News
- May- 2016 -14 May
കേരളത്തില്‍ കാലവര്‍ഷം രണ്ടുദിവസം നേരത്തേ എത്തുമെന്നു പ്രവചനം
തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷം ഇക്കുറി രണ്ടുദിവസം നേരത്തേ എത്തുമെന്നു പ്രവചനം. ഈ മാസം 28നും 30നും ഇടയില്‍ കാലവര്‍ഷം ആരംഭിക്കുമെന്നാണു സ്കൈമെറ്റ് എന്ന സ്വകാര്യ കാലാവസ്ഥാ…
Read More » - 14 May
ഐ.എസ് ആക്രമണം: 16 പേര് കൊലചെയ്യപ്പെട്ടു
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരര്‍ നടത്തിയ സ്ഫോടനത്തിലും വെടിവെപ്പിലും 16 പേര് കൊല്ലപ്പെട്ടു. സ്പാനിഷ് ഫുട്ബോള്‍ ക്ലബ് റയല്‍ മാഡ്രിഡിന്റെ ആരാധകര്‍…
Read More » - 14 May
പരിസ്ഥിതി സംരക്ഷണം കണക്കിലെടുത്ത് 1900 കംഗാരുക്കളെ കൊല്ലാനൊരുങ്ങുന്നു
മെല്‍ബണ്‍: പരിസ്ഥിതി വിനാശത്തിന് കാരണമാകുന്നതിന്റെ പേരില്‍ ഓസ്ട്രേലിയയില്‍ 1900 കംഗാരുക്കളെ കൊന്നൊടുക്കും. പുതുതായി നടത്തിയ കംഗാരു കണക്കെടുപ്പിന്റെ അവസാനമാണ് വര്‍ധിച്ചു വരുന്ന കംഗാരു വര്‍ഗ്ഗം പരിസ്ഥിതിക്ക് വലിയ…
Read More » - 14 May
ട്രെയിന്‍ ഗതാഗതത്തില്‍ ഇന്ന് നിയന്ത്രണം
കോട്ടയം: ഇന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വൈക്കം റോഡ് ജംഗ്ഷനില്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. ചില ട്രെയിനുകള്‍ പൂര്‍ണമായി…
Read More » - 14 May
ജിഷ വധക്കേസ്; കൂടുതല്‍ അതിനിര്‍ണ്ണായകമായ തെളിവുകള്‍ പുറത്ത്
പെരുമ്പാവൂര്‍: ജിഷ കൊലക്കേസില്‍ വഴിത്തിരിവുണ്ടാക്കാന്‍ സാധ്യതയുള്ള പുതിയ ഫൊറന്‍സിക് നിഗമനങ്ങള്‍ പൊലീസിനു ലഭിച്ചു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷമാവാം കൊലയാളി പീഡനത്തിനു ശ്രമിച്ചതെന്നായിരുന്നു പോസ്റ്റ്മോര്ട്ടത്തിലെ ആദ്യ നിഗമനം.…
Read More » - 14 May
54 അവശ്യമരുന്നുകളുടെ വില വെട്ടിക്കുറച്ചു
കോട്ടയം: അര്‍ബുദത്തിനും പ്രമേഹത്തിനുമടക്കമുള്ള 54 അവശ്യമരുന്നുകളുടെ വില നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍.പി.പി.എ) വെട്ടിക്കുറച്ചു. ഇതോടെ മരുന്നുകളുടെ വിലയില്‍ 55 ശതമാനത്തോളം കുറവുണ്ടാകും. സ്തനാര്‍ബുദത്തിനുള്ള ട്രാന്‍സ്റ്റുസുമാബ്…
Read More » - 14 May
ചൈനീസ് സൈന്യം ടിബറ്റില്‍ സാന്നിധ്യം കൂടുതല്‍ ശക്തമാക്കി
ബെയ്ജിങ്: ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ടിബറ്റില്‍ ചൈനീസ് സൈന്യം പിടിമുറുക്കി. ഇവിടെ പ്രവര്‍ത്തിക്കുന്ന തിബത്ത് മിലിട്ടറി കമാന്‍ഡിന്റെ ആള്‍ശേഷി വര്‍ദ്ധിപ്പിക്കുകയും കരസൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്കൊണ്ടുവരികയും ചെയ്തു. ഇതോടെ…
Read More » - 14 May
ഫെഡറല്‍ ബാങ്കില്‍ ഇനി ഓട്ടോ-പേ സൗകര്യം
കൊച്ചി: ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റിക്കായി ടെലഫോണ്‍, വാട്ടര്‍ ബില്ലുകള്‍ അടയ്ക്കാന്‍ ഇടപാടുകാര്‍ക്ക് ഫെഡറല്‍ ബാങ്ക് സൗകര്യമൊരുക്കുന്നു. കേരളത്തിലെ ബി.എസ്.എന്‍.എല്‍, കേരള വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കളായ ഫെഡറല്‍…
Read More » - 14 May
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. വൈകുന്നേരം ആറ് മണി വരെയാണ് പ്രചാരണം. ഓരോ മണ്ഡലങ്ങളിലും പ്രധാന കേന്ദ്രങ്ങളിലായിരിക്കും കലാശക്കൊട്ടിനായി പ്രവര്‍ത്തകര്‍ കേന്ദ്രീകരിക്കുക. അവസാനമായി വോട്ട്…
Read More » - 14 May
ജിഷയെക്കുറിച്ച് ബി.എസ്.പി ദേശീയ നേതാവ് മായാവതി പരാമര്‍ശിച്ചില്ല; ബി.എസ്.പി സ്ഥാനാര്‍ഥിയുടെ പ്രതിഷേധം ഇങ്ങനെ
കോട്ടയം: പെരുമ്പാവൂരില്‍ കൊല്ലപ്പട്ട നിയമവിദ്യാര്‍ഥി ജിഷയുടെ വീട് സന്ദര്‍ശിക്കാനോ സംഭവത്തില്‍ പ്രതിഷേധിക്കാനോ തയാറാകാത്ത മായാവതിയുടെ നിലപാടില്‍ പ്രതിഷേധിച്ച് വൈക്കത്തെ ബി.എസ്.പി സ്ഥാനാര്‍ഥി പിന്മാറി. വോട്ടെടുപ്പിന് രണ്ടുദിനം മാത്രം…
Read More » - 14 May
ജിഷ കൊലപാതകം : പ്രതിക്കായി പോലീസ് സംഘം ബംഗാളില്‍
കൊച്ചി : ജിഷ കൊലപാതക്കേസില്‍ പ്രതിക്കായി പോലീസ് സംഘം ബംഗാളില്‍. പ്രതിയെ പിടികൂടാന്‍ അന്പതംഗസംഘമാണ് ബംഗാളിലേക്ക് തിരിച്ചത്. ജിഷ കൊല്ലപ്പെട്ട ശേഷം നാല് ബംഗാള്‍ തൊഴിലാളികള്‍ നാടു…
Read More » - 13 May
പോളിംഗ് ബൂത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക പരിഗണനയ്ക്ക് നിര്‍ദ്ദേശം
തിരുവനന്തപുരം : പോളിംഗ് ബൂത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക പരിഗണനയ്ക്ക് നിര്‍ദ്ദേശം. തിരഞ്ഞെടുപ്പ് കമ്മിഷനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വോട്ട് രേഖപ്പെടുത്താനായി എത്തുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക ക്യൂ…
Read More » - 13 May
അട്ടപ്പാടി: ഇടതുസര്ക്കരുകളും പരാജയപ്പെട്ടു- ബിനോയ് വിശ്വം
തിരുവനന്തപുരം : അട്ടപ്പാടി വിഷയത്തില്‍ സ്വയവിമര്ശനവുമായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. അട്ടപ്പാടിയിലേക്കു വേണ്ടുവോളം പണം അനുവദിക്കുന്നുണ്ട്. അത് അർഹരായവരുടെ കൈകളിൽ എത്തുന്നില്ല. അത്…
Read More » - 13 May
പാര്‍ലമെന്റിന്റെ ഈ സെഷന് വെറുതെ പാഴായിപ്പോയില്ല
അഗസ്റ്റ വെസ്റ്റ്ലാന്റ് അഴിമതി, ഉത്തരാഖണ്ഡ് ഭരണ പ്രതിസന്ധി, വരള്‍ച്ചബാധിത സംസ്ഥാനങ്ങള്‍ എന്നിങ്ങനെ പലവിഷയങ്ങളുടേയും ഫലമായി പാര്‍ലമെന്റിന്റെ ഇരുസഭകളും പലതവണ തടസ്സപ്പെട്ടിട്ടും ഇന്നു സമാപിച്ച ബജറ്റ് സെഷന് വെറുതെ…
Read More » - 13 May
കമ്മീഷന് അനുവദിച്ചാല്‍ മുഖ്യമന്ത്രിക്കെതിരായ ദൃശ്യങ്ങള്‍ നാളെ പുറത്തു വിടും
കൊച്ചി : സോളാര്‍ കമ്മീഷന് അനുവദിച്ചാല്‍ മുഖ്യമന്ത്രിക്കെതിരെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ വാര്‍ത്ത സമ്മേളനത്തില്‍ പുറത്തുവിടുമെന്ന് സരിത നായര്‍. ഡിജിറ്റല്‍ തെളിവുകള്‍ സോളാര്‍ കമ്മീഷന് കൈമാറിയതിനു ശേഷം മാധ്യമങ്ങളോട്…
Read More » - 13 May
ആയിരം രൂപ എത്തുന്നത് ഇനി കൂടുതല്‍ സുരക്ഷാ സംവിധാനവുമായി
മുംബൈ : ആയിരം രൂപ എത്തുന്നത് ഇനി കൂടുതല്‍ സുരക്ഷാ സംവിധാനവുമായി. റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ ആയിരം രൂപ നോട്ടിലാണ് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നോട്ടിലുള്ള…
Read More » - 13 May
മെഡിക്കല്‍ കോളേജില്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞയാള്‍ പിടിയിലായി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞ ആലപ്പുഴ സ്വദേശി വിപിന്‍ (25) പിടിയിലായി. ഇന്ന് വൈകുന്നേരം ഏഴുമണിയോടടുപ്പിച്ചാണ് സംഭവം നടന്നത്. അത്യാഹിത വിഭാഗത്തിലെ ഒബ്സര്‍വേഷന്‍…
Read More » - 13 May
കോടതി വിധിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരായ മാനനഷ്ടക്കേസില്‍ കോടതി വിധി തനിക്ക് ക്ഷീണമാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ നിന്നും അച്യുതാനന്ദനെ വിലക്കണമെന്ന ഹര്‍ജി…
Read More » - 13 May
കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിക്കൊണ്ട് മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിട്ടു പോയി
ലക്നൌ: കോണ്‍ഗ്രസിന് തിരിച്ചടിയായി മുതിര്‍ന്ന നേതാവും, മുന്‍കേന്ദ്രമന്ത്രിയുമായ ബേണിപ്രസാദ് വര്‍മ്മ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. മുലായം സിംഗ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയിലാണ് ബേണിപ്രസാദ് പുതുതായി ചെര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസില്‍…
Read More » - 13 May
മദ്യഷോപ്പുകളും ബാറുകളും അടച്ചിടും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്തെ വിദേശ മദ്യ വില്പന കേന്ദ്രങ്ങളും, ബാര്‍, ബിയര്‍-വൈന്‍ പാര്‍ലറുകളും മേയ് 14 ന് വൈകിട്ട് 6 മുതല്‍ മേയ് 16…
Read More » - 13 May
നിയമസഭയിൽ ഇരിക്കാൻ താൻ യോഗ്യനല്ല എന്ന് തെളിയിക്കുന്നു; ജഗദീഷിനെതിരെ സിന്ധു ജോയ്
തൃശ്ശൂര്‍: പത്തനാപുരത്ത് ഇടതുസ്ഥാനാര്‍ഥി ഗണേഷ് കുമാറിനെ പിന്തുണച്ച് മോഹന്‍ലാല്‍ എത്തിയതിനെതി രെ രംഗത്തെത്തിയ ജഗദീഷിനെതിരെ ആഞ്ഞടിച്ച് മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്ന സിന്ധു ജോയി രംഗത്ത്. രാഷ്ട്രീയത്തില്‍ ‘കാക്ക…
Read More » - 13 May
സുപ്രധാന തെളിവുകള്‍ സരിത സോളാര്‍ കമ്മീഷന് കൈമാറി; ക്ലിഫ് ഹൗസില്‍ നിന്നുള്‍പ്പടെയുള്ള അശ്ലീല ദൃശ്യങ്ങള്‍
കൊച്ചി: അശ്ലീല ദൃശ്യങ്ങള്‍ അടക്കുമുള്ള ഡിജിറ്റല്‍ തെളിവുകള്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് കൈമാറി. നാലു പേരുമായുള്ള അശ്ലീല ദൃശ്യങ്ങൾ അടക്കമുള്ളവയാണ്…
Read More » - 13 May
ഉമ്മന്‍ചാണ്ടിക്ക് വീണ്ടും തിരിച്ചടി
തിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വീണ്ടും തിരിച്ചടി. പ്രതിപക്ഷനേതാവ് വി.എസ് അച്ചുതാനന്ദനെതിരെ നല്കിയ മാനനഷ്ടക്കേസിനലാണ് ഉമ്മന്‍ചാണ്ടിക്ക് വീണ്ടും തിരിച്ചടി. വി.എസിന്റെ പരസ്യപ്രസ്താവന വിലക്കണമെന്ന ഉപഹര്‍ജി കോടതി…
Read More » - 13 May
അതിവേഗ വാഹനങ്ങള്‍ക്കു ഭീഷണിയായി മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകൾ പകർത്താൻ കഴിയുന്ന സ്മാർട്ട് ക്യാമറ
മികച്ച റോഡു ഗതാഗത സൗകര്യമൊരുക്കുന്നതിനുവേണ്ടി യുഎഇയില്‍ വന്‍ സജ്ജീകരണങ്ങള്‍ ഒരുക്കുന്നു. ട്രാഫിക് നിമങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിനും പുതിയ ടെക്നോളജികള്‍ നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ വാഹനങ്ങളുടെ മുന്നിലെയും പിന്നിലെയും നമ്പര്‍…
Read More » - 13 May
ബൗദ്ധിക സ്വത്തവകാശ നയത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
സംരഭകത്വം, നവീന കണ്ടെത്തലുകള്‍, ക്രിയാത്മകത എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രമന്ത്രിസഭ പുതിയ ദേശീയ ബൗദ്ധിക സ്വത്തവകാശ നയത്തിന് അംഗീകാരം നല്കി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ബൗദ്ധിക…
Read More »