News
- May- 2016 -23 May
ജെ.ഡി.യു നേതാവിന്റെ മകന് വെടിവെച്ചു കൊന്ന ആദിത്യ സച്ച്ദേവക്ക് പ്ലസ്ടു പരീക്ഷയ്ക്ക് മികച്ച വിജയം
ഗയ: ബീഹാറില്‍ ജെ.ഡി.യു നേതാവ് മനോരമ ദേവിയുടെ മകന് റോക്കി യാദവിന്റെ വെടിയേറ്റ് മരിച്ച സച്ച്ദേവക്ക് പ്ലസ്ടു പരീക്ഷയില്‍ 70% മാര്‍ക്ക്. എന്റെ മകന് പ്ലസ് ടു…
Read More » - 23 May
ജോണ്‍ ദൗ..ആരാണ് ഇയാള്‍ ? : പാനമ രേഖകള്‍ ചോര്‍ത്തിയാളെ കുറിച്ച് ഇപ്പോഴും ദുരൂഹത
ബര്‍ലിന്‍: മാധ്യമചരിത്രത്തിലെ ഏറ്റവും വലിയ വിവരം ചോര്‍ത്തലാണ് പനാമ രേഖകളെ പുറത്തു കൊണ്ടുവന്നത്. എന്നാല്‍ ഈ രേഖകള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് ആരാണെന്നത് സംബന്ധിച്ച് ഇപ്പോഴും വിവരം…
Read More » - 23 May
വെടിക്കെട്ടിന് വിട; ഇനി വര്‍ണവിസ്മയം തീര്‍ക്കാന്‍ ഉല്‍ക്കകള്‍ !
ടോക്കിയോ: വെടിക്കെട്ടുകള്‍ക്കു പകരം കൃത്രിമ ഉല്‍ക്കകളെ ആശ്രയിക്കാന്‍ ജപ്പാന്. 2020 ല്‍ ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങില്‍ ജപ്പാന്‍കാരുടെ പുതിയവിദ്യ ലോകത്തിനു കാണാനാകും. സ്കൈ കാന്‍വാസ് എന്നാണു…
Read More » - 23 May
ടെഹ്റാനിലെ സിഖ് ഗുരുദ്വാരയില്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി
ടെഹ്റാന്: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഭായ് ഗംഗാസിംഗ് സഭാ ഗുരുദ്വാര സന്ദര്‍ശിച്ച് പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചാണ് തന്റെ ദ്വിദിന സന്ദര്‍ശനത്തിന് തുടക്കമിട്ടത്. ടെഹ്റാനിലെ മെഹ്റാബാദ്…
Read More » - 23 May
പിണറായിക്ക് എന്നോട് വ്യക്തിവിരോധം; പി.സി ജോര്‍ജ്
കോട്ടയം: സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും നിയുക്ത മുഖ്യമന്ത്രിയുമായ പിണറായി വിജയന് തന്നോട് വ്യക്തിവിരോധമാണെന്ന് പി.സി.ജോര്‍ജ്. അതുകൊണ്ടാണ് എല്‍.ഡി.എഫില്‍ എടുക്കാത്തതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറില്‍ ഇരുമുന്നണികളെയും വെല്ലുവിളിച്ച്…
Read More » - 23 May
സ്ത്രീസുരക്ഷ: ‘കമന്റ് അടി’യേറ്റ് ഡി.ജി.പി.
തിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകിയെ കണ്ടെത്താന്‍ കഴിയാതിരിക്കേ, പോലീസ് നടപ്പാക്കിയ സ്ത്രീസുരക്ഷാപദ്ധതികളെക്കുറിച്ചുള്ള ഡി.ജി.പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു രൂക്ഷവിമര്‍ശനം. ഔദ്യോഗിക ഫേസ്ബുക് പേജായ സ്റ്റേറ്റ് പോലീസ് ചീഫ്…
Read More » - 23 May
എ.കെ.ജി ഭവന് ആക്രമണം ആസൂത്രിതം- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: ഡല്‍ഹി എ.കെ.ജി ഭവന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെരുവില്‍ നേരിടുമെന്ന് ബി.ജെ.പി പറഞ്ഞതിന്റെ ഭാഗമാണിത്. ഒരു സീറ്റ് ജയിച്ചപ്പോള്‍…
Read More » - 22 May
59 ടിഫിന്‍ ബോംബുകള്‍ കണ്ടെത്തി
റാഞ്ചി : ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച 59 ടിഫിന്‍ ബോംബുകള്‍ കണ്ടെത്തി. ലത്തേഹാര്‍ ജില്ലയില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. അര്‍ധ സൈനികരും പോലീസും ബിക്ര വനത്തില്‍ നടത്തിയ…
Read More » - 22 May
മന്ത്രിസ്ഥാനത്തെ ചൊല്ലി ജനതാദള്‍ എസില്‍ ഭിന്നത
തിരുവനന്തപുരം : മന്ത്രിസ്ഥാനത്തെ ചൊല്ലി ജനതാദള്‍ എസില്‍ ഭിന്നത. പാര്‍ട്ടിയില്‍ നിന്ന് മത്സരിച്ചവരില്‍ മാത്യു ടി തോമസും കെ.കൃഷ്ണന്‍കുട്ടിയുമാണ് ജയിച്ചത്. നിയമസഭാകക്ഷിയോഗത്തില്‍ ഭൂരിപക്ഷം കെ.കൃഷ്ണന്‍കുട്ടിക്കാണ്. സി.കെ നാണു…
Read More » - 22 May
ബി.ജെ.പി വനിതാ നേതാവിന് നേരെ ആക്രമണം
കൊല്‍ക്കത്ത: നടിയും ബി.ജെ.പി നേതാവുമായ രൂപ ഗാംഗുലിക്കുനേരെ ആക്രമണം. കൊൽക്കത്തയിൽ ഡയമണ്ട് ഹാർബറിനു സമീപം വച്ചാണ് രൂപയെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. രാഷ്ട്രീയ സംഘർഷമുണ്ടായ സൗത്ത്…
Read More » - 22 May
ബസ് ഓടിക്കൊണ്ടിരിക്കെ പാലം തകര്‍ന്നു വീണു ; വീഡിയോ കാണാം
ജുനാഗഢ് : ബസ് ഓടിക്കൊണ്ടിരിക്കെ പാലം തകര്‍ന്നു വീണു. ഗുജറാത്തിലെ ജുനാഗഢിലാണ് സംഭവം. അപകടത്തില്‍ 25 യാത്രക്കാരും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. കൃത്യ സമയത്ത് ഇടപെട്ട് ഡ്രൈവര്‍…
Read More » - 22 May
മദ്ധ്യവയസ്കയെ കൂട്ടബലാത്സംഗം ചെയ്തു
ബെംഗലൂരു : മദ്ധ്യവയസ്കയെ കൂട്ടബലാത്സംഗം ചെയ്തു. ബെംഗലൂരുവിലെ ചിക്കമനഹള്ളി പ്രദേശത്താണ് 50 വയസുള്ള വീട്ടുജോലിക്കാരിയെ രണ്ട് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. പ്രതികളിലൊരാളായ സതീഷിനെ പോലീസ് അറസ്റ്റ്…
Read More » - 22 May
മാതാപിതാക്കൾ ഷോപ്പിംഗിന് പോയി: കുട്ടികള്‍ വെന്തുമരിച്ചു
കെയ്റോ: ഫ്ലാറ്റിന് തീ പിടിച്ച് മൂന്നു കുട്ടികൾ വെന്തുമരിച്ചു. ഷോപ്പിംഗിന് പോയ മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് കത്തികരിഞ്ഞ കുട്ടികളുടെ മൃതദേഹം കണ്ടത്..ഈജിപ്തിത്തിലെ കെയ്റോയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. കുട്ടികൾ…
Read More » - 22 May
ബി.ജെ.പി എം.പിയ്ക്ക് ജാമ്യമില്ലാ വാറണ്ട്
ഭോപാല്‍: ബിജെപി എം.പി മനോജ് തിവാരിക്കും സമാജ്വാദി പാര്‍ട്ടി നേതാക്കളായ ശിപാല്‍ യാദവ്, പ്രശാന്ദ് യാദവ് എന്നിവര്‍ക്കും മറ്റു രണ്ടു പേര്‍ക്കും എതിരെ കോടതി ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചു.…
Read More » - 22 May
വന്‍ നിധിനിക്ഷേപം കാത്തിരിക്കുന്നു ; എവിടെയാണെന്നറിയുമോ ?
ന്യൂയോര്‍ക്ക് : നമ്മളെ കാത്ത് വന്‍ നിക്ഷേപം കാത്തിരിക്കുന്നു. പ്രപഞ്ചത്തിന്റെ ഒരു കോണില്‍ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം, യുറേനിയം എന്നിവയയാല്‍ സമൃദ്ധമായ നക്ഷത്രക്കൂട്ടത്തെയാണു മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്…
Read More » - 22 May
ആറ് അസം റൈഫിള്‍സ് ജവാന്മാര് കൊല്ലപ്പെട്ടു
ഇംഫാല്‍: തീവ്രവാദികളുടെ ആക്രമണത്തില്‍ മണിപ്പൂരില്‍ ആറ് അസം റൈഫിള്‍സ് ജവാന്മാര് കൊല്ലപ്പെട്ടു. . ഉച്ചയോടെയായിരുന്നു സംഭവം. ഒരു ജൂനിയര്‍ കമ്മീഷണറും അഞ്ചു ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. ചാണ്ഡലില് മണ്ണിടിച്ചില്‍…
Read More » - 22 May
വടംവലി മത്സരത്തിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു
പെല്‍സിറ്റി : വടംവലി മത്സരത്തിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. അമേരിക്കയിലെ പെല്സിറ്റിയിലാണ് സംഭവം. ഇന്റര്‍നാഷണല്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു മാഡിസണ്‍ എന്ന 13 കാരിയാണ്…
Read More » - 22 May
ബി.ജെ.പി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളില്‍ ജാഗ്രത പാലിക്കണം : പിണറായി
തിരുവനന്തപുരം : ബി.ജെ.പി നേതാക്കള്‍ കേരളവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രസ്താവനകളില്‍ ജാഗ്രത പാലിക്കണമെന്ന് നിയുക്ത കേരള മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പിണറായി ഇക്കാര്യം…
Read More » - 22 May
സ്പൈസ് ജെറ്റ് നൂറിലേറെ വിമാനങ്ങള്‍ വാങ്ങുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബഡ്ജറ്റ് എയര്‍ലൈനായ സ്പൈസ് ജെറ്റ് 100 ലേറെ പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. സ്പൈസ് ജെറ്റ് അതിന്റെ ചരിത്രത്തിലെ ഏറ്റവും…
Read More » - 22 May
അത്യുഗ്രശേഷിയുള്ള സുനാമി ഉടന്‍ തന്നെ പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പ്
ഹവായ്: മൂന്നുലക്ഷത്തിലേറെപ്പേരെ തകര്‍ത്തെറിയാന്‍ ശേഷിയുള്ള വലിയ സുനാമി ഉടന്‍ തന്നെ പ്രതീക്ഷിക്കാമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. 50 വര്‍ഷത്തിനിടെ എപ്പോള്‍ വേണമെങ്കിലും അമേരിക്കന്‍ സ്റ്റേറ്റായ ഹവായിയെ തകര്‍ത്തെറിയാന്‍ ശേഷിയുള്ള…
Read More » - 22 May
വിദ്യാഭ്യാസവും അച്ചടക്കവുമില്ലാത്ത കളിക്കാരാണ് ക്രിക്കറ്റിനെ തകര്‍ത്തതെന്ന് ബോര്‍ഡ് തലവന്‍
കറാച്ചി: പാക്കിസ്താന് ക്രിക്കറ്റിന്റെ പതനത്തിനു കാരണം വിദ്യാഭ്യാസവും വിവരവുമില്ലാത്ത കളിക്കാരാണെന്ന് പാക്കിസ്താന് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ഷെഹര്യാര്ഖാന്. ബിരുദതലത്തില്‍ വിദ്യാഭ്യാസം നേടിയിട്ടുള്ള ഏക കളിക്കാരന് മിസ്ബാ ഉള്…
Read More » - 22 May
കിരണ്‍ ബേദിയെ പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു
ന്യൂഡല്‍ഹി : മുന്‍ ഐപിഎസ് ഓഫീസര്‍ കിരണ്‍ ബേദിയെ പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. പുതുച്ചേരിയില്‍ തെരഞ്ഞെടുപ്പിനുശേഷം പുതിയ മന്ത്രിസഭ അധികാരമേല്‍ക്കാനിരിക്കെയാണ് കിരണ്‍ ബേദിയുടെ നിയമനം. 30…
Read More » - 22 May
പാലക്കാട്ടെ തോല്‍വി ; ശോഭ സുരേന്ദ്രന് അമിത് ഷായ്ക്ക് പരാതി നല്കി
പാലക്കാട് ● തന്റെ തോല്‍വിയ്ക്ക് പിന്നില്‍ ജില്ലാ-സംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് പാലക്കാട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭ സുരേന്ദ്രന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്…
Read More » - 22 May
ശശീന്ദ്രന്റെ ലാളിത്യം തിരിച്ചടിയായി : യു.ഡി.എഫ് കണ്‍വീനര്‍
വയനാട് : തിരഞ്ഞെടുപ്പില്‍, കല്‍പ്പറ്റയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സി.കെ ശശീന്ദ്രന്റെ ലാളിത്യം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പി.പി.എ കരീം. കല്‍പ്പറ്റയില്‍ ഉജ്ജ്വല വിജയമാണ് എല്‍.ഡി.എഫ്…
Read More » - 22 May
പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് നേതൃത്വത്തിലേക്ക് കൊണ്ട് വരണമെന്ന് ബാബ രാംദേവ്
ന്യുഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി പരാജയം ഏറ്റവുവാങ്ങുന്ന കോണ്‍ഗ്രസിന് പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാന്‍ പ്രിയങ്ക ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് യോഗ ഗുരു ബാബ രാംദേവ്.…
Read More »