ത്യന്‍ എംബസിയുടെ താക്കീത്
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഉള്ളവരും കുവൈറ്റിലേയക്ക് വരുന്നവരുമായ എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ എംബസി ഇരുപത്തി മൂന്നോളം മുന്നറിയിപ്പുകള്‍ നല്കി. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ കുവൈറ്റില്‍ ജയിലിലാകുമെന്നും മുന്നറിയിപ്പുണ്ട്.…
Read More » - 21 May
ഭരണപക്ഷത്തേക്കുമില്ല പ്രതിപക്ഷത്തേക്കുമില്ല ജനപക്ഷത്തുതന്നെ തുടരും; പി.സി ജോര്‍ജ്
കോട്ടയം: ജനപക്ഷമായി തുടരുമെന്നും ഭരണപക്ഷത്തേക്കോ പ്രതിപക്ഷത്തേക്കോ ഇല്ലെന്നും പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. പിണറായി വിജയന് നല്ലതു ചെയ്താല്‍ പിന്തുണക്കും തെറ്റ് ചെയ്താല്‍ എതിര്‍ക്കും എന്നതാണ് തന്റെ…
Read More » - 21 May
റിയോ ഒളിമ്പിക്സില്‍ വിതരണം ചെയ്യുന്നത് ലക്ഷകണക്കിന് കോണ്ടങ്ങള്‍ !
റിയോ ഡി ജനീറോ: 2016 റിയോ ഒളിമ്പിക്സില്‍ വിതരണം ചെയ്യുന്നത് 4,50,000 ഗര്‍ഭ നിരോധ ഉറകള്‍. നാലുവര്‍ഷം മുമ്പ് നടന്ന ലണ്ടന്‍ ഒളിമ്പിക്സില്‍ വിതരണം ചെയ്ത ഗര്‍ഭ…
Read More » - 21 May
ദളിതരോടൊപ്പം ക്ഷേത്രത്തില്‍ പ്രവേശിച്ച ബിജെപി എംപിയ്ക്ക് മര്‍ദ്ദനം
പുനഹ പൊഖ്രി (ഉത്തരാഖണ്ഡ്): രാജ്യസഭയില്‍ നിന്ന് ഉടന്‍ വിരമിക്കുന്ന ബിജെപി എംപി തരുണ്‍ വിജയ്യുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ദളിതര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിലക്കിനെ മറികടന്ന് ചക്രതയിലുള്ള സില്‍ഗുര്‍…
Read More » - 21 May
ജീവിതം അടിപൊളിയാക്കാന്‍ കൊച്ചുമകനെ കൊല്ലാന്‍ നോക്കി, വൃദ്ധ പിടിയില്‍
പ്രാഗ്: കോടിക്കണക്കിന് രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ചെറുമകനെ ജീവനോടെ തീ കൊളുത്തിയ ക്രൂരയായ മുത്തശ്ശിയ്ക്ക് 16 വര്‍ഷത്തെ തടവ് ശിക്ഷ. തീപിടിത്തത്തില്‍ മരിക്കുന്നവരുടെ പേരില്‍ ലഭിക്കുന്ന…
Read More » - 21 May
എല്‍.ഡി.എഫ് വന്നു ആദ്യം ശരിയാക്കിയത് വി.എസിനെ; വി.എം സുധീരന്
തിരുവനന്തപുരം: എല്‍.ഡി.എഫ് വന്നപ്പോള്‍ ആദ്യം ശരിയാക്കിയത് വി.എസിനെ തന്നെയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. എല്‍.ഡി.എഫ് വന്നാല്‍ എല്ലാം ശരിയാകും എന്ന പ്രചരണ വാചകത്തെക്കുറിച്ച് നേരത്തെ തന്നെ…
Read More » - 21 May
കാറിടിച്ച് റോഡില്‍; വീണിടത്ത് കിടന്ന് സെല്‍ഫി എടുത്ത് യുവതി
ചൈനയിലാണ് സംഭവം. കാറിടിച്ച് റോഡിൽ വീണ യുവതി ഫോൺ എടുത്തപ്പോൾ എല്ലാവരും ഒന്ന് അമ്പരന്നു .ഫോണ്‍ എടുത്ത് സെല്‍ഫി എടുക്കുകയായിരുന്നു യുവതി ചെയ്തത്. മേയ് 18ന് ചൈനയിലെ…
Read More » - 21 May
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബായ് പൊലിസ്
ദുബായ്: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടികളാണ് രാജ്യം സ്വീകരിക്കുന്നതെന്ന് ദുബായ് പൊലിസ്. ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കുറ്റവാളികളെ കണ്ടെത്താന്‍ പൊലിസിന് സാധിച്ചിട്ടുണ്ടെന്നും അടുത്തിടെ നിരവധി കേസുകള്‍ ഇത്തരത്തില്‍…
Read More » - 21 May
മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ഭര്‍ത്താവിനോട് ഭാര്യയുടെ ‘മധുരപ്രതികാരം’
റേവ : മദ്യപിച്ചു വഴക്കുണ്ടാക്കുന്നതു പതിവാക്കിയ ഭര്‍ത്താവിനോടു ഭാര്യ പ്രതികാരം തീര്‍ത്തതു കണ്ണില്‍ പശ തേച്ച്. മധ്യപ്രദേശിലെ റേവ ജില്ലയിലാണ് സന്തോഷ് എന്നയാള്‍ക്കു ഭാര്യ വിജയകാന്ത് ലക്ഷ്മിയുടെ…
Read More »