News
- May- 2016 -13 May
വി.എസ് പറഞ്ഞത് ആവര്‍ത്തിച്ചതല്ലാതെ മോദി കേരളത്തെ അപമാനിച്ചിട്ടില്ല ; രാജീവ് പ്രതാപ് റൂഡി
പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. വി.എസ്.അച്യുതാനന്ദന് 2013 ല്‍ പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ് മോദി ചെയ്തത്. കേരളത്തിന്റെ നേട്ടങ്ങളില്‍ പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും അഭിമാനമുണ്ട്.…
Read More » - 13 May
ജിഷയുടെ അമ്മയെ കാണാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ വിലക്ക്
പെരുമ്പാവൂര്‍ : ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മയേയും സഹോദരി ദീപയേയും കാണുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. ജിഷയുടെ അമ്മ ചികിത്സയില്‍ കഴിയുന്ന പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക്…
Read More » - 13 May
മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചുകൊന്നു
ഇസ്ളാമാബാദ്: പ്രണയവിവാഹത്തെ അനുകൂലിച്ച മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ പാകിസ്താനില്‍ വന്‍ പ്രതിഷേധം. പ്രണയ വിവാഹത്തിന് സുഹൃത്തിനെ സഹായിച്ചതിന്റെ പേരില്‍ അജ്മല്‍ ജോയിയ എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. പഞ്ചാബ്…
Read More » - 13 May
പ്രാണി ഭീഷണി: താജ്മഹൽ നാശത്തിന്റെ വക്കിൽ
താജ്മഹലിന് ‘പ്രാണി’ഭീഷണി.തൂവെളള നിറത്തിലുളള മാര്‍ബിള്‍ ശില്പത്തില് പ്രാണികള്‍ പച്ചക്കുത്തുകള്‍ ഏല്‍പ്പിച്ചു കടന്നുപോകുന്നു . രാത്രികാലങ്ങളില്‍ താജിന്റെ ഭിത്തിയില്‍ വിശ്രമിക്കുന്ന പ്രാണികള്‍ നേരം വെളുക്കുമ്പോള്‍ കറുപ്പും, പച്ചയും കലര്‍ന്ന…
Read More » - 13 May
സംസ്ഥാനത്ത് വീണ്ടും ആദിവാസി ശിശുമരണം
കല്‍പ്പറ്റ: സൊമാലിയ വിവാദം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കേ സംസ്ഥാനത്ത് ആദിവാസി ശിശുമരണം തുടരുന്നു. വയനാട് വാളാട് എടത്തില്‍ പണിയ കോളനിയാണ് ശിശുമരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കോളനിയിലെ സുമതി…
Read More » - 13 May
ഇന്ന് അവസാനിക്കുന്നത് 53 രാജ്യസഭാംഗങ്ങളുടെ കാലാവധി
ന്യൂഡല്‍ഹി: രാജ്യസഭയിലെ 53 അംഗങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കും. സഭയുടെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം അംഗങ്ങളുടെ കാലാവധി ഒരുദിവസം അവസാനിക്കുന്നത്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍നിന്ന് ഉള്ളവരാണ്…
Read More » - 13 May
ലോകത്തിലെ ഏറ്റവും വലിയ വിമാനം ഇന്ത്യയിലെത്തി
ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനം ഇന്ത്യയിലെത്തി. അന്റോനോവ് എഎന്‍-225 മ്രിയ എന്ന കാര്‍ഗോ വിമാനം ഹൈദരാബാദിലെ രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെ ലാന്‍ഡ്…
Read More » - 13 May
സൊമാലിയ പരാമര്‍ശം: ആദിവാസി മേഖലയിലെ സന്നദ്ധപ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു
ആദിവാസി മേഖലകളിലെ ശിശുമരണ നിരക്ക് സൊമാലിയയിലെ നിരക്കിനേക്കാള്‍ താഴെയാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ വളച്ചൊടിച്ച് വിവാദമാക്കിയിരിക്കുകയാണ്. വി.എസ്.അച്ചുതാനന്ദനും പിണറായി വിജയനും ഇതേ രീതിയിലുള്ള പരാമര്‍ശങ്ങള്‍…
Read More » - 13 May
ജിഷ വധക്കേസില്‍ രാഷ്ട്രീയ ബന്ധമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ
ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ രാഷ്ട്രീയ ബന്ധമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ലളിത കുമാരമംഗലം. ഇക്കാര്യം ചൂണ്ടികാട്ടി ജിഷയുടെ സഹോദരി…
Read More » - 13 May
മുഖ്യമന്ത്രി വാമനനാണെന്നും റിയൽ എസ്റ്റേറ്റ് ബ്രോക്കറാണെന്നും വി എസ്
കോട്ടയം:മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി ചിത്രീകരിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഫെയ്സ്ബുക് പോസ്റ്റ്. ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ടാണ് വിഎസ് ഉമ്മന്‍ ചാണ്ടിയെ കുറ്റപ്പെടുത്തുന്നത്. ‘ഉമ്മന്‍…
Read More » - 13 May
ഇന്ത്യയിലെ ആദ്യ സൗരോര്‍ജ തീവണ്ടി പരീക്ഷണ ഓട്ടം നടത്തി
ജോധ്പൂര്‍: സൗരോര്‍ജം ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ തീവണ്ടിയുടെ പരീക്ഷണ ഓട്ടം രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്നു. ഓരോ കോച്ചിന്റെയും മുകളില്‍ രണ്ട് നിരയായി സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകളില്‍ നിന്ന്…
Read More » - 13 May
സൊമാലിയ എന്നു കേട്ടപ്പോള്‍ രക്തം തിളച്ചവര്‍ പാവപ്പെട്ട ആദിവാസികളോട് കാട്ടിയിട്ടുള്ള ക്രൂരതയുടെ കണ്ണീര്‍ക്കഥകള്‍
ഇന്ന് സൊമാലിയയും ഹാഷ്ടാഗും വാര്‍ത്തകളില്‍ നിറയുമ്പോള്‍ നമ്മള് മനപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുന്ന ചില വസ്തുതകളുണ്ട് ഈ കൊച്ചു കേരളത്തില്‍…കേരളമെന്നു കേട്ടാല്‍ ചോര തിളയ്ക്കേണം ഞരമ്പുകളില്‍ എന്ന് കവി…
Read More » - 13 May
പാക്കിസ്ഥാന് ദാവൂദിനെ ഒരു താലത്തില്‍വച്ച് ഇന്ത്യയ്ക്ക് കൈമാറുമെന്നു ആരെങ്കിലും കരുതുന്നുണ്ടോ?; പി. ചിദംബരം
ന്യൂഡല്‍ഹി: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്ഥാന് ഒരിക്കലും ഇന്ത്യയ്ക്ക് കൈമാറില്ലെന്നു മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്നതും അവര്‍ സമ്മതിക്കില്ല. അങ്ങനെ അവര്‍…
Read More » - 13 May
മദ്യം ഉപയോഗിക്കുന്നവരില്‍ നിന്നും നികുതി പിരിക്കാൻ തീരുമാനം
ചണ്ഡിഗഡ്: മദ്യപാനത്തിനും നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനവുമായി പഞ്ചാബ് സര്‍ക്കാര്‍. ഗോസേവ നികുതി എന്നപേരില്‍ മദ്യം ഉപയോഗിക്കുന്നവരില്‍ നിന്നും നികുതി പിരിക്കാനാണ് തീരുമാനം. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് ഓരോ…
Read More » - 13 May
ഉപയോക്താക്കൾക്കായി വോഡഫോണ്‍ സൂപ്പര്‍ നെറ്റിനോടൊപ്പം സൂപ്പര്‍ വോയ്സും ഡാറ്റയും
കൊച്ചി: ടെലികമ്യൂണിക്കേഷന്‍സ് സേവനദാതാക്കളായ വോഡഫോണ്‍ ഇന്ത്യ കേരളത്തിലെ 75 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ഏറ്റവും മികച്ച കണക്ടിവിറ്റി സേവനങ്ങള്‍ ലഭ്യമാക്കുന്ന വോഡഫോണ്‍ സൂപ്പര്‍നെറ്റ് അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.…
Read More » - 13 May
ജിഷ വധക്കേസ്: കൊലയാളിയെ നേരിട്ടുകണ്ട അയല്‍വാസികളുടെ നിര്‍ണായക മൊഴികള്‍ പുറത്ത്
കൊച്ചി: പെരുമ്പാവൂര്‍ ജിഷാ വധക്കേസ് അന്വേഷണവുമായി അയല്‍വാസികള്‍ സഹകരിക്കാന്‍ തുടങ്ങി. കൊലയാളിയെ നേരിട്ടു കണ്ടവര്‍ പൊലീസിന് നിര്‍ണായക മൊഴികള്‍ നല്കി. സംഭവദിവസം ജിഷയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരായ…
Read More » - 13 May
അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്നു വീണു; ഒരു മരണം
ചെന്നൈ: ചെന്നൈയില്‍ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. ചെന്നൈയിലെ കിഷ്കിന്ധ അമ്യൂസ്മെന്റ് പാര്‍ക്കിലാണ് ഇരുപതു പേരുമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഡിസ്കോ ഡാന്‍സര്‍ റൈഡ് തകര്‍ന്ന്…
Read More » - 13 May
ഇസ്ലാമിക ഭീകര സംഘടനകളെ ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്നത് ബിൻ ലാദന്റെ മകൻ ഹംസയെന്ന് റിപ്പോര്‍ട്ട്
അല്‍ഖ്വയ്ദ ആഗോള ഇസ്ലാമിക ഭീകരതയുടെ തലപ്പത്തേക്ക് വീണ്ടുമെത്തുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ .ലാദന്റെ മകനായ ഹംസ ബിന്ലാദന് ലോക ഭീകരതയുടെ തലവനായി ചുമതലയേറ്റുവെന്ന ഊഹാപോഹങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് ഈ…
Read More » - 13 May
ഒരു നല്ല ഭരണാധികാരിക്ക് നല്ല നയങ്ങള്‍ രൂപീകരിക്കാനാവും, പക്ഷേ, ജനങ്ങള്‍ അതു പിന്തുടരുന്നില്ലെങ്കില് അതിനര്ത്ഥമില്ലാതാകും; മോഹന്‍ ഭാഗവത്
നിനോറ (ഉജ്ജയിനി): നേതാക്കള്‍ അനുഷ്ഠിക്കുന്ന നന്മയെ ജനങ്ങള്‍ പിന്തുടര്ന്നാലേ അത് അര്ത്ഥവത്താകൂയെന്ന് ആര്.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഉജ്ജയിനിയില്‍ സിംഹസ്ഥ കുംഭമേളയുടെ ഭാഗമായി അന്താരാഷ്ട്ര സമ്മേളനം…
Read More » - 13 May
പൂട്ടിയ ബാറുകള്‍ തുറക്കുമോ ഇല്ലയോ എന്ന് പറയാനാകില്ല; സുധാകര്‍ റെഡ്ഡി
തിരുവനന്തപുരം: എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. മദ്യനിരോധനം വേണോ അതോ പൂട്ടിയ ബാറുകള്‍ തുറക്കണോ…
Read More » - 13 May
തെരഞ്ഞെടുപ്പ് വാഗ്ദാനം അലക്കുയന്ത്രം
ചെന്നൈ: പുതുച്ചേരിയില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് സൗജന്യമായി വാഷിങ് മെഷീനും സെറ്റ്ടോപ് ബോക്സും വാഗ്ദാനം ചെയ്ത് ഭരണകക്ഷിയായ എന്‍.ആര് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. എല്ലാവര്ക്കും ആഴ്ചയില്‍ രണ്ടു കാന്‍…
Read More » - 13 May
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബി.എസ്.എഫ് ജവാന് വെടിയേറ്റു മരിച്ചു
കോഴിക്കോട്: വടകരയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബി.എസ്.എഫ് ജവാന് വെടിയേറ്റ് മരിച്ചു. രാജസ്ഥാന് സ്വദേശിയായ ഇന്‍സ്പെക്ടര്‍ റാംഗോപാല്‍ മീണയാണ് മരിച്ചത്. വടകര ഇരിങ്ങല്‍ കോട്ടക്കല്‍ ഇസ്ലാമിക് എച്ച്.എസിലാണ് സംഭവം…
Read More » - 13 May
കേരള എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ തീയതി മാറ്റി
കൊച്ചി: കേരള സെല്‍ഫ് ഫിനാന്‍സിംഗ് എന്‍ജിനിയറിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷന് മേയ് 25ന് നടത്താനിരുന്ന കേരള എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷ (കെ.ഇ.ഇ – 2016) മേയ് 31ലേക്ക്…
Read More » - 13 May
ഈ ആശുപത്രിയില്‍ പക്ഷികള്‍ക്ക് സൗജന്യ ചികിത്സ
ഗുര്‍ഗാവ്: മനുഷ്യരെ പോലെ ഈ കനത്ത ചൂടില്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും കഷ്ടകാലം തന്നെയാണ്. വേനല്‍ക്കാല രോഗങ്ങള്‍ പക്ഷികളെയും ബാധിക്കാറുണ്ട്. എന്നാല്‍ വേനല്‍ക്കാല രോഗങ്ങള്‍ വന്ന പക്ഷികളെ ഉപേക്ഷിക്കണ്ട.…
Read More » - 13 May
900 വിദ്യാര്‍ത്ഥികള്‍ക്ക് തോല്‍വി ; രക്ഷിതാക്കളും നാട്ടുകാരും സ്കൂള്‍ തല്ലിത്തകര്‍ത്തു
ന്യൂഡല്‍ഹി : സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ തോല്‍വിയെ തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് സ്കൂള്‍ തല്ലിത്തകര്‍ത്തു. ഡല്‍ഹിയിലെ യമുന വിഹാര്‍ ഗവണ്മെന്റ് സ്കൂളാണ് അടിച്ചു തകര്‍ത്തത്. സ്കൂളിലെ ഒമ്പതാം ക്ലാസിലെ…
Read More »