News
- Jun- 2016 -18 June
ജിഷയുടെ കൊലപാതകം : അമീര്‍ ഇസ്ലാമിനെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ആസമിലെ അയല്‍ക്കാര്‍
അസം : ജിഷയുടെ കൊലപാതകക്കേസ് പ്രതി അമീര്‍ ഉള് ഇസ്ലാമിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി അസമിലെ അയല്‍ക്കാര്‍. വീട്ടുകാര്‍ പറയുന്ന പോലെ നല്ലവനല്ല അമീറെന്ന് അസമിലെ അയല്‍ക്കാര്‍ വ്യക്തമാക്കി.…
Read More » - 18 June
ജിഷ-അമീറുള്‍ ബന്ധത്തെക്കുറിച്ച് ദ്വിഭാഷിയുടെ വെളിപ്പെടുത്തല്‍
കൊച്ചി ● കൊല്ലപ്പെട്ട ജിഷയുമായി പ്രതി അമീറുള്‍ ഇസ്ലാം പ്രണയത്തിലായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ പോലീസിനെ സഹായിച്ച ദ്വിഭാഷി. ജിഷയുടെ അമ്മ മറ്റൊരാളെ കൂട്ടി അമീറുളിനെ മര്‍ദ്ദിച്ചിരുന്നുവെന്നും പ്രതി…
Read More » - 18 June
ഗര്‍ഭിണിയായ മകളെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി
ലാഹോര്‍ : ഗര്‍ഭിണിയായ മകളെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയില്‍ ലാഹോറില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ ഗുജ്റന്‍വാലയിലാണ് സംഭവം. മുഖ്ദാസ് എന്ന 22കാരിയെയാണ് മാതാവും…
Read More » - 18 June
ദളിത് യുവതികള്‍ക്ക് ഉപാധികളോടെ ജാമ്യം
കണ്ണൂര്‍ ● ജാതിപ്പേര് വിളിച്ചു അപമാനിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സിപിഎം കാരനെ ഓഫീസില്‍ കയറി തല്ലിയ കേസില്‍ യുവതികള്‍ക്ക് ഉപാധികളോടെ ജാമ്യം. തലശ്ശേരി കോടതിയാണ് യുവതികള്‍ക്ക് ജാമ്യം…
Read More » - 18 June
ഹോസ്റ്റൽ മുറി വേണമെങ്കിൽ പരീക്ഷ എഴുതണം
ചെന്നൈ: തമിഴ്നാട്ടിലെ ലയോള കോളജിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇംഗ്ലീഷ് വ്യാകരണ പരീക്ഷ പാസായാൽ ഹോസ്റ്റൽ മുറി നൽകാമെന്ന നിലാപാടിലാണ് ഇവിടുത്തെ കോളജ് അധികൃതർ. 50 മാർക്കിൽ നടത്തുന്ന…
Read More » - 18 June
ജിഷ കൊലക്കേസ് : റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
ആലുവ ● ജിഷ കൊലക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെതിരെ പോലീസ് കോടതിയില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ജിഷയെ ലൈംഗികമായി ആക്രമിക്കുന്നതിനാണ് അമീറുല്‍ എത്തിയതെന്നും പ്രതിയുടെ ഇംഗിതത്തിന്…
Read More » - 18 June
കഞ്ചാവ് വില്‍പ്പനയ്ക്ക് മൈക്രോസോഫ്റ്റിന്റെ സഹായം
നിയമാനുസൃത കഞ്ചാവ് വില്‍പ്പനയ്ക്ക് സഹായവുമായി മൈക്രോസോഫ്റ്റ്. കഞ്ചാവ് വില്‍പ്പന നിയമാനുസൃതമായ അമേരിക്കയില്‍, കാലിഫോര്‍ണിയ ആസ്ഥാനമായ കൈന്‍ഡ് ഫിനാന്‍ഷ്യല്‍ എന്ന കമ്പനിയും സര്‍ക്കാര്‍ ഏജന്‍സികളുമായി കൈകോര്‍ക്കുകയാണ് മൈക്രോസോഫ്റ്റ്. കൈന്‍ഡ്…
Read More » - 18 June
സ്റ്റൈലന്‍ ബാഗുപയോഗിച്ച പെണ്‍കുട്ടികള്‍ക്ക് പണി കിട്ടി
കാശ്മീര്‍ : സ്റ്റൈലന്‍ ബാഗുപയോഗിച്ച പെണ്‍കുട്ടികള്‍ക്ക് പണി കിട്ടി. ദേര്‍ കുഡ് ബി എ ബോംബ് ഇന്‍സൈഡ് എന്ന സന്ദേശം പ്രിന്റ് ചെയ്ത ബാഗായിരുന്നു പെണ്‍കുട്ടികള്‍ ഉപയോഗിച്ചിരുന്നത്.…
Read More » - 18 June
കൃത്രിമ മഴ പെയ്യിക്കാൻ ഇന്ത്യക്ക് സാങ്കേതിക സഹായവുമായി ചൈന
ബെയ്ജിങ്ങ് : വരള്‍ച്ചാബാധിത പ്രദേശമായ മഹാരാഷ്ട്രയിലെ മറാത്ത് വാഡയില്‍ കൃത്രിമ മഴ പെയ്യിക്കുവാനുള്ള സാങ്കേതിക സഹായം നല്‍കാമെന്ന് ചൈന. ബെയ്ജിങ്, ഷാങ്ഹായ്, ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ അന്‍ഹുയ്…
Read More » - 18 June
കെ.എസ്.ആര്.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു ; ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറി
ചെങ്ങന്നൂര്‍ : കെ.എസ്.ആര്.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു. തുടര്‍ന്നു കെ.എസ്.ആര്.ടി.സി ബസ് നിയന്ത്രണം വിട്ടു സമീപത്തെ പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറിയെങ്കിലും നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ലോറിയിലിടിച്ചു നിന്നു.…
Read More » - 18 June
ജിഷയുടെ കൊലപാതകം : പ്രതിയുടെ ആ മൊഴി കളവ്
ആലുവ ● ജിഷയെ കൊലപ്പെടുത്തിയത് മദ്യലഹരിയിലാണെന്ന പ്രതി അമീറുല്‍ ഇസ്ലാമിന്റെ മൊഴി കളവാണെന്ന് പോലീസ്. സംഭവദിവസം രാവിലെ ജിഷയുമായി പ്രശ്നമുണ്ടായെന്നും ജിഷ അടിക്കാന്‍ ഓങ്ങിയെന്നും ഇതിന്റെ വൈരാഗ്യത്തില്‍…
Read More » - 18 June
ബാങ്കിൽ നിന്നും വരുന്ന വഴിയിൽ മലയാളിയുടെ കാറിൽനിന്ന് രണ്ടരലക്ഷം കവർന്നു
ബെംഗളൂരു: ബാങ്കിൽ നിന്ന് പണവുമായി പോവുകയായിരുന്ന മലയാളിയുടെ കാറിൽ നിന്ന് രണ്ടരലക്ഷം രൂപ കവർന്നു. ഫയർ സേഫ്ടി കോൺട്രാക്ടറായ വട്ടപ്പറമ്പിൽ ബിനുവിന്റെ കാറിൽ നിന്നാണ് പണം കവർന്നത്.…
Read More » - 18 June
സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു ജിഷയുടെ പിതാവ് കുമ്മനത്തിനെ കണ്ടു
പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ദളിത് വിദ്യാര്‍ത്ഥിനി ജിഷയുടെ പിതാവ് പാപ്പു കേസ് സിബിഐക്ക് കൈമാറണമെന്ന അഭ്യര്‍ത്ഥനയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ കണ്ടു. കൊലപാതകത്തിന് രാഷ്ട്രീയ…
Read More » - 18 June
ഒളിമ്പിക്സില്‍ റഷ്യന്‍ അത്ലറ്റുകള്‍ക്ക് വിലക്ക്; പ്രതിഷേധവുമായി പുടിനും രംഗത്ത്
റിയോ ഡി ജനീറോ: അന്താരാഷ്ട്ര മത്സരങ്ങളില്‍ റഷ്യന്‍ അത്ലറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരാന്‍ ലോക അത്ലറ്റിക് ഫെഡറേഷന് തീരുമാനം. വിയന്നയില്‍ ചേര്‍ന്ന IAAF യോഗത്തില്‍ ഏകപക്ഷീയമായാണ് തീരുമാനമെടുത്തത്.…
Read More » - 18 June
വീണ്ടും കൊറോണ വൈറസ് പടരുന്നു: 24 മണിക്കൂറില്‍ അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
റിയാദ്: ചെറിയൊരിടവേളക്ക് ശേഷം കൊറോണ വൈറസ് വീണ്ടും ഭീതി വിതക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം അഞ്ചുപേര്‍ക്കാണ് റിയാദില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ വിദേശികളാണെന്നും…
Read More » - 18 June
സംസ്ഥാനത്ത് 21 വരെ കനത്ത കാറ്റും മഴയും : ജില്ലാകളക്ടര്‍മാര്‍ക്ക് ദേശീയ ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് 21 വരെ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍…
Read More » - 18 June
സാമ്പത്തിക അടിയന്തരാവസ്ഥ; ഒളിമ്പിക്സ് ഭീഷണിയില്‍
റിയോ ഡി ജനീറോ: ഒളിമ്പിക്സ് തുടങ്ങാനിരിക്കെ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഒളിമ്പിക്സിനു മുന്നോടിയായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സംയുക്ത ഫണ്ട് അനുവദിക്കണമെന്ന്…
Read More » - 18 June
ചരിത്രത്തിൽ ആദ്യമായി വ്യോമസേനയില്‍ വനിതാ പോര്‍വിമാന പൈലറ്റുമാര്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് മൂന്ന് വനിതാ പോര്‍വിമാന പൈലറ്റുകള്‍ സേനയുടെ ഭാഗമായി. ഭാവന കാന്ത്, അവനി ചതുര്‍വേദി, മോഹന സിങ് എന്നിവരാണ് സേനയിലെ ആദ്യ…
Read More » - 18 June
സൗദിയില്‍ ഫാര്‍മസികളിലും സ്വദേശിവല്‍ക്കരണം; ഖത്തര്‍ കെമിക്കല്‍സില്‍ കൂട്ടപ്പിരിച്ചുവിടല്‍
ദോഹ: വിദേശികള്‍ക്ക് ആശങ്ക സൃഷ്ടിച്ച് ഖത്തറിലും കൂട്ടപ്പിരിച്ചുവിടല്‍ വീണ്ടും. എല്ലാ വിഭാഗങ്ങളിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ കെമിക്കല്‍സ് കമ്പനിയില്‍ (ക്യുകെം) മലയാളികള്‍ ഉള്‍പ്പെടെ നാല്പതോളം…
Read More » - 18 June
രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങി
കാസര്‍കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളന വേദിയിലേക്കുള്ള ലിഫ്റ്റില്‍ കുടുങ്ങി. അര മണിക്കൂറോളം ലിഫ്റ്റില്‍…
Read More » - 18 June
മുറി വൃത്തിയാക്കിയില്ല : വിദ്യാര്‍ഥിനികള്‍ക്ക് വാര്‍ഡന്റെ ക്രൂരമര്‍ദ്ദനം
ശ്രീനഗര്‍: ശ്രീനഗറിലെ പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ക്ക് വാര്‍ഡന്റെ ക്രൂരമര്‍ദ്ദനം. മുറി വൃത്തിയാക്കിയില്ലെന്ന് ആരോപിച്ച് ഹോസ്റ്റലിലെ ആറ് വിദ്യാര്‍ഥിനികളെ വാര്ഡന് ശബ്നം ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് വിവരം.…
Read More » - 18 June
യൂറോ കപ്പ്; സ്വന്തം ടീമിന്റെ ചരിത്ര വിജയത്തിന്റെ സന്തോഷം താങ്ങാനാവാതെ ആരാധകന് ഹൃദയം പൊട്ടി മരിച്ചു
പാരീസ്: വടക്കന്‍ അയര്‍ലന്‍ഡിന്റെ ആരാധകന് യൂറോ കപ്പ് മത്സരം കാണുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. യുക്രെയ്നെ തന്റെ ടീം എതിരില്ലാത്ത രണ്ടു ഗോളിന് അട്ടിമറിച്ചതിന്റെ സന്തോഷം താങ്ങാനുള്ള…
Read More » - 18 June
വിമാനത്താവളത്തില്‍ നിന്നു നേവി ഉദ്യോഗസ്ഥന്റെ മകളെ കാണാതായി
ഹൈദരാബാദ്: ഹൈദരാബാദിലെ ഷാംഷാബാദ് വിമാനത്താവളത്തില്‍നിന്നു നാവിക സേന ഉദ്യോഗസ്ഥന്റെ 17കാരിയായ മകളെ കാണാതായി. വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. അരവിന്ദ് ശര്‍മ്മയുടെ മകള്‍ കൈരവി ശര്മ്മയെയാണു കാണാതായത്. പുനെയില്‍…
Read More » - 18 June
ഗ്ലൗസിൽ സുരക്ഷിതയായി ഉറങ്ങുന്ന കുഞ്ഞ്; ഇനിയൊരിക്കലും തിരികെ വരാത്ത അച്ഛന് വേണ്ടി
ബൈക്കറായ പിതാവിന്റെ കൈകളില്‍ പുഞ്ചിരി തൂകി കിടന്നുറങ്ങുന്ന കുഞ്ഞിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്. എന്നാല്‍ ഈ ചിത്രത്തിനു പിന്നില്‍ കരളയിപ്പിക്കുന്ന ഒരു കഥയുണ്ട്. അച്ഛൻെറ കൈച്ചൂട് പറ്റി…
Read More » - 18 June
പ്രവാസികള്‍ കരുതിയിരിക്കുക തട്ടിപ്പുകാര്‍ നിങ്ങള്‍ക്ക് ചുറ്റുമുണ്ട്!!!
ദുബായ്: താമസ കുടിയേറ്റ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയായിരിക്കും തട്ടിപ്പ് സംഘം നിങ്ങളെ ഫോണില്‍ ബന്ധപ്പെടുന്നത്. അല്ലെങ്കില്‍ ഇന്റലിജന്‍സ് ബ്യൂറോ, അതുമല്ലെങ്കില്‍ പ്രത്യേക അന്യേഷണ സംഘം എന്നിങ്ങനെ…
Read More »