News
- Apr- 2016 -24 April
വാഷിംഗ്ടണില്‍ സ്ഫോടനം
വാഷിംഗ്ടണ്‍: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണില്‍ സ്ഫോടനം. ടെന്‍ലി ടൌണ്‍ മെട്രോ സ്റേഷനിലാണ് സ്ഫോടനമുണ്ടായത്. തുടര്‍ന്ന് തീപ്പിടുത്തവവുമുണ്ടായി. ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടില്ല. സ്ഫോടനത്തെത്തുടര്‍ന്ന് ആളുകളെ സ്റേഷനില്‍ നിന്ന്…
Read More » - 24 April
വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് : സൗദി ഉപകിരീടാവകാശി പ്രതികരിക്കുന്നു
ജിദ്ദ: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്കു വാഹന ഡ്രൈവിംഗ് അനുവദിക്കുന്നതിന് അനുകൂല പ്രതികരണവുമായി സൗദി ഉപകിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. സ്ത്രീകള്‍ക്ക് ഇസ്ലാമില്‍ അവകാശങ്ങളുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു അതവര്‍ക്ക്…
Read More » - 24 April
ഇന്ത്യക്കാര്‍ക്കെതിരെ പരിഹാസവുമായി ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ഇന്ത്യക്കാരെയും ഇന്ത്യക്കാര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളെയും പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ മത്സരാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഇന്ത്യക്കാര്‍ ചെയ്യുന്ന പുറംതൊഴില്‍ കരാര്‍ ജോലി…
Read More » - 24 April
ഐ.പി.എല്‍ വാതുവയ്പ്പ്; കേരളത്തില്‍ നാലുപേര്‍ പിടിയില്‍
കോഴിക്കോട്: ഐ.പി.എല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് വാതുവയ്പ്പ് നടത്തിയ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ അര്‍ഷാദ്, ഷംസു, ഇഫ്സുല്‍ റഹ്മാന്, മുഹമ്മദ് റാഷിദ് എന്നിവരാണ്…
Read More » - 24 April
സൂപ്പര്‍ താരങ്ങള്‍ സൗജന്യമായി കാരുണ്യ പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ മുകേഷ് പ്രതിഫലം വാങ്ങി
സൂപ്പര്‍ താരങ്ങള്‍ സൗജന്യമായി കാരുണ്യ പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ മുകേഷ് പ്രതിഫലം വാങ്ങി തിരുവനന്തപുരം: മാരകരോഗങ്ങൾ പിടിപെട്ട് മരണത്തോട് മല്ലടിക്കുന്ന സാധുക്കളായ രോഗികളുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം നൽകാൻ…
Read More » - 24 April
റോഡരുകില്‍ നിന്ന മൂന്ന് യുവാക്കള്‍ ലോറിയിടിച്ച് മരിച്ചു
വളാഞ്ചേരി: റോഡരുകില്‍ നില്‍ക്കുകയായിരുന്ന യുവാക്കള്‍ക്കിടയിലേക്ക് സിമന്റ് ലോറി പാഞ്ഞുകയറി മൂന്ന് പേര് മരിച്ചു. ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. വളാഞ്ചേരി സ്വദേശികളായ ഫാസില്‍, മുഹമ്മദ് നൗഷാദ്, റംസീഖ് എന്നിവരാണ്…
Read More » - 24 April
മതവിശ്വാസങ്ങള്‍ കാലാനുസൃതമായി മാറണം- ജസ്റ്റിസ് കെമാല്‍ പാഷ
തിരുവനന്തപുരം: പ്രാചീനമായ ചട്ടക്കൂടില്‍ ഒതുങ്ങിനില്ക്കാതെ മതവിശ്വാസങ്ങള്‍ കാലാനുസൃതമായി മാറണമെന്ന് ജസ്റ്റിസ് ബി. കെമാല്‍ പാഷ. മതങ്ങള്ക്കുവേണ്ടി മനുഷ്യന് എന്നല്ല, മനുഷ്യര്‍ക്കു വേണ്ടി മതങ്ങള്‍ എന്നു പറയുന്നതാണു ശരിയെന്നും…
Read More » - 23 April
ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ചിത്രം പുറത്ത്
ന്യൂഡല്‍ഹി : മുംബൈ സ്ഫോടനക്കേസിന്റെ മുഖ്യസൂത്രധാരന്‍ ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ഫോട്ടോ പുറത്ത്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായ വിവേക് അഗര്‍വാള്‍ ഏതാനും വര്‍ഷം മുന്‍പ് പാകിസ്താനിലെ കറാച്ചിയില്‍ നിന്ന്…
Read More » - 23 April
ശിവസേന നേതാവ് വെടിയേറ്റ് മരിച്ചു
ചണ്ഡിഗഡ്: മുതിര്‍ന്ന ശിവസേന നേതാവ് ദുര്‍ഗാപ്രസാദ് ഗുപ്ത വെടിയേറ്റുമരിച്ചു. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഖന്ന പട്ടണത്തില്‍ വച്ചാണ് ഗുപ്തയ്ക്ക് വെടിയേറ്റത്. . ബൈക്കിലെത്തിയ അക്രമികള്‍ തൊട്ടടുത്തുനിന്നു വെടിവച്ചു…
Read More » - 23 April
സി.പി.എമ്മിന് വോട്ടഭ്യര്‍ഥിച്ച് രാഹുല്‍ ഗാന്ധി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സി.പി.എമ്മിന് വോട്ടഭ്യര്‍ഥിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. . ബംഗാളിലെ ശ്യാംപൂരിൽ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി സി.പി.എമ്മിന് വോട്ടു ചെയ്യാന്‍…
Read More » - 23 April
സഞ്ജുവിന് അര്‍ദ്ധ സെഞ്ച്വറി : ഡല്‍ഹിക്കു തകര്‍പ്പന്‍ വിജയം
മുംബൈ: മലയാളി താരം സഞ്ജു സാംസണിന്റെ അര്‍ധ സെഞ്ച്വറി മികവില്‍ മുംബൈക്കെതിരെ ഡല്‍ഹിക്കു തകര്‍പ്പന്‍ വിജയം. നാലു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് ഉയര്‍ത്തിയ ഡല്‍ഹിക്കെതിരെ ബാറ്റ്…
Read More » - 23 April
കേരളം ആര്‍ക്കൊപ്പം? ഏഷ്യനെറ്റ് ന്യൂസ് രണ്ടാംഘട്ട അഭിപ്രായ സര്‍വേ ഫലം പുറത്ത്
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് 23 ദിവസം മാത്രം ബാക്കി നില്‍ക്കെ ഏഷ്യനെറ്റ് ന്യൂസും സീ ഫോറും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വേയുടെ രണ്ടാംഘട്ട ഫലം പുറത്തുവന്നു. ഇപ്പോള്‍…
Read More » - 23 April
ഒഴുകുന്ന ആണവനിലയങ്ങളുമായി ചൈന
ഹോങ്കോംഗ്: ഒഴുകുന്ന ആണവനിലയങ്ങള്‍ സ്ഥാപിക്കാനൊരുങ്ങി ചൈന. ദ്വീപുകളിലേക്കു വൈദ്യുതി എത്തിക്കാനാണു സര്‍ക്കാര്‍ സ്ഥാപനമായ ചൈന ഷിപ്പ് ബില്‍ഡിംഗ് ഇന്‍ഡസ്ട്രി കോര്പറേഷന് ഇത്തരം കപ്പലുകള്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നത്. ഇക്കഴിഞ്ഞ…
Read More » - 23 April
കൃത്രിമ ലിംഗം വെച്ച് ആള്‍മാറാട്ടം നടത്തി സെക്സില്‍ ഏര്‍പ്പെട്ട പെണ്‍കുട്ടിയ്ക്ക് ശിക്ഷ വിധിച്ചു
ലണ്ടന്‍: കൃത്രിമ ലിംഗം വെച്ച് ആള്‍മാറാട്ടം നടത്തിസെക്സില് ഏര്‍പ്പെട്ട പെണ്‍കുട്ടിയ്ക്ക് തടവ് ശിക്ഷ. ഗെയ്ല് ന്യൂലാന്റ്(25) എന്ന പെണ്‍കുട്ടിയാണ് ശിക്ഷിക്കപ്പെട്ടത്. പുരുഷനാണെന്ന് തെറ്റിധരിച്ച് പ്രണയത്തിലായ സുഹൃത്തുമായി കൃത്രിമ…
Read More » - 23 April
പെണ്‍കുട്ടിയെ പീഡിപ്പിച്ച വേദപാഠ അധ്യാപകന് തടവ്
കൊച്ചി: സണ്‍ഡേ സ്കൂള്‍ പഠനത്തിനിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചിരുന്ന വേദപാഠ അധ്യാപകന് ജീവപര്യന്തം. കോതമംഗലം ഊരമന മേമുറി പടിയത്തു വീട്ടില്‍ അലക്സി (52)നെയാണ് കോടതി ശിക്ഷിച്ചത്. തടവിന് പുറമേ…
Read More » - 23 April
വി.എസിന് വീണ്ടുവിചാരം
തിരുവനന്തപുരം: സ്വയം വിമര്‍ശനാത്മകമായ പോസ്റ്റുമായി വി.എസ് അച്യുതാനന്ദന് ഫേസ്ബുക്കില്‍ വാര്‍ത്തകള്‍ക്കായി പരക്കം പായുന്ന പത്രലേഖഖരുടെ മുന്നില്‍ വളരെ സൂക്ഷിച്ചുവേണം ഇടതുപക്ഷജനാധിപത്യമുന്നണി നേതാക്കള്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തേണ്ടതെന്ന് ഞാന്‍ ഒരു…
Read More » - 23 April
ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായ്
പൂനെ: ഈ മാസം 28ന് മുസ്ലീം ആരാധനാകേന്ദ്രമായ ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കുമെന്നു ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായ്. ഇവിടെ പ്രവേശിച്ചാല്‍ ചെരിപ്പൂരി ശിവസേന ഭീഷണി…
Read More » - 23 April
വത്തിക്കാന്‍ അന്താരാഷ്ട്ര തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള മലയാറ്റൂരിലെ സെന്റ് തോമസ് പള്ളിയുടെ വിശേഷങ്ങള്‍
ഇവിടുത്തെ ചാപ്പല്‍ ഏതാണ്ട് 500 വര്‍ഷം പഴക്കമുള്ളതാണ്.ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹായുടെ നാമധേയത്തിൽ മലയാറ്റൂർ മലയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ക്രിസ്ത്യന്‍ ദേവാലയമാണ് സെന്റ് തോമസ് പള്ളി.ഓരോ വർഷവും മലയാറ്റൂർ പെരുന്നാളിന്…
Read More » - 23 April
ബി.ജെ.പി അഞ്ചും ബി.ഡി.ജെ.എസ് നാല് സീറ്റിലും മുന്നില്‍- സര്‍വേ റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി: കേരളത്തില്‍ ബി.ജെ.പി അഞ്ച് സീറ്റിലും സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് നാല് സീറ്റിലും മുന്നിട്ട് നില്ക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. തിരുവനന്തപുരം സെന്‍ട്രല്‍, നേമം, വട്ടിയൂർക്കാവ്, കാസർകോട്, മഞ്ചേശ്വരം സീറ്റുകളില്‍…
Read More » - 23 April
സന്തോഷ് മാധവ് ഇളവ് നല്കാന് മുന്‍കൈയെടുത്തത് കുഞ്ഞാലിക്കുട്ടി
കൊച്ചി: സന്തോഷ് മാധവന്റെ ഭൂമിക്ക് ഭൂപരിധി നിയമത്തില്‍ ഇളവ് നല്കാന് മുന്‍കൈയെടുത്തത് വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടിയാണെന്ന് രേഖകള്‍. ഫെബ്രുവരി 25 ലെ മന്ത്രിസഭാ യോഗത്തില്‍ ഔട്ട് ഓഫ്…
Read More » - 23 April
കൗമാരപ്രായക്കാര്‍ക്കിടയില്‍ ഗര്‍ഭഛിദ്രം വര്‍ധിക്കുന്നു
ദില്ലി: രാജ്യത്ത് ഗര്‍ഭഛിദ്രത്തിന് വിദേയരാകുന്നവരില്‍ കൂടുതലും 20 വയസിന് താഴെയുള്ളവരെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ സാംപിള്‍ സര്‍വേ ഓര്ഗനൈസേഷന് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുള്ളത്.നഗര…
Read More » - 23 April
അമ്പിളി ഫാത്തിമ ഗുരുതരാവസ്ഥയില്‍
കോട്ടയം: ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയയായ അമ്പിളി ഫാത്തിമ ഗുരുതരാവസ്ഥയില്‍. പത്തുമാസം, മുന്‍പ് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. പത്തുമാസത്തോളം നടന്ന തുടര്‍ ചികിത്സയ്ക്കു ശേഷം…
Read More » - 23 April
ചെന്നൈയില്‍ ലോകത്തിലെ രണ്ടാമത്തെ അതിവേഗ റെയില്‍പാത വരുന്നു
ചെന്നൈ: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അതിവേഗ റെയില്‍വേ ലൈന്‍ ഇന്ത്യയില്‍ വരാന്‍ സാധ്യത. ലോകത്തിലെ ഏറ്റവും നീളം കൂടിയ അതിവേഗ റെയില്‍വെ യാഥാര്‍ത്ഥ്യമാക്കിയ ചൈന റെയില്‍വെ…
Read More » - 23 April
വി.എസ് ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിന്റെ ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന് നല്കിയ അഭിമുഖത്തിന്റെ ശബ്ദരേഖ പുറത്തുവന്നു. “ജനങ്ങള്‍ പറയുന്നു വിഎസ് മുഖ്യമന്ത്രിയാവണമെന്ന്” ലേഖകന്റെ ചോദ്യത്തിനുള്ള മറുപടിയായി വി.എസ് പറയുന്നത് ഇങ്ങനെയാണ്…
Read More » - 23 April
വിദേശനിക്ഷേപത്തില്‍ ഒന്നാമതായിരുന്ന ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമത്
കൊച്ചി: ലോകത്തില്‍ ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) എത്തുന്ന രാജ്യമായി ഇന്ത്യ മാറി. ചൈനയെ കടത്തിവെട്ടിയാണ് ഇന്ത്യ ഈ അത്യപൂര്‍വ്വമായ നേട്ടമുണ്ടാക്കിയത്. 6,300 കോടി ഡോളറിന്റെ…
Read More »